ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യത്ത്
A ഒരാള്‍ ഒരു ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്നു. അയാള്‍ ഇസ്ലാം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുന്നു. രാജ്യം വിടാന്‍ അയാള്‍ തയ്യാറല്ല. രാജ്യത്തെ ജനങ്ങള്‍ക് അയാള്‍ ഒരു ഉപദ്രവും ചെയ്യാതെ ജീവിക്കുന്നു. ജിസ്യ കൊടുക്കാന്‍ തയ്യാരാന്‍
B ഒരാള്‍ ഒരു ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്നു. അയാള്‍ ഇസ്ലാം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുന്നു. ആ രാജ്യത്തു മറ്റു മത പ്രജരണം നടത്തുന്നു. രാജ്യം വിടാന്‍ അയാള്‍ തയ്യാറല്ല. രാജ്യത്തെ ജനങ്ങള്‍ക് അയാള്‍ ഒരു ഉപദ്രവും ചെയ്യാതെ ജീവിക്കുന്നു. ജിസ്യ കൊടുക്കാന്‍ തയ്യാരാന്‍
C . ഒരാള്‍ ഒരു ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്നു. അയാള്‍ ഇസ്ലാം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുന്നു.ആ രാജ്യത്തു മറ്റു മത പ്രജരണം അയാള്‍ നടത്തുന്നു.എങ്കിലും ജിസ്യ കൊടുക്കാന്‍ തയ്യാരാന്‍ . രാജ്യം വിടാന്‍ അയാള്‍ തയ്യാറല്ല. രാജ്യത്തെ ജനങ്ങള്‍ക് അയാള്‍ ഒരു ഉപദ്രവും ചെയ്യാതെ ജീവിക്കുന്നു.
മുകളില്‍ കൊടുത്ത ഏതെങ്കിലും ഒരാള്‍ ഇസ്ലാമിക നിയമ പ്രകാരം വധഷിക്ഷക്ക് വിദിക്കപെടുമോ?
ഈ കാര്യങ്ങള്‍ക് ഖുറാനില്‍ നിന്നോ ഹദീസില്‍ നിന്നോ മറ്റു അന്ഗീകൃത ഇസ്ലാമിക പണ്ടിതരില്‍ നിന്നോ ഉള്ള വിധി വ്യക്തമായി പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment