- Mohamed Rafan പ്രാര്‍ത്ഥന ആരാധനയുടെ മജ്ജ ആണെന്ന് പറഞ്ഞാല്‍ , മജ്ജ ഇല്ലാതെ മനുഷ്യന്‍ ഉണ്ടാവില്ല എന്നതാണ് അതിലെ പ്രസക്തമായ ഉള്ളടക്കം.
അല്‍ ഹജ്ജ് അറഫ എന്ന് പറഞ്ഞാല്‍ അറഫ ഇല്ലാതെ ഹജ്ജ് ശരി ആവില്ല എന്നനത്തിലെ ഉള്ളടക്കം.
>>>>
എല്ലാത്തിനും വ്യക്തമായ മറുപടി എഴുതി. വീണ്ടും വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടും, വിഷയവുമായി ബന്ധമില്ലാത്ത വചനങ്ങള്‍ ഉദ്ദരിച്ചത് കൊണ്ടും കാര്യമില്ല സുഹൃത്തേ. പ്രാര്‍ത്ഥന എന്ത് എന്നതല്ല നമ്മുടെ വിഷയം, ഇബാദത്ത് എന്ത് എന്നതാണ് നമ്മുടെ വിഷയം. അതിന് പ്രാര്‍ത്ഥന എന്ത് എന്ന് പറയുന്ന വചനങ്ങള്‍ ഉദ്ധരിക്കുന്നത് ഒപായം കൊണ്ട് ഓട്ട അടക്കലാണ്.
1. പ്രസ്തുത ഹദീസ് പ്രാര്‍ത്ഥനയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു എന്നതില്‍ നമുക്ക് തര്‍ക്കമില്ല. എന്നാല്‍ പ്രാര്‍ത്ഥനയില്ലാതെ ഇബാദത്ത് ഉണ്ടാവുകയില്ല എന്ന് പ്രസ്തുത ഹദീസിലോ, ഖുര്‍ആനിലോ മറ്റു വല്ല ഹദീസുകളിലോ പ്രാമാണിക പണ്ഡിത അഭിപ്രായങ്ങളിലോ പറഞ്ഞിട്ടില്ല. എന്നാല്‍ ഹജ്ജിന്‍റെ കാര്യം അങ്ങിനെയല്ല. ഉണ്ടെങ്കില്‍ ഇനിയും വട്ടം കളിക്കാതെ ഉദ്ധരിക്കണം.
2. "അല്‍ഹജ്ജു അറഫ" എന്ന ഹദീസ് താങ്കളുടെ വാദത്തിന് ഒരിക്കലും യോജിക്കുകയില്ല, യഥാര്‍ഥത്തില്‍ ഇവ രണ്ടും താരതമ്മ്യം ചെയ്യുമ്പോള്‍ താങ്കള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിക്കുന്നു. അതായത് "അല്‍ഹജ്ജു അറഫ" എന്നതില്‍ ഹജ്ജില്‍ അറഫയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. അതേ പോലെ തന്നെ الصوم جنة എന്ന പ്രവാചക വചനത്തിലും നോമ്പില്‍ جنة ന്‍റെ പ്രാധാന്യം പറയുന്നു, അല്ലാതെ جنة ല്‍ നോമ്പിന്റെ പ്രധാന്യമല്ല.
അതേ പോലെ തന്നെ الدعاء هو العبادة എന്നതില്‍ ഇബാദത്തിലെ പ്രാര്‍ത്ഥനയെ കുറിച്ചല്ല പറയുന്നത്. മറിച്ച് പ്രാര്‍ത്ഥന എന്ന ഇബാദത്തിനെ കുറിച്ചാണ്.
العبادة هو دعاء എന്നായിരുന്നു ഹദീസ് എങ്കില്‍ താങ്കള്‍ പറയുന്നത് ഒരു വിധം യോജിക്കുമായിരുന്നു.
3. പ്രാര്‍ത്ഥന എന്ത് എന്ന കാര്യം ഈ ചര്‍ച്ചയില്‍ പ്രാധാന്യമില്ല, ഇബാദത്ത് എന്ത് എന്നതാണ് ഇവിടെ നമ്മുടെ ഉപ-വിഷയം. പ്രസ്തുത ഹദീസ് ഇബാദത്തിനെ വിശദീകരിക്കുന്നതല്ല.
4. പ്രാര്‍ത്ഥനയെ പ്രാര്‍ത്ഥനാ ഭാവമായും, പിന്നീട് തഖ്‌വയായും, നിയ്യത്തായും.... ഒക്കെ മാറ്റുന്ന പരിണാമ സിദ്ധാതം ഇസ്ലാമില്‍ ഒരു പുതിയ വാദമാണ്. എന്‍റെ അറിവില്‍ ആധുനിക മുജാഹിദ് നേതാക്കളായ കെ.പി മുഹമ്മദ് മൌലവിയും, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൌലവിയുമാണ് അതിന്റെ ഉപക്ജാതാക്കള്‍. പ്രവാചകനോ, സഹാബത്തോ.... സലഫു സാലിഹുകളോ, പ്രാമാണിക പണ്ഡിതന്‍മാരോ അങ്ങിനെ പറഞ്ഞിട്ടില്ല.
5. കെ.എം മൌലവിയുടേയും, അല്‍-മനാരിലെയും ഇവിടെ നല്‍കിയ ഉദ്ധരണികള്‍ക്ക് താങ്കള്‍ നല്‍കുന്ന വ്യാഖ്യാനം ഒരിക്കലും യോജിക്കുന്നതല്ല, കാരണം ഉദ്ധരണിയിലെ തന്നെ മറ്റുവാചകങ്ങള്‍ താങ്കള്‍ പരിഗണിക്കാതെയാണ് താങ്കള്‍ വ്യാഖ്യാനിക്കുന്നത്.
6. കെ.എം മൌലവി പറഞ്ഞതില്‍ നിന്നും താങ്കള്‍ മനസിലാക്കിയതനുസരിച്ച് ഒന്ന് തിരിച്ചു ചോദിക്കട്ടെ, അപ്പോള്‍ എല്ലാ പുരുഷന്മാരിലും സൈദ് ഉണ്ടാകുമോ ? അതുപോലെ തന്നെ അല്‍-മനാറില്‍ പറഞ്ഞ ഏതാനും ഭരണാധികരികള്‍ക്ക് ഉദാഹരണം? - Mohamed Rafan 7. സുന്നത്തായ കാര്യങ്ങളില്‍ പോലും ദുര്‍ബലമായ ഹദീസുകളെ സ്വീകരിക്കാത്ത മുജാഹിദുകളുടെ തൌഹീദ് അടിത്തറ പോലും ദുര്‍ബലമായ ഹദീസുകളിലാണ് കെട്ടിപടുത്തിരിക്കുന്നത് എന്നത് മുജാഹിദുകള്‍ തന്നെ അംഗീകരിക്കുന്നകാര്യമാണ്. തൌഹീദ് വിഷയത്തില്‍ തന്നെയുള്ള മുജാഹിദുകളുടെ ഗ്രൂപ്പ് കളി പോലും ദുര്‍ബലമായ ഹദീസിനെ ചൊല്ലിയായിരുന്നു. അതിനാല്‍ ദുര്‍ബലമായ കാര്യങ്ങള്‍ തര്‍ക്കിക്കാന്‍ താല്‍പര്യമില്ല. ആ ഹദീസിന്‍റെ യഥാര്ത്യം മുകളില്‍ പറഞ്ഞു. അതും ഇബാദത്തിനെ വിശദീകരിക്കുന്നതല്ല.
8. ഇമാം റാസി(റ) ഏതു ആയത്തിന്റെ വിശദീകരണത്തിലാണ് അങ്ങിനെ പറഞ്ഞത് ? ദുര്‍ബലമല്ലാത പ്രവാചക വചനം സഹിതം ഉദ്ധരിക്കാമോ? ഇബാദത്തിനെ കൂടുതല്‍ വ്യക്തമാക്കുന്ന ഇമാം റാസിയുടെ വാക്കുകള്‍ ഞാന്‍ തന്നാല്‍ താങ്കള്‍ സ്വീകരിക്കുമോ?
റാസി(റ) യുടെ ഇബാദത്ത് വിശദീകരണങ്ങളെ പറ്റിയാണെല്ലോ "ഇമാം റാസി മഹാന്‍ തന്നെ, എന്നാല്‍ ഇപ്പറഞ്ഞത് മഹാതെറ്റാണ്" എന്ന മുജാഹിദ് ഫലിതങ്ങള്‍ പുറത്തിറങ്ങിയത്. അതിനാല്‍ താങ്കള്‍ ഇവിടെ തെറ്റിദ്ധരിപ്പിക്കുന്ന അര്‍ത്ഥമല്ല ഇമാം റാസി ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്.
9. കെ. എം മൌലവിയും, മറ്റു മുജാഹിദ് സുഹൃത്തുക്കളും പറഞ്ഞ അതേ അര്‍ഥം, ഞാന്‍ പറഞ്ഞാല്‍ മാത്രം തെറ്റാകുന്നു. മുജാഹിദുകളുടെ അവസരവാദമാണ് ഇത് വ്യക്തമാക്കുന്നത്. അതേ അര്‍ഥം ഞാന്‍ പറഞ്ഞപ്പോള്‍ എന്തിന് വിമര്‍ശിച്ചു ?
10. പ്രാര്‍ത്ഥനയില്ലാതെ ഇബാദത്ത് ഉണ്ടാകില്ല എന്ന് ഏതു സലഫി പണ്ഡിതനാണ് പറഞ്ഞത് ? ഉദ്ധരിക്കണം. ഒരു നുണ മുജാഹിദും, അമീബയും പിളരുന്ന പോലെ എത്ര തവണ ആവര്‍ത്തിച്ചാലും നുണ തന്നെയായിരിക്കും. - Mohamed Rafan മറവില്‍ പൂഴ്താതെ, എളുപ്പത്തില്‍ മറുപടിപറയാനായി കാര്യങ്ങള്‍ നമ്പറിട്ട് വേര്‍തിരിച്ചിട്ടുണ്ട്.
- Jamal Moidutty Thandantharayil Mohamed Rafan പ്രാര്‍ത്ഥന ആരാധനയുടെ മജ്ജ ആണെന്ന് പറഞ്ഞാല്‍ , മജ്ജ ഇല്ലാതെ മനുഷ്യന്‍ ഉണ്ടാവില്ല എന്നതാണ് അതിലെ പ്രസക്തമായ ഉള്ളടക്കം.
അല്‍ ഹജ്ജ് അറഫ എന്ന് പറഞ്ഞാല്‍ അറഫ ഇല്ലാതെ ഹജ്ജ് ശരി ആവില്ല എന്നനത്തിലെ ഉള്ളടക്കം.
>>>>
എല്ലാത്തിനും വ്യക്തമായ മറുപടി എഴുതി. വീണ്ടും വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടും, വിഷയവുമായി ബന്ധമില്ലാത്ത വചനങ്ങള്‍ ഉദ്ദരിച്ചത് കൊണ്ടും കാര്യമില്ല സുഹൃത്തേ. പ്രാര്‍ത്ഥന എന്ത് എന്നതല്ല നമ്മുടെ വിഷയം, ഇബാദത്ത് എന്ത് എന്നതാണ് നമ്മുടെ വിഷയം. അതിന് പ്രാര്‍ത്ഥന എന്ത് എന്ന് പറയുന്ന വചനങ്ങള്‍ ഉദ്ധരിക്കുന്നത് ഒപായം കൊണ്ട് ഓട്ട അടക്കലാണ്.
1. പ്രസ്തുത ഹദീസ് പ്രാര്‍ത്ഥനയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു എന്നതില്‍ നമുക്ക് തര്‍ക്കമില്ല. എന്നാല്‍ പ്രാര്‍ത്ഥനയില്ലാതെ ഇബാദത്ത് ഉണ്ടാവുകയില്ല എന്ന് പ്രസ്തുത ഹദീസിലോ, ഖുര്‍ആനിലോ മറ്റു വല്ല ഹദീസുകളിലോ പ്രാമാണിക പണ്ഡിത അഭിപ്രായങ്ങളിലോ പറഞ്ഞിട്ടില്ല. എന്നാല്‍ ഹജ്ജിന്‍റെ കാര്യം അങ്ങിനെയല്ല. ഉണ്ടെങ്കില്‍ ഇനിയും വട്ടം കളിക്കാതെ ഉദ്ധരിക്കണം.
<<>>
പ്രാര്‍ത്ഥന ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് താങ്കള്‍ പറയുക. അതായത് ആ കര്‍മം ചെയ്യുമ്പോള്‍ 'അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ' എന്ന് മനസ്സില്‍ തേട്ടം ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് ..!
2. "അല്‍ഹജ്ജു അറഫ" എന്ന ഹദീസ് താങ്കളുടെ വാദത്തിന് ഒരിക്കലും യോജിക്കുകയില്ല, യഥാര്‍ഥത്തില്‍ ഇവ രണ്ടും താരതമ്മ്യം ചെയ്യുമ്പോള്‍ താങ്കള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിക്കുന്നു. അതായത് "അല്‍ഹജ്ജു അറഫ" എന്നതില്‍ ഹജ്ജില്‍ അറഫയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. അതേ പോലെ തന്നെ الصوم جنة എന്ന പ്രവാചക വചനത്തിലും നോമ്പില്‍ جنة ന്‍റെ പ്രാധാന്യം പറയുന്നു, അല്ലാതെ جنة ല്‍ നോമ്പിന്റെ പ്രധാന്യമല്ല.
അതേ പോലെ തന്നെ الدعاء هو العبادة എന്നതില്‍ ഇബാദത്തിലെ പ്രാര്‍ത്ഥനയെ കുറിച്ചല്ല പറയുന്നത്. മറിച്ച് പ്രാര്‍ത്ഥന എന്ന ഇബാദത്തിനെ കുറിച്ചാണ്.
العبادة هو دعاء എന്നായിരുന്നു ഹദീസ് എങ്കില്‍ താങ്കള്‍ പറയുന്നത് ഒരു വിധം യോജിക്കുമായിരുന്നു.
<<>>
അല്‍ ഹജ്ജ് അറഫ എന്ന്‍ അല്‍ദുആ ഹുവ അല്‍ ഇബാദ എന്നതിനെ വിശദീകരിക്കാന്‍ വേണ്ടി പറയുമ്പോള്‍ താങ്കള്‍ അറഫക്ക് ഉള്ള പ്രാധാന്യം മനസ്സിലാക്കുന്നത് അറഫ ഇല്ലെങ്കിലും ഹജ്ജ് ശരി ആകും എന്നാണോ? - Jamal Moidutty Thandantharayil 3. പ്രാര്‍ത്ഥന എന്ത് എന്ന കാര്യം ഈ ചര്‍ച്ചയില്‍ പ്രാധാന്യമില്ല, ഇബാദത്ത് എന്ത് എന്നതാണ് ഇവിടെ നമ്മുടെ ഉപ-വിഷയം. പ്രസ്തുത ഹദീസ് ഇബാദത്തിനെ വിശദീകരിക്കുന്നതല്ല.
<<>>
താങ്കള്‍ക്ക് പ്രാര്‍ത്ഥന പ്രധാനം അല്ല എന്ന് പറയുക. എന്നാല്‍ ലോകമുസ്ലിമ്കല്ക് പ്രാര്‍ത്ഥന വളരെ പ്രധാനം ആണ്. പ്രസ്തുത ഹദീസ് പറഞ്ഞത്, وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ എന്ന്‍ ആയതോടൊപ്പം ആണ്. ഇതില്‍ വന്ന ദുആ യെയും ഇബാടതിനെയും ചേര്‍ത്താണ് നബി (സ) അത് പറഞ്ഞത്. അത് പോലെ തന്നെ മുഹുല്‍ ഇബാദ എന്ന ഹദീസിന്റെ മത്തനും പണ്ഡിതന്മാര്‍ ഉപയോഗിച്ചത് ഇതേ വിഷയം വിശദീകരിക്കാന്‍ ആണ്..!
4. പ്രാര്‍ത്ഥനയെ പ്രാര്‍ത്ഥനാ ഭാവമായും, പിന്നീട് തഖ്‌വയായും, നിയ്യത്തായും.... ഒക്കെ മാറ്റുന്ന പരിണാമ സിദ്ധാതം ഇസ്ലാമില്‍ ഒരു പുതിയ വാദമാണ്. എന്‍റെ അറിവില്‍ ആധുനിക മുജാഹിദ് നേതാക്കളായ കെ.പി മുഹമ്മദ് മൌലവിയും, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൌലവിയുമാണ് അതിന്റെ ഉപക്ജാതാക്കള്‍. പ്രവാചകനോ, സഹാബത്തോ.... സലഫു സാലിഹുകളോ, പ്രാമാണിക പണ്ഡിതന്‍മാരോ അങ്ങിനെ പറഞ്ഞിട്ടില്ല.
<<>>
മുജാഹിദ് പണ്ഡിതന്മാര്‍ പറഞ്ഞത് എല്ലാ ആരാധനാ(ഇബാടത് ) കര്‍മങ്ങളും അല്ലാഹുവില്‍ സ്വീകരിക്കപ്പെടുന്നത് അതില്‍ ഉള്‍കൊള്ളുന്ന അല്ലാഹുവിനോടുള്ള തെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. അത്തരം തേട്ടം ഉള്കൊല്ലാത്ത കര്‍മങ്ങള്‍ ഇബാദത്ത് ആകില്ല. വെറും അധ്വാനം മാത്രമേ ആകൂ എന്നാണ്.! സൂക്ഷ്മതയും നിയ്യതും പ്രാര്‍ത്ഥന ഉള്‍കൊള്ളുന്നതും ഉള്കൊല്ലാത്തതും ഉണ്ട്. ഒരാള്‍ കെട്ടിടം ഉണ്ടാക്കാന്‍ പഞ്ചായത്ത് നിര്‍ദേശിച്ച നിയമങ്ങള്‍ സൂക്ഷിച് പണിതാല്‍ അത് ഇബാടതല്ല. അത് പോലെ ഗോള്‍ഡ് മെടല്‍ ഉദ്ദേശിച് ഒരാള്‍ ട്രെയിനിംഗ് നടത്തിയാലും ഇബാദത്ത് അല്ല. എന്നാല്‍ സൂക്ഷ്മതയിലും നിയ്യതിലും ഒക്കെ ഉണ്ടാകുന്ന അല്ലാഹുവിനോടുള്ള തേട്ടം ആണ് അതിനെ ഇബാദത്ത് ആക്കുന്നത്. ഇത് ഏതു മുസ്ലിംകളും മനസ്സിലാക്കുന്ന കാര്യം ആണ്... ജമാ അതുകാര്‍ ഒഴികെ..!
5. കെ.എം മൌലവിയുടേയും, അല്‍-മനാരിലെയും ഇവിടെ നല്‍കിയ ഉദ്ധരണികള്‍ക്ക് താങ്കള്‍ നല്‍കുന്ന വ്യാഖ്യാനം ഒരിക്കലും യോജിക്കുന്നതല്ല, കാരണം ഉദ്ധരണിയിലെ തന്നെ മറ്റുവാചകങ്ങള്‍ താങ്കള്‍ പരിഗണിക്കാതെയാണ് താങ്കള്‍ വ്യാഖ്യാനിക്കുന്നത്.
<<>>
താങ്കള്‍ പറയുന്ന നിബന്ധനകള്‍ താങ്കളുടെ കാര്യത്തില്‍ പരിഗണിച്ചാല്‍ പ്രശ്നം തീരും..! കെ എം മൌലവിയുടെ എത്ര വാചകങ്ങള്‍ ആണ് താങ്കള്‍ കൊടുത്തത്..!? - Jamal Moidutty Thandantharayil 6. കെ.എം മൌലവി പറഞ്ഞതില്‍ നിന്നും താങ്കള്‍ മനസിലാക്കിയതനുസരിച്ച് ഒന്ന് തിരിച്ചു ചോദിക്കട്ടെ, അപ്പോള്‍ എല്ലാ പുരുഷന്മാരിലും സൈദ് ഉണ്ടാകുമോ ? അതുപോലെ തന്നെ അല്‍-മനാറില്‍ പറഞ്ഞ ഏതാനും ഭരണാധികരികള്‍ക്ക് ഉദാഹരണം?
Saturday at 9:31pm · Like · 1
<<>>
കെ എം മൌലവി പറഞ്ഞ തലം വേറെ ആണെന്നും എല്ലാ ഇബാടതുകളിലും പ്രാര്‍ത്ഥന ഉണ്ടാകില്ല എന്ന് കെ എം മൌലവി പറഞ്ഞിട്ടില്ലല്ലോ എന്നും ഞാന്‍ നേരത്തെ പറഞ്ഞു. ഭരണാധികാരികള്‍ക്ക് ഉദാഹരണം ഞാന്‍ ഒരു പാട് എഴുതിയല്ലോ? മേലാതെ കമെന്റുകള്‍ വായിക്കുക. മന്‍മോഹന്‍ സിംഗ് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പരിഗണിക്കുകയും അവലംബിക്കുകയും ചെയ്യുന്ന ഭരണാധികാരി ആണോ? അയാളുടെ ഭരണത്തില്‍ അല്ലെ താങ്കള്‍ ജീവിക്കുന്നത്?
Mohamed Rafan 7. സുന്നത്തായ കാര്യങ്ങളില്‍ പോലും ദുര്‍ബലമായ ഹദീസുകളെ സ്വീകരിക്കാത്ത മുജാഹിദുകളുടെ തൌഹീദ് അടിത്തറ പോലും ദുര്‍ബലമായ ഹദീസുകളിലാണ് കെട്ടിപടുത്തിരിക്കുന്നത് എന്നത് മുജാഹിദുകള്‍ തന്നെ അംഗീകരിക്കുന്നകാര്യമാണ്. തൌഹീദ് വിഷയത്തില്‍ തന്നെയുള്ള മുജാഹിദുകളുടെ ഗ്രൂപ്പ് കളി പോലും ദുര്‍ബലമായ ഹദീസിനെ ചൊല്ലിയായിരുന്നു. അതിനാല്‍ ദുര്‍ബലമായ കാര്യങ്ങള്‍ തര്‍ക്കിക്കാന്‍ താല്‍പര്യമില്ല. ആ ഹദീസിന്‍റെ യഥാര്ത്യം മുകളില്‍ പറഞ്ഞു. അതും ഇബാദത്തിനെ വിശദീകരിക്കുന്നതല്ല.
<<>>
തൌഹീദ് അടിത്തറക്ക് ഖുറാന്‍ ആയത്തുകള്‍ ഞാന്‍ ഒരു പാട് കൊടുത്തു. നിങ്ങളുടെ തല തിരിഞ്ഞ വാദങ്ങള്‍ക്ക് എതിരായ വചനങ്ങളും കൊടുത്തു. എന്നിട്ടും ഇങ്ങിനെ വീണ്ടും വീണ്ടും വാദം ആവര്‍ത്തിക്കാന്‍ ഒരു പക്ഷെ ജമാഅതുകാര്‍ക്ക് മാത്രമേ സാധിക്കൂ..! - Jamal Moidutty Thandantharayil 8. ഇമാം റാസി(റ) ഏതു ആയത്തിന്റെ വിശദീകരണത്തിലാണ് അങ്ങിനെ പറഞ്ഞത് ? ദുര്‍ബലമല്ലാത പ്രവാചക വചനം സഹിതം ഉദ്ധരിക്കാമോ? ഇബാദത്തിനെ കൂടുതല്‍ വ്യക്തമാക്കുന്ന ഇമാം റാസിയുടെ വാക്കുകള്‍ ഞാന്‍ തന്നാല്‍ താങ്കള്‍ സ്വീകരിക്കുമോ?
റാസി(റ) യുടെ ഇബാദത്ത് വിശദീകരണങ്ങളെ പറ്റിയാണെല്ലോ "ഇമാം റാസി മഹാന്‍ തന്നെ, എന്നാല്‍ ഇപ്പറഞ്ഞത് മഹാതെറ്റാണ്" എന്ന മുജാഹിദ് ഫലിതങ്ങള്‍ പുറത്തിറങ്ങിയത്. അതിനാല്‍ താങ്കള്‍ ഇവിടെ തെറ്റിദ്ധരിപ്പിക്കുന്ന അര്‍ത്ഥമല്ല ഇമാം റാസി ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്.
<<>>
ഇമാം റാസി പറഞ്ഞിട്ടുണ്ട് എന്നത് മുന്‍ഗാമികള്‍ ആയ പണ്ഡിതന്മാരെ ഉദ്ടരിക്കാന്‍ വേണ്ടി എഴുതിയത് ആണ്. അതിനര്‍ത്ഥം റാസി പറഞ്ഞത് ഒക്കെ അംഗീകരിക്കും എന്നല്ല. അങ്ങിനെ അപ്രമാദിത്വം കല്പിക്കുന്നത് നബി (സ) ക്ക് മാത്രമാണ്. സ്വഹീഹ ആയ ഹദീസും ഉദ്ടരിച്ചല്ലോ. അതിന്റെ വിശദീകരണത്തിന് അല്‍ബാനി തെരഞ്ഞെടുത്തത് ആണ് ദയീഫ് ആയ ഹദീസ് എന്ന് ഞാന്‍ പറഞ്ഞല്ലോ. അത് മുജാഹിദുകള്‍ മാത്രം പറഞ്ഞ കാര്യവുമല്ല എന്ന് തെളിയിക്കാന്‍ പ്രബോധനവും ഉദ്ദരിച്ചു . എന്നാല്‍ തെറ്റായ സ്വന്തം വാദം ജയിക്കുന്നത് വരെ വാദം ആവര്‍ത്തിക്കുക എന്നാ താങ്കളുടെ തന്ത്രത്തിന് മുന്നില്‍ ഞാന്‍ തോറ്റു..!
9. കെ. എം മൌലവിയും, മറ്റു മുജാഹിദ് സുഹൃത്തുക്കളും പറഞ്ഞ അതേ അര്‍ഥം, ഞാന്‍ പറഞ്ഞാല്‍ മാത്രം തെറ്റാകുന്നു. മുജാഹിദുകളുടെ അവസരവാദമാണ് ഇത് വ്യക്തമാക്കുന്നത്. അതേ അര്‍ഥം ഞാന്‍ പറഞ്ഞപ്പോള്‍ എന്തിന് വിമര്‍ശിച്ചു ?
<<>>
താങ്കള്‍ കെ എം മൌലവിയുടെ ലേഖനം മുഴുവന്‍ കൊടുക്കുക, തിരക്കിട്ട് വിധി പറയുന്നതിന് മുന്പ്.. താങ്കള്‍ പറഞ്ഞ മറ്റു മുജാഹിട് സുഹൃത്തുക്കളുടെയും ...!
10. പ്രാര്‍ത്ഥനയില്ലാതെ ഇബാദത്ത് ഉണ്ടാകില്ല എന്ന് ഏതു സലഫി പണ്ഡിതനാണ് പറഞ്ഞത് ? ഉദ്ധരിക്കണം. ഒരു നുണ മുജാഹിദും, അമീബയും പിളരുന്ന പോലെ എത്ര തവണ ആവര്‍ത്തിച്ചാലും നുണ തന്നെയായിരിക്കും.
Saturday at 9:45pm · Edited · Like · 1
<<>>
പ്രാര്‍ത്ഥന ഇല്ലാതെ കര്‍മങ്ങള്‍ ഇബാദത്ത് ആകില്ല എന്നത് അവര്‍ പറഞ്ഞ ഉപമകളില്‍ നിന്ന്‍ മനസ്സിലാകുന്നതും ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നതും ആണ്. അത് ഞാന്‍ മേലത്തെ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ എഴുതിയിട്ടുണ്ട്.
അല്ലാഹു ദീനിന്റെ പേരില്‍ കളവ് പ്രചരിപ്പിക്കുന്ന സംഘടനകളെ നശിപ്പിച്ചു ശരിയായ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂടെ നില്ക്കാന്‍ തൌഫീക്ക് ചെയ്യട്ടെ..! ആമീന്‍..!
Mohamed Rafan മറവില്‍ പൂഴ്താതെ, എളുപ്പത്തില്‍ മറുപടിപറയാനായി കാര്യങ്ങള്‍ നമ്പറിട്ട് വേര്‍തിരിച്ചിട്ടുണ്ട്.
Saturday at 9:42pm · Like · 1
<<>>
താങ്കള്‍ ഇട്ട നമ്പറിന്റെ അടിയില്‍ തന്നെ ആണ് ഞാന്‍ മറുപടി എഴുതിയതും..! പൂഴ്ത്തിവെപ്പ് താങ്കള്‍ നിര്‍ത്തുക..!. - Mohamed Rafan 1.പ്രാര്‍ത്ഥന ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് താങ്കള്‍ പറയുക. അതായത് ആ കര്‍മം ചെയ്യുമ്പോള്‍ 'അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ' എന്ന് മനസ്സില്‍ തേട്ടം ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് ..!
>>>إنما الأعمال بالنيات ... എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. അല്ലാതെ إنما الأعمال بالدعا എന്നല്ല പ്രവാചകന്‍ പഠിപ്പിച്ചത്.
ഇബാദത്തിനെ വക്രീകരിക്കാന്‍ വേണ്ടി ആധുനിക മുജാഹിദ് മൌലവിമാര്‍ ഉണ്ടാക്കിയ പുത്തന്‍വാദമാണ് ഇത്. അത് ബിദ്അത്താണ്, തള്ളപ്പെടെണ്ടാതാണ്. അല്ലെങ്കില്‍ നിയ്യത്ത് തന്നെയാണ് പ്രാര്‍ത്ഥന എന്നതിന് തെളിവുദ്ധരിക്കുക്ക. - Mohamed Rafan 2. അല്‍ ഹജ്ജ് അറഫ എന്ന്‍ അല്‍ദുആ ഹുവ അല്‍ ഇബാദ എന്നതിനെ വിശദീകരിക്കാന്‍ വേണ്ടി പറയുമ്പോള്‍ താങ്കള്‍ അറഫക്ക് ഉള്ള പ്രാധാന്യം മനസ്സിലാക്കുന്നത് അറഫ ഇല്ലെങ്കിലും ഹജ്ജ് ശരി ആകും എന്നാണോ?
>>>അല്‍ദുആ ഹുവ അല്‍ ഇബാദ എന്നത് വിശദീകരിക്കാന്‍ അല്‍ ഹജ്ജ് അറഫ എന്ന ഹദീസല്ല ഉദ്ധരിക്കേണ്ടത്, ഉത്തരമില്ലാതെ വന്നപ്പോള്‍ താങ്കള്‍ എന്തൊക്കെയോ പറഞ്ഞ് രക്ഷപ്പെടുന്നു. അതിനാല്‍ ആവര്‍ത്തിക്കുന്നു.
"അല്‍ഹജ്ജു അറഫ" എന്ന ഹദീസ് താങ്കളുടെ വാദത്തിന് ഒരിക്കലും യോജിക്കുകയില്ല, യഥാര്‍ഥത്തില്‍ ഇവ രണ്ടും താരതമ്മ്യം ചെയ്യുമ്പോള്‍ താങ്കള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിക്കുന്നു. അതായത് "അല്‍ഹജ്ജു അറഫ" എന്നതില്‍ ഹജ്ജില്‍ അറഫയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. അതേ പോലെ തന്നെ الصوم جنة എന്ന പ്രവാചക വചനത്തിലും നോമ്പില്‍ جنة ന്‍റെ പ്രാധാന്യം പറയുന്നു, അല്ലാതെ جنة ല്‍ നോമ്പിന്റെ പ്രധാന്യമല്ല.
അതേ പോലെ തന്നെ الدعاء هو العبادة എന്നതില്‍ ഇബാദത്തിലെ പ്രാര്‍ത്ഥനയെ കുറിച്ചല്ല പറയുന്നത്. മറിച്ച് പ്രാര്‍ത്ഥന എന്ന ഇബാദത്തിനെ കുറിച്ചാണ്.
العبادة هو دعاء എന്നായിരുന്നു ഹദീസ് എങ്കില്‍ താങ്കള്‍ പറയുന്നത് ഒരു വിധം യോജിക്കുമായിരുന്നു. - Mohamed Rafan 3. താങ്കള്‍ക്ക് പ്രാര്‍ത്ഥന പ്രധാനം അല്ല എന്ന് പറയുക. എന്നാല്‍ ലോകമുസ്ലിമ്കല്ക് പ്രാര്‍ത്ഥന വളരെ പ്രധാനം ആണ്. പ്രസ്തുത ഹദീസ് പറഞ്ഞത്, وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ എന്ന്‍ ആയതോടൊപ്പം ആണ്. ഇതില്‍ വന്ന ദുആ യെയും ഇബാടതിനെയും ചേര്‍ത്താണ് നബി (സ) അത് പറഞ്ഞത്. അത് പോലെ തന്നെ മുഹുല്‍ ഇബാദ എന്ന ഹദീസിന്റെ മത്തനും പണ്ഡിതന്മാര്‍ ഉപയോഗിച്ചത് ഇതേ വിഷയം വിശദീകരിക്കാന്‍ ആണ്..!
>>> വെട്ടിപ്പും, തട്ടിപ്പുമില്ലാതെ മുജാഹിടുകള്‍ക്ക് ചര്‍ച്ച നടത്താന്‍ കഴിയില്ല എന്ന് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. എന്താണ് സുഹൃത്തെ ഞാന്‍ പറഞ്ഞത്. ശരിക്കൊന്നു വായിച്ചു നോക്ക്.
"പ്രാര്‍ത്ഥന എന്ത് എന്ന കാര്യം ഈ ചര്‍ച്ചയില്‍ പ്രാധാന്യമില്ല, ഇബാദത്ത് എന്ത് എന്നതാണ് ഇവിടെ നമ്മുടെ ഉപ-വിഷയം. പ്രസ്തുത ഹദീസ് ഇബാദത്തിനെ വിശദീകരിക്കുന്നതല്ല."
"ഈ ചര്‍ച്ചയില്‍ പ്രാധാന്യമില്ല...." എന്നതില്‍ താങ്കള്‍ കൃത്രിമം കളിച്ചു, അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുക. ആ ഹദീസുകളുടെ അഭിപ്രായത്തില്‍ പ്രാര്‍ത്ഥന ഇല്ലെങ്കില്‍ ഇബാദത്ത് ഇല്ല എന്ന് ഒരു പ്രാമാണിക പണ്ഡിതനും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഉദ്ധരിക്കാന്‍ ധൈര്യം കാണിക്കണം. - Mohamed Rafan 4. മുജാഹിദ് പണ്ഡിതന്മാര്‍ പറഞ്ഞത് എല്ലാ ആരാധനാ(ഇബാടത് ) കര്‍മങ്ങളും അല്ലാഹുവില്‍ സ്വീകരിക്കപ്പെടുന്നത് അതില്‍ ഉള്‍കൊള്ളുന്ന അല്ലാഹുവിനോടുള്ള തെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. അത്തരം തേട്ടം ഉള്കൊല്ലാത്ത കര്‍മങ്ങള്‍ ഇബാദത്ത് ആകില്ല. വെറും അധ്വാനം മാത്രമേ ആകൂ എന്നാണ്.! സൂക്ഷ്മതയും നിയ്യതും പ്രാര്‍ത്ഥന ഉള്‍കൊള്ളുന്നതും ഉള്കൊല്ലാത്തതും ഉണ്ട്. ഒരാള്‍ കെട്ടിടം ഉണ്ടാക്കാന്‍ പഞ്ചായത്ത് നിര്‍ദേശിച്ച നിയമങ്ങള്‍ സൂക്ഷിച് പണിതാല്‍ അത് ഇബാടതല്ല. അത് പോലെ ഗോള്‍ഡ് മെടല്‍ ഉദ്ദേശിച് ഒരാള്‍ ട്രെയിനിംഗ് നടത്തിയാലും ഇബാദത്ത് അല്ല. എന്നാല്‍ സൂക്ഷ്മതയിലും നിയ്യതിലും ഒക്കെ ഉണ്ടാകുന്ന അല്ലാഹുവിനോടുള്ള തേട്ടം ആണ് അതിനെ ഇബാദത്ത് ആക്കുന്നത്. ഇത് ഏതു മുസ്ലിംകളും മനസ്സിലാക്കുന്ന കാര്യം ആണ്... ജമാ അതുകാര്‍ ഒഴികെ..!
