Monday, January 30, 2012

ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ അഭിപ്രായം

  • ഇബാദത്തിനെ കുറിച്ചും, തൌഹീദിനെ കുറിച്ചും പ്രമുഖ സലഫി പണ്ഡിതനായ ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ അഭിപ്രായം കാണുക.
    മുജാഹിദ്‌ പിലാത്തറ സമ്മേളനം ഉല്‍ഘാടനം ചെയ്യാനെത്തിയ മുഖ്യാഥിതിയാണല്ലോ അദ്ദേഹം.
    പുസ്തകം പൂര്‍ണമായി വായിക്കാന്‍:http://www.scribd.com/doc/2673854/The-Fundamentals-Of-Tawheed-by-Abu-Ameena-Bilal-Phillips
    · · · January 11 at 9:56am
      • Shahad Babu ‎?
        January 11 at 11:04am ·
      • Ashraf CH ഈ വിഷയത്തില്‍ മുജാഹിദുകളുടെ വാദങ്ങള്‍ക്ക് അനുകൂലമായി പറയുന്ന ഏതെങ്കിലും പണ്ഡിതന്‍ ഉണ്ടോ ? (കേരളത്തിന് പുറത്ത്‌)
        January 11 at 11:37am ·
      • Ashraf CH ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ അഭിപ്രായം
        Implementation of secular legal systems not based on divine law (Shari'ah) is an act of disbelief in the divine law and belief in the correctness of such systems,

        such a belief constitutes a form of worshiping other than Allah (Shirk)

        , അദ്ദേഹത്തെ മുജാഹിദ്‌ പിലാത്തറ സമ്മേളനം ഉല്‍ഘാടനത്തില്‍ മുഖ്യാതിഥി ആക്കാം.

        ഇത് തന്നെ പറഞ്ഞതിന്‍റെ പേരില്‍ മൌദൂദിക്ക് ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ "അറബിയും അറിയില്ല... ഇസ്ലാമും അറിയില്ല"...
        എന്തൊരു സത്യസന്ധത !
        January 11 at 11:58am · · 1
      • Aboobacker Karakunnu സ്വന്തം നേതാക്കളെ തള്ളി പ്പരയുന്നു പിന്നെയല്ലേ ബിലാല്‍ ഫിലിപ്സ്
        January 11 at 2:25pm · · 3
      • Ali Koya ലോകത്തുള്ള സകല മുസ്‌ലിംകളും സമ്മതിച്ചിട്ടും കാര്യമില്ല; അപ്പോഴും ഇവര്‍ തള്ളിപ്പറയും. ഭൂരിപക്ഷം മതത്തില്‍ തെളിവല്ലെന്ന് ന്യായവും പറയും. ഞങ്ങള്‍ കേരളത്തിന്റെ 'ഠ'വട്ടത്ത് കഴിയുന്ന സ്പെഷല്‍ സലഫികളാണെന്ന് വാദിക്കുകയും ചെയ്യും. എല്ലാവരും മുജ്തഹിദുകളാണെന്ന് വാദിക്കാനും മടിക്കുകയില്ല.
        January 11 at 3:07pm · · 6
      • Ameer CP pilaatharayil kandathum kettathum..
        January 11 at 3:22pm via mobile ·
      • Najm Zaman ഇവരുടെയൊക്കെ മാതൃക ആരാണാവോ.. അല്ലാഹുവിന്നറിയാം.. കണ്ണിനും കാതിനും മൂടിയിട്ടപ്പെട്ടവരുടെയും അല്ലാത്തവരുടെയും നന്‍മക്കായി പ്രാര്‍ത്ഥിക്കാം...
        January 11 at 3:26pm · · 1
      • Khalid Muhammed ആത്മാര്‍ഥമായി ഇമാം മൌദൂടിക്കുവേണ്ടി പ്രാര്‍ഥിച്ചു പോകുന്നു, സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അദ്ധേഹത്തെ അനുഗ്രഹിക്കാന്‍ (നമ്മെയെല്ലാവരെയും സ്വര്‍ഗത്തില്‍ പ്രവേഷിപ്പിക്കുമാരകട്ടെ)
        January 11 at 4:27pm · · 10
      • Ravoof Oa ആമീന്‍
        January 11 at 9:43pm ·
      • Shafi Koruvalappil ഇബാദത്തിന്നും ശിര്‍ക്കിന്നും മലയാളത്തില്‍ നിര്‍വചനം പറയുകയോ സമാന പദം പ്രയോഗിക്കുകയോ ചെയ്യണമെന്ന വാശി മുജാഹിദ്‌ പ്രസ്ഥാനത്തിനില്ല. ഇബാദത്ത്‌ എന്താണെന്ന്‌ വിശദമായി മനസ്സിലാക്കി മുസ്‌ലിംകള്‍ അല്ലാഹുവിന്ന്‌ മാത്രം ഇബാദത്തെടുക്കുകയും എല്ലാതരം ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെയും കര്‍മത്തെയും പരിപൂര്‍ണമായി മോചിപ്പിക്കുകയും ചെയ്‌താല്‍ മതി. ഈ കാര്യത്തിലാണ്‌ മുജാഹിദുകള്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്‌. എന്നാല്‍ മലയാളത്തില്‍ ഒരര്‍ഥം നാം ഇബാദത്തിന്ന്‌ നല്‍കുകയാണെങ്കില്‍ ആരാധന എന്നര്‍ഥം നല്‍കുന്നതാണ്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌; നിരുപാധികമായ അനുസരണം, നിരുപാധികമായ അടിമത്തം എന്നെല്ലാം പറയുന്നതിനെക്കാളും ഈ യാഥാര്‍ഥ്യം ജമാഅത്തെ ഇസ്‌ലാമി തന്നെ സമ്മതിച്ചതു ശ്രദ്ധിക്കാം:

        1 ``എന്നാല്‍ ഇബാദത്തിന്ന്‌ സമാനമായി ഒരു മലയാളശബ്‌ദംതന്നെ വേണമെന്നുണ്ടെങ്കില്‍ അതില്‍ ഏറ്റവും ഉചിതമായ പദം ആരാധനതന്നെയാണ്‌. കാരണം ഇബാദത്തിന്റെ ആശയം ആരാധനയോളം ഉള്‍ക്കൊള്ളാന്‍ പര്യാപ്‌തമായ മറ്റൊരു പദം കാണാനില്ല. ആരാധനയ്‌ക്ക്‌ ഇന്നറിയപ്പെടുന്ന പൂജ, സേവ എന്നിവയില്‍ കവിഞ്ഞ അര്‍ഥതലങ്ങളുണ്ടെന്നും വിഗ്രഹാരാധനയുടെ വളര്‍ച്ചയാല്‍ അത്‌ ചുരുങ്ങിപ്പോയതാണെന്നും ആധികാരിക ഭാഷാഗ്രന്ഥമായ മലയാളം ലക്‌സിക്കനും സര്‍വവിജ്ഞാനകോശവും വ്യക്തമാക്കുന്നുമുണ്ട്‌. അതുകൊണ്ട്‌ ആരാധന എന്ന പദത്തിന്റെ വിവക്ഷിതത്തില്‍ ഇബാദത്തിന്റെ ആശയം പൂര്‍ണമായി ആരോപിക്കുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍ അത്‌ ചെയ്യാതെ ആരാധനയെ ഇന്നറിയപ്പെടുന്ന സാധാരണ അര്‍ഥത്തിലെടുത്ത്‌ ഇബാദത്തിന്റെ സമാന ശബ്‌ദമായുപയോഗിക്കുന്നതു തികച്ചും തെറ്റാണ്‌.'' (പ്രബോധനം വാരിക, സെപ്‌തംബര്‍ 17, 1998, പ്രശ്‌നവും വീക്ഷണവും) ........
        January 12 at 7:38am · · 2
      • Abdul Samad ഷാഫി സാഹിബ് ഈ വരിയില്‍ എന്താണ് തെറ്റുള്ളത്. ഇബാദത്ത് എന്നതിന് സലഫുകള്‍ നല്‍കിയ അര്‍ഥം " هى اسمٌ جامعٌ لكل ما يحبه الله ويرضاه من الأقوال والاعمال الباطنة والظاهرة فالصلاة والزكاة والصيام والحج و صدق الحديث و أداء الامانة و بر الوالدين و صلة الأرحام و الوفاء بالعهود و الامر بالمعروف والنهى عن المنكر و الجهاد للكفار والمنافقين و الإحسان الى الجار واليتيم والمسكين وابن السبيل والمملوك من الآدميين والبهائم و و الذكر و القراءة وأمثال ذلك من العبادة وكذلك حب الله ورسوله و خشية الله و الإنابة إليه و إخلاص الدين له و الصبر لحكمه و الشكر لنعمه والرضا بقضائه و التوكل عليه و الرجاء لرحمته و الخوف لعذابه وامثال ذلك هى من العبادة لله" ഈ വലിയ വിഷയത്തെ കേവലം ആരാധന എന്ന് മാത്രം മനസ്സിലാക്കിയാല്‍ അത് ദീനിനോടും സലഫുകലോടും ചെയ്യുന്ന അപരാധമല്ലേ?.
        January 12 at 7:59am · · 1
      • Riyas Abdulsalam Shafi Koruvalappil ഇവിടെ പറഞ്ഞത്
        കെ എന്‍ എം ന്റെ പുതിയവാദമാണ്‌.
        ചില അര്ത്ഥങള്‍ ഇബാദത്തിന്‌ ഇല്ല എന്ന പ്രചരണം കെ എന്‍ എം കാര്‍ നടത്തിയിരുന്നു.

        ഇപ്പോള്‍ പറയുന്ന നിലപാട്‌ വിശുദ്ധ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ കെ എന്‍ എം കാര്‍ തയ്യാറാവേണ്ടതുണ്ട്.
        അതായ്ത് ഇവിടെ shafi koruvalappil എടുത്തെഴുതിയ പ്രബോധന ഭാഗ്ത്തില്‍ പറയുന്ന നിലപാട്‌ അവര്‍ അംഗീക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കല്‍ കെ എന്‍ എം കാരുടെ ധാര്‍മിക ബാധ്യതയാണ്‌. അല്ലെങ്കില്‍ ഇത് ഇതിനെ അന്ധമായ തഖ്‌ലീദ് എന്നോ വാദത്തില്‍ പിടിച്ചു നില്‍ക്കാനുള്ള അടവ് എന്നോ മാത്രമേ പറയാന്‍ കഴിയൂ .
        January 12 at 8:13am · · 3
      • Abu Backer ഇബാദത്ത് എന്നാല്‍ വിനയവും കീഴ്വണക്കവുമാകുന്നു. ഇതാണ് ഭൂരിപക്ഷാഭിപ്രായം (അല്‍ മനാര്‍, നവംബര്‍ 1986 പേജ് 36 )
        January 12 at 8:20am · · 6
      • Aboobacker Karakunnu ‎"ഇപ്പോള്‍ ഇബാദത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ രണ്ടു വിഭാഗമായി രണ്ടു വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചിരിക്കുന്നു .ഒന്നാമത്തെ കക്ഷി ആരാധനയുടെ ഉദ്ദേശ്യം പരിമിതപ്പെടുത്തുകയും.അത് നിര്‍വഹിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയും ചെയ്യുന്നു.അങ്ങനെ ഇബാദത്തിന്റെ ധാരാളം ഇനങ്ങളെ അവര്‍ മാറ്റി വെച്ചിരിക്കുന്നു.പള്ളിയില്‍ വെച്ചു മാത്രം നിര്‍വഹിക്കപ്പെടുന്ന നന്നേ ചുരുങ്ങിയ ഇസ്ലാമിക ചിന്നങ്ങളിലും നിര്‍ണിതമായ ചില കര്‍മങ്ങളിലും അവരതിനെ പരിമിതപ്പെടുത്തി.വീട്ടിലോ ഓഫീസിലോ കച്ചവട സ്ഥലത്തോ നിരത്തുകളിലോ വര്‍ത്തന വ്യവഹാരങ്ങളിലോ രാഷ്ട്രീയ രംഗങ്ങളിലോ ഇബാടത്തിനു യാതൊരു പ്രാവേശനവുമില്ലത്രേ!.ജീവിതത്തില്‍നിന്നും മതത്തെ വേര്‍പ്പെടുത്തുക എന്ന സെക്യുലര്‍ ചിന്താഗതിയാണിതു.അതെ ,പള്ളിക്ക് അതിന്റെ ശ്രേഷ്ടതയുണ്ട്.അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ അവിടെ വെച്ചു നിര്‍വഹിക്ക പെടെണ്ടത് നിര്‍ബന്ധമാണ്‌ .പക്ഷെ,ഇബാദത്ത് ഒരു മുസ്ലിമിന്റെ ജീവിതം മുഴുവന്‍ ഉള്‍കൊള്ളുന്നതാണ്.പള്ളിക്കകത്തും പുറത്തുമുള്ളത് അതില്‍ പെടുന്നു.അല്ലാഹുവിനുള്ള കീഴ്വണക്കമെന്നത് ചില പ്രത്യേക സാഹചര്ര്യത്തില്‍ മാത്ര മുള്ളതോ പ്രത്യേക സ്ഥലത്ത് മാത്രം നിര്‍വഹിക്കാനുള്ളതോ അല്ല .മറിച്ചു ഒരു മുസ്ലിം അവന്റെ എല്ലാ സമയങ്ങളിലും സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോടുള്ള അടിമത്തം പൂര്‍ത്തീകരിക്കുന്നവനായിരിക്കും .അല്ലാഹു പറയുന്നത് കാണുക :"(നബിയേ) പറയുക ,നിശ്ചയം എന്റെ നമസ്കാരവും ബലികര്‍മവും എന്റെ ജീവിതവും മരണവും ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു"(പേജ് 49 ) ".അല്ലാഹു ഇഷ്ടപെടുന്നതും തൃപ്തി പെടുന്നതുമായ ബാഹുഅമോ ആന്തരികമോ ആയ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും മുഴുവനായി മൊത്തത്തില്‍ ഇബാദത്ത് എന്ന പേര് പറയുന്നു."(പേജ്-45 )
        (തൌഹീദ് ഒന്നാം ഭാഗം, അധ്യയം 4 ,ഇബാദത്തിന്റെ അര്‍ത്ഥം എന്ന തലക്കെട്ടില്‍ കൊടുത്ത് ഭാഗം.സൗദി അറേബ്യയിലെ ജുബൈല്‍ ഗൈടെന്‍സ്‌ സെന്റെര്‍ പരീക്ഷക്ക്‌ വേണ്ടി തയ്യാറാക്കിയ പുസ്തകം.വിവര്‍ത്തനം അബ്ദുറഹ്മാന്‍ ഇബ്നു മുഹയുദ്ധീന്‍ സ്വലാഹി.)
        ഈ വാചകങ്ങള്‍ എത്ര ശക്തമാണ്.മൌദൂടിസാഹിബുപോലും ഇത്ര ശക്തമായി പറഞ്ഞിട്ടുണ്ടോ.രാഷ്ട്രീയത്തിലടക്കം ഇബാടത്തിനു പ്രവേശനം വേണമെന്ന് പറഞ്ഞത് ഇവിടെ മൌദൂടിയോ ജമാഅത്തെ ഇസ്ലാമിയോ ആണോ?.എന്തിനാണ് മുജാഹിട് നേതാക്കള്‍ അല്ലാഹുവിനെ പേടിയില്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്.ഒരു മുജാഹിട് പ്രവര്‍ത്തകന്‍ മലയാളികള്‍ക്ക് വേണ്ടി പരീക്ഷക്ക് തയ്യാറാക്കുമ്പോള്‍ ഇത് തന്നെ തെരഞ്ഞെടുത്തത് ദൈവ നിയോഗമായിരിക്കും.
        January 12 at 2:22pm · · 1
      • Abu Mohamed Shafi Koruvalappil <<ഇബാദത്തിന്നും ശിര്‍ക്കിന്നും മലയാളത്തില്‍ നിര്‍വചനം പറയുകയോ സമാന പദം പ്രയോഗിക്കുകയോ ചെയ്യണമെന്ന വാശി മുജാഹിദ്‌ പ്രസ്ഥാനത്തിനില്ല. ഇബാദത്ത്‌ എന്താണെന്ന്‌ വിശദമായി മനസ്സിലാക്കി മുസ്‌ലിംകള്‍ അല്ലാഹുവിന്ന്‌ മാത്രം ഇബാദത്തെടുക്കുകയും എല്ലാതരം ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെയും കര്‍മത്തെയും പരിപൂര്‍ണമായി മോചിപ്പിക്കുകയും ചെയ്‌താല്‍ മതി. ഈ കാര്യത്തിലാണ്‌ മുജാഹിദുകള്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്‌. എന്നാല്‍ മലയാളത്തില്‍ ഒരര്‍ഥം നാം ഇബാദത്തിന്ന്‌ നല്‍കുകയാണെങ്കില്‍ ആരാധന എന്നര്‍ഥം നല്‍കുന്നതാണ്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌; നിരുപാധികമായ അനുസരണം, നിരുപാധികമായ അടിമത്തം എന്നെല്ലാം പറയുന്നതിനെക്കാളും ഈ യാഥാര്‍ഥ്യം ജമാഅത്തെ ഇസ്‌ലാമി തന്നെ സമ്മതിച്ചതു ശ്രദ്ധിക്കാം:>>

        =ഇബാദത്ത് ചര്‍ച്ചകളില്‍ ഓരോ കപടവാദങ്ങളും തകര്‍ന്നടിയുമ്പോള്‍ ഷാഫിയുടെ അവസാനത്തെ നമ്പരാണ് മുകളിലെ വരികള്‍. വായിച്ചാല്‍ തോന്നും ഞങ്ങളൊന്നും പറഞ്ഞില്ല, ഞങ്ങളൊന്നും കേട്ടില്ല...!! മണിക്കൂറുകള്‍ക്ക് ശേഷം ഇത് മറന്ന് വീണ്ടും പഴയത് തന്നെ.

        ഇതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല ഷാഫീ :
        "അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലാഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല..മൌദൂദി സാഹിബ് കളവു പറഞ്ഞതാണ് (സല്‍സബീല്‍ പുസ്തകം 8 ലക്കം6 പേജ് 9 )"
        ലോകത്ത് ആരും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ആള്‍ തന്നെ എഴുതുന്നു:
        "ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്.അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്.അദ്ദേഹം വലിയ മഹാന്‍ തന്നെ പക്ഷെ ഇപ്പറഞ്ഞത്‌ മഹാ തെറ്റാണ് (സല്‍സബീല്‍ പുസ്തകം 2 ലക്കം 8 1972 സപ്തംബര്‍ , പേജ് 45 ,46 )"

        ഇങ്ങിനെ എത്ര എത്ര..ഭീമാബദ്ധങ്ങള്‍...
        January 12 at 3:42pm · · 3
      • Abu Mohamed Shafi Koruvalappil <<ഇബാദത്ത്‌ എന്താണെന്ന്‌ വിശദമായി മനസ്സിലാക്കി മുസ്‌ലിംകള്‍ അല്ലാഹുവിന്ന്‌ മാത്രം ഇബാദത്തെടുക്കുകയും എല്ലാതരം ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെയും കര്‍മത്തെയും പരിപൂര്‍ണമായി മോചിപ്പിക്കുകയും ചെയ്‌താല്‍ മതി. ഈ കാര്യത്തിലാണ്‌ മുജാഹിദുകള്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്‌. >>

        = പ്രാർഥനകൾക്ക് അർഹനായി അല്ലാഹു അല്ലാതെ മറ്റുള്ളവർ ഉണ്ടെന്ന് പറയുന്നത് ശിർക്കാണെന്ന് വിശദീകരിക്കുന്നത് പോലെ, നിയമം നിർമ്മിക്കാൻ സ്വതന്ത്രാവകാശമുള്ളവരായി അല്ലാഹുവെക്കൂടാതെ മറ്റുള്ളവരുണ്ടെന്ന് വാദിക്കുന്നതും ശിര്‍ക്കാണെന്ന് താങ്കളും താങ്കളുടെ പ്രസ്ഥാനവും പറയുകയും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മുകളിലെ വാചകങ്ങള്‍ സത്യമാകൂ.
        അല്ലാത്തപക്ഷം ഉത്തരം മുട്ടിയ വിഭാഗത്തെ രക്ഷിക്കാനുള്ള ഒരു അടവ് മാത്രം. മണിക്കൂറുകള്‍ക്കകം പഴയപല്ലവി ആവര്‍ത്തിക്കുകയും ചെയ്യും.
        January 12 at 4:03pm · · 3
      • Najm Zaman ഒരു വിഷയത്തില്‍ ബിലാല്‍ ഫിലിപ്പിനെ പൊക്കി പിടിക്കുന്നവര്‍ തന്നെ.. മറ്റൊരു വിഷയത്തില്‍ അദ്ദേഹത്തിണ്റ്റെ നിലപാടിനെതിരെ.. മൌനം പാലിക്കുന്നു.. ഇത്രമാത്രം ആദര്‍ശപാപ്പരത്തം അനുഭവിക്കുന്ന മറ്റൊരു സംഘടന കേളത്തില്‍ ഇല്ല. അല്ലാഹു ഈ സംഘടനയെ അതിണ്റ്റെ പഴയ കാല പ്രതാപത്തിലേക്ക്‌ തിരിച്ച്‌ കൊണ്ടുപോകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
        January 12 at 9:56pm · · 2
      • Ali Koya http://themessage77.blogspot.com/2012/01/blog-post_6684.html
        തൌഹീദ്: മൂന്നേയുള്ളു; നാലില്ല!
        January 14 at 4:05am · ·
      • Ali Koya http://themessage77.blogspot.com/2012/01/blog-post_13.html
        ഇബാദത്ത് മുജാഹിദുകള്‍ ഇരുട്ടില്‍ തപ്പുന്നു
        January 14 at 4:06am · ·
      • Latheef Hassan ഹുക്കുമത്തെ ഇലാഹി ജമാ അത്തുകാര്‍ ഇരുട്ടില്‍ തപ്പുന്നു.
        January 14 at 5:18am ·
      • Abu Mohamed ഹുകൂമത്തെ ഇലാഹിയെ കുറിച്ച് സലഫി പണ്ഡിതനായ ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ അഭിപ്രായം ലതീഫ്‌ ഹസ്സന്‍ സ്വീകരിക്കുന്നുവോ അതോ തള്ളുന്നുവോ ?
        January 14 at 1:38pm · · 1
      • Ashraf CH മുജ്ഹിദുകളുടെ ഇക്കാലമാത്രയുമുള്ള എഴുത്തുകളും പ്രസംഗങ്ങളും അനുസരിച്ച് ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ അഭിപ്രായം അവര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല.

        ഇതനുസരിച്ചുതന്നെ ലതീഫ്‌ ഹസ്സന് ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ അഭിപ്രായം സ്വീകരിക്കാന്‍ കഴിയില്ല
        എതിരഭിപ്രായമുണ്ടെങ്കില്‍ Latheef Hassanന് പറയാം.
        January 14 at 1:52pm ·
      • Siddeeque Mp തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായവരെയൊക്കെ തള്ളി പറയുകയെന്നതും ചരിത്രത്തിന്‍റെ ആവര്‍ത്തനമാകാം, ബനൂ ഇസ്രായേലിന്‍റെ മേല്‍ അല്ലാഹു ചുമത്തിയ കുറ്റങ്ങളില്‍ ഒന്ന് തങ്ങളുടെ ഇച്ഛകള്‍ക്കെതിരായി പ്രബോധനം ചെയ്ത പ്രവാചകന്‍മാരെ കളവാക്കുകയോ വധിച്ചുകളയുകയോ ചെയ്തു എന്നതായിരുന്നല്ലോ സ്ഥാപിത നേതാക്കളെയും തങ്ങള്‍ ആരുടെ പാതയിലാണെന്നാണോ അവകാശപെടുന്നത് അതെപാതയിലെ ലോകപ്രശസ്ത്ര പണ്ഡിതന്‍മാരെയും നേതാക്കളെയും തള്ളിക്കളയാന്‍ വേറെ എന്താണു കാരണം
        January 14 at 8:34pm · · 1
      • Riyas Abdulsalam <<Ashraf CH മുജ്ഹിദുകളുടെ ഇക്കാലമാത്രയുമുള്ള എഴുത്തുകളും പ്രസംഗങ്ങളും അനുസരിച്ച് ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ അഭിപ്രായം അവര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല.>>
        January 22 at 10:26pm · · 1
      • Abu Mohamed അടുത്ത കോഴിക്കൂട് സമ്മേളനത്തിന് ബിലാല്‍ ഫിലിപ്സിനെ ക്ഷണിക്കുമോ ആവോ ?
        January 23 at 8:42pm ·
      • Khalid Muhammed അബ്ദുസ്സമദ് അല്കാതിബില്‍ നിന്നും എഴുതി വാങ്ങിയത് പോലെ ഇധേഹത്തില്‍ നിന്നും ജമാതിനെതിരില്‍ എന്തെങ്ങിലും എഴുതി വാങ്ങും
        January 23 at 8:54pm ·
      • Basheer Mohammed Pk ജമാഅത്തെ ഇസ്ലാമി അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇസ്ലാം സമ്പൂര്ണ ജീവിത വ്യവസ്ഥയാണ്‌,അതില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രിയ ഭരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണ്.എന്നാല്‍ മുജഹിടുകള്‍ പറഞ്ഞത് മതം വേറെ രാഷ്ട്രിയം വേറെ,മതവും രാഷ്ട്രിയവും അടിസ്ഥാനപരമായി തന്നെ വേര്‍പിരിയുന്നു ,മതം അത്മിയവും രാഷ്ട്രിയം ഭൌടിക കാര്യവുമാണ്,അത് മനുഷ്യ ബുദ്ധിക്കു വിട്ടു കൊടുത്തിട്ടുണ്ട്‌ എന്നൊക്കെയാണല്ലോ.അതിന്റെ ഫലമോ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും അനിസ്ലാമിക നിയമങ്ങള്‍ കൈയാളുന്ന,ഹലലിനെ ഹറാമും നേരെമാരിച്ചും ആക്കുന്ന വ്യത്യസ്തങ്ങളായ രാഷ്ട്രിയ പാര്‍ടിയില്‍ അന്ഗമായി ചേര്‍ന്ന് പ്രവര്ത്തിച്ചുകൊണ്ട് തങ്ങളുടെ വിലപ്പെട്ട സമയും സമ്പത്തും ആരോഗ്യവും ആയുസ്സും അതിനുവേണ്ടി തുലച്ച് കളയുന്നു..എന്നാല്‍ നിങ്ങളുടെ ഇത്തരം സമീപനഗല്‍ക്കെതിരെ അബ്ദുല്‍ അസീസ്‌ ഇബുനു ബസ് പറഞ്ഞത് കാണുക,രാഷ്ട്രിയാതെ മതത്തില്‍ നിന്ന് വേര്പടുതുന്നതിന്റെ വിധി എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതുകയാണ്"ഇസ്ലാമില്‍ ദീനും രാഷ്ട്രിയവും തമ്മില്‍ വേര്പടില്ല.ദീനിനയും രാഷ്ട്രീയത്തെയും വേര്പിരിക്കുന്നവര്‍ ഇസലമുമായി യാതൊരു ബന്ടവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു അജ്ഞരായ ആളുകളെ തെട്ടിദ്ദരിപ്പിക്കുകയനത്.അടിമകള്‍ തങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അല്ലാഹുവിലേക്ക് തിരിഞ്ഞലല്ലാതെ അവരുടെ കാര്യങ്ങള്‍ നേരെയവുകയില്ല.ദിവ്യസന്ധേശങ്ങളില്‍ നിന്ന് വിധി തേടുകയും മതപരവും ലൗകികവുമായ പ്രശ്നങ്ങളില്‍ പൂര്‍ണമായും അതിന്നു കീഴ്പ്പെടുകയും ചെയ്യണം.അവന്റെ അടിമകളെ അഭ്യന്ദര കാര്യങ്കളിലും ബഹ്യകര്യന്കളിലും അവന്റെ ശരിഹതിലൂടെ ഭരിക്കണം.ഇതാണ് അവന്നുമാത്രമുള്ള അടിമത്വത്തിന്റെ (ഹുബൂടിയതിന്റെ )യും അവനല്ലതവരുടെ അടിമത്വത്തില്‍ നിന്നുള്ള മുക്തിയുടയും താല്പര്യം.അധികാരം ദീനില്‍നിന്നു ഒറ്റപ്പെടുകയോ ദീന്‍ അധികാരത്തില്‍നിന്നു ഒറ്റപ്പെടുകയോ ചെയ്താല്‍ ജനങ്ങളുടെ അവസ്ഥകള്‍ നശോന്മുഗമായി''(ആഖ്ബാരുള്‍ ആലമില്‍ ഇസ്ലാമി , 2 )-7 -1979
        January 23 at 9:16pm ·
      • Shafi Koruvalappil ‎1. ``ഇബാദത്തിന്ന്‌ ഏറ്റവും ഉചിതമായപദം ആരാധനതന്നെയാണ്‌'' (പ്രബോധനം സെപ്‌തംബര്‍ 17, 1998)...
        January 24 at 6:10pm ·
      • Najm Zaman athinte mumpum sheshamullathum.. koodi ezhuthoo ente shaafi sahibe
        January 24 at 6:12pm · · 1
      • Shafi Koruvalappil ‎``അതിനാല്‍ ഇബാദത്ത്‌ എന്നാല്‍ താഴ്‌മയോടുകൂടിയ അനുസരണമെന്ന്‌ തന്നെയാണര്‍ഥം'' (ഇബാദത്ത്‌: സംശയവും മറുപടിയും).

        `ഇബാദത്തിന്ന്‌ ആരാധനയെന്നര്‍ഥമുള്ളതുപോലെ ഇത്താഅത്ത്‌ എന്നര്‍ഥവുമുണ്ടെന്നേ പണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമി വാദിച്ചിട്ടുള്ളൂ.'' (പ്രബോധനം മാസിക, 1972 ആഗസ്റ്റ്‌)

        ``ചുരുക്കത്തില്‍ കീഴ്‌വണക്കത്തോടും വിനയത്തോടും കൂടിയുള്ള അനുസരണം എന്നതാണ്‌ ഇബാദത്തിന്റെ അടിസ്ഥാനാര്‍ഥം.'' (ഇസ്‌ലാമിലെ ഇബാദത്ത്‌, പേജ്‌ 18).....
        January 24 at 6:19pm · · 2
      • Abu Mohamed Shafi Koruvalappil ഇത് തന്നെയാണ് Dr. Bilal Philipsum പറഞ്ഞത്‌... ഇനി രണ്ടു ദിവസം കഴിഞ്ഞാല്‍ മാറ്റിപ്പരയരുത്. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
        January 24 at 8:26pm ·
      • Abu Mohamed Br. Shafi Koruvalappil ഇത് തന്നെയാണ് Dr. Bilal Philipsum പറയുന്നത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ മാറ്റിപ്പറയരുത്. സത്യം മുറുകെപിടിക്കാന്‍ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
        January 24 at 8:53pm ·
      • Ameer CP for example, if Ibaadat = egg then anusaranam = boiled egg, aaraadana = bulls eye, keezhvanakkam = omlet... Its as simple as that. every dish contains full qualities of egg. .
        January 24 at 9:49pm via mobile · · 1
      • Rafi Thekkekaran Abu Mohamed,

        " ibadah means total obedience"
        'ഇബാദത്ത്' എന്നാല്‍ മൊത്തത്തിലുള്ള അനുസരണ. ഇതില്‍ മുജാഹിടുകല്‍ക്കില്ലാത്ത എന്തെങ്കിലും പുതിയ വാധമുല്ലതായിട്ടു എനിക്ക് മനസ്സിലാവുന്നില്ല.അല്ലാഹുവിനുള്ള എല്ലാ ഇബാടതുകളും അവനുള്ള അനിസരനമാനെന്ന കാര്യത്തില്‍ മുജാഹിടുകള്‍ക്ക് ഒരിക്കലും സംശയമുണ്ടായിട്ടില്ല.അതുപോലെതന്നെ, അല്ലാഹു കല്‍പ്പിച്ച എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ അനുസരിക്കെണ്ടാതാനെന്ന കാര്യത്തിലും മുജാഹിധുകള്‍ക്ക് മറിച്ചൊരു അഭിപ്രായമില്ല.

        താന്കള്‍ ബദ്ധപ്പെട്ടുകൊണ്ടുവന്ന ഈ വരികളില്‍, അല്ലാഹുവല്ലാത്തവരെ അനുസരിച്ചാല്‍ ശിര്കാകും എന്ന് ഡോ.ബിലാല്‍ ഫിലിപ്സ് എഴുതിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ മറുപടി എഴിതാന്‍ മുജാഹിടുകള്‍ക്ക് ബാദ്യതയുള്ളൂ.അതുപോലെ തന്നെ ശിര്‍ക്കിനെ കുറിച്ചു വിവരിക്കുന്നിടത്തും അദ്ദേഹം അനുസരനാ ശിര്‍ക്കിനെ കുറിച്ച് പറയുന്നില്ലാ എന്നാണു എനിക്ക് മനസ്സിലായത്‌..

        ഇവിടെ , 'ഇബാദത്ത്' എന്ന പദത്തിന് ആരൊക്കെ എന്തൊക്കെ അര്‍ത്ഥം നല്‍കിയിട്ടുണ്ട് എന്നല്തല്ല, മൌദുദിസാഹിബ് നല്‍കിയ അര്‍ത്ഥം ആരെങ്കിലും നല്‍കിയിട്ടുണ്ടോ എന്നതാണ് പ്രശ്നം.
        January 25 at 2:13am ·
      • Abu Mohamed <<" ibadah means total obedience"
        'ഇബാദത്ത്' എന്നാല്‍ മൊത്തത്തിലുള്ള അനുസരണ. ഇതില്‍ മുജാഹിടുകല്‍ക്കില്ലാത്ത എന്തെങ്കിലും പുതിയ വാധമുല്ലതായിട്ടു എനിക്ക് മനസ്സിലാവുന്നില്ല.അല്ലാഹുവിനുള്ള എല്ലാ ഇബാടതുകളും അവനുള്ള അനിസരനമാനെന്ന കാര്യത്തില്‍ മുജാഹിടുകള്‍ക്ക് ഒരിക്കലും സംശയമുണ്ടായിട്ടില്ല.അതുപോലെതന്നെ, അല്ലാഹു കല്‍പ്പിച്ച എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ അനുസരിക്കെണ്ടാതാനെന്ന കാര്യത്തിലും മുജാഹിധുകള്‍ക്ക് മറിച്ചൊരു അഭിപ്രായമില്ല.>>

        = സാങ്കേതികപരമായി തന്നെ ബിലാല്‍ ഫിലിപ്സ് പറയുന്നു: "ഇബാദത്തിനര്‍ത്തം മൊത്തത്തിലുള്ള അനുസരണമാണ്".
        ഇത് മൌദൂദി പറഞ്ഞാല്‍ തെറ്റ്, മറ്റാര് പറഞ്ഞാലും ശരി, ഈ ഓന്തിന്റെ നയമാണ് നമുക്ക് മനസിലാകാത്തത്.

        <<താന്കള്‍ ബദ്ധപ്പെട്ടുകൊണ്ടുവന്ന ഈ വരികളില്‍, അല്ലാഹുവല്ലാത്തവരെ അനുസരിച്ചാല്‍ ശിര്കാകും എന്ന് ഡോ.ബിലാല്‍ ഫിലിപ്സ് എഴുതിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ മറുപടി എഴിതാന്‍ മുജാഹിടുകള്‍ക്ക് ബാദ്യതയുള്ളൂ.>>
        =Dr. Bilal Philips തുടര്‍ന്ന് പറയുന്നു:
        "the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"

        =അതായത്‌ ഇത്തരം ശിര്‍ക്കുകള്‍ അനുസരണ രൂപത്തില്‍ ഉള്ളതാകുന്നു, അതുകൊണ്ടാണ് തുടക്കത്തില്‍ 'ibadah means total obedience' എന്ന് പറഞ്ഞത്‌. ഇപ്പരഞ്ഞതിനോട് മുജാഹിദുകള്‍ യോജിക്കുന്നുന്ടെങ്കില്‍ ഒരു വലിയ പ്രശ്നം തീര്‍ന്നു.
        January 25 at 7:59am ·
      • Jamal Thandantharayil Abu Mohamed
        <= സാങ്കേതികപരമായി തന്നെ ബിലാല്‍ ഫിലിപ്സ് പറയുന്നു: "ഇബാദത്തിനര്‍ത്തം മൊത്തത്തിലുള്ള അനുസരണമാണ്".
        ഇത് മൌദൂദി പറഞ്ഞാല്‍ തെറ്റ്, മറ്റാര് പറഞ്ഞാലും ശരി, ഈ ഓന്തിന്റെ നയമാണ് നമുക്ക് മനസിലാകാത്തത്. >> ഈസാ നബി(അ)നു ക്രിസ്ത്യാനികൾ ചെയ്യുന്ന ഇബാദത്തിനർഥം അവർ അദേഹത്തിനു നൽകുന്ന ടോട്ടൽ ഒബീഡിയൻസാണെന്ന് ബിലാൽ ഫിലിപ്സ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദെഹത്തെ ഒഴിവാക്കി പ്രവാചകന്റെ അധ്യാപനത്തെ പിന്തുടരാനെ മുജാഹിദുകൾക്ക് കഴിയൂ..! അങ്ങിനെ അദ്ദേഹം വാദിച്ചിട്ടുണ്ടെന്നാണോ താങ്കൾ ഇവിടെ കൊടുത്ത അദ്ദേഹത്തിന്റെ വാചകത്തിനർഥം..? അല്ലെങ്കിൽ താങ്കൾ എന്തിനീ ഫിത്നയുമായി നടക്കുന്നു..? എന്നത് തീരെ മനസ്സിലാകുന്നില്ല...!
        January 25 at 8:08am · · 1
      • Abu Mohamed << ഈസാ നബി(അ)നു ക്രിസ്ത്യാനികൾ ചെയ്യുന്ന ഇബാദത്തിനർഥം അവർ അദേഹത്തിനു നൽകുന്ന ടോട്ടൽ ഒബീഡിയൻസാണെന്ന് ബിലാൽ ഫിലിപ്സ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദെഹത്തെ ഒഴിവാക്കി പ്രവാചകന്റെ അധ്യാപനത്തെ പിന്തുടരാനെ മുജാഹിദുകൾക്ക് കഴിയൂ..!>>

        =ഈസാ നബി(അ)നു ക്രിസ്ത്യാനികൾ ചെയ്യുന്ന ഇബാദത്തിനർഥം അവർ അദേഹത്തിനു നൽകുന്ന ടോട്ടൽ ഒബീഡിയൻസാണെന്ന് ബിലാൽ ഫിലിപ്സും പറഞ്ഞിട്ടില്ല, മൌദൂദിയും പറഞ്ഞിട്ടില്ല, മറ്റാരെങ്കിലും അങ്ങിനെ പറഞ്ഞതായും അറിയില്ല.

        <<അങ്ങിനെ അദ്ദേഹം വാദിച്ചിട്ടുണ്ടെന്നാണോ താങ്കൾ ഇവിടെ കൊടുത്ത അദ്ദേഹത്തിന്റെ വാചകത്തിനർഥം..? അല്ലെങ്കിൽ താങ്കൾ എന്തിനീ ഫിത്നയുമായി നടക്കുന്നു..? എന്നത് തീരെ മനസ്സിലാകുന്നില്ല...!>>

        =സാങ്കേതികമായി ഇബാദത്തിന് ആരാധന എന്ന് മാത്രമേ അര്‍ഥം പറയാന്‍ പാടുള്ളൂ എന്നാണല്ലോ താങ്കളുടെ വാദം. എന്നാല്‍ ഞങ്ങള്‍ സാങ്കേതികപരമായി ആരാധന, അനുസരണം, അടിമത്തം മുതലായവ നല്‍കുന്നു. സന്ദര്‍ഭത്തിനനുസരിച്ച് ഉചിതമായ അര്‍ഥം നല്‍കുന്നു.
        ഈസാ നബി(അ)നു ക്രിസ്ത്യാനികൾ ചെയ്യുന്ന ഇബാദത്തിനർഥം അവർ അദേഹത്തിനെ "ആരാധിച്ചു" എന്നും, അതേ ആയത്തില്‍ പറഞ്ഞ (അതൌബ 31) പണ്ഡിതപുരോഹിതന്‍മാരുടെ കാര്യത്തില്‍ പറഞ്ഞ ഇബാദത്തിനർഥം "അനുസരിച്ചു" എന്നും നല്‍കുന്നു. അതായത്‌ പണ്ഡിത പുരോഹിതന്‍മാരെ ക്രിസ്ത്യാനികള്‍ ആരാധിച്ചുകൊണ്ടല്ല ശിര്‍ക്ക് ചെയ്തത് എന്ന് പ്രവാചകന്‍ വ്യക്തമാക്കീട്ടുണ്ട്. അങ്ങിനെ പ്രവാചകന്‍റെ അധ്യാപനത്തെ പിന്തുടരാനുള്ള ധൈര്യം കാണിക്കുക.
        January 25 at 12:06pm · · 4
      • Abu Mohamed Jamal Thandantharayil എന്തേ ഇതൊന്നും കണ്ടില്ലേ ? <<താന്കള്‍ ബദ്ധപ്പെട്ടുകൊണ്ടുവന്ന ഈ വരികളില്‍, അല്ലാഹുവല്ലാത്തവരെ അനുസരിച്ചാല്‍ ശിര്കാകും എന്ന് ഡോ.ബിലാല്‍ ഫിലിപ്സ് എഴുതിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ മറുപടി എഴിതാന്‍ മുജാഹിടുകള്‍ക്ക് ബാദ്യതയുള്ളൂ.>>
        =Dr. Bilal Philips തുടര്‍ന്ന് പറയുന്നു:
        "the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"

        =അതായത്‌ ഇത്തരം ശിര്‍ക്കുകള്‍ അനുസരണ രൂപത്തില്‍ ഉള്ളതാകുന്നു, അതുകൊണ്ടാണ് തുടക്കത്തില്‍ 'ibadah means total obedience' എന്ന് പറഞ്ഞത്‌. ഇപ്പരഞ്ഞതിനോട് മുജാഹിദുകള്‍ യോജിക്കുന്നുന്ടെങ്കില്‍ ഒരു വലിയ പ്രശ്നം തീര്‍ന്നു.
        January 25 at 9:54pm ·
      • Rafi Thekkekaran Abu Mohamed

        <എന്നാല്‍ ഞങ്ങള്‍ സാങ്കേതികപരമായി ആരാധന, അനുസരണം, അടിമത്തം മുതലായവ നല്‍കുന്നു. സന്ദര്‍ഭത്തിനനുസരിച്ച് ഉചിതമായ അര്‍ഥം നല്‍കുന്നു.
        ഈസാ നബി(അ)നു ക്രിസ്ത്യാനികൾ ചെയ്യുന്ന ഇബാദത്തിനർഥം അവർ അദേഹത്തിനെ "ആരാധിച്ചു" എന്നും, അതേ ആയത്തില്‍ പറഞ്ഞ (അതൌബ 31) പണ്ഡിതപുരോഹിതന്‍മാരുടെ കാര്യത്തില്‍ പറഞ്ഞ ഇബാദത്തിനർഥം "അനുസരിച്ചു" എന്നും നല്‍കുന്നു. അതായത്‌ പണ്ഡിത പുരോഹിതന്‍മാരെ ക്രിസ്ത്യാനികള്‍ ആരാധിച്ചുകൊണ്ടല്ല ശിര്‍ക്ക് ചെയ്തത് എന്ന് പ്രവാചകന്‍ വ്യക്തമാക്കീട്ടുണ്ട്. അങ്ങിനെ പ്രവാചകന്‍റെ അധ്യാപനത്തെ പിന്തുടരാനുള്ള ധൈര്യം കാണിക്കുക.>

        അബൂ,
        മുജാഹിദുകള്‍ വിമര്‍ശിക്കുന്നത് താന്കലെയോ , കേരളാ ജമാഅത്തെ ഇസ്ലാമിയെയോ അല്ല. മരിച്ചു താങ്കളുടെ ആചാര്യനായ മൌലാനാ മൌധുധി സാഹിബിനെയും, അദ്ദേഹം രൂപം കൊടുത്ത ഒറിജിനല്‍ ജമാഅത്തെ ഇസ്ലാമിയും ആണ്.

