Friday, August 19, 2011

IVIDE THOLKUNNATHU ISLAM (TRAILOR) - 1/2

 

join hands for unity
www.youtube.com
Expecting a revolutionary change in the way certain fragments within Muslims of Kerala work. Unity embedded with Creative, productive and inclusive dialogue'...
August 11 at 12:11pm · · ·
  • Vikas Krishnan and 5 others like this.
    • Suhaim Valiyakath Perumveettil Watch this to know what we are debating about and why we debate so aggressively. Part 1
      http://www.youtube.com/watch?v=w_U7FX1MDNQ
      www.youtube.com
      dear fnds.... all muslims are must be watch this video.....its not a joke, pls do dua for me,dont forget
      August 13 at 12:08am · · 2 people ·
    • Suhaim Valiyakath Perumveettil http://www.youtube.com/watch?v=i6S2C275EPg&feature=player_embedded
      www.youtube.com
      dear fnds.... all muslims are must be watch this video.....its not a joke,
      August 13 at 12:09am · · 3 people ·
    • Shijaz Abdulla We are not arguing for the sake of arguing. Shirk is a sin that will never be forgiven (Qur'an 4:48). Hence, Shirk is a serious matter and we do not want to keep quiet about Shirk and let all the Muslims go to Hell for the sake of "unity" in this temporary world. The makers of this video are propagating their foolish agenda to brainwash the common Muslim by turning their attention away from the unforgivable sin of Shirk.
      August 13 at 12:24am · · 2 people
    • Shijaz Abdulla As Imaam al-Albaanee Rahimahullaah said: "They say that our Da'wah is splitting the people. It is correct, such a call separates truth from falsehood." (Silsila al-Huda wan Noor 280)
      August 13 at 12:24am · · 2 people
    • Faiz Mukthar Chemban brother im not against mujahid o wateva name u call it im against the way things are done..i do accept the work of many salafi leaders and followers.i do appreciate the way you people fights against shirk and i do appreciate the service many salafi followers does...but im against this open fight this shameful way of fighting...look Shijaz Abdulla has already declared im against Da'wah means im not muslim n i will go to hell!!!dear brother im not blaming you but this way of doing things is not right..im someone who learn from all possible scholars and i do accept that shirk is in heights in our society but those who are doing it is our brothers and sisters and im sure we have better ways to bring them to right path..i strongly believe that the so called MUGAAMUGHAM is not the only way!!and im not here for a argument but this was a appeal for my brothers and sisters in this community and there is no compulsion in it..inshah allah let allah guide us all in right path
      August 13 at 2:29am ·
    • Shijaz Abdulla Firstly, I have NOT declared you are againt da'wa or I did NOT say that you're going to hell. Read my comment carefully before making such allegations. Allah says in the Qur'an "Invite to the way of your Lord with wisdom and good instruction, and argue with them in a way that is best." (16:125), which means debating is a legitimate method of da'wa. Of course there are other methods of da'wa and we also do that. Also it is the duty of every Muslim to promote good and forbid/oppose evil. "And let there arise from you a people inviting to [all that is] good, enjoining what is right and forbidding what is wrong, and those will be the successful. " (3:104). Also refer the well-known hadith "Whoever amongst you sees an evil, he must change it with his hand; if he is unable to do so, then with his tongue; and if he is unable to do so, then with his heart; and that is the weakest form of Faith".
      August 13 at 11:48am ·
    • Shijaz Abdulla You and your video are both lying. Your lie is in black and white above. You lied (especially in this month of Ramadan) by stating false allegation against me that I said you're not muslim, you are against Da'wah and that you're going to hell. I never said that. Where is your proof for that? Scroll up and see.
      August 13 at 11:57pm ·
    • Faiz Mukthar Chemban As Imaam al-Albaanee Rahimahullaah said: "They say that our Da'wah is splitting the people. It is correct, such a call separates truth from falsehood." (Silsila al-Huda wan Noor 280)
      who is they??
      are they muslims??
      August 14 at 12:01am ·
    • Faiz Mukthar Chemban anyways bro im sorry if you felt bad i posted this for uniting you me n all muslims and to together work for islam not to fight or argue with u so m off salaam alaikum
      August 14 at 12:02am ·
    • Shijaz Abdulla Yes he was talking about Muslims. Uniting Muslims is good but not at the expense of not forbidding Shirk and Bid'ah. And such videos which you posted is with the intention of discouraging people who do da'wa against Shirk and Bid'ah. Before you post such videos insulting & slandering da'ees, you ask yourself these questions:

      1. "How many people came to Islam because of you?"
      2. "When was the last time you eradicated a Bid'ah and promoted a Sunnah?"
      3. "When was the last time you wiped off Shirk from a Muslim's life and saved him from the Hell-fire?"
      4. "Da'wa is the responsibility of every Muslim (read Surah Al Asr) What is your role in Da'wah?"

      No need to post the answers here, just ask your heart. If you cannot find a positive answer to these questions, then in my opinion you have no right to criticize people active in Da'wah - you should not cause fitnah and discourage people who are doing Da'wa. This is my advice to you as your brother and with this I hope we can conclude this argument.
      August 14 at 12:10am ·
    • Faiz Mukthar Chemban just think how many people will come to islam cause of this mugaamugam n just enquire wats the intension for a mugaamugam!!!its definitely not for the people its for the lesders snd the group snd to laugh at others and show one's power
      August 14 at 12:15am ·
    • Shijaz Abdulla Did you ask yourself those questions? If you cannot present Islam properly then don't criticize people who do it. I myself personally know lot of people who removed Shirk from their lives listening to mugamugham. Alhamdulillah. If you open your eyes you will see too. Do you know Shirk is unforgivable sin and one who practices Shirk will get 1 way ticket to Hell? Tell me who is opposing Shirk in Kerala today? Also now you are contradicting your previous statement posted in the other video "im not telling not debate ". Now you are telling you are against debate (mughamugham).
      August 14 at 12:20am ·
    • Sayoob Vc ‎"Invite to the way of your Lord with wisdom and good instruction, and argue with them in a way that is best." (16:125)
      August 14 at 12:25am · · 1 person
    • Sayoob Vc അത് തന്നെ ഈ വീഡിയോ തരുന്ന മെസേജ്. പക്ഷെ ഇന്ന് നടക്കുന്ന തര്‍ക്ക വിതര്‍ക്കങ്ങള്‍ മിക്കതും തര്‍ക്കത്തിന് വേണ്ടി മാത്രമാണ്. കൂടാതെ പരസ്പരം തെറി വിളിയും പരസ്പര ബഹുമാനമോ ഗുണകാംക്ഷയോ തൊട്ടു തീണ്ടാത്ത samsaaravum...
      August 14 at 12:26am ·
    • Shijaz Abdulla ‎@Sayoob Vc : Dont keep repeating same things, I already gave answer.
      August 14 at 12:27am ·
    • Faiz Mukthar Chemban im not satisfied with your answer..a leader is never justified in using bad language!!!
      August 14 at 12:29am ·
    • Jamal Thandantharayil ഇവിടെ ഇസ്ലാം തോല്‍ക്കുന്നുണ്ടോ?.. ഒരിക്കലുമില്ല...
      [9:32]
      അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
      [9:33]
      അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.

      ഇവിടെ ജമാഅത്തുകാരും മറ്റു സംഘടനക്കാരും പ്രചരിപ്പിക്കുന്ന പോലെ ഈ പ്രസംഗങ്ങളില്‍ മുഴുവന്‍ തെറി പ്രസംഗം ആണോ? അല്ല. ആ പ്രസംഗങ്ങള്‍ കേട്ടാല്‍ പൊട്ടന്മാരെ വിഡ്ഢികളെ എന്നൊക്കെയുള്ള അപൂര്‍വ്വം പ്രയോഗങ്ങള്‍ ഉണ്ട് എന്നത് ശരിയാണ്. അതൊക്കെ പറയാന്‍ സാഹചര്യങ്ങളുണ്ട് എന്നതാണ് വാസ്തവം. അതൊന്നും കാണിക്കാതെ തെറിപ്രസംഗം എന്ന പേരില്‍ ക്ളിപ്പുണ്ടാക്കാന്‍ ഉപയോഗമുള്ള ഭാഗം മാത്രം കട്ട് ചെയ്തു അവരെ കരിവാരി ത്തെക്കാന്‍ മത്സരിക്കുന്നു. റമദാന്‍ പോലും അതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു. എന്നിട്ട് നല്ല കാര്യം ചെയ്തതായി ഞെളിഞ്ഞു നടക്കുന്നു.

      ഈ പ്രാസംഗികരുടെ ഉദേശ ശുദ്ദിയില്‍ നമുക്കൊന്നും സംശയമില്ല. ഇവരുടെ ഈ ശകാര വാക്കുകള്‍ അല്ലാഹു പൊറുത്തു കൊടുക്കില്ലേ? തീര്‍ച്ചയായും. സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സ്വഹാബികള്‍ പോലും ഇതിനേക്കാള്‍ കടുത്ത ശകാര വാക്കുകള്‍ നബി(സ) യുടെ സവിധത്തില്‍ പോലും പറഞ്ഞിട്ടുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടായപ്പോള്‍. എന്നാല്‍ ഇസ്ലാം അതു അനുകൂലിക്കുന്നില്ല. ആ സഹാബികളുടെ വില അതു കൊണ്ട് കുറഞ്ഞുമില്ല. അതു ആരും പ്രചരിപ്പിക്കാന്‍ മെനക്കെട്ടില്ല... തൌഹീദ് പ്രച്ചരിപ്പിക്കലാണ് മുസ്ലിംകളുടെ പണി...!

      എന്നാല്‍ ഈ ക്ലിപ്പുകള്‍ പ്രച്ചരിപ്പിക്കുന്നതോടെ എന്താണ് സംഭവിക്കുന്നത്‌. ഈ പണ്ഡിതന്മാരുടെ ഇത്രയും കാലത്തെ പ്രസംഗങ്ങളില്‍ നിന്ന് തെറ്റുകള്‍ മാത്രം തിരഞ്ഞു പിടിച്ചു അതു മാത്രം എഡിറ്റു ചെയ്തു പ്രചരിപ്പിക്കുന്നു.
      സത്യത്തില്‍ നിന്ന് ജനങ്ങളേ അകറ്റുന്നു.

      ഇസ്ലാമിനെ വളച്ചൊടിച്ചു അവതരിപ്പിക്കുന്ന പണ്ഡിത വേഷക്കരോടുള്ള അവരുടെ അമര്‍ഷം അവര്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല. അതു അവരുടെ വാക്കുകളിലൂടെ ശകാരമായി പുറത്തു വന്നു. അതിനെ നാം അനുകൂലിക്കുന്നില്ല. എന്നാല്‍ അവരുടെ ഉദേശം തൌഹീദ് പ്രബോധനമാണ്. ഈ പ്രസംഗങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് തൌഹീദ് ബോധ്യപ്പെടും എന്നതില്‍ സംശയമില്ല. എന്നാല്‍ തെറിപ്രസംഗം ഉണ്ടാക്കി പ്രച്ചരിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ ആരാണ്. ഇബ് ലീസ്! പിന്നെ?....
      മറ്റുള്ളവരുടെ തെറ്റുകളുടെ കണക്കെടുക്കാന്‍ അല്ലാഹു ഏല്‍പിച്ച ചിലരുണ്ട്. അതു മലക്കുകലാണ്. മനുഷ്യരെ അതെല്പിചിട്ടുണ്ടോ? ഇല്ല. എന്നാല്‍ ചിലരുടെ പണി അതാണ്‌!..
      അതിനു പകരം സ്വന്തം തെറ്റുകളുടെ കണക്കുകള്‍ എടുത്താലോ? എന്നിട്ട് അതു തിരുത്താന്‍ നടന്നാലോ. പരലോകത്ത് ഉപകാരപ്പെടും. അല്ലാഹു അനുഗ്രഹിക്കട്ടെ!..
      August 14 at 12:29am · · 2 people
    • Sayoob Vc ശിജാസ്. ആരാ ദഅവ നടതണ്ടാന്നു പറഞ്ഞത്..? എങ്ങനെയെങ്കിലും ജയിക്കാനും തോല്‍പ്പിക്കാനും തോല്‍പ്പിക്കാനും നടത്തുന്ന വൃത്തികെട്ട രീതിയിലുള്ള തര്‍ക്കങ്ങള്‍ അല്ല ദഅവ...
      August 14 at 12:29am · · 1 person
    • Shijaz Abdulla ‎@Faiz Mukthar Chemban I never justified bad language. Read my earlier comment for the other video. I said "If your point is against the use of certain words during their lectures, then these may be areas for improvement which can be addressed to the da'ees (callers to faith). However, posting your video which opposes Debating in religion as a whole is not the answer for it."
      August 14 at 12:35am · · 1 person
    • Sayoob Vc ഈ വീഡിയോ സംവാദത്തെ എതിര്‍ക്കുന്നില്ലല്ലോ..? സംവാദങ്ങള്‍ക്ക് ഒരു മാര്‍ഗ രേഖ എന്നല്ലേ സ്വയം പരിചയപ്പെടുത്തുന്നത് തന്നെ...???? സംവാദത്തിലെ മോശം ശൈലിയെ ആണ് അത് എതിര്‍ക്കുന്നത്... മറു വിഭാഗം അങ്ങനെ തന്നെ ആണല്ലോ എന്നത് ഒരു ന്യായമല്ല. കാരണം തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക ആണ് vendathu..
      August 14 at 12:37am ·
    • Faiz Mukthar Chemban jamaath islaamiyum mujahidum sunnikalum ellavarum oppittirunnu oru trety yil regarding the language to be used...this was never respected and please tell me a person whom i can tell regarding this temme one peson who wil consider my request as frm a brother not for another debate..
      August 14 at 12:40am ·
    • Shijaz Abdulla Sayoob Vc If your objective is to provide constructive feedback to one particular da'ee about his language you can do so by speaking directly to him in accordance to the Sunnah for the etiquette of advising your brother in Islam. Posting a deviant video publicly in a website where even the da'ee in question is not a member is NOT the way to do it. It will not improve anything and you are also backbiting and publicly insulting a da'ee who have delivered good da'wah for many years. Read Jamal's comment. Instead of that, your video deters the common Muslim from listening to lectures about Shirk, which is an unforgivable sin. The video indirectly is indirectly telling people dont listen to mughamugham because it is a "theri prasangam" and is keeping Muslims far from the real faith. It is no doubt from the whisperings of Shaytan. Also note - the moment we stop our opposition against shirk, IVIDEYUM THOLKUNNATH ISLAM THANNE AAYIRIKKUM!
      August 14 at 12:42am · · 1 person
    • Jamal Thandantharayil ജാഹില്‍ അഥവാ വിവരം കേട്ടവര്‍, പൊട്ടന്മാര്‍, വിഡ്ഢികള്‍ എന്ന് ചില ആളുകളെ വിളിക്കാന്‍ ഖുര്‍ ആന്‍ പറയുന്നുണ്ട്. പ്രചരിപ്പിക്കുന്നവര്‍ ഉദ്ദേശിച്ചത്ര വല്യ തെറിയോന്നുമല്ല അതെന്നു മനസ്സിലാക്കുക...

      [39:64]
      (നബിയേ,) പറയുക: ഹേ; വിവരംകെട്ടവരേ(പൊട്ടന്മാരെ, വിഡ്ഢികളെ), അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്‌?

      ഇവിടെ ഓരോരുത്തരുടെയും ഉദ്ദേശ്യ ശുദ്ടി വളരെ പ്രധാനമാണ്. ശകാരവാക്കുകള്‍ പ്രയോഗിക്കുന്നത് ന്യായീകരിക്കാനല്ല ഇതെഴുതുന്നത്. എന്നാല്‍ പണ്ഡിതന്മാരുടെ ഉദ്ദേശം തൌഹീദ് പ്രബോധനമാണ്. എന്നാല്‍ തെറി പ്രസംഗം ഉണ്ടാക്കി പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശമോ?
      ഏതായാലും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തു സമയം കളയാന്‍ എനിക്ക് താഒപര്യമില്ല. ഞാന്‍ നിരത്തുന്നു. അസ്സലാമു അലൈക്കും...
      August 14 at 12:47am ·
    • Suhaim Valiyakath Perumveettil ഇവിടെ തോല്ക്കുന്നത് ഇസ്ലാം” എന്ന പേരില്‍ മെയില്‍ അയച്ച സഹോദരന്മാരോട് യാഥാര്ത്ഥ്യംഎന്താണെന്ന് മനസ്സിലാക്കാന് ഈ വീഡിയോകള് കാണുക.

      http://hidaya.do.am/forum/12-1252-1
      hidaya.do.am
      മുജാഹിദ് ബാലുശ്ശേരി കേരളത്തിലെ മൊത്തം സുന്നികുട്ടികളുടെ കഴുത്തു ഞെരിച്ചു കൊല്ലനെമെന്നാണോ അതോ ?
      August 14 at 3:40am · ·
    • Sayoob Vc അതൊക്കെ ആ വീഡിയോയില്‍ കാണിച്ച ക്ളിപ്പിങ്ങില്‍ തന്നെ ഉണ്ടല്ലോ..? എന്നാലോ ...?
      August 14 at 10:00am ·
    • Sidu Aluva ithiney okkey nyaayeekarikkan maathram mujahid anikal tharam thaazharuthu ...
      August 16 at 3:26am ·
    • Shouckath Ali ഒരു പുനപ്പരിശോധനക്ക് വിടെയമാക്കട്ടെ .
      August 16 at 9:55am ·
    • Suhaim Valiyakath Perumveettil പ്രിയ സഹോദരന്മാരെ ,
      ഇന്ത്യ രാജ്യം മറ്റ് രാജ്യത്തെക്കാളും പ്രബോധനം നടത്താന്‍ പറ്റിയ നല്ല ഒരു മണ്ണാണു. കേരളത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു.കേരളത്തിലെ വലിയ ഒരു വിഭാഗം മുസ്ലിംകള്‍ എന്നു പറയുന്നവരും മറ്റുള്ളവരും കല്ല്,മരം,അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ശവ കുടീരങ്ങളും ,മറ്റ് പലതിനെയും ആരാധിക്കുന്നവരാണ്. ഇത്തരത്തിലുള്ള തിന്മകളില്‍ നിന്നു പതിനായിരങ്ങള്‍ക്ക് മാറ്റത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുത്ത പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം.
      ഇവിടെ ഏറ്റവും വലിയ തിന്‍മയായ ശിര്‍ക്കിനോടു ലഘുവായ സമീപനം സ്വീകരിക്കുകയും പ്ലാച്ചിമടയും കൊക്കകോളയും മുഖ്യ തിന്‍മയായി കരുതുന്ന ചില സംഘടനകളുടെ ഉദ്ദേശ്യ ശുദ്ധിയെ നാം തിരിച്ചറിയുക.
      ഇവിടെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ
      പ്രബോധനത്തിലൂടെ തൌഹീദിലേക്ക് കടന്നു വന്നവരെ കുറീച് അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

      http://hidaya.do.am/forum/7-156-1
      hidaya.do.am
      യുക്തിവാദത്തില്‍ നിന്നും ഇസ്ലാമിലേക്ക് http://hidaya.do.am/forum/7-520-1
      August 16 at 4:01pm · · 1 person ·
    • Afthab Chirakkal പ്രിയ മുജാഹിദ് സഹോദരന്മാരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക.... ഇവിടെ മുജാഹിദ് ബാലുശേരിയുടെ വാക്കുകള്‍ നമ്മള്‍ കേട്ടുവല്ലോ.... ഒരാള്‍ കള്ള് കുടിക്കുന്നതിനെക്കാലും, പലിശ തിന്നുന്നതിനെക്കാലും എല്ലാം വലിയതായി എടുത്തു കാണിക്കുന്ന പൈശാചികത എന്നത് നമസ്കാരത്തിന് ശേഷമുള്ള കൂട്ട പ്രാര്‍ഥനയും, കുനൂത് ഒത്താലും ആണ് എന്ന്.... അങ്ങിനെയാണ് പിശാചു എളുപ്പം ആളുകളെ വഴി തെറ്റിക്കുന്നത് എന്ന്... ഈ വിഷയം ഞാന്‍ ഇതിനു മുന്നേയും പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്... പണ്ട് സ്പെയിനില്‍ സംഭവിച്ചത് പോലെ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ചു ഇസ്ലാമിക ചിന്തകളെ ബോധ പൂര്‍വ്വം വഴി തിരിച്ചു വിട്ട ചിലര്‍ ഉണ്ടായിരുന്നു... അവര്‍ ഇതുപോലെ മനുഷ്യനെ ചില തര്‍ക്ക വിഷയങ്ങളില്‍ തളച്ചിട്ടു... യുവാക്കളെ ശണ്ട്ദീകരിച്ചു ... സഹജീവികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനെ അവര്‍ വിലക്കി ... അത് തന്നെയാണ് ഇന്ന് ഈ മൌലവിമാരും ചെയ്യുന്നത്....
      മുജാഹിദ് ബാലുശേരിയുടെ നാവിലൂടെ വന്ന വാക്കുകള്‍ ഒരാവര്‍ത്തി നിക്ഷ്പക്ഷമായി ഒന്ന് ഇരുന്നു കാതോര്താല്‍ നമുക്ക് മനസ്സിലാകും അദ്ദേഹം ഇസ്ലാമിന്റെ ശത്രുക്കളുടെ ചാരനാണ് എന്ന്... പ്രിയ സഹോദരന്മാരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക.... ഇത്തരം ഇസ്ലാമിന്റെ ശത്രുക്കളെ തിരിച്ചറിയുക പ്രയാസമായിരിക്കും കാരണം ഇസ്ലാമിന്റെ ഉള്ളില്‍ കയറിയാണ് ഇവര്‍ കളിക്കുന്നത്... ദീനിനെ വികൃതമാക്കുന്നു... ലോകത്തിലെ സകല മനുഷ്യര്‍ക്കും വേണ്ടി അല്ലാഹു തിരഞ്ഞെടുത്ത ഉത്തമ സമുദായത്തിലെ യുവാക്കളെ പള്ളിമൂലയില്‍ തളച്ചിടാന്‍ ഇവര്‍ പെടാ പാട് പെടുന്നു... ഖേദകരമെന്ന് പറയട്ടെ ഒരുപാട് യുവാക്കള്‍ ഇവരുടെ കൂടെ കൂടി വഴി തെറ്റുന്നു... അവര്‍ അവരെ സ്വയം ശന്ടന്മാരാക്കുന്നു... അവരുടെ ദീന്‍ നീളന്‍ താടിയിലും ഇറക്കം വളരെ കുറഞ്ഞ പാന്റ്സിലും മാത്രമായി ഒതുങ്ങി പോകുന്നു.... അവരുടെ എടൊ പോടോ സംവാദങ്ങളില്‍ അഭിരമിച്ചു സമയം കളയുന്നു ... സഹോദരന്മാരെ സൂക്ഷിച്ചു കൊള്ളുക.... നമ്മള്‍ സ്വയം നന്നാവാന്‍ തീരുമാനിക്കും വരെ അല്ലാഹു നമ്മെ നന്നാക്കുകയില്ല എന്ന് ഓര്‍ക്കുക...
      Wednesday at 3:53pm · · 1 person
    • Mishal Muneer nasarineyum jabbaru mashineyum santhoshipikaan evide ethu mathiriyulla post idaruth ,,namuk samvadikan groupukal undu ,,nagal otta kettayi yukthiwathikale adikanullathannu ,,,islamine ethikenda sthalthu ethikuka ,,,samvada groupil muslingal thammil adikaruth ,,athu jabbar mashinum nasarinnum santhoshamakum (iblees chirikunnu)
      Wednesday at 4:31pm · · 2 people
    • Afthab Chirakkal ഇസ്ലാമിന് പുറത്തു നിന്ന് പോക്കിരിതരം കാട്ടുന്ന ജബ്ബാര്‍ മാഷിന്റെ ജല്പ്പനഗലെ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ മുസ്ലിം ലോകം തള്ളുന്നുമുന്ദ് ...
      എന്നാല്‍ ഇസ്ലാമിന്റെ അകത്തു നിന്ന് ഇസ്ലാമിക മുന്നേട്ടങ്ങള്‍ക്ക് എതിരെ പണിയെടുക്കുന്ന... മുസ്ലിംകളെ തമ്മിലടിപ്പിക്ക്കുന്ന, നിസ്സാര വിഷയങ്ങളെ പോലും പര്‍വതീകരിപ്പിച്ചു കാണിച്ചു അതാണ്‌ പ്രതാന വിഷയം എന്ന് ആളുകെ തെട്ടിദ്ദരിപ്പിച്ചു അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും മുസ്ലിം യുവാക്കളെ മാറ്റി നിര്‍ത്തുന്ന പേരോടുമാരും ബാലുശ്ശേരിമാരും പോലെയുള്ള മുറി വൈദ്യന്മാരാണ് ജബ്ബാര്‍ മാഷിനെക്കാളും വലിയ അപകടകാരികള്‍ എന്ന് തുറന്നു പറയാതെ വയ്യ ....
      Wednesday at 5:03pm · · 3 people
    • Suhaim Valiyakath Perumveettil ഇവിടെ ബിദ്അത്തിന്റെ ഗൌരവം ബോധ്യപ്പെടാത്ത സഹോദരങ്ങളോട്.............
      നബി (സ) പറഞ്ഞു :
      “കാര്യങ്ങളില്‍വെച്ച് ഏറ്റവും മോശമായത് പുതുനിര്‍മ്മിതങ്ങളാണ്(ബിദ്അത്തുകളാണ്).എല്ലാ ബിദ്അത്തുകളും വഴികേടാണ് “ (മുസ്ലിം )

      നബി (സ )യുടെ പ്രഗല്ഭ സ്വഹാബിവര്യനായിരുന്ന ഇബ്നുഉമര്‍ (റ )പറയുന്നു എല്ലാ ബിദ്അത്തുകളും വഴികേടാണ് .ആളുകള്‍ക്ക് അത് നല്ലതായി തോണിയാലും ശരി (ദാരിമി )

      ചുരുക്കത്തില്‍ മതത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങള്‍ എത്ര ശ്രേഷ്ഠകരമാണെന്ന് തോന്നിയാലും അത് വ്യക്തമായ വഴികേടാണ് . അത് നമസ്കാര ശേഷമുള്ള കൂട്ടപ്രാര്‍ഥനയുടെ വിഷയത്തിലാണെങ്കിലും സുബിഹിക്കുള്ള കുനൂത്ത്ന്റ്റെ വിഷയത്തിലാണെങ്കിലും

      പിന്നെ ബിദ്അത്ത് ചെയ്യുന്നവനെ നാം തിരുത്തിയില്ലായെങ്കില്‍ അവന്‍ അത് നന്മയാണെന്ന് കരുതി അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കും . കള്ള്‍ കുടിക്കുന്നവനും വ്യഭിചരിക്കുന്നവനും അവന്‍ ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യം അവന്നുണ്ടാകും. അവ്ന് പാശ്ചാതാപം തോന്നുന്ന നിമിഷം അവന് മടങ്ങി വരാം പക്ഷേ ബിദ്അത്ത് ചെയ്യുന്നവന്‍ അറിയുന്നില്ല അവന്‍ ചെയ്യുന്നത് ബിദ്അതാണ് എന്നു, അത് മനസ്സിലാക്കിയവന്‍ തിരുത്തികൊടുതലല്ലാതെ അവന് മടക്കമില്ല ആ തിന്‍മയില്‍ നിന്നു. അത് കൊണ്ട് കള്ള്‍ കുടി പോലുള്ള തിന്‍മയെക്കാള്‍ അപകടം ആണ് ബിദ്അത്ത്

      സാധാരണ മുസ്ലിം ജനതയെ അന്ധവിശ്വാസ-അനാചാരങളിലേക്ക് നയിച്ചു അവരുടെ പരലോകം ഇല്ലാതാക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാര്‍ എന്നു പറയുന്നവര്‍ ഇവിടെ നിലനില്‍ക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ എന്തു ഇസ്ലാമിക മുന്നേറ്റമാണ് ഇസ്ലാമിനെ വെറും രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനമായി അവതരിപ്പിക്കുന്നവര്‍ നടത്തുന്നത്

      @ Mishal Muneer

      ഈ ഗ്രൂപ്പില്‍ ഇത് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതല്ല എന്നു മനസ്സിലാക്കുന്നു. പക്ഷേ ചില വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാന്‍ വയ്യ.ഇത് പോലുള്ള ഫിത്നയുടെ വീഡിയോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ ഗ്രൂപ്പ് അഡ്മിന്‍ എന്ന നിലക്ക് താങ്കള്ക്ക് റിമൂവ് ചെയ്യാമായിരുന്നു എന്ന ഒരു അഭിപ്രായം ഉണ്ട് . അങ്ങനെയായിരുന്നുവെങ്കില്‍ ഈ വിഷയം ഇവിടെ ചര്ച്ച ചെയ്യപ്പെടേണ്ടതല്ലെങ്കില്‍ ചര്ച്ച ചെയ്യപ്പെടുമായിരുന്നില്ല...
      Thursday at 12:30am ·
    • Jamal Thandantharayil Afthab Chirakkal മുജാഹിദ് ബാലുശേരിയുടെ നാവിലൂടെ വന്ന വാക്കുകള്‍ ഒരാവര്‍ത്തി നിക്ഷ്പക്ഷമായി ഒന്ന് ഇരുന്നു കാതോര്താല്‍ നമുക്ക് മനസ്സിലാകും അദ്ദേഹം ഇസ്ലാമിന്റെ ശത്രുക്കളുടെ ചാരനാണ് എന്ന്... പ്രിയ സഹോദരന്മാരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക.... ഇത്തരം ഇസ്ലാമിന്റെ ശത്രുക്കളെ തിരിച്ചറിയുക പ്രയാസമായിരിക്കും കാരണം ഇസ്ലാമിന്റെ ഉള്ളില്‍ കയറിയാണ് ഇവര്‍ കളിക്കുന്നത്... ദീനിനെ വികൃതമാക്കുന്നു...
      >>
      ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു മനുഷ്യനെക്കുറിച്ച് എന്തൊക്കെയാണ് ആഫ്താബ് താങ്കള്‍ ആരോപിക്കുന്നതും പ്രചരിപ്പിക്കുന്നതും...? ഇസ്ലാമിന്റെ ശത്രുക്കളുടെ ചാരന്‍? ഇസ്ലാമിന്റെ ശത്രു? ദീനിനെ വിക്രിതമാക്കുന്നവന്‍?..

      മുജാഹിദു ബാലുശ്ശേരി പറഞ്ഞതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവം ആണ് അദ്ദേഹത്തിന്റേതു.. ഇബ്രാഹിം നബി (അ) ന്റെ മാതൃക അതാണ്‌..

      പിശാചിന് മനുഷ്യന്മാര്‍ ചെയ്യാന്‍ ആഗ്രഹാമുള്ളതെന്താനെന്നു പണ്ഡിതന്മാര്‍ പൊതുവേ പറഞ്ഞിട്ടുള്ളത് താഴെ കൊടുക്കുന്നു.

      السلام عليكم ورحمة الله وبركاته
      ما الذي يريده منك الشيطان
      وما هي خطواته مع ابن آدم

      قال العلماء أن للشيطان 7 مراحل مع ابن آدم
      وهي :

      1- يحاول الشيطان أن يوقع ابن آدم في الشرك بالله
      2- ام لم يستطع يحاول أن يوقعه في البدع
      3- إن لم يستطع يحاول أن يوقعه في الكبائر من الذنوب
      4- إن لم يستطع يحاول أن يوقعه في الصغائر من الذنوب
      5- إن لم يستطع يحاول أن يشغله بالمباحات عن العبادات
      6- إن لم يستطع يحاول أن يشغله بالمفضول عن الفاضل ( يشغله مثلاً بقراءة القرآن وقت الآذان )
      7- إن لم يستطع يحاول أن يسخط الناس عليه ويجعلهم يعادونه

      وإذا لاحظت تجد أن الشيطان يحب البدع أكثر من كبائر الذنوب فهل تعرف لماذا ؟؟؟؟؟؟؟

      إذا أذنب العبد ذنباً مهما كان كبيراً فهو يعلم أنه مذنب وعاصي لله عز وجل وإذا استغفر وتاب يغفر الله له ويتوب عليه
      أما إذا سقط الإنسان في بدعة فهو يعتقد أن هذه البدعة تقربه من الله عز وجل وقد يعيش طول عمره ويموت وهو لا يعرف أنه يأتي بأمر يغضب الله بل ويظن أنه من أولياء الله وفي هذه الحالة تندر فرصة توبة هذا العبد
      والأكثر من ذلك أن المبتدع يفعل ما في وسعه لنشر هذه البدعة بين الناس فيضل بها خلق كثير