>>>> മുജാഹിദ് മൌലവിമാര്‍ പറഞ്ഞത് പുത്തന്‍വാദമല്ല എന്ന് താങ്കള്‍ക്ക് അഭിപ്രായമില്ലാത്തതിനാല്‍ അത് തള്ളപെടെണ്ടാതാണ്.
ഒന്ന് കൂടി ആവര്‍ത്തിക്കുന്നു:
പ്രാര്‍ത്ഥനയെ പ്രാര്‍ത്ഥനാ ഭാവമായും, പിന്നീട് തഖ്‌വയായും, നിയ്യത്തായും.... ഒക്കെ മാറ്റുന്ന പരിണാമ സിദ്ധാതം ഇസ്ലാമില്‍ ഒരു പുതിയ വാദമാണ്. എന്‍റെ അറിവില്‍ ആധുനിക മുജാഹിദ് നേതാക്കളായ കെ.പി മുഹമ്മദ് മൌലവിയും, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൌലവിയുമാണ് അതിന്റെ ഉപക്ജാതാക്കള്‍. പ്രവാചകനോ, സഹാബത്തോ.... സലഫു സാലിഹുകളോ, പ്രാമാണിക പണ്ഡിതന്‍മാരോ അങ്ങിനെ പറഞ്ഞിട്ടില്ല.
പുത്തന്‍ വാദം തള്ളപ്പെടണം - Mohamed Rafan 5. കെ.എം മൌലവിയുടേയും, അല്‍-മനാരിലെയും ഇവിടെ നല്‍കിയ ഉദ്ധരണികള്‍ക്ക് താങ്കള്‍ നല്‍കുന്ന വ്യാഖ്യാനം ഒരിക്കലും യോജിക്കുന്നതല്ല, കാരണം ഉദ്ധരണിയിലെ തന്നെ മറ്റുവാചകങ്ങള്‍ താങ്കള്‍ പരിഗണിക്കാതെയാണ് താങ്കള്‍ വ്യാഖ്യാനിക്കുന്നത്.
<<>>
താങ്കള്‍ പറയുന്ന നിബന്ധനകള്‍ താങ്കളുടെ കാര്യത്തില്‍ പരിഗണിച്ചാല്‍ പ്രശ്നം തീരും..! കെ എം മൌലവിയുടെ എത്ര വാചകങ്ങള്‍ ആണ് താങ്കള്‍ കൊടുത്തത്..!?
>>>> താങ്കള്‍ പറഞ്ഞതിന് നേര്‍ വിപരീതമായ അര്‍ഥം ഞാന്‍ നല്‍കിയ ഉദ്ധരനികളില്‍ തന്നെയുണ്ട്. എത്ര വാചകങ്ങള്‍ എന്ന് മുകളിലേക്ക് സ്ക്രോള്‍ ചെയ്‌താല്‍ കിട്ടും. - Mohamed Rafan 6. കെ എം മൌലവി പറഞ്ഞ തലം വേറെ ആണെന്നും എല്ലാ ഇബാടതുകളിലും പ്രാര്‍ത്ഥന ഉണ്ടാകില്ല എന്ന് കെ എം മൌലവി പറഞ്ഞിട്ടില്ലല്ലോ എന്നും ഞാന്‍ നേരത്തെ പറഞ്ഞു. ഭരണാധികാരികള്‍ക്ക് ഉദാഹരണം ഞാന്‍ ഒരു പാട് എഴുതിയല്ലോ? മേലാതെ കമെന്റുകള്‍ വായിക്കുക. മന്‍മോഹന്‍ സിംഗ് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പരിഗണിക്കുകയും അവലംബിക്കുകയും ചെയ്യുന്ന ഭരണാധികാരി ആണോ? അയാളുടെ ഭരണത്തില്‍ അല്ലെ താങ്കള്‍ ജീവിക്കുന്നത്?
>>> കെ എം മൌലവി പറഞ്ഞ തലം തെളിവ് സഹിതം ഉദ്ധരിക്കാമോ? ആശയപരമായി ഞാന്‍ വല്ലതും വിട്ടു കളഞ്ഞിട്ടുന്ടെങ്കില്‍ അതിവിടെ കാണിക്കാമല്ലോ.
നമുക്കാവശ്യം ഉത്തരമാണ് ... ബ. ബ. ബാ അല്ല.. ഒന്ന് കൂടി ആവര്‍ത്തിക്കുന്നു:
കെ.എം മൌലവി പറഞ്ഞതില്‍ നിന്നും താങ്കള്‍ മനസിലാക്കിയതനുസരിച്ച് ഒന്ന് തിരിച്ചു ചോദിക്കട്ടെ, അപ്പോള്‍ എല്ലാ പുരുഷന്മാരിലും സൈദ് ഉണ്ടാകുമോ ? അതുപോലെ തന്നെ അല്‍-മനാറില്‍ പറഞ്ഞ ഏതാനും ഭരണാധികരികള്‍ക്ക് ഉദാഹരണം? - Mohamed Rafan തൌഹീദ് അടിത്തറക്ക് ഖുറാന്‍ ആയത്തുകള്‍ ഞാന്‍ ഒരു പാട് കൊടുത്തു. നിങ്ങളുടെ തല തിരിഞ്ഞ വാദങ്ങള്‍ക്ക് എതിരായ വചനങ്ങളും കൊടുത്തു. എന്നിട്ടും ഇങ്ങിനെ വീണ്ടും വീണ്ടും വാദം ആവര്‍ത്തിക്കാന്‍ ഒരു പക്ഷെ ജമാഅതുകാര്‍ക്ക് മാത്രമേ സാധിക്കൂ..!
>>>> പ്രാര്‍ത്ഥനയില്ലാതെ ഇബാദത്ത് ഉണ്ടാവുകയില്ല എന്ന മുജാഹിദ് പുത്തന്‍ വാദത്തിന് തെളിവായി ഒരു ഖുര്‍ആന്‍ വാക്ക് പോലും ഇവിടെ ഉദ്ധരിച്ചിട്ടില്ല. പച്ച കള്ളം പറയുന്നു.
അതിനാല്‍ ആവര്‍ത്തിക്കുന്നു: 7. സുന്നത്തായ കാര്യങ്ങളില്‍ പോലും ദുര്‍ബലമായ ഹദീസുകളെ സ്വീകരിക്കാത്ത മുജാഹിദുകളുടെ തൌഹീദ് അടിത്തറ പോലും ദുര്‍ബലമായ ഹദീസുകളിലാണ് കെട്ടിപടുത്തിരിക്കുന്നത് എന്നത് മുജാഹിദുകള്‍ തന്നെ അംഗീകരിക്കുന്നകാര്യമാണ്. തൌഹീദ് വിഷയത്തില്‍ തന്നെയുള്ള മുജാഹിദുകളുടെ ഗ്രൂപ്പ് കളി പോലും ദുര്‍ബലമായ ഹദീസിനെ ചൊല്ലിയായിരുന്നു. അതിനാല്‍ ദുര്‍ബലമായ കാര്യങ്ങള്‍ തര്‍ക്കിക്കാന്‍ താല്‍പര്യമില്ല. ആ ഹദീസിന്‍റെ യഥാര്ത്യം മുകളില്‍ പറഞ്ഞു. അതും ഇബാദത്തിനെ വിശദീകരിക്കുന്നതല്ല. - Mohamed Rafan 8. ഇമാം റാസി പറഞ്ഞിട്ടുണ്ട് എന്നത് മുന്‍ഗാമികള്‍ ആയ പണ്ഡിതന്മാരെ ഉദ്ടരിക്കാന്‍ വേണ്ടി എഴുതിയത് ആണ്. അതിനര്‍ത്ഥം റാസി പറഞ്ഞത് ഒക്കെ അംഗീകരിക്കും എന്നല്ല. അങ്ങിനെ അപ്രമാദിത്വം കല്പിക്കുന്നത് നബി (സ) ക്ക് മാത്രമാണ്. സ്വഹീഹ ആയ ഹദീസും ഉദ്ടരിച്ചല്ലോ. അതിന്റെ വിശദീകരണത്തിന് അല്‍ബാനി തെരഞ്ഞെടുത്തത് ആണ് ദയീഫ് ആയ ഹദീസ് എന്ന് ഞാന്‍ പറഞ്ഞല്ലോ. അത് മുജാഹിദുകള്‍ മാത്രം പറഞ്ഞ കാര്യവുമല്ല എന്ന് തെളിയിക്കാന്‍ പ്രബോധനവും ഉദ്ദരിച്ചു . എന്നാല്‍ തെറ്റായ സ്വന്തം വാദം ജയിക്കുന്നത് വരെ വാദം ആവര്‍ത്തിക്കുക എന്നാ താങ്കളുടെ തന്ത്രത്തിന് മുന്നില്‍ ഞാന്‍ തോറ്റു..!
>>> ഒന്നാതരം മറുപടി: "അതിനര്‍ത്ഥം റാസി പറഞ്ഞത് ഒക്കെ അംഗീകരിക്കും എന്നല്ല....." അപ്പോള്‍ റാസി യെ ഉദ്ധരിച്ചവന്‍ തന്നെ റാസി യെ തള്ളി. മുജാഹിദ് വാദം തനി അബദ്ധമാണ് എന്ന് മനസിലാക്കാന്‍ ഈ ഉദാഹരണം തന്നെ ധാരാളം. റാസി ഉദ്ദേശിച്ചത് താങ്കള്‍ ഇവിടെ ദുര്‍വ്യാക്യാനിക്കുന്ന അര്‍ത്ഥമല്ല എന്ന് ഇപ്പോള്‍ മനസിലായില്ലേ. ഏതു ആയത്തിലാണ് റാസി ഇങ്ങിനെ പറഞ്ഞത് എന്നറിയാന്‍ ഒരു ആഗ്രഹം. പൂര്‍ണ്ണമായി വായിക്കാന്‍ വേണ്ടിയാണ്. - Mohamed Rafan 9. കെ. എം മൌലവിയും, മറ്റു മുജാഹിദ് സുഹൃത്തുക്കളും പറഞ്ഞ അതേ അര്‍ഥം, ഞാന്‍ പറഞ്ഞാല്‍ മാത്രം തെറ്റാകുന്നു. മുജാഹിദുകളുടെ അവസരവാദമാണ് ഇത് വ്യക്തമാക്കുന്നത്. അതേ അര്‍ഥം ഞാന്‍ പറഞ്ഞപ്പോള്‍ എന്തിന് വിമര്‍ശിച്ചു ?
<<>>
താങ്കള്‍ കെ എം മൌലവിയുടെ ലേഖനം മുഴുവന്‍...See Moreപ്രാര്‍ത്ഥന നമ്മെ സൃഷ്ട്ടിച്ച് പരിപാലിക്കുന്ന രക്ഷിതാവായ അല്ലഹുവിന്ടെ മുന്‍പില്...See More - Mohamed Rafan 10. പ്രാര്‍ത്ഥന ഇല്ലാതെ കര്‍മങ്ങള്‍ ഇബാദത്ത് ആകില്ല എന്നത് അവര്‍ പറഞ്ഞ ഉപമകളില്‍ നിന്ന്‍ മനസ്സിലാകുന്നതും ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നതും ആണ്. അത് ഞാന്‍ മേലത്തെ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ എഴുതിയിട്ടുണ്ട്.
>>>> അപ്പോള്‍ ഒരു സലഫി പണ്ഡിതനും അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് സമ്മതിച്ചതിന് നന്ദി. താങ്കള്‍ക്ക് ഉപമകളില്‍ നിന്ന് എന്ത് മനസിലായോ അത് നമ്മുടെ തെളിവല്ല. തെളിവില്ലാത്ത ഇത്തരം തോന്നലുകള്‍ക്ക് മലയാളത്തില്‍ പറയുന്ന പേരാണ് "യുക്തി വാതം", തെളിവില്ല എന്ന് ഇവിടെ സമ്മതിച്ച സ്ഥിതിക്ക് ഇനി അല്‍പ്പസമയം കഴിഞ്ഞ് താങ്കള്‍ വീണ്ടും പറയും "പ്രാര്‍ത്ഥന ഇല്ലാതെ കര്‍മങ്ങള്‍ ഇബാദത്ത് ആകില്ല" എന്നതിന് ഞാന്‍ പണ്ഡിതന്‍മാരെ ഉദ്ധരിച്ചു എന്നൊക്കെ. താങ്കള്‍ അങ്ങിനെ വട്ടം കറങ്ങുന്നു. - Ashraf CH Jamal Moidutty Thandantharayil പ്രാര്ത്ഥനന ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് താങ്കള്‍ പറയുക. അതായത് ആ കര്മം് ചെയ്യുമ്പോള്‍ 'അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ' എന്ന് മനസ്സില്‍ തേട്ടം ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് ..!