        അതുകൊണ്ട്, പ്രതിരോധം തീര്‍ക്കുമ്പോള്‍ തല്‍വിഷയങ്ങളില്‍, ഉസ്താദ്‌ എന്ത് പരന്കിരിക്കുന്നു എന്ന് ശരിക്ക് പഠിക്കുക. അല്ലെങ്കില്‍ താന്കള്‍ മൌധുധിയെ ഒട്ടുകൊടുക്കലായിരിക്കും ഫലം.

        ഇനി മൌലാന മൌധുധി പറയുന്നത് ശ്രദ്ധിക്കുക.
        January 26 at 10:06pm ·
      • Rafi Thekkekaran മുകളിത്തെതിന്റെ തുടര്‍ച്ച ,

        'ഇയ്യാക്ക നഉബുദു'.... എന്ന വാക്യത്തെ വ്യാഖ്യാനിച്ചുകൊണ്ട് മൌലാന മൌധുധി എഴുതുന്നു.

        " 'ഇബാദത്ത്' എന്ന അറബി പദം അറബിയില്‍ മൂന്നര്‍ത്തങ്ങളില്‍ ഉപയോഗിക്കാറുണ്ട്.
        1.പൂജ, ആരാധന
        2.അനുസരണം, ആജ്ഞാനുവര്‍ത്തനം
        3.അടിമത്വം, ദാസ്യവൃത്തി
        ഇവിടെ മൂന്നര്‍ത്തവും ഒന്നിച്ച് ഉദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്,ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും, നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്ക് അടിമപ്പെടുന്നവരുമാണ് . ഈ നിലകളിലെല്ലാം നിന്നോട് ഞങ്ങള്‍ ബന്ടപ്പെടുന്നുവേന്നതല്ല, നിന്നോട് മാത്രമേ ബന്ടപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.പ്രസ്തുത മൂന്നര്‍ത്തങ്ങളില്‍ യാതോരാര്‍ത്തത്തിലും ഞങ്ങള്‍ക്ക് മറ്റൊരു 'മഉബൂധ് (ഇബാദത്ത് ചെയ്യപ്പെടുന്നവന്‍ ) ഇല്ല തന്നെ."
        ( തഫ്ഹീമുല്‍ ഖുര്‍ആന്‍.. .മലയാളം 1-38)
        January 26 at 10:34pm ·
      • Ameer CP Rafi bai... You pray to god showing respect while We pray to God showing obedience..is there any difference in it?
        January 26 at 10:49pm via mobile ·
      • Rafi Thekkekaran ത്വാഹ 14, അന്‍ആം 102, യുനുസ്‌ 104, യുസുഫ് 40,
        കഹ്ഫ്‌ 110 തുടങ്ങിയ തുഒഹീടിന്റെ സൂക്തങ്ങള്‍ഉദ്ധരിച്ച ശേഷം അല്ലാഹുവുനു മാത്രം ഇബാദത്ത് ചെയ്യുക എന്നാ തൌഹീദിന്റെ ആശയം മൌലാന വിശധീകരിക്കുന്നു.

        " ഉദ്ധൃത സൂക്തങ്ങളിലോ തദ്രിഷമായ ഇതര സൂക്തങ്ങളിലോ 'ഇബാദത്ത്' എന്നാ പദത്തിന് കേവലം ആരാധന എന്നോ അടിമത്വവും അനുസരണവും എന്നോ മാത്രം അര്‍ഥം കല്പ്പിക്കുന്നതില്‍ യാതൊരു ന്യായവുമില്ല.ഇത്തരം സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ അതിന്റെ മുഴാഹുവാന്‍ സന്ദേശവും സമഗ്രമായി അവതരിപ്പിക്കുകയാണ്. അടിമത്വം, അനുസരണം, ആരാധന, എന്നിവ മൂന്നും അല്ലാഹുവിനായിരിക്കനമെന്നാണ് ഖുര്‍ആനിന്റെ സന്ദേശം എന്നത് സുവിതിതമാത്രേ. അതിനാല്‍ ഈ സൂക്തങ്ങളില്‍ ഇബാടതിനെ ഏതെന്കിലും ഒരാശയത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നതു യഥാര്‍ത്തത്തില്‍ ഖുര്‍ആനിന്റെ 'പ്രബോധനത്തെ' പരിമിതപ്പെടുത്തലായിരിക്കും.

        ( ഖുര്‍ആനിലെ നാല് സാംകേതിക ശബ്ദങ്ങള്‍ , പേജ്. 93)

        ഇതില്‍ നിന്നും സുതരാം വ്യക്തമാകുന്ന കാര്യങ്ങള്‍ :

        1. മൌധുധിയന്‍ വ്യാക്യാന പ്രകാരം 'ഇബാദത്ത്' എന്ന് ഖുറാനില്‍ എവിടെയൊക്കെ വന്നിട്ടുണ്ടോ അവിടെയൊക്കെ ഇബാദത്തിന്റെ 'ത്രിത്വ' സംകല്‍പ്പം പരിഗണിക്കണം.

        2. ഈസാനബിയെ (അ) ആരാധിച്ചു എന്ന് പരയുഉനതും അതുപോലെയുല്ലതുമായ ഖുര്‍ആനിലെ പരാമര്‍ശ ഭാഗങ്ങളില്‍ മൌധുധിയന്‍ സിദ്ധാന്ധം 'fit' അല്ല.

        3. ഞങ്ങള്‍ 'ഇബാദത്തിന്' ആരാധന, അനുസരണം, അടിമത്വം എന്നൊക്കെ സന്ദര്ഭത്തിനനുസരിച്ച്ചു അര്‍ഥം നല്‍കുന്നു എന്ന Abu Mohamed ന്റെവാദത്തിനു കടക വിരുദ്ധമാണ് മൌധുധിയന്‍ നിലപാട്.

        4. സ്വന്തം സ്ഥാപക നേതാവും, ആചാര്യനും ഒക്കെയായ മൌധുധിയെ ജമാഅത്തെ ഇസ്ലാമി കേരള 'ഹല്‍ഖ' തള്ളിക്കളയുന്നു.
        January 26 at 11:20pm · · 1
      • Abu Mohamed Rafi Thekkekaran ഇബാദത്തിനെ കുറിച്ച് സ്വന്തം പ്രസ്ഥാനത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍ വിശദീകരിക്കാന്‍ റാഫിക്ക് കഴിയുന്നില്ല. ജമാആതിനെ വിമര്‍ശിക്കാനുള്ള എല്ലാ ഹോളും അടഞ്ഞു. ഇനി എന്ത് ചെയ്യും, അപ്പോഴാണ്‌ മൌദൂദി സാഹിബിനെ മൂപ്പര്‍ക്ക് ഓര്മ വന്നത്. ഏതായാലും ആ വാദം കൂടി നമുക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്താം.

        {സാങ്കേതികമായി ഇബാദത്തിന് ആരാധന എന്ന് മാത്രമേ അര്‍ഥം പറയാന്‍ പാടുള്ളൂ എന്നാണല്ലോ താങ്കളുടെ വാദം. എന്നാല്‍ ഞങ്ങള്‍ സാങ്കേതികപരമായി ആരാധന, അനുസരണം, അടിമത്തം മുതലായവ നല്‍കുന്നു. സന്ദര്‍ഭത്തിനനുസരിച്ച് ഉചിതമായ അര്‍ഥം നല്‍കുന്നു. }
        =സുഹൃത്തെ, ആദ്യം മലയാള ഭാഷ പഠിക്കുക. "സന്ദര്‍ഭത്തിനനുസരിച്ച് ഉചിതമായ അര്‍ഥം നല്‍കുന്നു" എന്ന് പറഞ്ഞാല്‍ സന്ദര്‍ഭോചിതമായി ഏതെങ്കിലും ഒന്ന് നല്‍കുന്നു എന്ന് മാത്രമല്ല. മൂന്നും വേണ്ട സ്ഥലത്ത്‌ മൂന്നും നല്‍കും.
        January 26 at 11:23pm · · 1
      • Abu Mohamed Rafi Thekkekaran Jamal Thandantharayil എന്തേ ഇതൊന്നും കണ്ടില്ലേ ? <<താന്കള്‍ ബദ്ധപ്പെട്ടുകൊണ്ടുവന്ന ഈ വരികളില്‍, അല്ലാഹുവല്ലാത്തവരെ അനുസരിച്ചാല്‍ ശിര്കാകും എന്ന് ഡോ.ബിലാല്‍ ഫിലിപ്സ് എഴുതിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ മറുപടി എഴിതാന്‍ മുജാഹിടുകള്‍ക്ക് ബാദ്യതയുള്ളൂ.>>
        =Dr. Bilal Philips തുടര്‍ന്ന് പറയുന്നു:
        "the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"

        =അതായത്‌ ഇത്തരം ശിര്‍ക്കുകള്‍ അനുസരണ രൂപത്തില്‍ ഉള്ളതാകുന്നു, അതുകൊണ്ടാണ് തുടക്കത്തില്‍ 'ibadah means total obedience' എന്ന് പറഞ്ഞത്‌. ഇപ്പരഞ്ഞതിനോട് മുജാഹിദുകള്‍ യോജിക്കുന്നുന്ടെങ്കില്‍ ഒരു വലിയ പ്രശ്നം തീര്‍ന്നു.
        January 26 at 11:25pm ·
      • Rafi Thekkekaran <സുഹൃത്തെ, ആദ്യം മലയാള ഭാഷ പഠിക്കുക. "സന്ദര്‍ഭത്തിനനുസരിച്ച് ഉചിതമായ അര്‍ഥം നല്‍കുന്നു" എന്ന് പറഞ്ഞാല്‍ സന്ദര്‍ഭോചിതമായി ഏതെങ്കിലും ഒന്ന് നല്‍കുന്നു എന്ന് മാത്രമല്ല. മൂന്നും വേണ്ട സ്ഥലത്ത്‌ മൂന്നും നല്‍കും.>

        സോറി സഹോദരാ, മലയാള ഭാഷ പഠിക്കുന്നതില്‍ ഞാനിതിര്രി പുറകിലാണ്. പക്ഷെ, ബുദ്ധിമുട്ടി പഠിക്കും. അങ്ങനെ പഠിച്ചു കഴിഞ്ഞാല്‍ അതിനോട് നീതി പുലര്‍ത്തും. ഇവിടെ താന്കള്‍ പാലിക്കാത്തത് അതാണ്‌.

        സന്ദര്‍ഭോചിതമായി ഏതെന്കിലും ഒന്ന് നല്‍കുക എന്നാപരിപാടി താങ്കള്‍ക്കുണ്ട്. കേരളത്തിലെ ജമാത്തുകാര്‍ക്കും ഉണ്ടാവും. പക്ഷെ , താങ്കളുടെ നേതാവിന് ആ നിലപാടില്ല.അതിനു വേണ്ടത്ര തെളിവുകള്‍ ഞാന്‍ മുകളില്‍ കൊടുത്ത്. അത് താന്കള്‍ സൌകര്യ പൂര്‍വം മറക്കുന്നു.
        Friday at 12:31am ·
      • Rafi Thekkekaran Abu Mohamed

        എങ്കില്‍ താങ്കളുടെ വാദത്തിലേക്ക് മാത്രം വരാം. ഈന് വെച്ചാല്‍ ഇബാദത്തിന് ചില സന്ദര്‍ഭങ്ങളില്‍ അനുസരണം എന്ന് മാത്രം അര്‍ഥമേ ഉള്ളൂ എന്ന വാദത്തിലേക്ക്. അത് പ്രകാരം. അങ്ങനെ വരുമ്പോള്‍ ചില സമയത്ത് ആരാധനയാകുന്ന അനുസരണവും ചില സമയത്ത് സാധാരണ അനുസരണവും സംഭവിക്കുന്നു.

        താന്കള്‍ അനുസരനത്തെ രണ്ടു തരത്തില്‍ വിഷധീകരിച്ച്ചത്ഞാന്‍ താഴെ കൊടുക്കുന്നു.

        < A: അല്ലാഹുവിന്‍റെ കല്‍പ്പനതന്നെയാണ് അനുസരിക്കേണ്ടത് എന്ന ബോധ്യത്തോടെ, ഞാനീ ചെയ്യുന്നത് തെറ്റാണ് എന്ന ധാരണയോടെ ചെയ്യുന്നത്. അതായത്‌ പാപം. ഇത് ഇബാദതോ ശിര്‍ക്കോ അല്ല. എന്നാല്‍ ഹറാമാണ്. അവ ഫിസ്കോ, കുഫ്‌റോ ആകാം. ഇത്തരക്കാരെ കുറിച്ചാണ് ശൈഖ് ഇബ്നു ബാസ്(റ) പറഞ്ഞത്‌: "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല."

        B: അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ വിധികളില്‍ വല്ല പോരായ്മയും തോന്നിയതുകൊണ്ടുമാകാം......>

        ഇത് പ്രകാരം

        1. അല്ലാഹുവിനെയാണ് അനുസരിക്കേണ്ടത് എന്നബോദ്യത്തോടെ ഒരാളെ അനുസരിച്ചാല്‍ ശിര്‍ക്ക്‌ ആവുന്നില്ല.

        2. അല്ലാഹുവിന്റെ വിധിക്കെതിരാനെന്കിലും അല്ലെങ്കിലും , അല്ലാഹു വിനെ ബോധപൂര്‍വം ധിക്കരിക്കുകയാനെന്കില്‍ അത് ശിര്‍ക്കാകും.

        എന്റെ പൊന്നു സുഹൃത്തെ, ഞാന്‍ വിനയത്തോടെ ചോദിക്കട്ടെ. അല്ലാഹുവിനെ മാത്രമാണ് അനുസരിക്കേണ്ടത് എന്ന് പറഞ്ഞാലും, അല്ല അല്ലാഹുവിനെ ഞാന്‍ ബോധപൂര്‍വം ധിക്കരിക്കുകയാണ് എന്ന് പറഞ്ഞാലും അതൊക്കെ വിശ്വാസത്തിന്റെ ഭാഗമല്ലേ.

        അതായത്, താങ്കളുടെ വിശദീകരണം നമുക്ക് ഇങ്ങനെ വായിക്കാം.

        A." അല്ലാഹുവിന്റെ കല്പാന തന്നെയാണ് അനുസരിക്കേണ്ടത് എന്ന 'വിശ്വാസത്തോടെ', ഞാനീ ചെയ്യുന്നത് തെറ്റാണ് എന്ന 'വിശ്വാസത്തോടെ' ചെയ്യുന്നത് അനുസരിക്കപ്പെടുന്ന ആള്‍ക്കുള്ള 'ഇബാടത്തോ' 'ശിര്‍ക്കോ' അല്ല.

        B. " അല്ലാഹുവിന്റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത് എന്ന വിശ്വാസത്തോടെയാണ് ഒരാളെ അനുസരിക്കുന്നതെന്കില്‍ അത് ആ അനുസരിക്കപ്പെടുന്നവനുള്ള ശിര്‍ക്കാണ്‌.

        ഇതില്‍ നിന്നും ചെയ്യുന്ന കര്‍മമോ, ആ കര്മാത്തിലടങ്ങിയിട്ടുള്ള അനുസരനമോ അല്ല , മറിച്ചു ആ കര്‍മം ചെയ്യുമ്പോള്‍ മനസ്സിനെ ഭരിക്കുന്ന വിശ്വാസത്തിനാണ് പ്രസക്തി എന്ന് മനസ്സിലാവുന്നു.

        ഒന്നുംകൂടി ലളിതമാക്കിയാല്‍ , വിശ്വാസത്തിലാണ് ശിര്‍ക്ക്‌ സംഭവിക്കുന്നത് അല്ലാതെ അനുസരനത്തിലല്ല എന്ന് വ്യക്തം.

        ഇത് താങ്കളുടെ തന്നെ defenitionil നിന്നുമാണ് ഞാന്‍ വ്യക്തമാകിയത്. താങ്കളുടെ DEFENITIONIL അങ്ങനെ ഇല്ല എങ്കില്‍ താന്കള്‍ വ്യക്തമാക്ക.
        Friday at 1:17am ·
      • Rafi Thekkekaran Abu Mohamed,

        ഇവിടെയാണ്‌ താന്കള്‍ മൌധുധിയുമായി ഏറ്റുമുട്ടുന്നത്.ശ്രദ്ധിക്കുക.

        " അല്ലാഹുവിന്റെ നിയമ നിര്ധേഷങ്ങലുപെക്ഷിച്ച്ചു, മറ്റുവല്ലവരുടെയും നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പിന്തുടരുന്നത് യഥാര്‍ത്തത്തില്‍ അവരെ ദിവ്യത്വത്തില്‍ അല്ലാഹുവിന്റെ പങ്കാളികലാക്കലാണ്. ആ മറ്റുള്ളവരെ ദൈവത്തിന്റെ പന്കുകാരായി വാക്കുകൊണ്ട് സമ്മതിക്കട്ടെ സമ്മതിക്കാതിരിക്കട്ടെ എന്നല്ല ആ പങ്കാളികളുടെ മേല്‍ ശാപ പ്രാര്‍ത്ഥന ചോരിഞ്ഞുകൊണ്ടായിരുന്നാല്‍ പോലും." ( മൌലാന മൌധുധി , തഫ്ഹീമുല്‍ ഖുര്‍ആന്‍))

        ഇവിടെ , ' ആ മറ്റുള്ളവരെ ദൈവത്തിന്റെ പന്കുകാരായി സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ' എന്നതും

        ' ആ പന്കാളികളുടെ മേല്‍ ശാപ പ്രാര്‍ത്ഥന ചൊരിഞ്ഞു കൊണ്ടായിരുന്നാല്‍ പോലും ' എന്നതും പ്രത്യേകം ശ്രദ്ധിക്കുക.