      ولهذا السبب فإن الشيطان يحب البدعة أكثر من الزنا والسرقة وشرب الخمر
      واعلم أنه قد يأمر الانسان ببدعة عبادة مثل أن يصلي الانسان ركعتين كل يوم في وقت معين ويتخذ هذا الأمر ديناً ويأمر الناس به
      أو كما يفعل بعض الناس في صلاة التراويح بين الأربع ركعات الأول والأربع الأخر فإن بعض الناس يقرأ بهم الامام سورة الاخلاص 3 مرات في جماعة بحجة أنها ثلث القرآن وأنه بهذه الطريقة يختم القرآن كل يوم
      والرد على هذا في نقتطين
      1- هل رسول الله كان يعلم أن سورة الاخلاص ثلث القرآن ؟
      هل عمر وأبو بكر والصحابة كانو يعلمون أن سورة الاخلاص ثلث القرآن ؟
      الجواب أنهم بالطبع كانو يعلمون كما أن رسول الله هو الذي أخبرنا بهذا
      فنقول طيب ليه ماكنوش بيقرأو سورة الاخلاص 3 مرات في التراويح ؟
      هو حضرتك بتعرف في الدين أكتر منهم ؟ ولا بتحب ربنا أكتر منهم ؟ ولا حضرتك أفضل منهم ؟
      ألا يسعك ما وسعهم
      2- قال العلماء أن القرآن على 3 أحوال إما أخبار ( كقصص الأنبياء والأخرة ) أو أحكام ( تحريم وتحليل ) أو توحيد
      وسورة الاخلاص كلها في التوحيد ليس فيها أخبار ولا أحكام وقد تكون لهذا السبب هي ثلث القرآن

      وقد يقول قائل يعني حضرتك بتقول إن البدعة يعني الحاجة اللي ماكنتش على أيان النبي طيب ماهو التليفون والسيارات وخلافه ماكنتش على أيام النبي يعني الحاجات دي كلها حرام ؟؟؟؟
      أقول البدعة هي الأمر المحدث في الدين وليس في أمور الدنيا
      فإننا كمسلمون مطلوب لنا التوقف في أمور الدين على ما جاءت به الشريعة وأن نكون أول المبتدعين في أمور الدنيا

      وفي النهاية أرجوا من الله أن يفيدنا وإياكم بهذا الموضوع وأن يغفر لنا ولكم
      واحترسوا أخوتي الكرام من البدع فإن كل بدعة ضلالة

      അതില്‍ ഒന്നാമത്തേത് ശിര്‍ക്ക് ആണ്. അതു ചെയ്തവന് അല്ലാഹു സ്വര്‍ഗം ഹറാം ആക്കി എന്നാണല്ലോ ഖുര്‍ ആന്‍ പറഞ്ഞതു?

      ശിര്‍ക്ക് ചെയ്യിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ബിദ് അത് ചെയ്യിക്കാന്‍ ആണ് ശ്രമിക്കുക. അതിനു സാധിക്കില്ലെങ്കില്‍ വന്‍പാപങ്ങള്‍ ചെയ്യിക്കാന്‍ ശ്രമിക്കും.

      ഇത് മുജാഹിദു ബാലുശ്ശേരി സ്വന്തം അഭിപ്രായം പറഞ്ഞതല്ല.

      ഇതിനു കാരണവും അവര്‍ പറയുന്നത് നോക്കുക. വന്‍പാപങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതു വന്പാപമാനെന്നു അറിയാവുന്നത് കൊണ്ട് അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ അതില്‍ കുറ്റബോധം ഉണ്ടാവുകയും അല്ലാഹുവിനോട് പാപമോചനം ചെയ്യുകയും ചെയ്യും. അല്ലാഹു എല്ലാ പാപങ്ങളും പോരുക്കുന്നവനാണ്. അതു കൊണ്ട് അയാള്‍ രക്ഷപ്പെട്ടേക്കും..

      എന്നാല്‍ ബിദ് അതു ചെയ്യുന്നവന്‍ അതൊരു സല്‍ക്കര്‍മ്മം ആണെന്നും അല്ലാഹു വിലേക്ക് താന്‍ അടുത്ത് കൊടിരിക്കുകയാനെന്നും ഉള്ള ധാരണയിലാണ് അതൊക്കെ ചെയ്യുന്നത്. അതു കൊണ്ട് തന്നെ താന്‍ ചെയ്യുന്ന തെറ്റില്‍ അയാള്‍ ഒരികളും പശ്ചാതപിക്കില്ല. നന്മ ചെയ്തതിനു പശ്ചാതപിക്കേണ്ട ആവശ്യം ഇല്ലല്ലോ?

      പാവപ്പെട്ട ജനങ്ങളേ അവരറിയാതെ നരക ശിക്ഷയിലേക്ക്‌ പോകുന്നത് തടയാന്‍ അല്ലാഹുവിന്റെ ദീന്‍ എന്താണെന്ന് വ്യക്താക്കിക്കൊടുക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ഒരു പണ്ഡിതനെ ക്കുറിച്ച് ഇത്ര ദുഷിച്ച രീതിയില്‍ പ്രചാരണം നടത്തുന്ന താങ്കള്‍ അല്ലാഹുവിനോട് തൌബ ചെയ്തുകൊള്ളുക..! അല്ലാഹു അനുഗ്രഹിക്കട്ടെ !