----------------------
എന്റെ ഉത്തരം, അങ്ങനെയൊരു “ഇബാദത്ത്”ഉം ഉണ്ടാവില്ല എന്നത് തന്നെയാണ്.
കാരണം താങ്കളിവിടെ “ഇബാദത്ത്” എന്നത്കൊണ്ട് അര്ത്ഥാമാക്കുന്നത് അല്ലാഹുവിനുവേണ്ടി ചെയുന്ന ഇബാടത്തുകളെ പറ്റി മാത്രമാണ്, എന്നാല്‍ മറ്റുള്ളവര്ക്കു വേണ്ടി ചെയ്യുന്ന ഇബാദത്തുകളെ (ശിര്ക്കാ യ ഇബാദത്ത്) താങ്കള്‍ ബോധപൂര്വം് മറക്കുകയാണിവിടെ.
താങ്കള്‍ ഉന്നയിച്ച വിഷയം ഒരു ജമ-മുജ തര്ക്ക്വിഷയമേ അല്ല. ഇത് പണ്ഡിതര്‍ വിശദീകരിക്കുന്നത്, ഇബാദത്തുകള്‍ സ്വീകര്യയോഗ്യമാവാന്‍, നിയ്യത്ത്, പ്രതിഫലേച്ഛ, അല്ലാഹു ഇഷ്ടപ്പെടുന്ന രൂപത്തിലും രീതിയിലും അത് ചെയ്യുക എന്നതോക്കെയുള്ള ചില ശര്‍ത്തുകള്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. ഈ ശര്ത്തു കളില്‍ പെട്ട നിയ്യത്തിനെയും പ്രതിഫലേച്ഛയെയുമാണ് താങ്കള്‍ പ്രാര്‍ത്ഥന എന്ന് പരിചയപ്പെടുത്തുന്നത്.. !!
എന്റെ ചോദ്യം ഇത് മാത്രമാണ് "പ്രാര്‍ത്ഥനാഭാവം" എന്നതിന്റെ അറബിപദം എന്താണ്?
താങ്കളുടെ വിശദീകരണമനുസരിച്ചുതന്നെ, അല്ലാഹുവിനെ അനുസരിക്കുന്നതും അവന്നുള്ള അടിമത്വം അമ്ഗീകരിച്ചുകൊടുക്കുന്നതും ഇവരണ്ടിന്റെയും എല്ലാ പ്രായോഗിക പ്രവുത്തികളെയുമെല്ലാം "ഇബാദത്ത്" എന്നുതന്നെയാണ് താങ്കള്‍ പറയുക. അതായത് ആ കര്മം് ചെയ്യുമ്പോള്‍ 'അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ' എന്ന് മനസ്സില്‍ തേട്ടത്തോടെ ചെയ്യുന്നതും അതുപ്രകാരം ഇബാടത്തും ആണ്. പക്ഷെ താങ്കളുടെ നേതാക്കള്‍ ഈ ഹദീസ് കൊണ്ടുവന്നത് തന്നെ അനുസരണവും അടിമത്വവും ഇബാദത്തല്ല എന്ന് പറയാനാണ് (തര്കംൊണ് അല്ലാഹുവിനുള്ള ഇബാദത്തുകളെ .സംബന്ധിച്ചല്ല എന്ന് ചുരുക്കം) - Jamal Moidutty Thandantharayil @ റിയാസ് : ഹദീസില്‍ പ്രാര്‍ത്ഥന ഇല്ലെങ്കില്‍ ഒരു കര്‍മവും ഇബാദത്ത് ആകില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ നാം തമ്മില്‍ ഇങ്ങിനെ സംവാദം നടത്തേണ്ട ആവശ്യം ഇല്ല.
താങ്കള്‍ പ്രാര്‍ത്ഥന ഉള്കൊല്ലാത്ത ഒരു ഇബാദത്ത് പറയുക..! - Jamal Moidutty Thandantharayil Ashraf CH Jamal Moidutty Thandantharayil പ്രാര്ത്ഥനന ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് താങ്കള്‍ പറയുക. അതായത് ആ കര്മം് ചെയ്യുമ്പോള്‍ 'അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ' എന്ന് മനസ്സില്‍ തേട്ടം ഇല്ലാതെ ചെയ്യുന്ന ഒരു ഇബാദത്ത് ..!
----------------------
എന്റെ ഉത്തരം, അങ്ങനെയൊരു “ഇബാദത്ത്”ഉം ഉണ്ടാവില്ല എന്നത് തന്നെയാണ്.
കാരണം താങ്കളിവിടെ “ഇബാദത്ത്” എന്നത്കൊണ്ട് അര്ത്ഥാമാക്കുന്നത് അല്ലാഹുവിനുവേണ്ടി ചെയുന്ന ഇബാടത്തുകളെ പറ്റി മാത്രമാണ്, എന്നാല്‍ മറ്റുള്ളവര്ക്കു വേണ്ടി ചെയ്യുന്ന ഇബാദത്തുകളെ (ശിര്ക്കാ യ ഇബാദത്ത്) താങ്കള്‍ ബോധപൂര്വം് മറക്കുകയാണിവിടെ.
താങ്കള്‍ ഉന്നയിച്ച വിഷയം ഒരു ജമ-മുജ തര്ക്ക്വിഷയമേ അല്ല. ഇത് പണ്ഡിതര്‍ വിശദീകരിക്കുന്നത്, ഇബാദത്തുകള്‍ സ്വീകര്യയോഗ്യമാവാന്‍, നിയ്യത്ത്, പ്രതിഫലേച്ഛ, അല്ലാഹു ഇഷ്ടപ്പെടുന്ന രൂപത്തിലും രീതിയിലും അത് ചെയ്യുക എന്നതോക്കെയുള്ള ചില ശര്‍ത്തുകള്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. ഈ ശര്ത്തു കളില്‍ പെട്ട നിയ്യത്തിനെയും പ്രതിഫലേച്ഛയെയുമാണ് താങ്കള്‍ പ്രാര്‍ത്ഥന എന്ന് പരിചയപ്പെടുത്തുന്നത്.. !!
എന്റെ ചോദ്യം ഇത് മാത്രമാണ് "പ്രാര്‍ത്ഥനാഭാവം" എന്നതിന്റെ അറബിപദം എന്താണ്?
താങ്കളുടെ വിശദീകരണമനുസരിച്ചുതന്നെ, അല്ലാഹുവിനെ അനുസരിക്കുന്നതും അവന്നുള്ള അടിമത്വം അമ്ഗീകരിച്ചുകൊടുക്കുന്നതും ഇവരണ്ടിന്റെയും എല്ലാ പ്രായോഗിക പ്രവുത്തികളെയുമെല്ലാം "ഇബാദത്ത്" എന്നുതന്നെയാണ് താങ്കള്‍ പറയുക. അതായത് ആ കര്മം് ചെയ്യുമ്പോള്‍ 'അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ' എന്ന് മനസ്സില്‍ തേട്ടത്തോടെ ചെയ്യുന്നതും അതുപ്രകാരം ഇബാടത്തും ആണ്. പക്ഷെ താങ്കളുടെ നേതാക്കള്‍ ഈ ഹദീസ് കൊണ്ടുവന്നത് തന്നെ അനുസരണവും അടിമത്വവും ഇബാദത്തല്ല എന്ന് പറയാനാണ് (തര്കംൊണ് അല്ലാഹുവിനുള്ള ഇബാദത്തുകളെ .സംബന്ധിച്ചല്ല എന്ന് ചുരുക്കം)
24 minutes ago · Edited · Like · 1
<<>>
അനുസരണവും അടിമത്വവും ഇബാദതല്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അനുസരിച്ച് എന്നത് കൊണ്ട് മാത്രം ഇബാടതും ശിര്കും ആകില്ല എന്നതാണ്. എന്നാല്‍ പ്രാര്‍ത്ഥന അങ്ങിനെ അല്ല. പ്രാര്‍ത്ഥിച്ചാല്‍ ശിര്‍ക്ക് ആയി. പ്രാര്‍ത്ഥന ഉള്‍കൊള്ളുന്ന അനുസരണം ഇബാദത്ത് ആയി. പ്രാര്‍ത്ഥന ഉള്‍കൊള്ളുന്ന ഭയം, സ്നേഹം, ബഹുമാനം, താഴ്മ, അടിമത്വം, എന്നിങ്ങനെ എല്ലാ കരമങ്ങളും ഇബാദത്ത് ആകും..!
ഇനി താങ്കള്‍ പറഞ്ഞ "എന്നാല്‍ മറ്റുള്ളവര്ക്കു വേണ്ടി ചെയ്യുന്ന ഇബാദത്തുകളെ (ശിര്ക്കാ യ ഇബാദത്ത്) താങ്കള്‍ ബോധപൂര്വം് മറക്കുകയാണിവിടെ." എന്നതിന് മറുപടി മറ്റുള്ളവരോട് പ്രാര്‍ത്ഥനാ പൂര്‍വമുള്ള എല്ലാ കര്‍മങ്ങളും അവര്കുള്ള ഇബാടതും അങ്ങിനെ ശിര്കും ആകും എന്നതാണ്..! - Jamal Moidutty Thandantharayil ഇബാദത്തിനു ആരാധന എന്ന് അര്‍ഥം പറയുന്നത് പോലെ അടിമത്തം എന്നോ അനുസരണം എന്നോ അര്‍ഥം പറയാന്‍ പാടില്ല. അത് ഖുര്‍ആനിനു എതിരാണ്.
[4:25]
നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
[4:59]
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
അല്ലാഹു അല്ലാത്തവരുടെ അടിമത്വം ശിര്‍ക്കല്ല എന്നാണല്ലോ സത്യവിശ്വാസിനി ആയ അടിമസ്ത്രീ എന്ന് 4:25 ല്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലാകുക. അത് പോലെ 4:59 ല്‍ പറയുന്നത് അല്ലാഹുവിനു പുറമേ അല്ലാഹുവിന്റെ ദൂതനെയും കൈകാര്യ കര്താക്കളെയും നിങ്ങള്‍ ഇബാദത്ത് ചെയ്തു കൊള്ളുക എന്നല്ലല്ലോ? - Ashraf CH Jamal Moidutty Thandantharayil അനുസരണവും അടിമത്വവും ഇബാദതല്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അനുസരിച്ച് എന്നത് കൊണ്ട് മാത്രം ഇബാടതും ശിര്കും ആകില്ല എന്നതാണ്. എന്നാല്‍ പ്രാര്‍ത്ഥന അങ്ങിനെ അല്ല. പ്രാര്‍ത്ഥിച്ചാല്‍ ശിര്‍ക്ക് ആയി. പ്രാര്‍ത്ഥന ഉള്‍കൊള്ളുന്ന അനുസരണം ഇബാദത്ത് ആയി. പ്രാര്‍ത്ഥന ഉള്‍കൊള്ളുന്ന ഭയം, സ്നേഹം, ബഹുമാനം, താഴ്മ, അടിമത്വം, എന്നിങ്ങനെ എല്ലാ കരമങ്ങളും ഇബാദത്ത് ആകും..!
----------------
താങ്കളുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍,
അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ' എന്ന്‍ മനസ്സിലെ തേട്ടത്തോടെ അല്ലാഹുവിന്റെ കല്പന അനുസരിക്കുന്നതും അവന്നുള്ള അടിമത്വം അമ്ഗീകരിച്ചുകൊടുക്കുന്നതും ഇവരണ്ടിന്റെയും എല്ലാ പ്രായോഗിക പ്രവുത്തികളുമൊക്കെ സ്വാഭാവികമായും ഇബാദത്താണ്
അതായത് അല്ലാഹുവിനുള്ള എല്ലാ ആരാധനയും അനുസരണവും അടിമത്വവും ഇബാദത്ത് ആണെന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കമില്ല....
ഇനി തര്‍ക്കമുള്ള വിഷയം, അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണയും അടിമത്വവും ശിര്‍ക്കാവണമെങ്കില്‍ അതില്‍ പ്രാര്‍ത്ഥനാഭാവം ഉണ്ടാവണം ഈ ഹദീസ് ഉദ്ദരിച്ച് പറയാന്‍ പറ്റുമോ എന്നതാണ്... അങ്ങിനെയാണ് മുജാഹിദുകള്‍ ഇതുവരെ ചെയ്തത്... - Ashraf CH തര്‍ക്കവിഷയത്തിലെ രണ്ടുഭാഗത്തിന്റെയും വാദങ്ങള്‍ ഇങ്ങനെ..
മുജാഹിദ്- അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണയും അടിമത്വവും ശിര്‍ക്കാവണമെങ്കില്‍ അതില്‍ പ്രാര്‍ത്ഥനാഭാവം ഉണ്ടാവണം
ജമാഅത്ത് - അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണയും അടിമത്വവും ശിര്‍ക്കാവണമെങ്കില്‍ അതില്‍ പ്രാര്‍ത്ഥനാഭാവം ഉണ്ടാവണം എന്ന നിബന്ധന ശരിയല്ല...
ഇതിലാണ് ഇനി ചര്‍ച്ച നടക്കെണ്ടത്... - Ashraf CH Jamal Moidutty Thandantharayill ഇനി താങ്കള്‍ പറഞ്ഞ "എന്നാല്‍ മറ്റുള്ളവര്ക്കു വേണ്ടി ചെയ്യുന്ന ഇബാദത്തുകളെ (ശിര്ക്കാ യ ഇബാദത്ത്) താങ്കള്‍ ബോധപൂര്വം് മറക്കുകയാണിവിടെ." എന്നതിന് മറുപടി മറ്റുള്ളവരോട് പ്രാര്‍ത്ഥനാ പൂര്‍വമുള്ള എല്ലാ കര്‍മങ്ങളും അവര്കുള്ള ഇബാടതും അങ്ങിനെ ശിര്കും ആകും എന്നതാണ്..!
----------------
പ്രാര്‍ത്ഥനാ പൂര്‍വമല്ലാത്ത കര്‍മങ്ങളിലും ശിര്‍ക്ക് വരാം എന്നതാണ് ജമാഅത്ത് വാദം... പ്രാര്‍ത്ഥന (ഭാവം ഉള്‍പെടെ) ഉണ്ടെങ്കിലെ ശിര്‍ക്ക് സംഭവിക്കൂ എന്ന നിബന്ധന തെറ്റാണെന്നാണ് ജമാഅത്ത് വാദം....
നമുക്ക് കണ്ടെത്താം ഏതാവും ശരിയെന്ന്... - Ashraf CH Jamal Moidutty Thandantharayil ഇബാദത്തിനു ആരാധന എന്ന് അര്‍ഥം പറയുന്നത് പോലെ അടിമത്തം എന്നോ അനുസരണം എന്നോ അര്‍ഥം പറയാന്‍ പാടില്ല. അത് ഖുര്‍ആനിനു എതിരാണ്.
-----------------
= ഇതിന് മറുപടി പറയാന്‍ ഒരു ഖുര്‍ആനും വേണ്ടതില്ല...
ഏതൊരു ഭാഷയിലായാലും, ഒന്നില് കൂടുതല്‍ അര്‍ത്ഥങ്ങളുള്ള ഒരു പദം വെത്യസ്ഥങ്ങളായ വാക്യങ്ങളില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ എല്ലായിടത്തും ആ പദത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ഒന്നിച്ച് ഉദ്ദേശിക്കപ്പെടണം എന്ന് നിര്‍ബന്ധം പിടിക്കാനോ അപ്രകാരം സാധ്യമല്ലാതാവുന്നില്ലെങ്കില്‍ ആ പദത്തിന് അങ്ങിനെയൊരര്‍ത്ഥം ഉണ്ടാവില്ല എന്നു പറയാനോ കഴിയില്ല .... അത്തരം ചിന്ത അറിവില്ലായ്മയാണ്
സന്ദര്‍ഭത്തിനനുസരിച്ച് ഏതെങ്കിലും ഒരു അര്‍ത്ഥമോ ചിലപ്പോള്‍ ഒന്നുരണ്ടെണ്ണമോ മാത്രമാവും പല പ്രയോഗങ്ങളിലും ഉദ്ദേശിക്കപ്പെടുക... എല്ലാ അര്‍ത്ഥവും ഉദ്ദേശിക്കപ്പെടാവുന്ന സന്ദര്‍ഭവും കണ്ടേക്കാം....
ഇതൊക്കെ ഭാഷാപഠനത്തിന്റെ ഭാഗമാണ്.... - Ashraf CH Jamal Moidutty Thandantharayil അല്ലാഹു അല്ലാത്തവരുടെ അടിമത്വം ശിര്‍ക്കല്ല എന്നാണല്ലോ സത്യവിശ്വാസിനി ആയ അടിമസ്ത്രീ എന്ന്
----------
= ഇത് മമ്മൂട്ടിയോടുള്ള "ആരാധന"യുടെ ഉദാഹരണം മുന്‍നിര്‍ത്തി "ആരാധന ശിര്‍ക്കല്ല" എന്ന പൊതുവിധി നല്‍കുന്നത് പോലെ ബാലിശമാണ്....
അടിമത്വം ശിര്‍ക്കാവുന്ന ചര്‍ച്ച അടിമസ്ത്രീയുമായി ഒട്ടും ബന്ധമില്ലാത്ത വിഷയമാണ്... അത് മാനസികമായ അടിമത്വ സമര്‍പണത്തിന്റെ വിഷയമാണ് ...
ഇസാനബി അല്ലാഹുവിന്റെ അടിമയാവുന്നതില്‍ മടികാണിക്കുന്നവനല്ല എന്ന് ഖുര്‍ആന്‍ പറഞ്ഞതുകൊണ്ട് മനസ്സിലക്കപെടുന്നത്, ഈസാ നബി ഈ ദുനിയാവില്‍ ആരുടെയെങ്കിലും അടിമയായിരുന്നുവെങ്കില്‍ അദ്ദേഹം ശിര്‍ക്ക് ചെയ്തവനായേനെ എന്ന അര്‍ത്ഥത്തിലല്ല... അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കപെടേണ്ട അടിമത്വം, അത് മാത്രമാണ് ഇബാദത്ത് വിഷയത്തില്‍ ചര്‍ച്ചയാവുന്നത്
ഓരോന്നായി ചര്‍ച്ചയാക്കാം... ഒരു ക്രമത്തില്‍ ! - Ashraf CH "പ്രാര്‍ത്ഥനാഭാവം" എന്നതിന്റെ അറബിപദം എന്താണ്?
ഈ ചോദ്യത്തിന് താങ്കള്‍ മറുപടി പറഞ്ഞില്ല...
പ്രാര്‍ത്ഥനയുടെ അറബി - ദുആ
പ്രാര്‍ത്ഥനാഭാവം ........... എന്താണ് ഇതിന്റെ അറബി... ഞാന്‍ തെളിവ് ചോദിക്കും ...
Jamal Moidutty Thandantharayil - Mohamed Rafan @ റിയാസ് : ഹദീസില്‍ പ്രാര്‍ത്ഥന ഇല്ലെങ്കില്‍ ഒരു കര്‍മവും ഇബാദത്ത് ആകില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ നാം തമ്മില്‍ ഇങ്ങിനെ സംവാദം നടത്തേണ്ട ആവശ്യം ഇല്ല.
താങ്കള്‍ പ്രാര്‍ത്ഥന ഉള്കൊല്ലാത്ത ഒരു ഇബാദത്ത് പറയുക..!
>>>മാഷാ അല്ലാഹ്, വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് ജമാല്‍ സാഹിബ് അംഗീകരിക്കുന്നു. ഇനി അവ്യകതമായി പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ എത്ര ചര്‍ച്ച നടത്തിയാലും അത് അവ്യക്തം തന്നെയായിരിക്കും. ഒരു പ്രയോജനവും ചെയ്യില്ല. ആധുനിക മുജാഹിദുകളുടെ തൌഹീദ് ചര്‍ച്ച പോലെ.
ഇപ്പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക, ഭാവിയിലും ഇബാദത്തിനെ വല്ല ചര്‍ച്ചകളിലും പ്രാര്‍ത്ഥനയില്‍ ഒതുക്കാന്‍ ശ്രമിക്കരുത് എന്ന് അഭ്യാര്‍ത്ഥിക്കുന്നു.
നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളില്‍ അവയുടെ ഫര്‍ദുകളും, റുക്നുകളിലും പ്രാര്‍ത്ഥന ഒരു നിര്‍ബന്ധ ഘടകമല്ല.
നിയ്യത്തോ, പ്രതിഫലേച്ചയോ പ്രാര്‍ത്ഥനയല്ല എന്ന് ആദ്യം മനസിലാക്കുക്ക. അങ്ങിനെ വാദമുന്ടെങ്കില്‍ തെളിവുമായി വരിക.
അത് ഇബാദത്തിനെ വക്രീകരിക്കാന്‍ ആധുനിക കേരള മുജാഹിദുകാര്‍ ഉണ്ടാക്കിയ പുത്തന്‍ വാദമാണ്. അത് തള്ളപെടേണ്ടതാണ്. - Jamal Moidutty Thandantharayil Mohamed Rafan @ റിയാസ് : ഹദീസില്‍ പ്രാര്‍ത്ഥന ഇല്ലെങ്കില്‍ ഒരു കര്‍മവും ഇബാദത്ത് ആകില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ നാം തമ്മില്‍ ഇങ്ങിനെ സംവാദം നടത്തേണ്ട ആവശ്യം ഇല്ല.
താങ്കള്‍ പ്രാര്‍ത്ഥന ഉള്കൊല്ലാത്ത ഒരു ഇബാദത്ത് പറയുക..!
>>>മാഷാ അല്ലാഹ്, വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് ജമാല്‍ സാഹിബ് അംഗീകരിക്കുന്നു. ഇനി അവ്യകതമായി പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ എത്ര ചര്‍ച്ച നടത്തിയാലും അത് അവ്യക്തം തന്നെയായിരിക്കും. ഒരു പ്രയോജനവും ചെയ്യില്ല. ആധുനിക മുജാഹിദുകളുടെ തൌഹീദ് ചര്‍ച്ച പോലെ.
ഇപ്പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക, ഭാവിയിലും ഇബാദത്തിനെ വല്ല ചര്‍ച്ചകളിലും പ്രാര്‍ത്ഥനയില്‍ ഒതുക്കാന്‍ ശ്രമിക്കരുത് എന്ന് അഭ്യാര്‍ത്ഥിക്കുന്നു.
നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളില്‍ അവയുടെ ഫര്‍ദുകളും, റുക്നുകളിലും പ്രാര്‍ത്ഥന ഒരു നിര്‍ബന്ധ ഘടകമല്ല.
നിയ്യത്തോ, പ്രതിഫലേച്ചയോ പ്രാര്‍ത്ഥനയല്ല എന്ന് ആദ്യം മനസിലാക്കുക്ക. അങ്ങിനെ വാദമുന്ടെങ്കില്‍ തെളിവുമായി വരിക.
അത് ഇബാദത്തിനെ വക്രീകരിക്കാന്‍ ആധുനിക കേരള മുജാഹിദുകാര്‍ ഉണ്ടാക്കിയ പുത്തന്‍ വാദമാണ്. അത് തള്ളപെടേണ്ടതാണ്.
Wednesday at 7:15am · Like · 2 <<>>> ( 40:60) <<>>>
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ നാഥന്‍ പറയുന്നു: എന്നോട് പ്രാര്‍ഥിക്കുവിന്‍; ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം. ഗര്‍വിഷ്ഠരായി എന്റെ ഇബാദത്തില്‍നിന്ന് പിന്തിരിയുന്നവര്‍, തീര്‍ച്ചയായും നിന്ദിതരും നികൃഷ്ടരുമായി നരകത്തില്‍ കടക്കുന്നതാകുന്നു
ഈ ആയതിന്റെ വിശദീകരണത്തില്‍ ആണ് നബി (സ) അദ്ദുആഉ ഹുവല്‍ ഇബാദ എന്ന് പറഞ്ഞത്..!
പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ഉണ്ടാകില്ല എന്ന് വ്യക്തമായി പറഞ്ഞില്ല എന്ന് കരുതി ഈ ഹദീസില്‍ ആ ഉദ്ദേശം ഇല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രാര്‍ത്ഥന ഇബാടതിന്റെ ജീവന്‍ ആണ് എന്ന് പറഞ്ഞാല്‍ പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ആകില്ല എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. ജീവനില്ലാത്ത ഒരു ജീവിയെ ജീവി എന്ന് വിളിക്കില്ലല്ലോ. വെറും ജഡം മാത്രം. നിങ്ങളുടെ ഹജ്ജിലും മറ്റും പ്രാര്‍ത്ഥന ഇല്ലെങ്കില്‍ വെറും ജീവനില്ലാത്ത ഹജ്ജ് മാത്രം ആണ്. അതായത് വെറും കാട്ടിക്കൂട്ടലുകള്‍.. അല്ലാഹു കാക്കട്ടെ ..!
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ആയതിന്റെ വിശദീകരണം നോക്കുക...! - Jamal Moidutty Thandantharayil ഈ സൂക്തത്തില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇവിടെ `ദുആഅ്` എന്ന പദവും `ഇബാദത്ത്` എന്ന പദവും പര്യായങ്ങളായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ ഇവിടെ ഒരു വാക്യത്തില്‍ `ദുആ` എന്ന പദംകൊണ്ട് പ്രകടിപ്പിച്ച ആശയം തന്നെയാണ് അടുത്ത വാക്യത്തില്‍ `ഇബാദത്ത്` എന്ന പദംകൊണ്ട് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രാര്‍ഥന ഇബാദത്തും ഇബാദത്തിന്റെ ജീവനുമാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പ്രാര്‍ഥിക്കാത്തവരെ സംബന്ധിച്ച, `എന്റെ ഇബാദത്തില്‍നിന്ന് ഗര്‍വിഷ്ഠരായി പിന്തിരിയുന്നവര്‍` എന്നുപറഞ്ഞിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ രണ്ടാമത്തെ സംഗതി. അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നത് അടിമത്തത്തിന്റെ താല്‍പര്യമാണെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. പ്രാര്‍ഥനയെ അവഗണിക്കുക എന്നാല്‍ അവന്‍ അഹങ്കാരത്തില്‍ പതിച്ചിരിക്കുന്നുവെന്നും അതിനാല്‍ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന്റെ മുമ്പില്‍ തന്റെ അടിമത്തം ഏറ്റുപറയാന്‍ ലജ്ജിക്കുന്നുവെന്നുമാണ്. നബി(സ) സ്വന്തം വചനങ്ങളിലൂടെ സൂക്തത്തിന്റെ ഈ രണ്ടു വശങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഹ. നുഅ്മാനുബ്നു ബശീര്‍ നിവേദനം ചെയ്യുന്നു: തിരുമേനി പറഞ്ഞു: الدعاء هو العبادة (പ്രാര്‍ഥന ഇബാദത്തുതന്നെയാകുന്നു.) അനന്തരം അവിടുന്ന് ادعونى استجب لكم എന്ന സൂക്തം പാരായണം ചെയ്തു (അഹ്മദ് , തിര്‍മിദി , അബൂദാവൂദ് , നസാഇ , ഇബ്നുമാജ , ഇബ്നു അബീഹാതിം , ഇബ്നുജരീര്‍ ). നബി(സ) പ്രസ്താവിച്ചതായി ഹ. അനസില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: الدعام مخ العبادة (പ്രാര്‍ഥന ഇബാദത്തിന്റെ മജ്ജയാകുന്നു). നബി(സ) പ്രസ്താവിച്ചതായി ഹ. അബൂഹുറയ്റയില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: من لم يسئل الله يغضب عليه (അല്ലാഹുവിനോട് ചോദിക്കാത്തവനോട് അല്ലാഹു കോപിഷ്ഠനാകും.)
- Jamal Moidutty Thandantharayil നിരവധി മനസ്സുകളെ അസ്വസ്ഥതയിലകപ്പെടുത്തിയ ഒരു സങ്കീര്‍ണത പരിഹരിക്കപ്പെടുന്നുമുണ്ട് ഇവിടെ. പ്രാര്‍ഥനയെക്കുറിച്ച് ആളുകള്‍ ഇപ്രകാരം ചിന്തിക്കുന്നുണ്ട്: നന്മതിന്മകളുടെ വിധി അല്ലാഹുവിന്റെ ഹസ്തത്തിലാണ്. അവന്‍ തന്റെ മികച്ച യുക്തിയുടെയും ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ തീരുമാനിച്ചുകഴിഞ്ഞതെന്തോ അതുമാത്രമേ സംഭവിക്കുകയുള്ളൂ എന്നിരിക്കേ നമ്മുടെ പ്രാര്‍ഥനകൊണ്ടൊക്കെ എന്തുഫലം. ഇത് മനുഷ്യഹൃദയത്തില്‍നിന്ന് പ്രാര്‍ഥനയുടെ പ്രാധാന്യം ചോര്‍ത്തിക്കളയുന്ന വലിയൊരു തെറ്റിദ്ധാരണയാകുന്നു. ഈ തെറ്റിദ്ധാരണയോടുകൂടി മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍തന്നെ ആ പ്രാര്‍ഥനക്ക് ചൈതന്യമേതുമുണ്ടാവില്ല. വിശുദ്ധ ഖുര്‍ആനിലെ പ്രകൃതസൂക്തം രണ്ട് രീതിയില്‍ ഈ തെറ്റിദ്ധാരണയെ ദൂരീകരിക്കുന്നുണ്ട്. ഒന്നാമതായി അല്ലാഹു സ്പഷ്ടമായി കല്‍പിക്കുന്നു: നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കുക, ഞാന്‍ നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കാം എന്ന്. ഖദാ-ഖദ്ര്‍ അഥവാ വിധി എന്നാല്‍ നമ്മുടെ എന്നപോലെ അല്ലാഹുവിന്റെയും ഹസ്തങ്ങളെ കെട്ടിവരിയുകയും അവനില്‍നിന്ന് പ്രാര്‍ഥന സ്വീകരിക്കാനുള്ള അധികാരം എടുത്തുകളയുകയും ചെയ്യുന്ന ഒരു വസ്തുവല്ലെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാനോ മാറ്റിമറിക്കാനോ അടിമകള്‍ക്ക് കഴിവില്ല എന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു ദാസന്റെ പ്രാര്‍ഥനയും സമര്‍പ്പണവും കേട്ട് സ്വന്തം തീരുമാനത്തില്‍ മാറ്റംവരുത്തുവാന്‍ അല്ലാഹുവിന് കഴിവുണ്ട്. പ്രാര്‍ഥന സ്വീകരിച്ചാലും ഇല്ലെങ്കിലും അതിമഹത്തായ ഒരു നന്മയില്‍നിന്ന് ഒരു നിലക്കും അത് മുക്തമാകുന്നില്ല എന്നതാണ് ഈ സൂക്തത്തിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുള്ള മറ്റൊരു സംഗതി.
- Jamal Moidutty Thandantharayil ദാസന്‍ തന്റെ നാഥന്റെ മുമ്പില്‍ സ്വന്തം ആവശ്യങ്ങള്‍ അര്‍പ്പിക്കുകയും അവനോട് പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് അവന്റെ ഔന്നത്യവും യജമാനത്തവും സമ്മതിക്കുകയും സ്വന്തം ബലഹീനതയും അടിമത്തവും പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണത്. അവന്‍ പ്രാര്‍ഥിച്ച പ്രത്യേക കാര്യം ലഭിച്ചാലും ഇല്ലെങ്കിലും ഈ അടിമത്ത പ്രകടനം സ്വയം ഒരു ഇബാദത്തും ഇബാദത്തിന്റെ ആത്മാവുമാകുന്നു. അതിന്റെ പ്രതിഫലം ഒരുനിലക്കും അടിമക്ക് വിലക്കപ്പെടുന്നതല്ല. ഈ രണ്ട് സംഗതികള്‍ കൂടി നബിവചനങ്ങളില്‍നിന്നും നമുക്ക് തികച്ചും വ്യക്തമായി ലഭിക്കുന്നതാണ്. ഒന്നാമത്തെ വിഷയത്തിലേക്ക് താഴെ ചേര്‍ക്കുന്ന ഹദീസുകള്‍ വെളിച്ചം വീശുന്നു. ഹ. സല്‍മാനുല്‍ ഫാരിസിയില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: لا يرد القضاء الا الدعاء (പ്രാര്‍ഥന മാത്രമേ വിധിയെ തടുക്കുകയുള്ളൂ) അല്ലാഹു സ്വയം മാറ്റിയാലല്ലാതെ അല്ലാഹുവിന്റെ വിധിയെ ആരാലും മാറ്റാനാവില്ല. അല്ലാഹുവാകട്ടെ അത് മാറ്റുക അടിമകള്‍ പ്രാര്‍ഥിക്കുമ്പോഴായിരിക്കും എന്നര്‍ഥം. നബി(സ) പ്രസ്താവിച്ചതായി ജാബിറുബ്നു അബ്ദില്ലയില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: ما من أحد يدعو بدعاء الا أتاك الله ما سأل أو كف عنه من السوء مثله ما لم يدع باثم او قطيعة رحم( ترمذى) (യാതൊരുവനും പ്രാര്‍ഥിക്കുന്നില്ല, അവന്‍ അര്‍ഥിച്ചത് അല്ലാഹു നല്‍കുകയോ അല്ലെങ്കില്‍ അതുപോലുള്ള ഒരു തിന്മ അവനില്‍നിന്ന് തടയുകയോ ചെയ്തിട്ടല്ലാതെ - അവന്റെ പ്രാര്‍ഥന കുറ്റകരമായ കാര്യത്തിനോ കുടുംബഛിദ്രത്തിനോ വേണ്ടിയല്ലാത്തിടത്തോളം കാലം.)
- Jamal Moidutty Thandantharayil ഹ. അബൂസഈദില്‍ ഖുദ്രിയില്‍നിന്ന് മുസ്നദ് അഹ്മദില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ഹദീസിലും ഏതാണ്ടിതുപോലുള്ള ആശയം കാണാം: ما من مسلم يدعو بدعوة ليس فيها اثم ولا قطيعة رحم الا اعطاه الله احدى ثلاث اما ان يجعل له دعوته، واما ان يدّخر له فى الآخرة واما ان يصرف عنه من السوء مثلها ( مسند أحمد) (കുറ്റകരമായ കാര്യമോ കുടുംബഛിദ്രതയോ ഉള്‍പ്പെടാത്ത ഒരു പ്രാര്‍ഥന നടത്തുന്ന യാതൊരു മുസ്ലിമുമില്ല - മൂന്നാലൊരു കാര്യം അവന് നല്‍കിയിട്ടല്ലാതെ. ഒന്നുകില്‍ അവന്റെ പ്രാര്‍ഥന സഫലമാക്കുക. അല്ലെങ്കില്‍ അവന്റെ പ്രാര്‍ഥനാഫലം പരലോകത്തിലേക്കുവേണ്ടി സൂക്ഷിച്ചുവെക്കുക. അല്ലെങ്കില്‍ അതുപോലുള്ള ഒരു തിന്മ അവനില്‍നിന്ന് തട്ടിമാറ്റുക.) ഹ. അബൂഹുറയ്റയില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: اذا دعا احدكم فلا يقل اللهم اغفر لي ان شئت ارحمني ان شئت، ارزقني ان شئت وليعزم مسئلته( بخارى) (നിങ്ങളിലാരും പ്രാര്‍ഥിക്കുമ്പോള്‍, അല്ലാഹുവേ നീ ഇഛിക്കുന്നുവെങ്കില്‍ എനിക്ക് പൊറുത്തുതരിക, നീ ഇഛിക്കുന്നുവെങ്കില്‍ എന്നോട് കരുണ കാട്ടുക, നീ ഇഛിക്കുന്നുവെങ്കില്‍ എനിക്ക് ക്ഷേമമേകുക എന്നു പറയരുത്. അവനോട് ദൃഢമായി ചോദിച്ചുകൊള്ളണം.) ഹ. അബൂഹുറയ്റയില്‍ നിന്നുതന്നെ മറ്റൊരു നിവേദനം. തിര്‍മിദി ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ادعوا الله وانتم موقنون بالاجابه ( ترمذى) (ഉത്തരം കിട്ടുമെന്ന് ഉറപ്പിച്ചുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.) നബി(സ) പ്രസ്താവിച്ചതായി അബൂഹുറയ്റ യില്‍നിന്ന് മുസ്ലിം ഉദ്ധരിക്കുന്നു: يستجاب للعبد مالم يدع باثم او قطيعة رحم مالم يستعجل، قيل يا رسول الله ما الاستعجال؟ قال يقول قد دعوت وقد دعوت فلم ار يستجاب لي فيستحسر عند ذلك ويدع الدعاء( مسلم) (കുറ്റകരമായ കാര്യത്തിനുവേണ്ടിയോ കുടുംബഛിദ്രത്തിനുവേണ്ടിയോ അല്ലാതെ പ്രാര്‍ഥിക്കുമ്പോഴെല്ലാം അടിമക്ക് ഉത്തരം ലഭിക്കുന്നതാണ് - അവന്‍ ധൃതിപ്പെട്ടിട്ടില്ലെങ്കില്‍. ശിഷ്യന്മാര്‍ ചോദിച്ചു: തിരുദൂതരേ, എന്താണ് ധൃതിപ്പെടല്‍? തിരുമേനി പറഞ്ഞു: അത് പ്രാര്‍ഥിക്കുന്നവന്‍ ഇങ്ങനെ പറയലാണ്: ഞാന്‍ വളരെ പ്രാര്‍ഥിച്ചു. വളരെ പ്രാര്‍ഥിച്ചു. പക്ഷേ, എനിക്ക് ഉത്തരം നല്‍കപ്പെടുന്നതായി കാണുന്നില്ല. ഇതും പറഞ്ഞ് അയാള്‍ ദുഃഖിതനാവുകയും പ്രാര്‍ഥന വര്‍ജിക്കുകയും ചെയ്യുന്നു.)
