ജമാ അത്ത് - മുജാഹിദ് സംവാദം
Saturday, October 13, 2012
ചത്ത പോത്തിന്റെ ഇറച്ചി കൊണ്ടുള്ള കുറുമാ
Write something...
Afsal Kayyankode
Like
·
·
Follow Post
·
4 hours ago
Abdul Majeed
likes this.
Sadik TP
ജിദ്ധയില്‍ വെച്ച് ഈ ചത്ത പോത്തിന്റെ ഇറച്ചി കൊണ്ടുള്ള കുറുമാ വെച്ച് വിഴുങ്ങുകയും, അത മറ്റുള്ളവരെ തീറ്റിക്കുകയും ചെയ്ത മന്ശ്യനെ കാണുക..അതൊക്കെ തിന്നാം, അത് മരണത്തിലേക്ക് ഉള്ള വഴി അല്ല എന്ന് പോലുമ പറഞ്ഞ മുഹധിസിനെ കാണുക..ഇതൊന്നും തിന്നാന്‍ പാടില്ല, ഹറാമാണെന്ന വാദം ഉള്ള മുജാഹ്ടുകള്‍ക്ക് ഈ മുജധിസിനെ ഉള്‍കൊള്ളാന്‍ കഴിയില്ല..തിന്നാം എന്ന് പറയുന്നത് കേള്‍ക്കുക...
http://www.youtube.com/watch?v=WrAJfWfVci4&feature=plcp
3 hours ago
·
Unlike
·
6
Haris Padinharethil
സത്യത്തില്‍ ഈ ചത്ത പോത്തിനെ കുറെ കാലം മടവൂരികള്‍ കൊണ്ട് നടന്നു , മുജാഹിദുകള്‍ ഒരുമിച്ചു മറുപടി പറഞ്ഞു ....ഇപ്പോള്‍ ഈ ചത്ത പോത്തിനെ നവ മടവൂരികള്‍ കൊണ്ട് നടക്കുന്നു ..ഇതിന്റെ കൂടെ അവരുടെ ഹദീസ് നിഷേധവും അകലാനിസവും വിളംബാന്‍ ആണ് അവരുടെ ഉദേശം എങ്കില്‍ തീര്‍ച്ചയായും മുജാഹിദുകള്‍ തിരിച്ചറിയും
3 hours ago
·
Unlike
·
3
Abdul Nsr
EEE CHATHA POTHINE KURE KAALAM AR ANDRUVUM ANAS MUSLLIYAARUM KARI VACH THUNNAPPOL EEE VIJINDHAM AVIDE
3 hours ago
·
Unlike
·
3
Mohammed Nadirshah Rahman Chalara
അകലാനികള്‍ പിടിമുറുക്കുന്നു........KNM സാരധികളുടെ ബൌദീക സാഹചര്യങ്ങള്‍ വിപുലമാകുന്നു കേരളത്തില്‍......ഇവിടെ സൌദിയില്‍ എത്തിയാല്‍ ഇവരൊക്കെ തനി മടവൂരിന്റെ ശിഷ്യന്മാര്‍ തന്നെ........
3 hours ago
·
Like
·
1
Najeeb Sali
Chatha pothine kazhikkal haraaamaaanennu nooru vattam paranhaaaalum .nee chatha pothine kazhikkunnavan thanneyenn parayunnavar enthinaaanu kadakal ezhudi vichinthanathinte page kalayunnad
2 hours ago
·
Like
·
3
Najeeb Sali
ivar madavoorikalude vaaadavum kond nadakkatte
2 hours ago
·
Like
·
2
Abdul Nsr
god answer
2 hours ago
·
Like
Junaid Puthiya Purayil
nava madavoori afsal paper cutting itttu pettu haha chatha pothine peri pettu
2 hours ago
via
mobile
·
Edited
·
Like
Afsal Kayyankode
വിചിന്തനത്തില്‍ ഇ.കെ .എം പന്നൂര്‍ എഴുതാന്‍ തുടങ്ങുപ്പോഴത്തേക്ക് നവകുറാഫി ജീന്നൂരിവര്‍ഗത്തിന് ഹാലിളകി ..ജീന്നൂരികള്‍ ഇപ്പോള്‍ വംശനാശത്തിലേക്ക് ...ISM സമസ്ഥാന കൌണ്‍സില്‍ വെച്ചു KJU തീരുമാനത്തെ ജനറല്‍ സെക്രറ്റോറി പ്രക്യാപിച്ചതോടെ ജിന്നൂരികല്‍ നിരാശയില്‍ ശീര്‍കന്‍ ജിന്നൂരികളുടെ അന്ത്യം തൌഹീദീ പ്രചാരത്തിലൂടെ .............