        ഇതിനോട് താങ്കളുടെ വിശദീകരണം തീരെ യോജിക്കുന്നില്ല. താന്കള്‍ മാത്രമല്ല കേരളത്തിലെ ഒരു ജമാതുകാരനും യോജിക്കില്ല.ജമാതുകാര്‍ക്ക് മാത്രമല്ല ജീവിച്ചിരിക്കുന്നവരോ കഴിഞ്ഞു പോയവരോ ആയ ഒരു മുസ്ലിമിനും യോജിക്കാന്‍ കഴിയില്ല.

        അതുകൊണ്ടാണ്, മഹാനായ ഉമര്‍മൌലവി (റഹി) , മൌധുധിക്ക് മുന്‍പ് ഒരു പണ്ഡിതനും ഇത്തരം വാദം ഉനായിച്ചിട്ടില്ല എന്നും, മൌധുധി സാഹിബ് കള്ളം പറഞ്ഞതാനെന്നുമൊക്കെ പറഞ്ഞത്.

        ആ പരമ സത്യത്തെ, കേവലം ഭാശാര്‍ത്തത്തിന്റെ വട്ടത്തിനുള്ളില്‍ നിര്‍ത്തി രക്ഷപ്പെടാനാണ് കേരളാ ജമാഅത്തെ ഇസ്ലാമി നാളിതുവരെ ശ്രമിച്ചിട്ടുള്ളത്.
        Friday at 1:39am · · 1
      • Abu Mohamed Rafi Thekkekaran <<സന്ദര്‍ഭോചിതമായി ഏതെന്കിലും ഒന്ന് നല്‍കുക എന്നാപരിപാടി താങ്കള്‍ക്കുണ്ട്. കേരളത്തിലെ ജമാത്തുകാര്‍ക്കും ഉണ്ടാവും. പക്ഷെ , താങ്കളുടെ നേതാവിന് ആ നിലപാടില്ല.അതിനു വേണ്ടത്ര തെളിവുകള്‍ ഞാന്‍ മുകളില്‍ കൊടുത്ത്. അത് താന്കള്‍ സൌകര്യ പൂര്‍വം മറക്കുന്നു>>

        =മലയാളം താങ്കള്‍ക്ക് മനസിലാകുന്നില്ല എന്ന് തന്നെയാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത്. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ എനിക്ക് സാധ്യമല്ല. ഞങ്ങളുടെ വാദം ഞങ്ങള്‍ പറയാം, താങ്കള്‍ പറയണ്ട.
        ചുരുക്കി പറഞ്ഞാല്‍ ജമാഅത്തും, മൌദൂദിയും സന്ദര്‍ഭോചിതമായി ഒന്നോ, ഒന്നിലേറെ അര്‍ത്ഥങ്ങളും നല്‍കുന്നു.

        താങ്കള്‍ മെസ്സേജ് ആയി എനിക്കയച്ചുതരികയും, ഇവിടെ ഉദ്ധരിക്കുകയും ചെയ്ത മൌദൂദിയെ ഉദ്ധരിക്കുന്ന കമന്റുകള്‍ക്ക്‌ ഞാന്‍ മെസ്സേജ് ആയി തന്നെ മറുപടി നല്കീട്ടുണ്ട്. ഈ ത്രെഡിന്‍റെ വിഷയം അതല്ലാത്തതിനാല്‍ വിഷയം മാറ്റാന്‍ അനുവദിക്കില്ല. താങ്കള്‍ക്ക് വേണമെങ്കില്‍ ഒരു പുതിയ പോസ്റ്റ്‌ ആക്കാം.

        അതുപോലെ തന്നെ എന്റെ ഡോകുമെന്റില്‍ നിന്ന് ഉദ്ധരിച്ചതും. വിഷയത്തോട് കൂറ് പുലര്‍ത്താന്‍ ഒരിക്കലും കേരള മുജാഹിദുകള്‍ തയ്യാറല്ല എന്നുള്ളത് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു.
        Friday at 9:34am · · 2
      • Abu Mohamed Rafi Thekkekaran
        <<താന്കള്‍ ബദ്ധപ്പെട്ടുകൊണ്ടുവന്ന ഈ വരികളില്‍, അല്ലാഹുവല്ലാത്തവരെ അനുസരിച്ചാല്‍ ശിര്കാകും എന്ന് ഡോ.ബിലാല്‍ ഫിലിപ്സ് എഴുതിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ മറുപടി എഴിതാന്‍ മുജാഹിടുകള്‍ക്ക് ബാദ്യതയുള്ളൂ.>>
        =Dr. Bilal Philips തുടര്‍ന്ന് പറയുന്നു:
        "the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"

        =അതായത്‌ ഇത്തരം ശിര്‍ക്കുകള്‍ അനുസരണ രൂപത്തില്‍ ഉള്ളതാകുന്നു, അതുകൊണ്ടാണ് തുടക്കത്തില്‍ 'ibadah means total obedience' എന്ന് പറഞ്ഞത്‌. ഇപ്പരഞ്ഞത് ശിര്‍ക്കാണോ , അല്ലേ ? എന്നാണ് താങ്കളോട് ദിവസങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത്.
        Friday at 9:38am · · 4
      • Jamal Thandantharayil Abu Mohamed
        Rafi Thekkekaran
        <<താന്കള്‍ ബദ്ധപ്പെട്ടുകൊണ്ടുവന്ന ഈ വരികളില്‍, അല്ലാഹുവല്ലാത്തവരെ അനുസരിച്ചാല്‍ ശിര്കാകും എന്ന് ഡോ.ബിലാല്‍ ഫിലിപ്സ് എഴുതിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ മറുപടി എഴിതാന്‍ മുജാഹിടുകള്‍ക്ക് ബാദ്യതയുള്ളൂ.>>
        =Dr. Bilal Philips തുടര്‍ന്ന് പറയുന്നു:
        "the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"

        =അതായത്‌ ഇത്തരം ശിര്‍ക്കുകള്‍ അനുസരണ രൂപത്തില്‍ ഉള്ളതാകുന്നു, അതുകൊണ്ടാണ് തുടക്കത്തില്‍ 'ibadah means total obedience' എന്ന് പറഞ്ഞത്‌. ഇപ്പരഞ്ഞത് ശിര്‍ക്കാണോ , അല്ലേ ? എന്നാണ് താങ്കളോട് ദിവസങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത്.
        Friday at 9:38am · Like · 3<<<<<>>>>>@ Abu Muhammad: by quoting Dr. Bilal philips; What you want to clarify? The people in the Countries which are not based on divine law(Shari'ah), Such as India, for example; the 'jama ath people'; are they in an act of disbelief in divine law? and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)" ...? if yes you do shirk? if no what you want to clarify?
        58 minutes ago ·
      • Abu Mohamed Jamal Thandantharayil, Rafi Thekkekaran
        "Since the term 'ibadah means total obedience, and Allah is considered the ultimate Lawgiver, the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"

        =My question is "is it right or not ?". Say Yes or No. Can You ? stop playing and escaping
        31 minutes ago · · 1
      • Ashraf CH ബ്ര. lJamal Thandantharayill,Rafi Thekkekaran
        Let me add:
        I understand that what Dr. Philip said is 100% correct...

        WHAT DO YOU THINK, ANY DIRECT REPLY.

        We will discuss about the condition in India, after we get a clear answer from you
        21 minutes ago ·
      • Jamal Thandantharayil What do you say? yes or no?
        19 minutes ago ·
      • Jamal Thandantharayil Ashraf CH ബ്ര. lJamal Thandantharayill,Rafi Thekkekaran
        Let me add:
        I understand that what Dr. Philip said is 100% correct...

        WHAT DO YOU THINK, ANY DIRECT REPLY.

        We will discuss about the condition in India, after we get a clear answer from you
        6 minutes ago · Like <<>> If it is 100% then why more discussion..? As you said it is 100% correct; I ask some question upon that..! please answer...!
        12 minutes ago ·
      • Jamal Thandantharayil ‎[Abu Mohamed Jamal Thandantharayil, Rafi Thekkekaran
        "Since the term 'ibadah means total obedience, and Allah is considered the ultimate Lawgiver, the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"

        =My question is "is it right or not ?". Say Yes or No. Can You ? stop playing and escaping
        19 minutes ago · Like · 1] << This is the quoted portion... ! Since Ibadah means total obedience ... Do christians have total obedience to Eisa (pbuh) while they do Ibadath to Eisa (pbuh)?
        10 minutes ago ·
      • Jamal Thandantharayil Do you thing in a secular country, People believe that the government is the Ultimate lawgiver? Then what you mean by secular?
        7 minutes ago ·
      • Jamal Thandantharayil Do Jama ath people act dis belief in divine law while they support the system in India when"the implementation of secular legal systems not based on divine law(Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such belief constitutes a form of worshipping other than Allah(Shirk)"...?
        4 minutes ago ·
      • Jamal Thandantharayil When you agree 100% the above please answer my questions...!
        3 minutes ago ·