Saturday, October 13, 2012

ചത്ത പോത്തിന്റെ ഇറച്ചി കൊണ്ടുള്ള കുറുമാ

  • Like · · · 4 hours ago
    • Abdul Majeed likes this.
    • Sadik TP ജിദ്ധയില്‍ വെച്ച് ഈ ചത്ത പോത്തിന്റെ ഇറച്ചി കൊണ്ടുള്ള കുറുമാ വെച്ച് വിഴുങ്ങുകയും, അത മറ്റുള്ളവരെ തീറ്റിക്കുകയും ചെയ്ത മന്ശ്യനെ കാണുക..അതൊക്കെ തിന്നാം, അത് മരണത്തിലേക്ക്‌ ഉള്ള വഴി അല്ല എന്ന് പോലുമ പറഞ്ഞ മുഹധിസിനെ കാണുക..ഇതൊന്നും തിന്നാന്‍ പാടില്ല, ഹറാമാണെന്ന വാദം ഉള്ള മുജാഹ്ടുകള്‍ക്ക് ഈ മുജധിസിനെ ഉള്‍കൊള്ളാന്‍ കഴിയില്ല..തിന്നാം എന്ന് പറയുന്നത് കേള്‍ക്കുക...http://www.youtube.com/watch?v=WrAJfWfVci4&feature=plcp
    • Haris Padinharethil സത്യത്തില്‍ ഈ ചത്ത പോത്തിനെ കുറെ കാലം മടവൂരികള്‍ കൊണ്ട് നടന്നു , മുജാഹിദുകള്‍ ഒരുമിച്ചു മറുപടി പറഞ്ഞു ....ഇപ്പോള്‍ ഈ ചത്ത പോത്തിനെ നവ മടവൂരികള്‍ കൊണ്ട് നടക്കുന്നു ..ഇതിന്റെ കൂടെ അവരുടെ ഹദീസ് നിഷേധവും അകലാനിസവും വിളംബാന്‍ ആണ് അവരുടെ ഉദേശം എങ്കില്‍ തീര്‍ച്ചയായും മുജാഹിദുകള്‍ തിരിച്ചറിയും
    • Abdul Nsr EEE CHATHA POTHINE KURE KAALAM AR ANDRUVUM ANAS MUSLLIYAARUM KARI VACH THUNNAPPOL EEE VIJINDHAM AVIDE
    • Mohammed Nadirshah Rahman Chalara അകലാനികള്‍ പിടിമുറുക്കുന്നു........KNM സാരധികളുടെ ബൌദീക സാഹചര്യങ്ങള്‍ വിപുലമാകുന്നു കേരളത്തില്‍......ഇവിടെ സൌദിയില്‍ എത്തിയാല്‍ ഇവരൊക്കെ തനി മടവൂരിന്റെ ശിഷ്യന്മാര്‍ തന്നെ........
    • Najeeb Sali Chatha pothine kazhikkal haraaamaaanennu nooru vattam paranhaaaalum .nee chatha pothine kazhikkunnavan thanneyenn parayunnavar enthinaaanu kadakal ezhudi vichinthanathinte page kalayunnad
    • Najeeb Sali ivar madavoorikalude vaaadavum kond nadakkatte
    • Abdul Nsr god answer
    • Junaid Puthiya Purayil nava madavoori afsal paper cutting itttu pettu haha chatha pothine peri pettu
    • Afsal Kayyankode വിചിന്തനത്തില്‍ ഇ.കെ .എം പന്നൂര്‍ എഴുതാന്‍ തുടങ്ങുപ്പോഴത്തേക്ക് നവകുറാഫി ജീന്നൂരിവര്‍ഗത്തിന് ഹാലിളകി ..ജീന്നൂരികള്‍ ഇപ്പോള്‍ വംശനാശത്തിലേക്ക് ...ISM സമസ്ഥാന കൌണ്‍സില്‍ വെച്ചു KJU തീരുമാനത്തെ ജനറല്‍ സെക്രറ്റോറി പ്രക്യാപിച്ചതോടെ ജിന്നൂരികല്‍ നിരാശയില്‍ ശീര്‍കന്‍ ജിന്നൂരികളുടെ അന്ത്യം തൌഹീദീ പ്രചാരത്തിലൂടെ .............
    • Haris Padinharethil ശിര്കൂരികള്‍ മടവൂരികളുടെ പുതിയ 2012 പതിപ്പ്