      കൂടുതല്‍ വിവരങ്ങള്‍ക് : http://www.alsalafway.com/Sisters/showthread.php?t=9146
      www.alsalafway.com
      ‎:: خطــر البدعـــــــــــــة :: للشيخ محمد حسان -حفظه الله- روضة الرد على مخالفي السنة
      Thursday at 10:39am · · 1 person ·
    • Afthab Chirakkal ഈ ഒരു ഗ്രൂപ്പില്‍ ഇത്തരം ഒരു ചര്‍ച്ച എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല.. പക്ഷെ ചില കാര്യങ്ങള്‍ പറയാതെ വയ്യ.. അത് കൊണ്ട് മാതം ഇടപെടുന്നു ..
      മുസ്ലിംകള്‍ പരസ്പരം ഭിന്നിക്കരുത് എന്നും... ഐക്യപ്പെടണം എന്നും പറയുന്ന ഒരു ദൊക്യുമെന്ട്രിയെ ചില സങ്കുചിത സങ്ങടനാ തല്‍പ്പരര്‍ ഇവിടെ ശക്തമായി എതിര്‍ക്കുന്നത് കണ്ടു... അവരെ കുറ്റപ്പെടുത്താനും കഴിയില്ല കാരണം തങ്ങളുടെ നേതാക്കന്മാര്‍ ചെയ്യുന്ന തെറ്റ് തെറ്റായി അനുയായികള്‍ക്ക് തോന്നാറില്ല എന്നത് വസ്തുതയാണ്... കാരണം ആ പണ്ടിതന്മാരുടെ പ്രസംഗങ്ങള്‍ കേട്ട് ദീന്‍ പടിച്ചവരാനല്ലോ അവരുടെ അനുയായികലായിതീരുന്നത്... അതുകൊണ്ട് തന്നെ പെരോടിന്റെയോ ബാലുശേരിയുടെയോ അനുയായികള്‍ക്ക് അവരുടെ നേതാവ് പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുകയുമില്ല...
      .
      പിന്നെ ജമാല്‍ സാഹിബ് എന്നോട് ചോദിച്ചല്ലോ... ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു മനുഷ്യനെക്കുറിച്ച് എന്തൊക്കെയാണ് താങ്കള്‍ ആരോപിക്കുന്നതും പ്രചരിപ്പിക്കുന്നതും...? എന്ന്...
      .
      ഇവിടെ എല്ലാരും ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുന്നവര്‍ തന്നെ എനല്ലേ അവകാശപ്പെടുന്നത്.. കാന്തപ്പുരം ഉസ്താടും, പെരോടുമെല്ലാം അവരുടെ അനുയായികളുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ഇസ്ലാമിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവര്‍ തന്നെയാണ്...
      മുജാഹിടുകളുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ സുന്നികള്‍ ചെയ്യുന്നത് ബിദതായി തോന്നും അത് സത്യമാണ്... അത് സുന്നികള്‍ക്ക് തോന്നില്ല അത് പോലെതന്നെയാണ് ഇസ്ലാമിനെ കുടുസ്സാക്കി അവതരിപ്പിക്കുന്ന മുജാഹിടുകളുടെ ബിടുഅത്തു മുജാഹിടുകള്‍ക്കും മനസ്സിലാവുകയില്ല...
      .
      മുജാഹിദ് ബാലുശ്ശേരി ഇസ്ലാമിന് വേണ്ടി സംസാര്കിന്നുന്നു എന്ന് പറഞ്ഞാല്‍ ഒരിക്കലും യോജിക്കാനാവില്ല... കാരണം അങ്ങേരു പറയുന്നത് ലോകത്ത് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നത് മുജാഹിടുകലാണ് എന്നും വേറൊരിടത് അത് മുജാഹിദ് ഔദ്യോഗിക ഗ്രൂപ്പ് ആണെന്നും ശക്തമായി പറയുന്നുണ്ട്..
      അതുകൊണ്ട് തന്നെ അദ്ദേഹം അദ്ദേഹത്തിന്റെ ഗ്രൂപ്പിന് വേണി ജീവിതം ഉഴിഞ്ഞു വെക്കുന്നു എന്ന് പറയലാവും ശെരി...
      .
      എം എം അക്ബര്‍ സാഹിബിനെ പോലെയുല്ലവരെയാണ് ഇങ്ങനെ പറഞ്ഞിരുന്നത് എങ്കില്‍ അങ്ങീകരിക്കാംആയിരുന്നു ... കാരണം അദ്ദേഹം എപ്പോഴും ഇസ്ലാമിന് വേണ്ടി സംസാരിക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്..
      16 hours ago ·
    • Afthab Chirakkal പ്രിയപ്പെട്ട സഹോദരന്മാരെ ... ഒരു കാര്യം കൂടി പറയട്ടെ.. ബിദ്അത്, ദീന്‍, ഇബാദത്ത്, ശിര്‍ക്ക് ഇതൊക്കെ വിശദമായി ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കു...
      ദീനില്‍ പുതിയതായി കൂട്ടി ചേര്‍ക്കുന്ന പോലെ തന്നെ പാപമാണ് ദീനില്‍ നിന്ന് വല്ലതും മുറിച്ചു മാറ്റുന്നതും... അത് തിരിയാന്...‍ മുജാഹിദ് ഖുതുബ മാത്രം കേട്ടാല്‍ തികയില്ല...
      പിന്നെ പിശാചിനെ സംബന്ധിച്ച് ഏറ്റവും ഇഷ്ടം ബിധ്അത്ത് ചെയ്യുന്നത് തന്നെയാണ് എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? ഒരു തെറ്റും ഇല്ല... ദീനില്‍ ഇല്ലാത്ത പ്രവാചക ചര്യയില്‍ ഇല്ലാത്ത വിഥം പരസ്പരം തെറി വിളിച്ചുകൊണ്ടുള്ള ... എല്‍ സീ ഡീ പോര് വിളികള്‍ക്ക് ദീനില്‍ എന്ത് മാത്രുകയുണ്ടായിട്ടാണ് പോലും... പിന്നെ പറഞ്ഞല്ലോ മുറിച്ചു മാറ്റിയ ക്ലിപ്പുകള്‍ എന്ന്... ഈ പറഞ്ഞതൊന്നും (ആസനത്തില്‍ ഊതല്‍ വരെ) പറഞ്ഞത് ഈ മൌലവിമാര്‍ അല്ല അത് സൌണ്ട് ടബ്ബ് ചെയ്തതാണ് എന്നാണോ പറയുന്നത്... ആശയപരമായി ഒരു ശിര്‍ക്കും ചെയ്യാത്ത മടവൂര്‍ വിഭാഗം മുജാഹിടുകലോദ് ഈ വായപ്പൊളി മൌലവിമാര്‍ നടത്തുന്ന ശകാര വര്‍ഷത്തിനു നിങ്ങള്ക്ക് എന്ത് ന്യായം പറയാനാവും... ഒരു മിനുട്ട് ആണെങ്കിലും അത്തരം വാക്കുകളില്‍ തെറി വിളിക്കാന്‍ അവര്‍ക്കുംള്ള ഇസ്ലാമിക മാതൃക എന്താണ് പോലും.... മുജാഹിദ് ബാലുശേരിയും സക്കറിയ സ്വലാഹിയുമെല്ലാം അവര്‍ പറഞ്ഞു പോയതിനെ ന്യായീകരിക്കുന്ന ക്ലിപ്പുകളും ഉണ്ട്... ഞാന്‍ കണ്ടിട്ടുണ്ട്... അത് പോലെ തന്നെ സുന്നികളും അവരുടെ മുഖം നന്നാക്കാന്‍ ന്ജ്യായീകരണങ്ങള്‍ നിരത്തുന്ന ഒട്ടനവതി പ്രസംഗങ്ങള്‍ ഉണ്ടെന്നു ഓര്‍ക്കണം... നിങ്ങള്‍ ഒരു പക്ഷെ കണ്ടില്ലെങ്കിലും ...
      അള്ളാഹു പൂര്‍ണമാക്കിയ മതത്തില്‍ പൌരോഹിത്യം തങ്ങള്‍ക്കു പ്രാഭല്യം കിട്ടാന്‍ വേണ്ടി കടത്തികൂടിയ ആചാരങ്ങള്‍ എന്ന് പറഞ്ഞല്ലോ....ഒരു നൂറ്റാണ്ടു തികയാന്‍ പോകുന്നു മുജാഹിദ് പ്രസ്ഥാനം ഇന്ത്യയില്‍ ... എന്തൊക്കെ ആചാരങ്ങള്‍ നിങ്ങള്‍ നിര്‍ത്തി കൂട്ടരേ...
      മൌലീദ് ഇപ്പോളും ഇല്ലേ.... മുജാഹിദ് പള്ളി ഖബര്‍ സ്ഥാനില്‍ പോലും ഇപ്പോഴും ഇല്ലേ കെട്ടിപൊക്കിയ ഖബറുകള്‍... എത്ര ജാരങ്ങള്‍ നിങ്ങള്‍ പൊളിച്ചു.... നബി ദിനം ഇപ്പോളും പോടീ പൊടിക്കുന്നു... വന്നു വന്നു മുടിപ്പള്ളി വരെ എത്തി... നിങ്ങള്‍ നാട് നീളെ എല്‍ സീ ഡീ വെച്ച് ഓരിയിട്ടു നടന്നതല്ലാതെ എന്ത് ചെയ്തു... കുറച്ചു സുന്നികള്‍ ആവേശത്തിന്റെ പുറത്തു മാത്രം മുജാഹിദ് ആള്കൂട്ടമായി എന്നിട്ടോ ...അവരും പോര് വിളികളില്‍ തന്നെ അഭിരമിച്ചു നടക്കുന്നു എന്നത് ഒഴിച്ചാല്‍ ഇസ്ലാമികമായി എന്ത് നേട്ടം അവര്‍ക്കുണ്ടായി... മുജാഹിദ് ആയവര്‍ തന്നെയും ലീഗ് പോലെയുള്ള മലീമസമായ പല പല പാര്‍ട്ടികളില്‍ ഇപ്പോഴും അടിഞ്ഞു കിടക്കുന്നു... അവിടെയൊന്നും ദീനും ഇസ്ലാമും അവര്‍ക്ക് ജീവിതത്തില്‍ ഒട്ടും സ്വാദീനിക്കുന്നുമില്ല... മ്യൂസിക് ഹറാം എന്ന് പറയുന്നവര്‍ തന്നെ (നീണ്ട താടിയുള്ള സജിവ മുജാഹിട്പ്രവര്‍ത്തകര്‍) തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ആഖോഷിക്കാന്‍ വേണ്ടി അടിപൊളി പാട്ടുകളുടെ പാരടി വെച്ച് ഡാന്സ് കളിക്കുന്നത് കണ്ണ് കൊണ്ട് കാനുവ്വരല്ലേ നാം...
      .
      സുന്നികളെ പരിഹസിച്ചും അപമാനിച്ചും അവരെ കൂടുതല്‍ വഷളാക്കി എന്നതല്ലാതെ നിങ്ങള്‍ എന്ത് നേടി... പണ്ട് കോഴിക്കോട് നഗരത്തില്‍ പള്ളിയോടു ചേര്‍ന്ന് സുന്നികള്‍ സ്ത്രീകള്‍ക്ക് നമസ്കരിക്കാന്‍ ശേട്ടുകള്‍ നിര്‍മിച്ചു .. അത് വരെ പരിഹസിച്ചും കളിയാക്കിയും അവരെ കൊണ്ട് തന്നെ പൊളിച്ചു മാട്ടിച്ചു... അത്രയ്ക്കു കിബര് നിറഞ്ഞ ഒരു ആള്‍കൂട്ടം മാത്രമായി ഒരു സംഘടന അധപതിച്ചു.. അവസാനമായി ഒന്ന് കൂടി പറയട്ടെ മുജാഹിദ് പ്രസ്ഥാനം കേരളീയ മുസ്ലിംകളില്‍ ഉണ്ടാക്കിയ നവോദ്ദാനത്തെ ഞാന്‍ നിഷേടിക്കുന്നില്ല...
      ആദരനീയനായ എം എം അക്ബര്‍ , മായിന്‍കുട്ടി മേത്തര്‍.. പോലെയുള്ള പക്വതയും വിവരവുമുള്ള പണ്ഡിതന്മാരെ ആദരിക്കുന്നു, ഇഷ്ട്ടപ്പെടുന്നു... അതോടൊപ്പം മുജാഹിദ് പ്രസ്ഥാനത്തിന്റെ അസ്ഥിവാരം ഇളക്കാനായി ഇറങ്ങിത്തിരിച്ച .... സക്കറിയ, മുജാഹിദ് ബാലുശ്ശേരി, ഹുസൈന്‍ സലഫി, ശംശുദീന്‍ പാലത്ത്, അനസ്, പോലെയുള്ള പരസ്പര വിദ്വേഷം വളര്‍ത്തുന്ന പ്രാസങ്ങികരെ തള്ളിപ്പറയാനും നമ്മള്‍ ആര്‍ജ്ജവം കാണിക്കണം. അവര്‍ നമുക്ക് പ്രിയപ്പെട്ടവരായാലും .. ഇസ്ലാമിക സമൂഹത്തിന്റെ നെഞ്ജിലാണ് ഈ പ്രാസങ്ങികര്‍ കത്തി വെക്കുന്നത്... ആ മുറിവ് ഉണക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല
      16 hours ago ·
    • Jamal Thandantharayil Afthab Chirakkal
      പ്രിയപ്പെട്ട സഹോദരന്മാരെ ... ഒരു കാര്യം കൂടി പറയട്ടെ.. ബിദ്അത്, ദീന്‍, ഇബാദത്ത്, ശിര്‍ക്ക് ഇതൊക്കെ വിശദമായി ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കു...
      >>
      താങ്കള്‍ ഇതൊക്കെ വിശദമായി ഒന്ന് പറയൂ.. മനസ്സിലാക്കാമല്ലോ...!