about an hour ago
·
Like
Haris Padinharethil
ശിര്കൂരികള്‍ മടവൂരികളുടെ പുതിയ 2012 പതിപ്പ്
about an hour ago
·
Like
Afsal Kayyankode
: ജിന്നൂരികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകള്‍., അടിത്തറ ഇല്ലാതെ കെട്ടിപ്പൊക്കിയ ജിന്നൂരിസം ഇളം കാറ്റില്‍ പോലും ഇളകി ആടുന്നു. കൊടുങ്കാറ്റ് വരാനിരിക്കുന്നു. ഒന്നുകില്‍ മുജാഹിദുകളുടെ തൌഹീദിന്‍റെ കപ്പലില്‍ കയറി രക്ഷപെടുക. അല്ലെങ്കില്‍ ജിന്നൂരികള്‍ ഒളിക്കാന്‍ മാളം കണ്ടെത്തി കൊള്ളുക.
ഒളിക്കുമ്പോള്‍ നോക്കണം വല്ല കുറ്റി ക്കാടിലും ജിന്ന്‍ ഓളി ച്ചിട്ടുണ്ടാവും ..
about an hour ago
·
Like
Haris Padinharethil
"നിറം മാറ്റം " എന്നാല് ഓന്തിനെ കുറിച്ചോ അല്ലങ്കില് മറ്റേതെങ്കിലും ജന്തുക്കളെ കുറിച്ചോ അല്ല മറിച്ച് ആദര്ഷത്തിലുള്ള നിറം മാറ്റം ദീനിലുള്ള നിറം മാറ്റം " എന്ന വിഷയത്തില് ബഹുമാനപ്പെട്ട പണ്ഡിതന് അബ്ദുല് ജബ്ബാര് മദീനി ഇസ്ലാമിക് കള്ച്ചറല് സെന്റെര് ദമ്മാം (മലയളം വിഭാഗം ദാഈ )... വിശദീകരിക്കുന്നു {07/09/2012}
http://www.youtube.com/watch?v=nKed1P-Whas&feature=plcp
about an hour ago
·
Like
Haris Padinharethil
"പണ്ടിതന്മ്മാരുടെ മഹത്വങ്ങള്‍" പണ്ഡിതന്മാരുടെ ഇറച്ചി പച്ചക്ക് തിന്നുന്നവര് സൂക്ഷിക്കുക , പരലോകം ഉണ്ടെന്ന്...! പോരാ, ദുനിയാവില് അവര്ക്ക് കിട്ടുന്ന ദുര്യോഗം എന്താണെന്ന്..! ചരിത്രത്തിന്റെ പാഠപുസ്തകത്തിലൂടെ ഒരു വിശദ പഠനം.. കേള്ക്കുക.. അവതരിപ്പിക്കുന്നത് :
...
See More
പണ്ടിതന്മ്മാരുടെ മഹത്വങ്ങള്‍
www.youtube.com
"പണ്ടിതന്മ്മാരുടെ മഹത്വങ്ങള്‍" പണ്ഡിതന്മാരുടെ ഇറച്ചി പച്ചക്ക് തിന്നുന്നവര് സൂക്
...
See More
about an hour ago
·
Like
Hafsal Moochikkal
ISM സമസ്ഥാന കൌണ്‍സില്‍ വെച്ചു KJU തീരുമാനത്തെ ജനറല്‍ സെക്രറ്റോറി പ്രക്യാപിച്ചതോടെ ennu?
about an hour ago
·
Like
Bava Mavoor
afsale jafar kayakkodi 2012 thouheed prakaram muslimou?mushrikou????????????????????????
59 minutes ago
·
Like
Nasir Moorkan
chatha pothinte irachi bakshikkal haramanu ennanu njangal muslimeengal padichittullathu ini mahathaya KJU-KNM soora koodi shirkkakiyittundo ?
17 minutes ago
·
Like
Abdul Majeed
പിന്നെ സൌദിയില്‍ ഇരിക്കുന്ന നിങ്ങളുടെ മഹാ മഹാ ജിന്ന് പണ്ഡിതന്മാരെ ഒന്ന് നാടിലെതിക്കാന്‍
എന്താണ് മാര്‍ഗം ??? വിമാന ടിക്കറ്റ് വേണോ ??
ഓ എന്തിനാ വിമാനം അല്ലെ .......?? ആ ഇഫ്രീതിനോട് ഒന്ന് പറഞ്ഞാല്‍ പോരെ ........
ഡും എന്ന് നാടിലെതില്ലേ ...........????
13 minutes ago
·
Like
Bava Mavoor
enda majeede ninake pedi saudiyayil vimana tikate വിമാന ടിക്കറ്റ് വേണോ ??
2 minutes ago
·
Like
Bava Mavoor
afsle outharam kounda
2 minutes ago
·
Like
കാലികപ്രസക്തിയുള്ള ഒരു ഗാനം
Write something...
Mujahid Voice
കാലികപ്രസക്തിയുള്ള ഒരു ഗാനം
http://youtu.be/QPRobtiByoA
kk zakariya song
www.youtube.com
പണ്ഡിതന്മാരെയും പ്രവർത്തകരെയും തെറിവിളിച്ച്, മുജാഹിദ് പ്രസ്ഥാനത്തിൽ ആദർശ അട്ടിമറിക്ക് ഒരുങ്ങിയിറങ്ങിയ സക്കരിയ്യ സ്വലാഹിക്ക് ഒടുവിൽ സ്വന്തം പാളയത്തിൽ നിന്നും ...
Like
·
·
Follow Post
·
Share
·
3 hours ago
Yousuf Tanalur
,
Malayali Peringode Malayaali
and
3 others
like this.
Abdhul Vahab
haa haa haa haa haa haa haa haaa haaaaaaaaaaa
2 hours ago
·
Like
Muhammad Ali M
ഇങ്ങനെ പാട്ടും സിനിമയും മിമിക്രിയുമായി നടക്കുന്നതാണ് നിങ്ങള്‍ക്ക് ചേര്‍ന്നത്...ഓരോരുത്തരും അവരവര്‍ക്ക് ചേര്‍ന്ന നിലവാരത്തിലാണ് പ്രതികരിക്കുക....നിങ്ങളുടെ നിലവാരം ഇതാണ്..
പാന്പേ പോ പാന്പേ പോ എന്ന് പറയണം എന്ന ഹദീസിലുള്ളത് പറഞ്ഞതിനാല്‍ അതിനെ പരിഹസിച്ചു സിനിമ എടുത്തവരെ, നിങ്ങളുടെ പ്രസിദ്ധീകരണത്തില്‍ വന്ന ''ആസനതിലൂതുന്ന'' ഹദീസിനെ പരിഹസിച്ചു എന്തെ സിനിമ എടുക്കാഞ്ഞൂ ?..അത് നിങ്ങളുടെ ശബാബില്‍ വന്നത് കൊണ്ടാണോ?..അതോ പറ്റിയ നടന്മാരെ കിട്ടഞ്ഞിട്ടോ?..അങ്ങിനെ ആണെങ്കില്‍ പറ്റിയ നടന്മാരായി കരുംപിലാക്കലിനെയും, മടവൂരിനെയും സി പി യെയും ഒക്കെ അഭിനയിപ്പിക്കാമല്ലോ?..എന്തെ?..
തിരു നബി പറഞ്ഞതാനെല്ലോ സിനിമ എടുക്കാനും പരിഹസിച്ചു നാടകം മിമിക്രി അവതരണവും...മന്‍സൂറലിയെ പ്പോലുള്ളവരല്ലേ ഖോജാമാര്‍?..അങ്ങിനെയേ വരൂ..
സത്യത്തില്‍ സ്വലാഹി പറയുന്ന ഓരോ പരാമര്‍ശതിനും നിങ്ങള്‍ 100 % അര്‍ഹരാണ് എന്ന് നിങ്ങളുടെ ഈ കുതന്ത്രവും സിനിമ, നാടക, മിമിക്രികളും ഉറപ്പിക്കുന്നു...
പിന്നെ പല സന്ദര്‍ഭത്തില്‍ നിന്നായി കട്ട് ചെയ്തു ഇങ്ങനെ ഒപ്പിച്ചു ഉണ്ടാക്കിയ സ്ഥിതിക്ക് ദിവസവും 3 -4 തവണ നിങ്ങള്‍ തന്നെ കേള്‍ക്കുന്നത് നന്നായിരിക്കും..എന്തായാലും കുറെ കഷ്ടപ്പെട്ട് ഒപ്പിച്ചതല്ലേ?..
2 hours ago
·
Like
Mujahid Voice
മയ്മാലീ ചൂടാവാണ്ടെ കാര്യത്തിലേക്ക് വാ
2 hours ago
·
Like
·
1
Muhammad Ali M
കാര്യത്തില്‍ തന്നെയാണ്..എന്തെ ആസനത്തില്‍ ഓത്തു സിനിമ ആകാഞ്ഞൂ?...അത് വന്നത് ശബാബിലായത് കൊണ്ടല്ലേ?...
2 hours ago
·
Like
Muhammad Ali M
പിന്നെ തിരു നബി പറഞ്ഞുവോ ഇങ്ങനെ ഹദീസിനെ പരിഹസിച്ചു സിനിമ, നാടകം , മിമിക്രി എടുക്കാന്‍?..ഉളുപ്പില്ലാതവന്റെ .....ല്‍ ആല് മുളച്ചാല്‍ അത് നിങ്ങള്‍ക്ക് തണല്‍..അല്ലെ?..
2 hours ago
·
Like
Mujahid Voice
തിരുനബി പറഞ്ഞീട്ടാണല്ലോ ശൈഖ് സകരിയ്യ ഈ തെറിയൊക്കെ പറഞ്ഞ് കൂട്ടിയത്.
2 hours ago
·
Like
Muhammad Ali M
രണ്ടു വരി യെഴുതുംപോഴെക്ക് 'പൊട്ടാ' 'ഉളുപ്പില്ലാ' എന്നൊക്കെയുള്ള പ്രയോഗം നടത്തുന്നവരാണ് പല സന്ദര്‍ഭങ്ങളിലായി സ്വലാഹി പറഞ്ഞതിനെ വിമര്‍ശിക്കുന്നത്...ഹ ഹ..കൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍...സമനില കൈവിടല്ലേ...
2 hours ago
·
Like
Muhammad Ali M
നബിയുടെ ഹദീസിനെ പരിഹസിക്കുകയും അതിനെ ഉദ്ധരിച്ചവരെ മിമിക്രിയിലൂടെയും സിനിമയിലൂടെയും പരിഹസിച്ചവരെയും പിന്നെ ഇലയിട്ടു ഊട്ടണമോ?..
2 hours ago
·
Like
Noushad Kuniyil
നിങ്ങളുടെ ഇലയും, ഊട്ടലും ആര്‍ക്കുവേണം, മിസ്റ്റര്‍?
2 hours ago
·
Like
·
4
Muhammad Ali M
വന്നല്ലോ..''മിസ്റ്റര്‍' ഇതാണ് നിങ്ങളുടെ യഥാര്‍ത്ഥ മുഖം...ത്യത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്ന അത്ര സ്വലാഹി പറഞ്ഞിട്ടില്ല...അത്ര കൊണ്ട് മതിയാക്കിയത് അദ്ധേഹത്തിന്റെ മാന്യത...
നിങ്ങള്‍ അശേഷം മാന്യത അര്‍ഹിക്കുന്നില്ല, ഒരു രണ്ടു വരി യെഴുതിയപ്പോഴെക്ക് നിങ്ങളുടെ വാക്കില്‍ ഉളുപ്പും മിസ്റ്റര്‍, പൊട്ടനും മറ്റും...പോരാത്തതിന് ഹദീസിനെ പൊതു ജന മധ്യത്തില്‍ കളിയാക്കലും...നിങ്ങള്‍ക്കെന്തു മാന്യത?
2 hours ago
·
Like
Noushad Kuniyil
ഹ ഹ ഹ, മിസ്റ്റര്‍ എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ലേ, മിസ്റ്റര്‍?
2 hours ago
·
Like
·
4
Junise Bin Abdul Nazar
പടച്ചോനെ കുടുങ്ങിയോ, ഈ 'മിസ്റ്റര്‍' ഒരു തേറിയായിരുന്നോ....??? ഞാനെന്റെ clients നെ ഒക്കെ 'മിസ്റ്റര്‍' എന്ന അഭിസംബോധന ചെയ്താണ് വിളിക്കാര്...
2 hours ago
·
Edited
·
Like
·
2
Noushad Kuniyil
മി. മുഹമ്മദലി, മിസ്റ്റര്‍ എന്നതിന്റെ ഉദ്ദേശ്യം അറിയില്ലെങ്കില്‍ പറഞ്ഞുതരാം: Mister, usually written in its abbreviated form Mr (British English only) or Mr. (American English or British English), is a commonly used English honorific for men. (wikipedia)
2 hours ago
·
Like
·
3
Muhammad Ali M
അറിയാമേ ...അപ്പോള്‍ നിങ്ങള്‍ വീടിലും സുഹൃതക്കലെയുമെല്ലാം മിസ്റ്റര്‍ എന്നാണോ സംബോധന ചെയ്യുന്നത്?...മടവൂരികള്‍ ദുര്വ്യാഖാനത്തില്‍ സ്പെഷ്യലിസ്ടുകലാണ് എന്നറിയാം..എന്നാലും സാമാന്യ ബുദ്ധിയുള്ളവര്‍ ഇത് വായിക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളുടെ മനസ്സിന്റെ അസഹിഷ്ണുത വാകിലൂടെ പുറത്തു വന്നത് വായിക്കാനാകും..കാരണം എല്ലാവരും കടവൂരികളല്ല..അത് കൊണ്ട്...
2 hours ago
·
Edited
·
Like
Muhammad Ali M
എങ്കില്‍ ഇനി വീടിലുള്ളവരെയും, ബഹുമാനിക്കുന്ന പണ്ടിതരെയും കൂടി മിസ്റ്റര്‍ എന്ന് വിളിച്ചേക്കു ജുനൈടെ..നൌഷാദ് സാഹിബ് കഷ്ടപ്പെട്ട് അതിന്റെ അര്‍ഥം കൊടുത്തത് കണ്ടില്ലേ?..പുരുഷന്മാരെ ബഹുമാനത്തോടെ വിളിക്കുന്നതാണ് അതെന്നാണ് വെപ്പ്...ഇനി മിസ്റ്റര്‍ സുല്ലമി എന്നൊക്കെ ഞങ്ങള്‍ക്കും വിളിക്കാമോ?..ഇനി അതിനു ചൂടാവില്ലല്ലോ..അല്ലെ?..കഷ്ടം...ഇത്രയ്ക്കു അധ: പതിക്കാമോ?..
about an hour ago
·
Like
Muhammad Ali M
അല്ലെങ്കിലും അമേരിക്ക ക്കാരനോട് കാശ് വാങ്ങി നോമ്പ് തുറ നടത്തുന്നവരല്ലേ..അപ്പോള്‍ കുറേശെ സംസ്കാരത്തില്‍ അങ്ങോട്ടും ചാഞ്ഞു കൊടുക്കനംല്ലോ..അല്ലെ?..
about an hour ago
·
Like
Omar Yasif Malabbari
enthaa muhammadhalee ingane kalavu parayunne, ninte kai vasham aayirunno amerikkakkaar panam koduthayachath,
about an hour ago
·
Like
·
1
Mohd Yoosuf
Muhammad Ali M
കളവ് പറച്ചിൽ ജീവിതത്തിന്റെ ഭാഗമായി മാറിയാൽ ഇങ്ങിനെയാണ്. എടൊ, തനിക്ക് മരിച്ച് പോകണ്ടെ? തന്നോട് ആരാ പറഞ്ഞത് അമേരിക്കയിൽ നിന്നും കാശ് വാങ്ങി എന്ന്? എൻ.ഡി.എഫുകാരോ? താൻ ആൺകുട്ടിയാണെങ്കിൽ തെളിയിക്കെടൊ… വെറുതെ പച്ച കളവ് പറയാതെ….
