ജമാ അത്ത് - മുജാഹിദ് സംവാദം
Saturday, September 15, 2012
ജിന്ന് ബാധിച്ച തഫ്ഹീമുല്‍ ഖുര്‍'ആന്‍
Write something...
Reyas Ndd
ജിന്ന് ബാധിച്ച തഫ്ഹീമുല്‍ ഖുര്‍'ആന്‍ — with
Azeez Kanachery
.
Unlike
·
·
Unfollow Post
·
5 hours ago
You,
Mammedutty Nilambur
,
Muneer Akathu Valappil
and
Zainulabid Palathingal Valiyapeediyakkal
like this.
Jamal Moidutty Thandantharayil
ഇത് മലയാളം വേര്‍ഷനില്‍ ഇല്ലല്ലോ?
5 hours ago
·
Edited
·
Like
Reyas Ndd
കാണില്ല മുക്കല്‍ വിടഗ്ദ്ധന്മാരല്ലേ....
5 hours ago
·
Like
Reyas Ndd
this is from English Version...
5 hours ago
·
Like
Jamal Moidutty Thandantharayil
മലയാളം വേര്‍ഷന്‍ അവര്‍ ജിന്ന് മുക്തമാക്കി. അത് കൊണ്ട് മലയാളത്തില്‍ മാത്രമേ അവര്‍ സലഫികളെ ജിന്ന് ജിന്ന് എന്ന് പറഞ്ഞു പരിഹസിക്കുന്നുള്ളൂ.. മറ്റു വേര്‍ഷന്‍സ് കൂടി മലയാളികള്‍ ഉപയോഗിക്ക
ാന് തുടങ്ങിയത് കൊണ്ട്, എല്ലാ വേര്‍ഷനില്‍ നിന്നും അവര്‍ താമസിയാതെ ജിന്നിനെ അടിചിറക്കും എന്ന് കരുതാം. തഫ് ഹീമിനെ ജിന്ന് ബാധിക്കാന്‍ ജമ അതുകാര്‍ സമ്മതിക്കുമോ?
5 hours ago
·
Like
·
2
Zainulabid Palathingal Valiyapeediyakkal
ഇതൊക്കെ മൌദൂദിയുടെ പോട്ടത്തരങ്ങലല്ലേ . ഞങ്ങള്‍ അയാളെ എന്നോ തള്ളിയിട്ടുണ്ട് എന്നൊന്നും സമദ് സാഹിബ് പറയല്ലേ .
5 hours ago
·
Edited
·
Like
·
1
Reyas Ndd
jamal sahibe അങ്ങനെ അടിച്ചിറക്കാന്‍ പറ്റുമോ? പ്രബോധനം മുജീബ് എന്ത് ചെയ്യും
5 hours ago
·
Like
Muneer Akathu Valappil
പണ്ട് മൌദൂദികള്‍ അനുസരണം അല്ലാഹുവിനു മാത്രം എന്ന് പറഞ്ഞു. അങ്ങിനെ ഇന്ദിരാ ഗാന്ധിയെ അനുസരിച്ചാല്‍ ശിര്‍ക്ക് ചെയ്തു മുശ്രിക്കായി എന്ന് സിദ്ടാന്തിച്ചു. ഇവിടെ അല്ലാഹുവിനെ അനുസരിക്കുന്നത് പോലെയാണ് ഇന്ടിരാഘാന്ധിയെ അനുസരിക്കുന്നത് എന്ന് പ്രചരിപ്പിച്ചു .
about an hour ago
·
Like
·
2
Reyas Ndd
അവര്‍ക്ക് K C തന്നെ അതിനു മറുപടി കൊടുത്തു, ഇന്ദിര ഗാന്ധിയുടെ അമുസ്ലിമ്കല്‍ ആയ ആരാധകര്‍ പോലും ഇന്ദിരാ ഗാന്ധിക്ക് ഇബാദത് ചെയ്യുന്നില എന്ന് , അദ്ദേഹം മരിച്ചപ്പോള്‍ അതും അദ്ധേഹത്തിന്റെ ബുക്കില്‍ നിന്നും 'മുക്കി'
about an hour ago
·
Unlike
·
2
Muneer Akathu Valappil
സ്വഹീഹുല്‍ ബുഖാരി വിമര്‍ശകര്‍ക്ക് ഡോക്ടര്‍ യൂസുഫുല്‍ ഖര്‍ദാവി മറുപടി പറയുന്നു.
(അല്‍ അറബി മാസികയുടെ ശവ്വാല്‍ ലക്കത്തില്‍ വന്ന ചോദ്യവും അതിന്നുള്ള ഉത്തരവും.)
വിശദമായ വായനക്ക് PDF ഫയ
ല്‍ തുറന്നു വായിക്കുക.
പ്രസക്തമായ കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.
ആരോപണങ്ങളില്‍ ചിലത്.
താഴെ നല്‍കുന്ന ബുഖാരിയിലെ റിപ്പോര്‍ട്ട് ഖുര്‍'ആന്റെ അദ്ധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്.
1 "എന്റെ സമുദായത്തിലെ ഭിന്നത ഒരനുഗ്രഹമാണ്"
2 പാരത്രിക ലോകത്തിലെ ആളുകള്‍ക്ക് ഇഹലോകം നിഷിദ്ധമാണ്. ഇഹലോകത്തെ ആളുകള്‍ക്ക് പാരത്രിക ലോകവും നിഷിദ്ധമാണ്.
3 പ്ലേഗ് ജിന്നുകളുടെ ദംശനമാണ്.
4 കുളിമുറിയില്‍ കത്രിക വെക്കുക; അത് നിങ്ങളുടെ കുഞ്ഞുങ്ങളില്‍നിന്നു ജിന്നുകളെ അകറ്റും.