      ദീനില്‍ പുതിയതായി കൂട്ടി ചേര്‍ക്കുന്ന പോലെ തന്നെ പാപമാണ് ദീനില്‍ നിന്ന് വല്ലതും മുറിച്ചു മാറ്റുന്നതും... അത് തിരിയാന്...‍ മുജാഹിദ് ഖുതുബ മാത്രം കേട്ടാല്‍ തികയില്ല...
      >>
      അതെന്താണ് മുറിച്ചു മാറ്റിയത്?

      പിന്നെ പിശാചിനെ സംബന്ധിച്ച് ഏറ്റവും ഇഷ്ടം ബിധ്അത്ത് ചെയ്യുന്നത് തന്നെയാണ് എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? ഒരു തെറ്റും ഇല്ല..
      >>
      ശിര്‍ക് കഴിഞ്ഞാല്‍ പിന്നെ ബിദ് അത്ത് ആണ് ഇഷ്ടം എന്നാണു പറഞ്ഞത്..

      ദീനില്‍ ഇല്ലാത്ത പ്രവാചക ചര്യയില്‍ ഇല്ലാത്ത വിഥം പരസ്പരം തെറി വിളിച്ചുകൊണ്ടുള്ള ..
      >>
      തെറി മാത്രം തിരയുന്നവര്‍ അതെ കാണൂ.. നൂറു കണക്കിന് മുജാഹിദു പണ്ഡിതന്മാരുടെ ആയിരക്കണക്കിന് പ്രസംഗങ്ങള്‍ തിരഞ്ഞു കിട്ടിയത് തികയാത്തത് കൊണ്ടാണല്ലോ ഒരേ ക്ലിപ്പ് പല പ്രാവശ്യം കാണിക്കുന്നത്..

      എല്‍ സീ ഡീ പോര് വിളികള്‍ക്ക് ദീനില്‍ എന്ത് മാത്രുകയുണ്ടായിട്ടാണ് പോലും
      >>
      നമ്മള്‍ തമ്മിലുള്ള ഫേസ് ബുക്ക്‌ പോരിനും ദീനില്‍ മാതൃക ഇല്ല. ആദ്യം താങ്കള്‍ താങ്കളുടെ ഉദ്ദേശം നന്നാക്കുക... ഞാന്‍ ഫേസ് ബുക്കില്‍ സമയം ചിലവഴിക്കുന്നത് പരലോകത്ത് ഗുണം പ്രതീക്ഷിച്ചാണ്.. ശിര്കും ബിദ് അതും ചെയ്യുന്ന ആളുകളെ അതു ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് അതിനെക്കുറിച്ച് എഴുതുന്നത്. അതിലുള്ളത് ഗുണ കാംക്ഷയാണ്. എന്നാല്‍ ചിലരുടെ പ്രതികരണം വളരെ മോശം ആകുന്നതിനാല്‍, വല്ലപ്പോഴുമൊക്കെ അവരെ തിരിച്ചും പരിഹസിച്ച്ചിട്ടുണ്ടാകാം. അതു മാനുഷികമാണ്‌. എല്ലാവരും പ്രവാചകന്റെ പോലെ പരിശുദ്ദരാകണം എന്ന് ആര്‍ക്കു പറയാന്‍ സാധിക്കും? താങ്കള്ക് ആദ്യം അങ്ങിനെ ഒരു മാതൃക കാണിക്കാന്‍ പറ്റുമോ?! ശിര്‍ക്കിനും അനാചാരങ്ങല്കും എതിരെ ശക്തമായി പൊരുതുക. എന്നിട്ട് ഒരു തെറ്റ് പോലും നാവില്‍ നിന്ന് വരാതെ നോക്കുക! എങ്കില്‍ അതു ചെയ്തു കാണിക്കുക. അപ്പോള്‍ ആളുകള്‍ താങ്കളുടെ പിന്നാലെ വന്നു കൊള്ളും...! അല്ലാതെ സ്വയം ചെയ്യില്ല, മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയുമില്ല എന്ന ഇബ്ലീസിനെ സന്തോഷിപ്പിക്കുന്ന പണി താങ്കള്‍ ചെയ്യരുത്..!!

      ഈ പറഞ്ഞതൊന്നും (ആസനത്തില്‍ ഊതല്‍ വരെ) പറഞ്ഞത് ഈ മൌലവിമാര്‍ അല്ല അത് സൌണ്ട് ടബ്ബ് ചെയ്തതാണ് എന്നാണോ പറയുന്നത്.
      >>
      ആ വീഡിയോ താങ്കള്‍ മുഴുവനായി ഒന്ന് പേസ്റ്റു ചെയ്യൂ..!

      ആശയപരമായി ഒരു ശിര്‍ക്കും ചെയ്യാത്ത മടവൂര്‍ വിഭാഗം മുജാഹിടുകലോദ് ഈ വായപ്പൊളി മൌലവിമാര്‍ നടത്തുന്ന ശകാര വര്‍ഷത്തിനു നിങ്ങള്ക്ക് എന്ത് ന്യായം പറയാനാവും...
      >>
      ഇരു കൂട്ടരുടെയും വീഡിയോ മുഴുവന്‍ കണ്ടു നോക്കുക. എന്നിട്ട് ശരി എവിടെ ആണെന്ന് തെളിവിന്റെ അടിസ്ഥാനത്തില്‍ താങ്കളൊന്നു വിശദീകരിക്കൂ..!

      ഒരു മിനുട്ട് ആണെങ്കിലും അത്തരം വാക്കുകളില്‍ തെറി വിളിക്കാന്‍ അവര്‍ക്കുംള്ള ഇസ്ലാമിക മാതൃക എന്താണ് പോലും....
      >>
      പൊട്ടന്മാരെ, വിഡ്ഢികളെ എന്നതാണല്ലോ താങ്കള്‍ പറയുന്ന തെറി. അതിനെക്കാള്‍ കടുത്ത വയ്ക്കുകല്‍ ആയിഷ (റ) യും അബൂബക്കര്‍ (റ) യും പറഞ്ഞിട്ടുണ്ട്. എന്നത് കൊണ്ട് അവരിരുവരുടെയും സ്ഥാനം തകര്‍ന്നു പോയിട്ടില്ല. താങ്കള്‍ ഇവരെ ആക്ഷേപിക്കാന്‍ നടന്നു താങ്കളുടെ പരലോകം കളയണ്ട...!