about an hour ago
·
Edited
·
Like
·
2
Mujahid Voice
താൻ ആൺകുട്ടിയാണെങ്കിൽ തെളിയിക്കെടൊ…
about an hour ago
·
Like
·
3
Mohd Yoosuf
>>> Muhammad Ali M അല്ലെങ്കിലും അമേരിക്ക ക്കാരനോട് കാശ് വാങ്ങി നോമ്പ് തുറ നടത്തുന്നവരല്ലേ.<<
നീ ആർക്ക് വേണ്ടിയാണ് ഈ കളവ് പറയുന്നത്…? തെളിയിക്കണം, അതല്ലെങ്കിൽ ഇവിടെ മാപ്പ് പറയുക…
about an hour ago
·
Like
·
2
Mohd Yoosuf
Muhammad Ali M
പച്ച കളവും പറഞ്ഞ് നടക്കുന്നു.. നാണമില്ലാത്ത വർഗം. താൻ ആൺകുട്ടിയാണെങ്കിൽ തെളിയിക്കെടൊ…
about an hour ago
·
Like
·
1
Omar Yasif Malabbari
ആദ്യം സമസ്തക്കാരുടെ നാവു ആയി, ഇപ്പൊ എന്‍ടിഎഫിന്റെയും,, തെളിയിക്കെടോ കയിയുമെങ്കില്‍, മഹ്രമില്ലാതെ അമേരിക്കയില്‍ ചുറ്റി കറങ്ങിയ നിന്റെ വനിതാ നേതാവിന്റെ അമേരിക്ക വിരോധമോക്കെ അവിടെ വെച്ചാ മതി കേട്ടോ,ഇറാക്ക് യുദ്ധ സമയത്തെ മൂട് താങ്ങലോന്നും നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല ട്ടോ
about an hour ago
·
Like
·
1
Noushad Kuniyil
ആണ്‍കുട്ടി യാണെങ്കില്‍ പറഞ്ഞത് തെളിയിക്കൂ, മുഹമ്മദലി. അല്ലെങ്കില്‍, മിസ്റ്റര്‍ എന്ന പദത്തെ തെറിയായി കണ്ട നിങ്ങളുടെ വാദത്തിന്റെ അര്‍ത്ഥവ്യാപ്തി ആളുകള്‍ മനസ്സിലാക്കും.
about an hour ago
·
Like
·
4
Mohd Yoosuf
Muhammad Ali M
ആ പേർ നിനക്കൊട്ടും ചേരില്ല.. കള്ള കഥകളുമായ് നടക്കുന്നു.. ഫാ, മുജാഹിദാണ് പോലും! തെളിയിക്കെടൊ നിന്റെ വാക്ക്.. പച്ച കളവ് പറയാതെ..
about an hour ago
·
Like
·
1
Omar Yasif Malabbari
അല്ലെങ്കിലും അമേരിക്ക ക്കാരനോട് കാശ് വാങ്ങി നോമ്പ് തുറ നടത്തുന്നവരല്ലേ..അപ്പോള്‍ കുറേശെ സംസ്കാരത്തില്‍ അങ്ങോട്ടും ചാഞ്ഞു കൊടുക്കനംല്ലോ..അല്ലെ?..
32 minutes ago · Like
about an hour ago
·
Like
Mohd Yoosuf
എല്ലാം ഇപ്പോൾ തിരിച്ചടിക്കുന്ന കാലമല്ലെ,
Muhammad Ali M
പറഞ്ഞത് തന്നെ വന് കൊടുക്കാം…!
> ഉളുപ്പില്ലാതവന്റെ .....ല്‍ ആല് മുളച്ചാല്‍
about an hour ago
·
Edited
·
Like
·
3
Muhammad Ali M
ഭേഷ്...നല്ല സംസ്കാരം..''ഫ'' (?).വല്ലാതെ പൊള്ളുന്നുവല്ലേ?..സ്വലാഹിയുടെയും അക്ബറിന്റെയും മറ്റു പണ്ഡിതന്മാരുടെയും പേരില്‍ കള്ളം പറയുന്ന നിങ്ങളില്‍ നിന്ന് സ്വന്തക്കാരുടെ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടില്ല. പക്ഷെ അങ്ങിനെ നിങ്ങള്‍
പറഞ്ഞ പച്ച കള്ളം പോലും കണ്ടിട്ടും..ഇത്തരം സംസ്കാര ശൂന്യമായ 'എടൊ' 'താന്‍' വിളിയോ മറ്റോ മുജാഹിടുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല... ഓരോരുത്തന്റെയും തനി സ്വഭാവം ഇവിടെ കാണുന്നു ...
