Saturday, October 13, 2012

കാലികപ്രസക്തിയുള്ള ഒരു ഗാനം

  • കാലികപ്രസക്തിയുള്ള ഒരു ഗാനം
    http://youtu.be/QPRobtiByoA
    Like · · · · 3 hours ago
    • Abdhul Vahab haa haa haa haa haa haa haa haaa haaaaaaaaaaa
    • Muhammad Ali M ഇങ്ങനെ പാട്ടും സിനിമയും മിമിക്രിയുമായി നടക്കുന്നതാണ് നിങ്ങള്‍ക്ക് ചേര്‍ന്നത്‌...ഓരോരുത്തരും അവരവര്‍ക്ക് ചേര്‍ന്ന നിലവാരത്തിലാണ് പ്രതികരിക്കുക....നിങ്ങളുടെ നിലവാരം ഇതാണ്..
      പാന്പേ പോ പാന്പേ പോ എന്ന് പറയണം എന്ന ഹദീസിലുള്ളത് പറഞ്ഞതിനാല്‍ അതിനെ പരിഹസിച്ചു സിനിമ എടുത്തവരെ, നിങ്ങളുടെ പ്രസിദ്ധീകരണത്തില്‍ വന്ന ''ആസനതിലൂതുന്ന'' ഹദീസിനെ പരിഹസിച്ചു എന്തെ സിനിമ എടുക്കാഞ്ഞൂ ?..അത് നിങ്ങളുടെ ശബാബില്‍ വന്നത് കൊണ്ടാണോ?..അതോ പറ്റിയ നടന്മാരെ കിട്ടഞ്ഞിട്ടോ?..അങ്ങിനെ ആണെങ്കില്‍ പറ്റിയ നടന്മാരായി കരുംപിലാക്കലിനെയും, മടവൂരിനെയും സി പി യെയും ഒക്കെ അഭിനയിപ്പിക്കാമല്ലോ?..എന്തെ?..

      തിരു നബി പറഞ്ഞതാനെല്ലോ സിനിമ എടുക്കാനും പരിഹസിച്ചു നാടകം മിമിക്രി അവതരണവും...മന്‍സൂറലിയെ പ്പോലുള്ളവരല്ലേ ഖോജാമാര്‍?..അങ്ങിനെയേ വരൂ..

      സത്യത്തില്‍ സ്വലാഹി പറയുന്ന ഓരോ പരാമര്‍ശതിനും നിങ്ങള്‍ 100 % അര്‍ഹരാണ് എന്ന് നിങ്ങളുടെ ഈ കുതന്ത്രവും സിനിമ, നാടക, മിമിക്രികളും ഉറപ്പിക്കുന്നു...

      പിന്നെ പല സന്ദര്‍ഭത്തില്‍ നിന്നായി കട്ട് ചെയ്തു ഇങ്ങനെ ഒപ്പിച്ചു ഉണ്ടാക്കിയ സ്ഥിതിക്ക് ദിവസവും 3 -4 തവണ നിങ്ങള്‍ തന്നെ കേള്‍ക്കുന്നത് നന്നായിരിക്കും..എന്തായാലും കുറെ കഷ്ടപ്പെട്ട് ഒപ്പിച്ചതല്ലേ?..
    • Mujahid Voice മയ്മാലീ ചൂടാവാണ്ടെ കാര്യത്തിലേക്ക് വാ
    • Muhammad Ali M കാര്യത്തില്‍ തന്നെയാണ്..എന്തെ ആസനത്തില്‍ ഓത്തു സിനിമ ആകാഞ്ഞൂ?...അത് വന്നത് ശബാബിലായത് കൊണ്ടല്ലേ?...
    • Muhammad Ali M പിന്നെ തിരു നബി പറഞ്ഞുവോ ഇങ്ങനെ ഹദീസിനെ പരിഹസിച്ചു സിനിമ, നാടകം , മിമിക്രി എടുക്കാന്‍?..ഉളുപ്പില്ലാതവന്റെ .....ല്‍ ആല് മുളച്ചാല്‍ അത് നിങ്ങള്‍ക്ക് തണല്‍..അല്ലെ?..
    • Mujahid Voice തിരുനബി പറഞ്ഞീട്ടാണല്ലോ ശൈഖ് സകരിയ്യ ഈ തെറിയൊക്കെ പറഞ്ഞ് കൂട്ടിയത്.
    • Muhammad Ali M രണ്ടു വരി യെഴുതുംപോഴെക്ക് 'പൊട്ടാ' 'ഉളുപ്പില്ലാ' എന്നൊക്കെയുള്ള പ്രയോഗം നടത്തുന്നവരാണ് പല സന്ദര്‍ഭങ്ങളിലായി സ്വലാഹി പറഞ്ഞതിനെ വിമര്‍ശിക്കുന്നത്...ഹ ഹ..കൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍...സമനില കൈവിടല്ലേ...
    • Muhammad Ali M നബിയുടെ ഹദീസിനെ പരിഹസിക്കുകയും അതിനെ ഉദ്ധരിച്ചവരെ മിമിക്രിയിലൂടെയും സിനിമയിലൂടെയും പരിഹസിച്ചവരെയും പിന്നെ ഇലയിട്ടു ഊട്ടണമോ?..
    • Noushad Kuniyil നിങ്ങളുടെ ഇലയും, ഊട്ടലും ആര്‍ക്കുവേണം, മിസ്റ്റര്‍?
    • Muhammad Ali M വന്നല്ലോ..''മിസ്റ്റര്‍' ഇതാണ് നിങ്ങളുടെ യഥാര്‍ത്ഥ മുഖം...ത്യത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്ന അത്ര സ്വലാഹി പറഞ്ഞിട്ടില്ല...അത്ര കൊണ്ട് മതിയാക്കിയത് അദ്ധേഹത്തിന്റെ മാന്യത...
      നിങ്ങള്‍ അശേഷം മാന്യത അര്‍ഹിക്കുന്നില്ല, ഒരു രണ്ടു വരി യെഴുതിയപ്പോഴെക്ക് നിങ്ങളുടെ വാക്കില്‍ ഉളുപ്പും മിസ്റ്റര്‍, പൊട്ടനും മറ്റും...പോരാത്തതിന് ഹദീസിനെ പൊതു ജന മധ്യത്തില്‍ കളിയാക്കലും...നിങ്ങള്‍ക്കെന്തു മാന്യത?
    • Noushad Kuniyil ഹ ഹ ഹ, മിസ്റ്റര്‍ എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ലേ, മിസ്റ്റര്‍?
    • Junise Bin Abdul Nazar പടച്ചോനെ കുടുങ്ങിയോ, ഈ 'മിസ്റ്റര്‍' ഒരു തേറിയായിരുന്നോ....??? ഞാനെന്റെ clients നെ ഒക്കെ 'മിസ്റ്റര്‍' എന്ന അഭിസംബോധന ചെയ്താണ് വിളിക്കാര്...
    • Noushad Kuniyil മി. മുഹമ്മദലി, മിസ്റ്റര്‍ എന്നതിന്റെ ഉദ്ദേശ്യം അറിയില്ലെങ്കില്‍ പറഞ്ഞുതരാം: Mister, usually written in its abbreviated form Mr (British English only) or Mr. (American English or British English), is a commonly used English honorific for men. (wikipedia)
    • Muhammad Ali M അറിയാമേ ...അപ്പോള്‍ നിങ്ങള്‍ വീടിലും സുഹൃതക്കലെയുമെല്ലാം മിസ്റ്റര്‍ എന്നാണോ സംബോധന ചെയ്യുന്നത്?...മടവൂരികള്‍ ദുര്വ്യാഖാനത്തില്‍ സ്പെഷ്യലിസ്ടുകലാണ് എന്നറിയാം..എന്നാലും സാമാന്യ ബുദ്ധിയുള്ളവര്‍ ഇത് വായിക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളുടെ മനസ്സിന്റെ അസഹിഷ്ണുത വാകിലൂടെ പുറത്തു വന്നത് വായിക്കാനാകും..കാരണം എല്ലാവരും കടവൂരികളല്ല..അത് കൊണ്ട്...
    • Muhammad Ali M എങ്കില്‍ ഇനി വീടിലുള്ളവരെയും, ബഹുമാനിക്കുന്ന പണ്ടിതരെയും കൂടി മിസ്റ്റര്‍ എന്ന് വിളിച്ചേക്കു ജുനൈടെ..നൌഷാദ് സാഹിബ് കഷ്ടപ്പെട്ട് അതിന്റെ അര്‍ഥം കൊടുത്തത് കണ്ടില്ലേ?..പുരുഷന്മാരെ ബഹുമാനത്തോടെ വിളിക്കുന്നതാണ് അതെന്നാണ്‌ വെപ്പ്...ഇനി മിസ്റ്റര്‍ സുല്ലമി എന്നൊക്കെ ഞങ്ങള്‍ക്കും വിളിക്കാമോ?..ഇനി അതിനു ചൂടാവില്ലല്ലോ..അല്ലെ?..കഷ്ടം...ഇത്രയ്ക്കു അധ: പതിക്കാമോ?..
    • Muhammad Ali M അല്ലെങ്കിലും അമേരിക്ക ക്കാരനോട് കാശ് വാങ്ങി നോമ്പ് തുറ നടത്തുന്നവരല്ലേ..അപ്പോള്‍ കുറേശെ സംസ്കാരത്തില്‍ അങ്ങോട്ടും ചാഞ്ഞു കൊടുക്കനംല്ലോ..അല്ലെ?..
    • Omar Yasif Malabbari enthaa muhammadhalee ingane kalavu parayunne, ninte kai vasham aayirunno amerikkakkaar panam koduthayachath,
    • Mohd Yoosuf Muhammad Ali M കളവ് പറച്ചിൽ ജീവിതത്തിന്റെ ഭാഗമായി മാറിയാൽ ഇങ്ങിനെയാണ്. എടൊ, തനിക്ക് മരിച്ച് പോകണ്ടെ? തന്നോട് ആരാ പറഞ്ഞത് അമേരിക്കയിൽ നിന്നും കാശ് വാങ്ങി എന്ന്? എൻ.ഡി.എഫുകാരോ? താൻ ആൺകുട്ടിയാണെങ്കിൽ തെളിയിക്കെടൊ… വെറുതെ പച്ച കളവ് പറയാതെ….
    • Mujahid Voice താൻ ആൺകുട്ടിയാണെങ്കിൽ തെളിയിക്കെടൊ…
    • Mohd Yoosuf >>> Muhammad Ali M അല്ലെങ്കിലും അമേരിക്ക ക്കാരനോട് കാശ് വാങ്ങി നോമ്പ് തുറ നടത്തുന്നവരല്ലേ.<<

      നീ ആർക്ക് വേണ്ടിയാണ് ഈ കളവ് പറയുന്നത്…? തെളിയിക്കണം, അതല്ലെങ്കിൽ ഇവിടെ മാപ്പ് പറയുക…
    • Mohd Yoosuf Muhammad Ali M പച്ച കളവും പറഞ്ഞ് നടക്കുന്നു.. നാണമില്ലാത്ത വർഗം. താൻ ആൺകുട്ടിയാണെങ്കിൽ തെളിയിക്കെടൊ…
    • Omar Yasif Malabbari ആദ്യം സമസ്തക്കാരുടെ നാവു ആയി, ഇപ്പൊ എന്‍ടിഎഫിന്റെയും,, തെളിയിക്കെടോ കയിയുമെങ്കില്‍, മഹ്രമില്ലാതെ അമേരിക്കയില്‍ ചുറ്റി കറങ്ങിയ നിന്റെ വനിതാ നേതാവിന്റെ അമേരിക്ക വിരോധമോക്കെ അവിടെ വെച്ചാ മതി കേട്ടോ,ഇറാക്ക് യുദ്ധ സമയത്തെ മൂട് താങ്ങലോന്നും നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല ട്ടോ
    • Noushad Kuniyil ആണ്‍കുട്ടി യാണെങ്കില്‍ പറഞ്ഞത് തെളിയിക്കൂ, മുഹമ്മദലി. അല്ലെങ്കില്‍, മിസ്റ്റര്‍ എന്ന പദത്തെ തെറിയായി കണ്ട നിങ്ങളുടെ വാദത്തിന്റെ അര്‍ത്ഥവ്യാപ്തി ആളുകള്‍ മനസ്സിലാക്കും.
    • Mohd Yoosuf Muhammad Ali M ആ പേർ നിനക്കൊട്ടും ചേരില്ല.. കള്ള കഥകളുമായ് നടക്കുന്നു.. ഫാ, മുജാഹിദാണ് പോലും! തെളിയിക്കെടൊ നിന്റെ വാക്ക്.. പച്ച കളവ് പറയാതെ..
    • Omar Yasif Malabbari അല്ലെങ്കിലും അമേരിക്ക ക്കാരനോട് കാശ് വാങ്ങി നോമ്പ് തുറ നടത്തുന്നവരല്ലേ..അപ്പോള്‍ കുറേശെ സംസ്കാരത്തില്‍ അങ്ങോട്ടും ചാഞ്ഞു കൊടുക്കനംല്ലോ..അല്ലെ?..
      32 minutes ago · Like
    • Mohd Yoosuf എല്ലാം ഇപ്പോൾ തിരിച്ചടിക്കുന്ന കാലമല്ലെ, Muhammad Ali M പറഞ്ഞത് തന്നെ വന് കൊടുക്കാം…!
      > ഉളുപ്പില്ലാതവന്റെ .....ല്‍ ആല് മുളച്ചാല്‍
    • Muhammad Ali M ഭേഷ്...നല്ല സംസ്കാരം..''ഫ'' (?).വല്ലാതെ പൊള്ളുന്നുവല്ലേ?..സ്വലാഹിയുടെയും അക്ബറിന്റെയും മറ്റു പണ്ഡിതന്മാരുടെയും പേരില്‍ കള്ളം പറയുന്ന നിങ്ങളില്‍ നിന്ന് സ്വന്തക്കാരുടെ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടില്ല. പക്ഷെ അങ്ങിനെ നിങ്ങള്‍ പറഞ്ഞ പച്ച കള്ളം പോലും കണ്ടിട്ടും..ഇത്തരം സംസ്കാര ശൂന്യമായ 'എടൊ' 'താന്‍' വിളിയോ മറ്റോ മുജാഹിടുകളുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല... ഓരോരുത്തന്റെയും തനി സ്വഭാവം ഇവിടെ കാണുന്നു ...