- Jamal Moidutty Thandantharayil ഇനി പറയുന്ന ഹദീസുകള്‍ രണ്ടാമത്തെ വിഷയത്തിലേക്ക് വെളിച്ചം വീശുന്നു. നബി(സ) പ്രസ്താവിച്ചതായി ഹ. അബൂഹുറയ്റയില്‍നിന്ന് തിര്‍മുദിയും ഇബ്നുമാജയും ഉദ്ധരിച്ചിരിക്കുന്നു. ليس شيئ اكرم على الله من الدعاء ( ترمذى، ابن ماجه) (അല്ലാഹുവിങ്കല്‍ പ്രാര്‍ഥനയോളം പ്രതിഫലമുള്ള യാതൊന്നുമില്ല.) ഹ. ഇബ്നു മസ്ഊദില്‍നിന്ന് തിര്‍മുദി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ പറയുന്നു: سلوا الله من فضله فان الله يحب ان يسئل ( ترمذى) (നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യം ചോദിച്ചുകൊള്ളുക. നിശ്ചയം അല്ലാഹു ചോദിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നു.) ഹ. ഇബ്നു ഉമറും മുആദുബ്നു ജബലും നബി(സ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: ان الدعاء ينفع بما نزل ومما لم ينزل فعليكم عباد الله بالدعاء ( ترمذى، مسند أحمد) (ഇറങ്ങിക്കഴിഞ്ഞതും ഇറങ്ങിയിട്ടില്ലാത്തതുമായ എല്ലാ ആപത്തുകളിലും പ്രാര്‍ഥന പ്രയോജനകരമാകുന്നു. അതിനാല്‍ ദൈവദാസന്മാരേ, നിങ്ങള്‍ പ്രാര്‍ഥന മുറുകെ പിടിച്ചുകൊള്ളുക.) നബി(സ) പ്രസ്താവിച്ചതായി ഹ. അനസില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: ليسأل احدكم ربه حاجته كلها حتى يسأل شسع نعله اذا انقطع ( ترمذى) (നിങ്ങളോരോരുത്തരും തന്റെ ആവശ്യങ്ങള്‍ക്ക് അല്ലാഹുവിനോട് ചോദിക്കണം. തന്റെ ചെരിപ്പിന്റെ വാറ് പൊട്ടിയാല്‍ പോലും അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊള്ളുക). അതായത് മനുഷ്യന്‍ തന്റെ കഴിവില്‍പെട്ടതായി കരുതുന്ന കാര്യങ്ങളില്‍ പോലും ഏര്‍പ്പെടുന്നതിനു മുമ്പ് അല്ലാഹുവിന്റെ സഹായമര്‍ഥിക്കേണ്ടതാണ്. കാരണം, യാതൊരു കാര്യത്തിലും അല്ലാഹുവിന്റെ ഉതവിയും പിന്‍ബലവുമില്ലാതെ നമ്മുടെ പദ്ധതികള്‍ വിജയിക്കുക സാധ്യമല്ല. പദ്ധതികളാരംഭിക്കും മുമ്പ് പ്രാര്‍ഥിക്കുന്നതിനര്‍ഥം അടിമ ഏത് സമയത്തും തന്റെ ശക്തിഹീനതയും അല്ലാഹുവിന്റെ അജയ്യശക്തിയും സമ്മതിച്ചുകൊണ്ടിരിക്കുന്നു എന്നത്രെ..
- Mohamed Rafan പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ഉണ്ടാകില്ല എന്ന് വ്യക്തമായി പറഞ്ഞില്ല എന്ന് കരുതി ഈ ഹദീസില്‍ ആ ഉദ്ദേശം ഇല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രാര്‍ത്ഥന ഇബാടതിന്റെ ജീവന്‍ ആണ് എന്ന് പറഞ്ഞാല്‍ പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ആകില്ല എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. ജീവനില്ലാത്ത ഒരു ജീവിയെ ജീവി എന്ന് വിളിക്കില്ലല്ലോ. വെറും ജഡം മാത്രം. നിങ്ങളുടെ ഹജ്ജിലും മറ്റും പ്രാര്‍ത്ഥന ഇല്ലെങ്കില്‍ വെറും ജീവനില്ലാത്ത ഹജ്ജ് മാത്രം ആണ്. അതായത് വെറും കാട്ടിക്കൂട്ടലുകള്‍.. അല്ലാഹു കാക്കട്ടെ ..!
>>>>> പിന്നെയും ഉരുളുന്നു. പ്രാര്‍ത്ഥന ഉള്കൊല്ലാത്ത ഒരു ഇബാദത്തിന് തെളിവ് ചോദിച്ചു, അത് തന്നു.
പ്രാര്‍ത്ഥന ഇബാടതിന്റെ ജീവന്‍ ആണ് എന്ന് ആര് പറഞ്ഞു? പച്ച കള്ളമേ നിന്‍റെ പേരോ മുജാഹിദ് ?
വല്ലവരുടെയും ഹജ്ജിന്‍റെ വിധിനിര്‍ണ്ണയിക്കാന്‍ താങ്കളെ നിയോഗിച്ചതായുള്ള വിവരം ഇത് വരെ ലഭിക്കാത്തതിനാല്‍ അല്ലാഹുവിന്‍റെ അധികാരത്തില്‍ കേറിയുള്ള താങ്കളുടെ കമന്റുകള്‍ക്ക് പ്രതികരിക്കുന്നില്ല.
പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ഉണ്ടാകില്ല എന്ന് വ്യക്തമായി പറഞ്ഞില്ല എന്ന് അംഗീകരിച്ചാല്‍ തന്നെ നമ്മുടെ ചര്‍ച്ച അവസാനിച്ചു എന്നര്‍ത്ഥം. അവ്യക്തമായും പറഞ്ഞിട്ടില്ല, അവ്യകത്മായകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് അവ്യക്തം തന്നെയായിരിക്കും. - Jamal Moidutty Thandantharayil Mohamed Rafan പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ഉണ്ടാകില്ല എന്ന് വ്യക്തമായി പറഞ്ഞില്ല എന്ന് കരുതി ഈ ഹദീസില്‍ ആ ഉദ്ദേശം ഇല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രാര്‍ത്ഥന ഇബാടതിന്റെ ജീവന്‍ ആണ് എന്ന് പറഞ്ഞാല്‍ പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ആകില്ല എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. ജീവനില്ലാത്ത ഒരു ജീവിയെ ജീവി എന്ന് വിളിക്കില്ലല്ലോ. വെറും ജഡം മാത്രം. നിങ്ങളുടെ ഹജ്ജിലും മറ്റും പ്രാര്‍ത്ഥന ഇല്ലെങ്കില്‍ വെറും ജീവനില്ലാത്ത ഹജ്ജ് മാത്രം ആണ്. അതായത് വെറും കാട്ടിക്കൂട്ടലുകള്‍.. അല്ലാഹു കാക്കട്ടെ ..!
>>>>> പിന്നെയും ഉരുളുന്നു. പ്രാര്‍ത്ഥന ഉള്കൊല്ലാത്ത ഒരു ഇബാദത്തിന് തെളിവ് ചോദിച്ചു, അത് തന്നു.
പ്രാര്‍ത്ഥന ഇബാടതിന്റെ ജീവന്‍ ആണ് എന്ന് ആര് പറഞ്ഞു? പച്ച കള്ളമേ നിന്‍റെ പേരോ മുജാഹിദ് ?
വല്ലവരുടെയും ഹജ്ജിന്‍റെ വിധിനിര്‍ണ്ണയിക്കാന്‍ താങ്കളെ നിയോഗിച്ചതായുള്ള വിവരം ഇത് വരെ ലഭിക്കാത്തതിനാല്‍ അല്ലാഹുവിന്‍റെ അധികാരത്തില്‍ കേറിയുള്ള താങ്കളുടെ കമന്റുകള്‍ക്ക് പ്രതികരിക്കുന്നില്ല.
പ്രാര്‍ത്ഥന ഇല്ലാതെ ഇബാദത്ത് ഉണ്ടാകില്ല എന്ന് വ്യക്തമായി പറഞ്ഞില്ല എന്ന് അംഗീകരിച്ചാല്‍ തന്നെ നമ്മുടെ ചര്‍ച്ച അവസാനിച്ചു എന്നര്‍ത്ഥം. അവ്യക്തമായും പറഞ്ഞിട്ടില്ല, അവ്യകത്മായകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് അവ്യക്തം തന്നെയായിരിക്കും.
3 minutes ago · ലൈക്
<<>>
താങ്കളുടെ പ്രതികരണങ്ങള്‍ എല്ലാം താങ്കള്‍ക്ക് തന്നെ ആണ് ചേരുക. ഇനി ആരാണ് ഉരുളുക എന്ന് നമുക്ക് കാണാം.
താങ്കള്‍ മുഴുവന്‍ വായിക്കാതെ എടുത്തു ചാടിയത് കൊണ്ടോ മറ്റോ ഈ വിശദീകരണം എഴുതിയത് മൗദൂദിയും അത് ട്രാന്‍സ്ലേറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് ജമാ അതും തന്നെ ആണെന്ന് താങ്കള്‍ മനസ്സിലാക്കാതെ പോയി. താങ്കളുടെ സകല പണ്ടിതന്മാരെയും കൊച്ചാക്കുന്ന മറുപടികള്‍ വായിച്ചപ്പോള്‍ ഇനി താങ്കളുടെ നേതാവിനെ തന്നെ ഉദ്ദരിച്ച് നോക്കാം എന്ന് കരുതി ഉദ്ടരിച്ചതാണ്...!
താങ്കള്‍ ജമാതിന്റെ സൈറ്റില്‍ തഫ്ഹീമുല് ഖുറാന്‍ നോക്കുക. അവിടെ കാണാം ഈ പച്ചക്കള്ളങ്ങള്‍ എഴുതി വെച്ചത്..! കഷ്ടം തന്നെ..! 'ജമ' കളുടെ കാര്യം..!
http://www.thafheem.net/getinterpretation.php?q=40&r=84&hlt=undefined&sid=0.2672530842729971
http://www.thafheem.net/Sura_Index.html
Thursday, February 7, 2013
ഭൂമിയിലെ ഭരണം 6
Subscribe to:
Comments (Atom)