പിന്നെ വിഷയത്തിലേക്ക് വരാം. അമേരിക്ക ക്കാരന്റെ കാശ് വാങ്ങിയാല്‍ അത് എല്ലാവരെയും കാണിച്ചാണോ നിങ്ങള്‍ ചെയ്യുക..ഹ ഹ ...മാര്‍ക്കസ്സു ദ്ധാവയുടെ സ്വത്തു പകുതി സ്വകാര്യ ട്രസ്റ്റുണ്ടാക്കി അടിച്ചു മാറ്റിയത് രജിസ്തര്‍ ചെയ്തതിനാല്‍ അറിഞ്ഞു..പക്ഷെ വിദേശ സഹായം എങ്ങിനെ പുറതാളുകള്‍ അറിയും?..പക്ഷെ അതിലേക്കു തെളിവ് കിട്ടുന്ന ചില ലിങ്കുകള്‍ തരാം..നിങ്ങള്‍ സമ്മതിക്കില്ലെങ്കിലും, ആളുകള്‍ ഒന്ന് മനസ്സിലാക്കി ഇരിക്കട്ടെ...
http://www.indianexpress.com/news/with-obama-tape-us-hosts-iftaar-in-kerala/515275/
ഇതും കൂടി നോക്കുക...എന്താണ് അമേരിക്ക ക്കാര്‍ക്ക് ഹുസൈന്‍ സാഹിബുമായി ഇത്ര അടുപ്പം..വല്ല ജിന്ന് വാടക്കാരും ഇനി അവിടെ ഉണ്ടോ?...
http://twocircles.net/2011sep05/%E2%80%98wiki%E2%80%99_leaks_chennai_consulate_reports_%E2%80%98kerala_muslims_oppose_american_policies_vehemently
With Obama tape, US hosts Iftaar in Kerala - Indian Express
www.indianexpress.com
With Obama tape, US hosts Iftaar in Kerala - Reaching out to Muslims in the holy
...
See More
27 minutes ago
·
Unlike
·
1
Muhammad Ali M
@
Mohd Yoosuf
...
>>>> ഫാ, മുജാഹിദാണ് പോലും! തെളിയിക്കെടൊ നിന്റെ വാക്ക്.. പച്ച കളവ് പറയാതെ..<<<<
നല്ല ഭാഷ സായിവേ..കളവു പരിശീലനം പോലെ ഇത്തരം ഭാഷയിലും പരിശീലനം കിട്ടിയിരുന്നോ?..പലരുടെയും ഭാഷ ഒരേ പോലെ ആയതു കൊണ്ട് തോന്നിയ സംശയമാണ്...
പിന്നെ സ്വലാഹി ജിന്നി
നെ അടിച്ചിറക്കാന്‍ പറഞ്ഞു എന്നും ജിന്നിനോട് തേടാം എന്ന് പറഞ്ഞു എന്നും നിങ്ങളുടെ ഖോജാമാര്‍ അടക്കം ഇപ്പോഴും പുരപ്പുറത്തു കേറി കൂവുന്നുണ്ട്...അവരൊന്നും മരിക്കില്ലേ?..അതൊന്നും കലവല്ലേ?..'എടാ' 'പോടാ' വിളിയൊന്നും നമ്മള്‍ ശീലിചിട്ടില്ലേയ്...സിനിമ നാടകം മിമിക്രി സംഗീതം ഒക്കെ ആയി നടക്കുന്ന നാടിന്പുറത്തെ 2 ആം നമ്പര്‍ പ്രാവ് ടീമിന്റെ സ്വഭാവം അവരെപ്പോഴും കാണിച്ചു കൊണ്ടേയിരിക്കും ...
19 minutes ago
·
Unlike
·
1
Muhammad Ali M
നിങ്ങളുടെ ഒന്നാം നമ്പര്‍ റോള്‍ മോഡലായ ഒരു ഖോജയുടെ കളവു ഇതാ..മഹാനെ ഇപ്പോള്‍ ഈ വഴിക്കേ കാണുന്നില്ല...പക്ഷെ എന്നാലും 'എടാ' 'പോടാ' 'ഫ' ഒന്നും കാണില്ല , കാരണം ഞ്ഗന്ളുടെ സംസ്കാരം മുജാഹിദ് സംസ്കാരമാണ് ..സായിവന്മാര് ഒന്ന് കണ്ടു നോക്ക്...
http://www.facebook.com/photo.php?fbid=346703912084991&set=o.171112232988427&type=1&theater
6 minutes ago
·
Unlike
·
1
Write a comment...
Newer Posts
Older Posts
Home
Subscribe to:
Comments (Atom)