      മുജാഹിദ് ബാലുശേരിയും സക്കറിയ സ്വലാഹിയുമെല്ലാം അവര്‍ പറഞ്ഞു പോയതിനെ ന്യായീകരിക്കുന്ന ക്ലിപ്പുകളും ഉണ്ട്... ഞാന്‍ കണ്ടിട്ടുണ്ട്... അത് പോലെ തന്നെ സുന്നികളും അവരുടെ മുഖം നന്നാക്കാന്‍ ന്ജ്യായീകരണങ്ങള്‍ നിരത്തുന്ന ഒട്ടനവതി പ്രസംഗങ്ങള്‍ ഉണ്ടെന്നു ഓര്‍ക്കണം... നിങ്ങള്‍ ഒരു പക്ഷെ കണ്ടില്ലെങ്കിലും ..
      >>
      പ്രമാണങ്ങള്‍ ആരുടെ കൂടെ ആണെന്ന് പരിശോധിച്ച് അനേകം ആളുകള്‍ ശിര്‍ക്ക് ബിദ് അത്തുകളില്‍ നിന്ന് രക്ഷപ്പെടുന്നുണ്ട്. അത് സഹിക്കാതെ തൌഹീദ് പ്രബോധനം നിര്‍ത്താന്‍ ഇബ് ലീസ് പുതിയ തന്ത്രങ്ങള്‍ മെനയുന്ന ത്തിന്റെ ഭാഗമായാണ് തെറി പ്രസംഗം എന്ന വീഡിയോ യും ഇസ്ലാം തോല്കുന്നു എന്ന ഡോകുമെന്ററി യും എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ആ സമയം കൊണ്ട് ജനങ്ങളേ ശിര്‍ക്കില്‍ നിന്നും ബിദ് അതില്‍ നിന്നും രക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പ്രോഗ്രാം ചെയ്യാന്‍ ഇവിടെ മുജാഹിടുകളെ എതിര്‍ക്കുന്ന ആരെങ്കിലും ഉണ്ടോ?

      (അള്ളാഹു പൂര്‍ണമാക്കിയ മതത്തില്‍ പൌരോഹിത്യം തങ്ങള്‍ക്കു പ്രാഭല്യം കിട്ടാന്‍ വേണ്ടി കടത്തികൂടിയ ആചാരങ്ങള്‍ എന്ന് പറഞ്ഞല്ലോ....ഒരു നൂറ്റാണ്ടു തികയാന്‍ പോകുന്നു മുജാഹിദ് പ്രസ്ഥാനം ഇന്ത്യയില്‍ ... എന്തൊക്കെ ആചാരങ്ങള്‍ നിങ്ങള്‍ നിര്‍ത്തി കൂട്ടരേ...
      മൌലീദ് ഇപ്പോളും ഇല്ലേ.... മുജാഹിദ് പള്ളി ഖബര്‍ സ്ഥാനില്‍ പോലും ഇപ്പോഴും ഇല്ലേ കെട്ടിപൊക്കിയ ഖബറുകള്‍... എത്ര ജാരങ്ങള്‍ നിങ്ങള്‍ പൊളിച്ചു.... നബി ദിനം ഇപ്പോളും പോടീ പൊടിക്കുന്നു... വന്നു വന്നു മുടിപ്പള്ളി വരെ എത്തി... നിങ്ങള്‍ നാട് നീളെ എല്‍ സീ ഡീ വെച്ച് ഓരിയിട്ടു നടന്നതല്ലാതെ എന്ത് ചെയ്തു... കുറച്ചു സുന്നികള്‍ ആവേശത്തിന്റെ പുറത്തു മാത്രം മുജാഹിദ് ആള്കൂട്ടമായി എന്നിട്ടോ ...അവരും പോര് വിളികളില്‍ തന്നെ അഭിരമിച്ചു നടക്കുന്നു എന്നത് ഒഴിച്ചാല്‍ ഇസ്ലാമികമായി എന്ത് നേട്ടം അവര്‍ക്കുണ്ടായി... മുജാഹിദ് ആയവര്‍ തന്നെയും ലീഗ് പോലെയുള്ള മലീമസമായ പല പല പാര്‍ട്ടികളില്‍ ഇപ്പോഴും അടിഞ്ഞു കിടക്കുന്നു... അവിടെയൊന്നും ദീനും ഇസ്ലാമും അവര്‍ക്ക് ജീവിതത്തില്‍ ഒട്ടും സ്വാദീനിക്കുന്നുമില്ല... മ്യൂസിക് ഹറാം എന്ന് പറയുന്നവര്‍ തന്നെ (നീണ്ട താടിയുള്ള സജിവ മുജാഹിട്പ്രവര്‍ത്തകര്‍) തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ആഖോഷിക്കാന്‍ വേണ്ടി അടിപൊളി പാട്ടുകളുടെ പാരടി വെച്ച് ഡാന്സ് കളിക്കുന്നത് കണ്ണ് കൊണ്ട് കാനുവ്വരല്ലേ നാം...
      .
      സുന്നികളെ പരിഹസിച്ചും അപമാനിച്ചും അവരെ കൂടുതല്‍ വഷളാക്കി എന്നതല്ലാതെ നിങ്ങള്‍ എന്ത് നേടി... പണ്ട് കോഴിക്കോട് നഗരത്തില്‍ പള്ളിയോടു ചേര്‍ന്ന് സുന്നികള്‍ സ്ത്രീകള്‍ക്ക് നമസ്കരിക്കാന്‍ ശേട്ടുകള്‍ നിര്‍മിച്ചു .. അത് വരെ പരിഹസിച്ചും കളിയാക്കിയും അവരെ കൊണ്ട് തന്നെ പൊളിച്ചു മാട്ടിച്ചു... അത്രയ്ക്കു കിബര് നിറഞ്ഞ ഒരു ആള്‍കൂട്ടം മാത്രമായി ഒരു സംഘടന അധപതിച്ചു.. അവസാനമായി ഒന്ന് കൂടി പറയട്ടെ മുജാഹിദ് പ്രസ്ഥാനം കേരളീയ മുസ്ലിംകളില്‍ ഉണ്ടാക്കിയ നവോദ്ദാനത്തെ ഞാന്‍ നിഷേടിക്കുന്നില്ല...
      ആദരനീയനായ എം എം അക്ബര്‍ , മായിന്‍കുട്ടി മേത്തര്‍.. പോലെയുള്ള പക്വതയും വിവരവുമുള്ള പണ്ഡിതന്മാരെ ആദരിക്കുന്നു, ഇഷ്ട്ടപ്പെടുന്നു... അതോടൊപ്പം മുജാഹിദ് പ്രസ്ഥാനത്തിന്റെ അസ്ഥിവാരം ഇളക്കാനായി ഇറങ്ങിത്തിരിച്ച .... സക്കറിയ, മുജാഹിദ് ബാലുശ്ശേരി, ഹുസൈന്‍ സലഫി, ശംശുദീന്‍ പാലത്ത്, അനസ്, പോലെയുള്ള പരസ്പര വിദ്വേഷം വളര്‍ത്തുന്ന പ്രാസങ്ങികരെ തള്ളിപ്പറയാനും നമ്മള്‍ ആര്‍ജ്ജവം കാണിക്കണം. അവര്‍ നമുക്ക് പ്രിയപ്പെട്ടവരായാലും .. ഇസ്ലാമിക സമൂഹത്തിന്റെ നെഞ്ജിലാണ് ഈ പ്രാസങ്ങികര്‍ കത്തി വെക്കുന്നത്... ആ മുറിവ് ഉണക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല)
      >>
      ഇതിനൊക്കെ താഴെ പറയുന്ന ലിങ്കുകള്‍ മറുപടി പറയും.. എല്ലാ മനുഷ്യരും ഒരേ സ്വഭാവക്കാര്‍ ആകണം എന്ന് പറയുന്നത് യുക്തി ആണെന്ന് എനിക്ക് തോന്നുന്നില്ല. പലരിലും പല കുറവുകളും ഉണ്ടാകും. എന്നാല്‍ അവരിലെ നല്ല ഗുണങ്ങള്‍ ഫോക്കസ് ചെയ്യാനാണ് ശ്രമിക്കേണ്ടത്.. പ്രത്യേകിച്ച് തൌഹീദ് പ്രബോധനം ചെയ്യുന്ന പണ്ഡിതന്മാര്‍!
      http://www.youtube.com/watch?v=5ILjicF8NWI&feature=related
      http://www.youtube.com/watch?v=i6S2C275EPg&feature=related
      http://www.youtube.com/watch?v=3rfNSeBipF8&feature=related
      http://www.youtube.com/watch?v=NMenhx41dG4
      http://www.youtube.com/watch?v=yedkrwh2Gc0&feature=related
      http://www.youtube.com/watch?v=Ck3BYFK8R48&feature=related
      http://www.youtube.com/watch?v=PQdH0PR7rMU
      http://www.youtube.com/watch?v=-YkNeN36IOY&feature=related
      http://www.youtube.com/watch?v=w6swAdIgXGs&feature=related
      http://www.youtube.com/watch?v=pGgFcO_74IQ&feature=related
      http://www.youtube.com/watch?v=h30Drtpj3-8&feature=related
      9 hours ago · · 1 person ·