    • Afsal Kayyankode : ജിന്നൂരികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകള്‍., അടിത്തറ ഇല്ലാതെ കെട്ടിപ്പൊക്കിയ ജിന്നൂരിസം ഇളം കാറ്റില്‍ പോലും ഇളകി ആടുന്നു. കൊടുങ്കാറ്റ് വരാനിരിക്കുന്നു. ഒന്നുകില്‍ മുജാഹിദുകളുടെ തൌഹീദിന്‍റെ കപ്പലില്‍ കയറി രക്ഷപെടുക. അല്ലെങ്കില്‍ ജിന്നൂരികള്‍ ഒളിക്കാന്‍ മാളം കണ്ടെത്തി കൊള്ളുക.
      ഒളിക്കുമ്പോള്‍ നോക്കണം വല്ല കുറ്റി ക്കാടിലും ജിന്ന്‍ ഓളി ച്ചിട്ടുണ്ടാവും ..
    • Haris Padinharethil "നിറം മാറ്റം " എന്നാല് ഓന്തിനെ കുറിച്ചോ അല്ലങ്കില് മറ്റേതെങ്കിലും ജന്തുക്കളെ കുറിച്ചോ അല്ല മറിച്ച് ആദര്ഷത്തിലുള്ള നിറം മാറ്റം ദീനിലുള്ള നിറം മാറ്റം " എന്ന വിഷയത്തില് ബഹുമാനപ്പെട്ട പണ്ഡിതന് അബ്ദുല് ജബ്ബാര് മദീനി ഇസ്ലാമിക് കള്ച്ചറല് സെന്റെര് ദമ്മാം (മലയളം വിഭാഗം ദാഈ )... വിശദീകരിക്കുന്നു {07/09/2012} http://www.youtube.com/watch?v=nKed1P-Whas&feature=plcp
    • Haris Padinharethil "പണ്ടിതന്മ്മാരുടെ മഹത്വങ്ങള്‍" പണ്ഡിതന്മാരുടെ ഇറച്ചി പച്ചക്ക് തിന്നുന്നവര് സൂക്ഷിക്കുക , പരലോകം ഉണ്ടെന്ന്...! പോരാ, ദുനിയാവില് അവര്ക്ക് കിട്ടുന്ന ദുര്യോഗം എന്താണെന്ന്..! ചരിത്രത്തിന്റെ പാഠപുസ്തകത്തിലൂടെ ഒരു വിശദ പഠനം.. കേള്ക്കുക.. അവതരിപ്പിക്കുന്നത് : ...See More
      www.youtube.com
      ‎"പണ്ടിതന്മ്മാരുടെ മഹത്വങ്ങള്‍" പണ്ഡിതന്മാരുടെ ഇറച്ചി പച്ചക്ക് തിന്നുന്നവര് സൂക്...See More
    • Hafsal Moochikkal ISM സമസ്ഥാന കൌണ്‍സില്‍ വെച്ചു KJU തീരുമാനത്തെ ജനറല്‍ സെക്രറ്റോറി പ്രക്യാപിച്ചതോടെ ennu?
    • Bava Mavoor afsale jafar kayakkodi 2012 thouheed prakaram muslimou?mushrikou????????????????????????
    • Nasir Moorkan chatha pothinte irachi bakshikkal haramanu ennanu njangal muslimeengal padichittullathu ini mahathaya KJU-KNM soora koodi shirkkakiyittundo ?
    • Abdul Majeed പിന്നെ സൌദിയില്‍ ഇരിക്കുന്ന നിങ്ങളുടെ മഹാ മഹാ ജിന്ന് പണ്ഡിതന്മാരെ ഒന്ന് നാടിലെതിക്കാന്‍
      എന്താണ് മാര്‍ഗം ??? വിമാന ടിക്കറ്റ്‌ വേണോ ??
      ഓ എന്തിനാ വിമാനം അല്ലെ .......?? ആ ഇഫ്രീതിനോട് ഒന്ന് പറഞ്ഞാല്‍ പോരെ ........
      ഡും എന്ന് നാടിലെതില്ലേ ...........????
    • Bava Mavoor enda majeede ninake pedi saudiyayil vimana tikate വിമാന ടിക്കറ്റ്‌ വേണോ ??
    • Bava Mavoor afsle outharam kounda

No comments:

Post a Comment