      പിന്നെ വിഷയത്തിലേക്ക് വരാം. അമേരിക്ക ക്കാരന്റെ കാശ് വാങ്ങിയാല്‍ അത് എല്ലാവരെയും കാണിച്ചാണോ നിങ്ങള്‍ ചെയ്യുക..ഹ ഹ ...മാര്‍ക്കസ്സു ദ്ധാവയുടെ സ്വത്തു പകുതി സ്വകാര്യ ട്രസ്റ്റുണ്ടാക്കി അടിച്ചു മാറ്റിയത് രജിസ്തര്‍ ചെയ്തതിനാല്‍ അറിഞ്ഞു..പക്ഷെ വിദേശ സഹായം എങ്ങിനെ പുറതാളുകള്‍ അറിയും?..പക്ഷെ അതിലേക്കു തെളിവ് കിട്ടുന്ന ചില ലിങ്കുകള്‍ തരാം..നിങ്ങള്‍ സമ്മതിക്കില്ലെങ്കിലും, ആളുകള്‍ ഒന്ന് മനസ്സിലാക്കി ഇരിക്കട്ടെ...http://www.indianexpress.com/news/with-obama-tape-us-hosts-iftaar-in-kerala/515275/ ഇതും കൂടി നോക്കുക...എന്താണ് അമേരിക്ക ക്കാര്‍ക്ക് ഹുസൈന്‍ സാഹിബുമായി ഇത്ര അടുപ്പം..വല്ല ജിന്ന് വാടക്കാരും ഇനി അവിടെ ഉണ്ടോ?...http://twocircles.net/2011sep05/%E2%80%98wiki%E2%80%99_leaks_chennai_consulate_reports_%E2%80%98kerala_muslims_oppose_american_policies_vehemently
      www.indianexpress.com
      With Obama tape, US hosts Iftaar in Kerala - Reaching out to Muslims in the holy...See More
    • Muhammad Ali M @ Mohd Yoosuf...
      >>>> ഫാ, മുജാഹിദാണ് പോലും! തെളിയിക്കെടൊ നിന്റെ വാക്ക്.. പച്ച കളവ് പറയാതെ..<<<<

      നല്ല ഭാഷ സായിവേ..കളവു പരിശീലനം പോലെ ഇത്തരം ഭാഷയിലും പരിശീലനം കിട്ടിയിരുന്നോ?..പലരുടെയും ഭാഷ ഒരേ പോലെ ആയതു കൊണ്ട് തോന്നിയ സംശയമാണ്...

      പിന്നെ സ്വലാഹി ജിന്നി
      നെ അടിച്ചിറക്കാന്‍ പറഞ്ഞു എന്നും ജിന്നിനോട് തേടാം എന്ന് പറഞ്ഞു എന്നും നിങ്ങളുടെ ഖോജാമാര്‍ അടക്കം ഇപ്പോഴും പുരപ്പുറത്തു കേറി കൂവുന്നുണ്ട്...അവരൊന്നും മരിക്കില്ലേ?..അതൊന്നും കലവല്ലേ?..'എടാ' 'പോടാ' വിളിയൊന്നും നമ്മള്‍ ശീലിചിട്ടില്ലേയ്...സിനിമ നാടകം മിമിക്രി സംഗീതം ഒക്കെ ആയി നടക്കുന്ന നാടിന്പുറത്തെ 2 ആം നമ്പര്‍ പ്രാവ് ടീമിന്റെ സ്വഭാവം അവരെപ്പോഴും കാണിച്ചു കൊണ്ടേയിരിക്കും ...
    • Muhammad Ali M നിങ്ങളുടെ ഒന്നാം നമ്പര്‍ റോള്‍ മോഡലായ ഒരു ഖോജയുടെ കളവു ഇതാ..മഹാനെ ഇപ്പോള്‍ ഈ വഴിക്കേ കാണുന്നില്ല...പക്ഷെ എന്നാലും 'എടാ' 'പോടാ' 'ഫ' ഒന്നും കാണില്ല , കാരണം ഞ്ഗന്ളുടെ സംസ്കാരം മുജാഹിദ് സംസ്കാരമാണ് ..സായിവന്മാര് ഒന്ന് കണ്ടു നോക്ക്...http://www.facebook.com/photo.php?fbid=346703912084991&set=o.171112232988427&type=1&theater

No comments:

Post a Comment