5 ആര്‍ത്തവകാലത്ത് നബി തിരുമേനി ആയിഷ (റ) യുമായി ലൈംഗിക ബന്ധം പുലര്‍ത്തി. (സ്വഹീഹു ബുഖാരിക്കെതിരെയുള്ള ഗുരുതരമായ ആരോപണം. സത്യം ഇങ്ങിനെയല്ല. വിശദ വിവരങ്ങള്‍ക്ക് PDF വായിക്കുക)
6 ശുദ്ധിയാവാന്‍ വെള്ളം കിട്ടാതെ വന്ന ആളോട് ഉമര്‍(റ) നീ നമസ്കെരിക്കെണ്ടാതില്ല എന്ന് പറഞ്ഞു.
7 നോമ്പ് കാരനായിരിക്കെ ആലിപ്പഴം തിന്നാം നോമ്പ് മുറിയുകയില്ല.
ഇതിന്‍റെ മറുപടി ഖറദാവി വിശദമായി നല്‍കുന്നു. വിശാലമായ വായനക്ക് pdf ഫയല്‍ തുറന്നു വായിക്കുക.
ഈ ആരോപണങ്ങള്‍ വായിച്ചിട്ട് അദ്ദേഹത്തിനുണ്ടായ വിഷമങ്ങള്‍ മറുപടിയില്‍ ധാരാളമായി കാണാം.
അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ ചിലത്
അല്‍ അറബി മാസികയുടെ ശവ്വാല്‍ ലക്കത്തില്‍ ഹദീസുകളെ കുറിച്ച്ച്ചു വന്ന പരാമര്‍ശങ്ങള്‍ കണ്ടു ഞാന്‍ ഞെട്ടി പോയി. സര്‍വ്വ മുസ്ലീങ്ങളും, അല്ല, നീതി ബോധമുള്ള സര്‍വ്വ മനുഷ്യരും അത് കണ്ടു അമ്പരന്നിരിക്കണം. ? എവിടെ? ചാത്തനെന്തു ദീന്? ആരെങ്കിലും സ്വഹീഹു ബുഖാരിയിലെ വിമര്‍ശിച്ചുകൊണ്ട് എന്തെങ്കിലും എഴുതിയാല്‍ അത് ഫോര്‍വേഡ് ചെയ്തു സംത്പ്തി കൊള്ളുന്ന ഇവര്‍ക്കെന്തു ഞെട്ടല്‍? ഇവര്‍ക്കെന്തു അമ്പരപ്പ്? ഇവര്‍ക്കെന്തു മഹ്ഷറ ഇവര്‍ക്കെന്തു വിചാരണ? ) പന്ത്രണ്ടു നൂറ്റാണ്ടുകളായി പണ്ഡിതന്മാരും പാമാരന്മാരുമായ മുസ്ലിം തലമുറകള്‍ ത്രിപ്തിപെട്ടു അംഗീകരിച്ചു പോരുന്നതും വിശുദ്ധ ഖുര്‍'ആന്‍ കഴിഞ്ഞാല്‍ ഏറ്റവും മഹാത്മ്യം കല്പ്പിക്കപെടുന്നതുമായ 'അല്‍-ജാമിഉ സ്വഹീഹുല്‍ ബുഖാരി യുടെ നേരെ, ശ്രദ്ധ പിടിച്ചു പറ്റുന്ന താലകെട്ടിനു കീഴില്‍ നടത്തിയ ഹീനമായ ആക്രമണം കണ്ടു വായനക്കാര്‍ അന്ധാളിച്ചു പോയിരിക്കണം. അല്‍ അറബി മാസിക വേണ്ടക്കാക്ഷരങ്ങളില്‍ ഒരു തലക്ക്ട്ടു നിരത്തിയിരിക്കുന്നു.സ്വഹീഹുല്‍ ബുഖാരി മുഴുവന്‍ സ്വഹീഹല്ല ..... ഈ ഹദീസുകള്‍ വ്യാജമാണ് .
ഈ ആരോപണങ്ങള്‍ കണ്ടപ്പോള്‍ എന്റെ രോമ കൂപങ്ങള്‍ വിജ്രംഭിച്ചു. ഞാന്‍ അടിമുടി വിറ പൂണ്ടു. അത് വായിക്കുകയോ കാണുകയോ ചെയ്തവരായി ഞാന്‍ കണ്ടു മുട്ടിയവരെല്ലാം അതിനെ ഭര്‍ല്സിക്കുകയും അധിക്ഷേപിക്കുകയും മാത്രമാണ് ചെയ്തത്. ഒരു അറബി നാട്ടില്‍ മുസ്ലീങ്ങളുടെ പണം കൊണ്ട് അച്ചടിക്കപ്പെടുകയും മുസ്ലീങ്ങളാല്‍- അവരുടെ പേര് കണ്ടിട്ട് അങ്ങിനെ തോന്നുന്നു- പ്രസ്സിധീകരിക്കുകയും ചെയ്യുന്ന ഒരു അറബി മാസികയില്‍ ഈ ഹീനമായ ആശയങ്ങള്‍ എങ്ങിനെ വെളിച്ചം കണ്ടു എന്നതാണ് എല്ലാവരോടുമൊപ്പം എന്റെയും അത്ഭുതം.
കൂടുതലറിയാന്‍ pdf ഫയല്‍ വായിക്കുക. ഹദീസ് നിഷേധികളെയും പ്രവാചക നിന്ദകരെയും ഇസ്ലാമിക വിരുദ്ധ ശക്തികളെയും തിരിച്ചറിയുക.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍ .
http://xa.yimg.com/kq/groups/21009008/2118870160/name/Qardawi%20and%20Bukhari.pdf
.,,
about an hour ago
·
Unlike
·
1
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment