@ ഷമീം & അനീസ്: നബി(സ) ഇസ്ലാം എന്ന ദീനിനെ എങ്ങിനെ പഠിപ്പിച്ചോ അതിലേക്ക് മടങ്ങണം എന്ന് ( കിതാബുല്ലാഹി വ സുന്നത്തു റസൂലിഹി) എന്ന് പ്രബോധനം ചെയ്യാൻ തന്നെയാണ് മുജാഹിദ് പ്രസ്ഥാനവും രൂപീകരിക്കപ്പെട്ടത്.
നബി(സ)യുടെയും സഹാബത്തിന്റെയും മാത്യക തന്നെയാണ് മുജാഹിദുകളും സ്വീകരിച്ചത്. നബിയും സഹാബത്തും ഏറ്റവും പ്രധാനമായി ചെയ്തത് ഇസ്ലാമനുസരിച്ച് ജീവിക്കുകയും അതിന്റെ ദ അ് വത്ത് നിർവഹിക്കുകയും ആയിരുന്നു. അത് മുജാഹിദുകൾ നിർവഹിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടപ്പോഴാണ് അവർ ഹിജ്റ പോയതും യുദ്ധം ചെയ്തതും. ഇന്ത്യയിൽ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിനെ പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് മുജാഹിദുകൾ കരുതുന്നു. അത് കൊണ്ട് മുജാഹിദുകൾക്ക് ഹിജ് റ പോകേണ്ടതോ യുദ്ധം ചെയ്യേണ്ടതോ ആയ സാഹചര്യമില്ല.
അനിസ്ലാമിക വ്യവസ്ഥിതിയിൽ ഒരു മുസ്ലിമായി ജീവിക്കാൻ പറ്റില്ലെന്ന് പറയുന്ന ജമാ അത്താകട്ടെ, വെറും വാചകമടിക്കുക എന്നതല്ലാതെ, പേനയുന്തുക എന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല. വാക്ക് വേറെ ; പ്രവ്യത്തി വേറെ എന്നതാണ് ജമാ അത്ത്.
വ്യവസ്ഥിതി മാറ്റമാണ് മൌദൂദിയുടെ ആശയം. വ്യക്തികളുടെ സംസ്കരണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയം. അതിലൂടെ അവർ കൈവെക്കുന്ന മേഖലകളെല്ലാം സംസ്കരിക്കപ്പെടും എന്നത്. അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!
നബി(സ)യുടെയും സഹാബത്തിന്റെയും മാത്യക തന്നെയാണ് മുജാഹിദുകളും സ്വീകരിച്ചത്. നബിയും സഹാബത്തും ഏറ്റവും പ്രധാനമായി ചെയ്തത് ഇസ്ലാമനുസരിച്ച് ജീവിക്കുകയും അതിന്റെ ദ അ് വത്ത് നിർവഹിക്കുകയും ആയിരുന്നു. അത് മുജാഹിദുകൾ നിർവഹിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടപ്പോഴാണ് അവർ ഹിജ്റ പോയതും യുദ്ധം ചെയ്തതും. ഇന്ത്യയിൽ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിനെ പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് മുജാഹിദുകൾ കരുതുന്നു. അത് കൊണ്ട് മുജാഹിദുകൾക്ക് ഹിജ് റ പോകേണ്ടതോ യുദ്ധം ചെയ്യേണ്ടതോ ആയ സാഹചര്യമില്ല.
അനിസ്ലാമിക വ്യവസ്ഥിതിയിൽ ഒരു മുസ്ലിമായി ജീവിക്കാൻ പറ്റില്ലെന്ന് പറയുന്ന ജമാ അത്താകട്ടെ, വെറും വാചകമടിക്കുക എന്നതല്ലാതെ, പേനയുന്തുക എന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല. വാക്ക് വേറെ ; പ്രവ്യത്തി വേറെ എന്നതാണ് ജമാ അത്ത്.
വ്യവസ്ഥിതി മാറ്റമാണ് മൌദൂദിയുടെ ആശയം. വ്യക്തികളുടെ സംസ്കരണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയം. അതിലൂടെ അവർ കൈവെക്കുന്ന മേഖലകളെല്ലാം സംസ്കരിക്കപ്പെടും എന്നത്. അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!
9 hours ago · · ·
Abdul Samad സഹോദരന്‍ ജമാല്‍: വ്യക്തികളുടെ മാറ്റത്തിലൂടെ വ്യവസ്ഥിതി മാറുക എന്നത് തന്നെയാണ് ജമാഅത്തു ഉദ്ദേശിക്കുന്നത്, അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ശിക്ഷണവും അങ്ങിനെ തന്നെ യാണ്, ഇസ്ലാം പരിപൂര്‍ണമായി നടപ്പാക്കാന്‍ ഒരു വ്യവസ്ഥിതി വേണമെന്നത് സത്യമല്ലേ, ഏറ്റവും ചുരുങ്ങിയത് ഒരു പെരുന്നാള്‍ കഴിക്കനെങ്കിലും, ജമാഅത്തു ഇസ്ലാം പറയുമ്പോള്‍ ചില ഭാഗങ്ങള്‍ മൂടി വെച്ച് പറയില്ല, അല്ലാഹുവിന്റെ സഹാബത് മനസ്സിലാക്കിയത് പോലെ ദീന്‍ മനസ്സിലാക്കണമെന്ന് തന്നെയാണ് ജമാഅതും പറയുന്നത്.
8 hours ago ·
Aneesudheen Ch
സുഹൃത്തെ ഇങ്ങനെ ഇസ്ലാമിനെ പരിപൂര്‍ണ്ണമായി അവതരിപ്പിക്കുന്നതിനെതന്നെ യാണ് സമഗ്രം എന്ന് പറയുന്നത്...ജമാഅത്ത് ആ പദം പ്രയോഗിക്കുമ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രശ്നം...പിന്നെ താന്കള്‍ സൂചിപ്പിച്ചു...>>>വ്യക്തികളുടെ സംസ്കരണമാണ് ഇസ്ലാം മുന്നോട്ട്... വെക്കുന്ന ആശയം. അതിലൂടെ അവർ കൈവെക്കുന്ന മേഖലകളെല്ലാം സംസ്കരിക്കപ്പെടും എന്നത്. അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!>>>ഇത് താങ്കളുടെ വിവരക്കേടാണ് വിളിചോദുന്നത്....രാഷ്ട്രം സ്ഥാപിക്കപ്പെടാതെ ദീന്‍ പൂര്ണമാവുകയില്ല എന്ന മുജാഹിദ് നേതാക്കന്മാരുടെ എഴുത്തുകളും പ്രസംഗങ്ങളും ഇനിയും ഞാന്‍ ഇവിടെ ഉദ്ധരിക്കെണ്ടാതുണ്ടോ...?പി ന്നെ വ്യക്തി സംസ്കരണം ....അതിനു ആദ്യം താന്കള്‍ ജമാഅത്തിന്റെ പ്രവര്‍ത്തന മാര്‍ഗങ്ങള്‍ പഠിക്കണം...വ്യക്തി സംസ്കരനത്തിലൂടെ കുടുമ്പ സംസ്കരണം...അതിലൂടെ സമൂഹ സംസ്കരണം...അതുവഴി രാഷ്ട്ര സംസ്കരണം....അഥവാ...മനം മാറ്റത്തിലൂടെ വ്യവസ്ഥാമാറ്റം...ഇതാണ് ജമാഅത്ത് മുന്നോട്ടു വെക്കുന്ന ആശയം...
8 hours ago ·
Shameem Kodinhi
ഷമീം & അനീസ്: നബി(സ) ഇസ്ലാം എന്ന ദീനിനെ എങ്ങിനെ പഠിപ്പിച്ചോ അതിലേക്ക് മടങ്ങണം എന്ന് ( കിതാബുല്ലാഹി വ സുന്നത്തു റസൂലിഹി) എന്ന് പ്രബോധനം ചെയ്യാൻ തന്നെയാണ് മുജാഹിദ് പ്രസ്ഥാനവും രൂപീകരിക്കപ്പെട്ടത്".നബി (സ )ഇസ്ലാം എങ്ങനെ അവതരിപ്പിച്ചോ അങ്ങനെ തെന്നെയാണോ മുജഹിടുകാര്‍ ഇപ്പോള്‍ "കേരളത്തില്‍" കാട്ടികൂട്ടുന്നത് ...ഉറപ്പാണോ ..താങ്കള്‍ ആലോചിച്ചു തെന്നെ യെല്ലേ ഇതൊക്കെ പറയുന്നത് ..എങ്കില്‍ നബി (സ) അവതരിപ്പിച്ച ദീനിന്റെ സംസ്ഥാപനം താങ്കള്‍ ഒന്ന് വിശദീകരിക്കാമോ ...ആ രീതിയെ സമകാലീക മുജഹിടുകാര്‍ എങ്ങനെയാണു സമീപിക്കുന്നത് ? രസ്സൂലിന്റെ അതെ പാതയാണ് ആ കാര്യത്തില്‍ മുജഹിടുകാര്‍ പിതുടരുന്നതെന്കില്‍ ..അല്ഹമ്ദുലില്ലഹ് ....മുജഹിടുകാര്‍ താത്വികമായി ജമാഅത്തെ ഇസ്ലാമിയെ അംഗീകരിച്ചു...എന്നാണ് നാന്‍ മനസ്സിലാക്കുന്നത്....പിന്നെ നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ സമകാലീക മുജഹിടുകളെ കുറിച്ചാണ് ...മുജാഹിദിന്റെ രൂപീകരനെതെ കുറിച്ചുള്ള അവരുടെ നിലപാടുകള്‍ ഒരു വിധം എന്നെകൊണ്ട് പറ്റുന്ന പോലെ നാന്‍ പഠിച്ചു മനസ്സിലാക്കിയിട്ടുണ്ട്...അ തില്‍ ഇപ്പോയെതെ മുജഹിടുകാര്‍ അവരുടെ ചില രാഷ്ട്രീയ തല്പെര്യ്ങ്ങള്‍ക്ക് വേണ്ടി എല്ലാം അറിഞ്ഹു കൊണ്ട് തെന്നെയാണ് ഇപ്പോള്‍ "വട്ടം കറങ്ങുന്നത് " "ഇബാദത് "എന്നാ വാകിനെ പോലും സമകാലീക മുജഹിടുകാര്‍ വെറുതെ വിട്ടിട്ടില്ല ..."നബി(സ)യുടെയും സഹാബത്തിന്റെയും മാത്യക തന്നെയാണ് മുജാഹിദുകളും സ്വീകരിച്ചത്. നബിയും സഹാബത്തും ഏറ്റവും പ്രധാനമായി ചെയ്തത് ഇസ്ലാമനുസരിച്ച് ജീവിക്കുകയും അതിന്റെ ദ അ് വത്ത് നിർവഹിക്കുകയും ആയിരുന്നു. അത് മുജാഹിദുകൾ നിർവഹിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടപ്പോഴാണ് അവർ ഹിജ്റ പോയതും യുദ്ധം ചെയ്തതും. ഇന്ത്യയിൽ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിനെ പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് മുജാഹിദുകൾ കരുതുന്നു. അത് കൊണ്ട് മുജാഹിദുകൾക്ക് ഹിജ് റ പോകേണ്ടതോ യുദ്ധം ചെയ്യേണ്ടതോ ആയ സാഹചര്യമില്ല." ഈ വാക്കുകളിലാണ് താങ്കളുടെ നിലപടില്ലായ്മ വെക്തമാവുന്നത് ...നബി (സ) ന്റെയും സഹാബക്ക്ളുടെയും വഴി പിതുടര്‍ന്നു തെന്നെയാണോ ...ദീനി പരമായ കാര്യം കസീന്ഹ ഉടനെ വെറും വൃതികെട്ടെ രാഷ്ട്രീയ കളി കളിക്കുന്ന ലീഗിന്റെയും കോണ്‍ഗ്രസിന്റെയും മര്കിസ്ടിന്റെയും ...അണികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ????? ഇതിനൊക്കെ എന്ത് ഇസ്ലാമിക മനമാനുള്ളത് ???ഇതു പ്രവാചക ചര്യ യനുള്ളത്...ആര്ജവമുന്ടെന്ക ില് ഈ വിഷയത്തിലുള്ള നിങ്ങളുടെ നിലപാട് വെക്തമാക്കുക ...എന്നിട്ട് മതി ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെ വിമര്‍ശിക്കള്‍ ...നബിയും സഹാബതും ഇസ്ലാമാനുസരിച്ചു ജീവിക്കുകയും പ്രബോധനം നടത്തുകയും അതിന്റെ കൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയും ചൈടിട്ടുണ്ട് ...തങ്കളുടെ സൌഗര്യത്തിനു വേണ്ടി ആ "രാഷ്ട്ര "തിനെ താങ്കള്‍ ഒയിവാകി ..ഇങ്ങനെ കണ്ണടച്ച് ഇരുട്ടക്കല്ലേ.....സഹോദരാ.
8 hours ago · · 1 person
Salih Veepee
വ്യക്തി സംസ്ക്കരണത്തിലൂടെ ---കുടുംബ സംസ്ക്കരണ ത്തിലൂടെ---സമൂഹ സംസ്കരണത്തില്ലൂടെ ഒരു ഇസ്ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനം --ഇതാണല്ലോ നബി (സ ) കാണിച്ചു തന്നത് ..ഇത് തന്നെയാണ് ജമാ അത്തും പറയുന്നത് ..പക്ഷെ ആദ്യം പറഞ്ഞ മൂന്നുകാര്യങ്ങള്‍ മറച്ചു വെച്ച് ജമാഅത്ത്''ഹുകൂമത്തെ ഇലാഹി '' ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണു മുജാഹിദുകള്‍ പറഞ്ഞു പരത്തിയത് ...അതാണ് ---വ്യവസ്ഥിതി മാറ്റമാണ് മൌദൂദിയുടെ ആശയം --- എന്ന് ജമാല്‍ സാഹിബു പറയുന്നത് -തൌഹീദു എന്നാല്‍ കേരളത്തിലെ സുന്നികള്‍ക്ക് നേരെയുള്ള കുതിര കയറ്റം മാത്രമാണോ?സുന്നികള്‍ നന്നായാല്‍ കേരളത്തില്‍ തൌഹീദ് പൂര്‍ത്തിയാകുമോ?ഇവിടെയാണ്ദീനും ദുനിയാവും രണ്ടാക്കിയതിന്റെ പ്രശ്നം .....''നിങ്ങള്‍ പൂര്‍ണമായും മതത്തിലേക്ക് പ്രവേശിക്കുക -ഖുര്‍ആന്‍
7 hours ago ·
Aneesudheen Ch
>>>അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!>>>>തൌഹീദി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (ഹിജ്റ 661-728, ക്രി. 1264-1329) പറയുന്നു: "ജനങ്ങളുടെ അധികാരം കൈയേല്‍ക്കേണ്ടത് 'ദീനി'പരമായ നിര്‍ബന്ധ ബാധ്യതകളില്‍ അതിപ്രധാനമാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നല്ല, അധികാരമില്ലാതെ ദീനിന് നിലനില്‍പില്ല. മനുഷ്യരുടെ പൊതുതാല്‍പര്യം സംഘടന വഴി മാത്രമേ പൂരിതമാവൂ. അവര്‍ പരസ്പരം ആശ്രയിക്കുന്നു എന്നതാണ് അതിന് കാരണം. സംഘടിക്കുമ്പോള്‍ അവര്‍ക്ക് ഒരു നായകന്‍ അനിവാര്യമാണ്..... നന്മകല്‍പിക്കലും തിന്മതടയലും അല്ലാഹു നിര്‍ബന്ധമാക്കിയതാണ് താനും. അതും അധികാരവും ശക്തിയും ഇല്ലാതെ പൂരിതമാവുകയില്ല.'' (അസ്സിയാസത്തുശ്ശര്‍ഇയ്യ: പേ: 169)
5 hours ago ·
Jamal Thandantharayil
@ എല്ലാ ജമാ അത്തു സഹോദരങ്ങളോടും: ഹഹ! കൊള്ളാം. ഇപ്പോൾ വാദി പ്രതിയായ മട്ടുണ്ട്. ഇനി ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക് ത്വാഗൂത്താണെന്ന് പറഞ്ഞതും അതിന്റെ ഭരണഘടനയനുസരിച്ച് ജീവിക്കുന്നത് അനിസ്ലാമികമാണെന്ന് പറഞ്ഞതും മുജാഹിദുകളാണെന്ന് കൂടി പറഞ്ഞാൽ അത് പൂർണ്ണമാവും.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നതാണ് ഇസ്ലാമിന്റെ സംസ്കരണക്രമമെങ്കിൽ മൌദൂദി സാഹിബ് അതിനെതിരായാണ് സംസാരിച്ചത്. ജമാ അത്തും. ഇപ്പോൾ മാറ്റിപ്പറയുന്നത് ഒന്നുകിൽ ഈ പറയുന്നവർക്ക് മൌദൂദി സാഹിബും ജമാ അത്തും മുൻപ് എന്ത് പറഞ്ഞു എന്നറിയില്ല. അല്ലെങ്കിൽ ഇപ്പൊൽ ജമാ അത്തുകാർ ഇസ്ലാമിനെ പഠിക്കുന്നത് മുജാഹിദുകളുടെ വാദപ്രതിവാദങ്ങളിൽ നിന്നാണ്. ഏതായാലും വലിയ മാറ്റം തന്നെയാണ് കാണുന്നത്. !
പ്രവാചകന്മാരുടെ ശൈലി മേലെ ഞാൻ സൂചിപ്പിച്ചു. നിങ്ങളൂം സമ്മതിച്ചു.!
ഇനി മൌദൂദിയുടെ വാക്കുകളിലേക്ക്:
“ലോകത്ത് നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്ന സകല സാമൂഹ്യവിനാശങ്ങളുടെയും മൂല കാരണം ഭരണദൂഷ്യമാകുന്നു. ശക്തിയും സമ്പത്തും ഭരണത്തിന്റെ കൈയിലായിരിക്കും, നിയമം ഭരണകൂടമാണ് നിർമ്മിക്കുക. രാജ്യനിയന്ത്രണത്തിനുള്ള സകല അധികാരങ്ങളും ഭരണകൂടത്തിന്റെ അധീനത്തിലാണിരിക്കുക. പോലീസും സൈന്യവുമെല്ലാം ഭരണകൂടത്തിന്റെ കൈയിലായിരിക്കും. അതിനാൽ ജീവിതത്തിൽ ദൂഷ്യങ്ങൾ പരക്കുന്നുണ്ടെങ്കിൽ അവ പൊതുവെ ഭരണകൂടം പ്രചരിപ്പിക്കുന്നതോ, ഭരണകൂടത്തിന്റെ ആനുകൂല്യത്തോടെ പ്രചരിക്കുന്നതൊ ആയിരിക്കും: (ഖുതുബാത്, 16-ആം പതിപ്പ്, അധ്യായം ജിഹാദ്, പേജ് 275, 276)
ചെങ്കോലിന്റെ നന്മയാണ് സമൂഹത്തിന്റെ നന്മ എന്ന വാദഗതി അദ്ദേഹം പ്രചരിപ്പിച്ചു. ചെങ്കോലും കിരീടവും അതിന്റെ സകല ദൂഷ്യങ്ങളുമായി നാടുവാണപ്പോഴും, അതിന്നു കീഴിൽ വിശ്വാസകർമ്മങ്ങളിൽ യാതൊരു ദൂഷ്യവും ബാധിക്കാതെ ജീവിച്ച മു അ്മിനുകൾ ചരിത്രത്തിലുണ്ടായിട്ടും മൌദൂദി അതൊന്നും പരിഗണിച്ചതേയില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ സ്വേഛാധിപതിയും സ്വയം റബ്ബാണെന്ന് വാദിക്കുകയും ചെയ്ത ഫിർ ഔന്റെ പത്നിയെക്കുറിച്ച് അല്ലാഹു സത്യവിശ്വാസികൾക്കായുള്ള മാത്യകയായി എടുത്തു കാണിക്കുന്നു. ആകെ രണ്ട് സ്ത്രീകളെയാണ് അപ്രകാരം അല്ലാഹു ഉപമയാക്കിയിട്ടുള്ളതെന്ന് ഓർക്കുക: “
[66:11]
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു.അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.“
മനുഷ്യ സമൂഹത്തിന്റെ പരിഷ്കരണവും വിജയവും മൌദൂദിയുടെ വീക്ഷണത്തിൽ താഴെ പറയും പ്രകാരമാണ്:
“ ഈ പരമാർത്ഥം ഗ്രഹിച്ചു കഴിഞ്ഞാൽ പിന്നെ, അല്ലാഹുവിന്റെ സ്യഷ്ടികളെ പരിഷ്കരിക്കുവാനും മനുഷ്യലോകത്തെ നാശഗർത്തത്തിൽ നിന്ന് വീണ്ടെടുത്ത് വിജയത്തിലേക്ക് നയിക്കുവാനുമുള്ള ഏക പോംവഴി ഭരണദൂഷ്യത്തെ അവസാനിപ്പിക്കുകയാണെന്ന് സ്വയം ഗ്രഹിക്കാവുന്നതാണ്.” (ഖുത് ബാത്, 16ആം പതിപ്പ്, അധ്യായം ജിഹാദ്. പേജ് 277)
4 hours ago · · 1 person
Aneesudheen Ch
സാഹിബെ...നിങ്ങള്ക്ക് മനസ്സിലാവാഞ്ഞിട്ടോ...അതോ അഭിനയിക്കുകയോ....ഈ ഭരണ ദൂശ്യത്തെ അവസാനിപ്പിക്കുക എന്നതുതന്നെയാണ് ഇസ്ലാമിക രാഷ്ട്ര സങ്കല്‍പം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്....പിന്നെവ്യക്തി- കുടുമ്പ-സമൂഹ-രാഷ്ട്ര സംസ്കരണം എന്നത് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ച അന്നുമുതലുള്ള നയമാണ്...മുജാഹിദ് സാഹിത്യങ്ങളിലൂടെ മാത്രം ജമാത്തിനെ പഠിച്ച താങ്കള്‍ അത് കാണാതെ പോയത് ജമാഅത്തിന്റെ കുഴപ്പമല്ല....ഭരണമില്ലാതെ ദീന്‍ പൂര്‍ണ്ണം ആവുകയില്ല, ഇസ്ലാമികരാഷ്ട്ര സംസ്ഥാപനം മുസ്ലിമിന്റെ ബാധ്യതയാണ് എന്നൊക്കെ എഴുതിയും പ്രസങ്ങിച്ചും വിട്ട മുജാഹിദ് പ്രസ്ഥാനമാണ് "അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!" ഈ ചോദ്യത്തിലൂടെ കളം മാറി ചവിട്ടിക്കൊണ്ടിരിക്കുന്നത് ....
4 hours ago ·
Aneesudheen Ch
>>>ഇനി ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക് ത്വാഗൂത്താണെന്ന് പറഞ്ഞതും അതിന്റെ ഭരണഘടനയനുസരിച്ച് ജീവിക്കുന്നത് അനിസ്ലാമികമാണെന്ന് പറഞ്ഞതും മുജാഹിദുകളാണെന്ന് കൂടി പറഞ്ഞാൽ അത് പൂർണ്ണമാവും.>>>ശരിയാ...അതും മുജാഹിദ് പ്രസ്ഥാനം പറഞ്ഞിട്ടുണ്ട്....മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ദൂശ്യങ്ങളെ കുറിച്ചും ഇന്ത്യയിലെ ത്വാഗൂത്തീ ഭരണകൂടത്തെ കുറിച്ചും മൌദൂദി പറഞ്ഞതിനേക്കാള്‍ സുന്ദരമായി മുജാഹിദ് പ്രസ്ഥാനം പറഞ്ഞത് അറിയണം എങ്കില്‍ രണ്ടുവര്‍ഷം മുമ്പ് നിങ്ങള്‍ നടത്തിയ സാല്‍വെഷനോട് അനുബന്ധിച്ചു പുറത്തിറക്കിയ 'ഇസ്ലാമിക രാഷ്ട്രം ' എന്ന പുസ്തകം വായിച്ചാല്‍ മതി....സ്വന്തം പ്രസിദ്ധീകരനങ്ങലെങ്കിലും പൂര്‍ണ്ണമായി വായിക്കൂ....
4 hours ago ·
Jamal Thandantharayil @ അനീസ്: ഏതായാലും ‘ഇസ്ലാമിക രാഷ്ട്രം’ താങ്കൾ വായിച്ചല്ലോ? അതിൽ നിന്ന് താങ്കൾ പറഞ്ഞ ഭാഗം പേജ് നമ്പറടക്കം ഉദ്ദരിക്കുക.
4 hours ago ·
Aneesudheen Ch ഇന്ഷാ അല്ലാഹ്...ഞാന്‍ ഉദ്ധരിക്കാം....പക്ഷെ താങ്കള്കൂടി അതൊന്നു വായിക്കണം....
4 hours ago ·
Salih Veepee ജമാല്‍ സാഹിബേ--രാമായണം മുഴുവന്‍ വായിച്ചിട്ടും രാമനാര്! സീതയാര് ! എന്ന പരുവത്തിലേക്ക് പോകരുത്.കേരളത്തിലെ മുജാഹിദു പണ്ഡിതന്മാരുടെ സീഡി മാത്രം കേട്ട് പഠിച്ചാല്‍ ഇനിയും ഇത്തരം ഉത്തരമേ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കെണ്ടൂ എന്ന് തോന്നുന്നു..മൌദൂദി സാഹിബിന്റെ പുസ്തകങ്ങള്‍ മുഴുവനായും വായിക്കാന്‍ ശ്രമിക്കൂ സാഹിബേ......ഇസ്ലാമിക ഭരണം എന്ന് കേള്‍ക്കുമ്പോള്‍ ഇത്ര അലര്‍ജി എന്തിനാണ്---ഇന്ത്യയിലെ ഇന്നത്തെ ഭരണം നിങ്ങള്ക്ക് ഇത്ര ഹരമായിപ്പോയോ .....
3 hours ago ·
Jamal Thandantharayil
സ്വാലിഹ്: താങ്കൾ അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കിയാൽ വളരെ ഉപകാരം. ഇസ്ലാമിക ഭരണം വരണമെന്ന് അമുസ്ലിമായ ഗാന്ധിജി പോലും പറഞ്ഞിരിക്കെ ഒരു മുസ്ലിമും അത് വേണ്ട എന്ന് പറയില്ല. എന്നാൽ ദീനും ദുനിയാവും രണ്ടാക്കി ദീനിസ്ലാമിനെ തുണ്ടാക്കി എന്ന് ജമാ അത്തുകാർ മുജാഹിദുകളെക്കുറിച്ച് ആരോപിക്കുന്നത് അണികളെ കൂടെ പിടിച്ചു നിർത്താനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ ജമാ അത്ത് സുഹ്യത്തുക്കളിൽ പലരും നിലവാരമുള്ള പരാമർശങ്ങൾ നടത്തുമ്പോൾ താങ്കൾ ഇത്ര തരം താണ വാദങ്ങളുമായി വന്ന് അവരെക്കൂടി ശല്യപ്പെടുത്തരുത് എന്ന് അപേക്ഷിക്കുന്നു. നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? പലരുടെയും പ്രവർത്തനങ്ങൾ ഒരിക്കലും ഇസ്ലാമിക ഭരണം വേണ്ട എന്ന് പറയാവുന്ന രീതിയിൽ മറ്റ് മതസ്ഥരെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനാണ് സഹായിച്ചിട്ടുള്ളത്!
3 hours ago · · 1 person
Aneesudheen Ch
>>>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? >>>>താങ്കള്‍ ഈ സംഭവം നോക്കുക....‘ഇബ്നു അബ്ബാസില്‍ നിന്നും നിവേദനം: അബൂതാലിബ് രോഗബാധിതനായപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തിന്റെയടുത്തു വന്നു. തദവസരം നബി(സ)യും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നു. അബൂതാലിബിന്‍റെ തലഭാഗത്തു ഒരാള്‍ക്ക് ഇരിപ്പിടമുണ്ടായിരുന്നു.
ഖുറൈശികള്‍ അബൂതാലിബിനോട് പറഞ്ഞു: ‘താങ്കളുടെ സഹോദരപുത്രന്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുകയാണ്.’
അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക് പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’
(ഇവിടെ രണ്ടു കാര്യം ശ്രദ്ധേയമത്രെ. ഒന്ന്: രാഷ്ട്രീയാധികാരം കൂടി ഉള്‍പ്പെടുന്ന ‘ലാഇലാഹ ഇല്ലല്ലഹ്’യെപ്പറ്റിയാണ് നബി(സ) സംസാരിക്കുന്നത്. രണ്ട്: അത് പറയുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിലല്ല, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കുമ്പോള്തന്നെയാണ്. പ്രബോധനം നടത്താന്‍ കിട്ടുന്ന ഒരസുലഭ സന്ദര്‍ഭത്തില്‍, രാഷ്ട്രീയാധികാരമുള്ക്കൊള് ളുന്നതാണ് തന്‍റെ ആദര്‍ശം എന്ന് പറയുവാന്‍ ന്യൂനപക്ഷമാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു തടസ്സമായില്ല).
2 hours ago ·
Aneesudheen Ch
>>>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? >>>>താങ്കള്‍ ഈ സംഭവം നോക്കുക....‘ഇബ്നു അബ്ബാസില്‍ നിന്നും നിവേദനം: അബൂതാലിബ് രോഗബാധിതനായപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തിന്റെയടുത്തു വന്നു. തദവസരം നബി(സ)യും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നു. അബൂതാലിബിന്‍റെ തലഭാഗത്തു ഒരാള്‍ക്ക് ഇരിപ്പിടമുണ്ടായിരുന്നു.
ഖുറൈശികള്‍ അബൂതാലിബിനോട് പറഞ്ഞു: ‘താങ്കളുടെ സഹോദരപുത്രന്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുകയാണ്.’
അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക് പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’
(ഇവിടെ രണ്ടു കാര്യം ശ്രദ്ധേയമത്രെ. ഒന്ന്: രാഷ്ട്രീയാധികാരം കൂടി ഉള്‍പ്പെടുന്ന ‘ലാഇലാഹ ഇല്ലല്ലഹ്’യെപ്പറ്റിയാണ് നബി(സ) സംസാരിക്കുന്നത്. രണ്ട്: അത് പറയുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിലല്ല, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കുമ്പോള്തന്നെയാണ്. പ്രബോധനം നടത്താന്‍ കിട്ടുന്ന ഒരസുലഭ സന്ദര്‍ഭത്തില്‍, രാഷ്ട്രീയാധികാരമുള്ക്കൊള് ളുന്നതാണ് തന്‍റെ ആദര്‍ശം എന്ന് പറയുവാന്‍ ന്യൂനപക്ഷമാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു തടസ്സമായില്ല).
2 hours ago ·
Aneesudheen Ch >>>ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക?>>>അതിനുവേണ്ടിയാണ്സുഹൃത്തെ ജമാഅത്ത് പണിയെടുക്കുന്നത്.....
2 hours ago ·
Jamal Thandantharayil
@ അനീസ്: അതിനു അനിസ്ലാമികമായ വീക്ഷണങ്ങൾ ഒഴിവാക്കുക. ജമാ അത്തെ ഇസ്ലാമി പ്രബോധനം നിർവഹിച്ചിരുന്നത് ഇസ്ലാമല്ല. മറീച്ച് മത തീവ്രവാദമാണ്. “അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2)“ . ഇതൊക്കെ എഴുതിയാൽ പിന്നെ നിങ്ങൾ കുറെ പണിയെടുത്തിട്ട് എന്ത് കാര്യം സുഹ്യത്തെ? കൂടെ ഞാൻ മേലെ എഴുതിയ മൌദൂദിയുടെ വാചകങ്ങൾ കൂടി നോക്കുക. പ്രവാചകൻ (സ) ക്ക് തൌഹീദിൽ അല്പം ചില വിട്ട് വീഴ്ചകൾ ചെയ്താൽ അവർ ഭരണവും മറ്റ് സൌകര്യങ്ങളും വെച്ച് നീട്ടിയിരുന്നു. എന്നാൽ പ്രവാചകൻ തൌഹീദിൽ കടുകിട ഇളകിയില്ല. മുജാഹിദുകൾ ഈ തൌഹീദ് പറയുമ്പോൽ അതിനെ ശാഖാപരം എന്ന് പറഞ്ഞിരുന്ന ജമാ അത്തുകാർ തൌഹീദിനു പ്രാധാന്യം കൊടുത്തു തുടങ്ങിയതും പ്രവാചകന്മാരുടെ പ്രബോധന മാത്യക സ്വീകരിക്കാൻ തയ്യാറായതുമൊക്കെ നല്ല കാര്യം തന്നെ!
2 hours ago ·
Aneesudheen Ch
>>>>@ അനീസ്: അതിനു അനിസ്ലാമികമായ വീക്ഷണങ്ങൾ ഒഴിവാക്കുക. ജമാ അത്തെ ഇസ്ലാമി പ്രബോധനം നിർവഹിച്ചിരുന്നത് ഇസ്ലാമല്ല. മറീച്ച് മത തീവ്രവാദമാണ്. “അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2)“>>>സുഹൃത്തെ താങ്കളുടെ കാര്യം അത്ഭുതകരം തന്നെ ....തനി മുജാഹിദ് സ്വഭാവമാണല്ലോ പുറത്തുവരുന്നത്....താങ്കളുടെ ഈ ഉദ്ധരണിക്ക് എത്രപ്രാവശ്യം മറുപടി നല്‍കപ്പെട്ടിട്ടുണ്ട്....? പിന്നെ താങ്കളുടെ ഈ ചോദ്യത്തിനുള്ള >>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക?>>>എന്റെ ഉത്തരം ത്രിപ്തികരമാണോ...എങ്കില്‍, എങ്കില്‍ മാത്രം നമുക്ക് അടുത്ത ചര്‍ച്ചയിലേക്ക് നീങ്ങാം...അല്ലാതെ ഈ ചാഞ്ഞാട്ടം നല്ലതല്ല...ഒന്ന് തീര്‍ന്നിട്ട് അടുത്തത്...
2 hours ago ·
Aneesudheen Ch
@Jamal...>>>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? >>>>താങ്കള്‍ ഈ സംഭവം നോക്കുക....‘ഇബ്നു അബ്ബാസില്‍ നിന്നും നിവേദനം: അബൂതാലിബ് രോഗബാധിതനായപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തിന്റെയടുത്തു വന്നു. തദവസരം നബി(സ)യും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നു. അബൂതാലിബിന്‍റെ തലഭാഗത്തു ഒരാള്‍ക്ക് ഇരിപ്പിടമുണ്ടായിരുന്നു.
ഖുറൈശികള്‍ അബൂതാലിബിനോട് പറഞ്ഞു: ‘താങ്കളുടെ സഹോദരപുത്രന്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുകയാണ്.’
അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക് പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’
(ഇവിടെ രണ്ടു കാര്യം ശ്രദ്ധേയമത്രെ. ഒന്ന്: രാഷ്ട്രീയാധികാരം കൂടി ഉള്‍പ്പെടുന്ന ‘ലാഇലാഹ ഇല്ലല്ലഹ്’യെപ്പറ്റിയാണ് നബി(സ) സംസാരിക്കുന്നത്. രണ്ട്: അത് പറയുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിലല്ല, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കുമ്പോള്തന്നെയാണ്. പ്രബോധനം നടത്താന്‍ കിട്ടുന്ന ഒരസുലഭ സന്ദര്‍ഭത്തില്‍, രാഷ്ട്രീയാധികാരമുള്ക്കൊള് ളുന്നതാണ് തന്‍റെ ആദര്‍ശം എന്ന് പറയുവാന്‍ ന്യൂനപക്ഷമാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു തടസ്സമായില്ല)..... ."നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ...അറബികളും അനറബികളും നിങ്ങള്ക്ക് കീഴ്പെടും..." ഈ പ്രവാചക വചനവും കൂടി അതോടു ചേര്‍ത്തുവായിക്കുക...ഇത് പ്രവാചകന്‍ ഖുരൈശികളോട് പറഞ്ഞത് തന്നെ ആയിരുന്നല്ലോ...
about an hour ago ·
Jamal Thandantharayil
@ അനീസ്: നബി (സ) പറഞ്ഞത് വളരെ വ്യക്തമാണ്. മക്കയിലെ ബഹു ദൈവ വിശ്വാസികളോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കാൻ പറഞ്ഞു. അവർക്ക് അതിന്റെ അർത്ഥം മനസ്സിലാകാത്ത പ്രശ്നമില്ല. അവരുടെ സ്വന്തം ഭാഷയാണല്ലോ? അവർ ചോദിച്ചു പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ? ഇത് മുശ്രിക്കുകൾ പറഞ്ഞാൽ അറബികൾ അവർക്ക് കീഴ്പെടും, അനറബികൾ അവർക്ക് നികുതി കൊടുക്കും എന്നാണ്. ഇത് അനുസരിച്ച് ജമാ അത്തുകാർ ചെയ്യേണ്ടത് ഇന്ത്യയിലെ അമുസ്ലിംകളോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കാൻ പറയുകയാണ്. അവരുടെ ഭാഷ അല്ലാത്തതിനാൽ ഇലാഹ് എന്താണെന്നും ആരാധന എന്താണെന്നും അവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയാണ്. അവരുടെ എല്ലാ ദൈവങ്ങളെയും വിട്ട് ഒരു ദൈവമാക്കണമെന്ന് അവരോട് പറയുകയാണ്. ഇതൊക്കെ കഴിഞ്ഞ് ഇന്ത്യക്കാരൊക്കെ ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ (സമസ്തക്കാർ പറയുന്നതു പോലല്ല എന്ന് അറിയാമല്ലോ) പിന്നെ എന്താണു സുഹ്യത്തെ ഇസ്ലാമികരാഷ്ട്രം ഉണ്ടാക്കാൻ തടസ്സം? ഇത് ഖുർ ആനും പറയുന്നുണ്ട്. [24:55]
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. ---------------------------------------------------- -- ഈ കാര്യത്തിൽ മുജാഹിദുകൾ വളരെ ക്യത്യാമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം നാമധാരികളായ അന്ധ വിശ്വാസികളോടും ഹൈന്ദവക്രൈസ്തവ നിരീശ്വര വാദികളോടുമൊക്കെ ലാ ഇലാഹ ഇല്ലല്ലാഹ് സ്വീകരിക്കാൻ വളരെ വ്യവ്സ്ഥാപിതമായി മുജാഹിദ് പ്രസ്ഥാനം പ്രബോധനം നടത്തിക്കൊണ്ടിരിക്കുന്നുണ് ട്. അതിനെയാണ് ജമാ അത്ത് ശാഖാപരമെന്നും സമ്പൂർണ്ണമല്ലെന്നും സാങ്കല്പിക വീടെന്നുമൊക്കെ വിളിച്ച് കളിയാക്കിയിരുന്നത്!
25 minutes ago ·
Aneesudheen Ch ജമാല്‍ സാഹിബ്...നിങ്ങള്‍ ഓട്ടകൊണ്ട് ഇരുട്ടടക്കാന്‍ ശ്രമിക്കരുത്....നമ്മുടെ ഇത്ര നേരത്തെ സംവാദം വായിച്ചിട്ട് മൂന്നാമതൊരാള്‍ പറയട്ടെ...പ്രവാചകന്റെ ഈ രണ്ടു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന്....>>.അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക് പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’>>>അഥവാ ഇസ്ലാമിന്റെ കലിമത്തു തൌഹീദ് ഒരു സമൂഹത്തിന്റെ മേല്‍ നിങ്ങള്ക്ക് അധികാരം നല്‍കുന്ന ഉജ്ജ്വല പ്രഖ്യാപനമാണ്....പിന്നെ എങ്ങനെയാണ് താങ്കള്‍ക്കു അതിനെ ഇങ്ങനെ >>>ഇത് മുശ്രിക്കുകൾ പറഞ്ഞാൽ അറബികൾ അവർക്ക് കീഴ്പെടും, അനറബികൾ അവർക്ക് നികുതി കൊടുക്കും എന്നാണ്. ഇത് അനുസരിച്ച് ജമാ അത്തുകാർ ചെയ്യേണ്ടത് ഇന്ത്യയിലെ അമുസ്ലിംകളോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കാൻ പറയുകയാണ്.>>>>വിശദീകരിക്കാന്‍ സാധിക്കുന്നത്....?സത്യം മനസ്സിലാക്കളല്ല സംവാദം മാത്രമാണ് ഉദ്ദേശമെങ്കില്‍ .....അസ്സലാമു അലൈക്കും.... 29 minutes ago ·Jamal Thandantharayil @ അനീസ്: ജമാല്‍ സാഹിബ്...നിങ്ങള്‍ ഓട്ടകൊണ്ട് ഇരുട്ടടക്കാന്‍ ശ്രമിക്കരുത്..>> ഇരുട്ട് കൊണ്ട് ഓട്ട അടക്കുക എന്നതാണോ താങ്കൾ ഉദ്ദേശിച്ചത്. പഴഞ്ചൊല്ല് വലിയ പിടിയില്ല. ഏതായാലും ഞാൻ ഉദ്ദരിച്ചത് ഒരു ഖുർ ആൻ വചനമാണ്. അതിനെ താങ്കളിങ്ങനെ നിസ്സാരമാക്കിയത് ശരിയല്ല. <<അഥവാ ഇസ്ലാമിന്റെ കലിമത്തു തൌഹീദ് ഒരു സമൂഹത്തിന്റെ മേല്‍ നിങ്ങള്ക്ക് അധികാരം നല്‍കുന്ന ഉജ്ജ്വല പ്രഖ്യാപനമാണ്....പിന്നെ എങ്ങനെയാണ് താങ്കള്‍ക്കു അതിനെ ഇങ്ങനെ >> ഇസ്ലാമിന്റെ കലിമത്തു തൌഹീദ് പറയാത്തതു കൊണ്ടാണോ മുൻ കഴിഞ്ഞ പ്രവാചകന്മാർക്കെല്ലാം അവരുടെ സമൂഹത്തിൽ അധികാരം ലഭിക്കാതിരുന്നത്? അല്ലാഹു ഉദ്ദേശിച്ചവർക്ക് അധികാരം കൊടുക്കും. ഉദ്ദേശിച്ചവരിൽ നിന്നും അത് നീക്കം ചെയ്യുകയും ചെയ്യും. പ്രവാചകൻ (സ) യും അനുചരന്മാരും ഈ കലിമത്തുത്തൌഹീദ് പറയുന്നവരായിരിക്കെ ആ സമൂഹത്തിന്റെ മേൽ അധികാരം ലഭിക്കാതെ അവർ ഹിജ്റ പോയതെന്തിന്? എന്നിട്ട് മദീനയിൽ പോയി അവിടെയുള്ള ജൂത ഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയാണല്ലോ രാഷ്ട്രം സ്ഥാപിച്ചത്. മാത്രമല്ല മക്കാ മുശ്രിക്കുകളുമായി ഉണ്ടായ ഹുദൈബിയാ സന്ധിയെയാണ് അല്ലാഹു ഏറ്റവും വലിയ വിജയമായി പ്രഖ്യാപിച്ചത്. ആ സമാധാന സന്ധിക്ക് ശേഷം (മുസ്ലിംകൾ വളരെ വിട്ടു വീഴ്ച ചെയ്യേണ്ടി വന്ന ) ഉണ്ടായ സമാധാന അന്തരീക്ഷത്തിലാണ് ഏറ്റവും കൂടുതൽ പ്രബോധനം നടന്നതും ഏറ്റവും അധികം ആളുകൾ ഇസ്ലാമിലേക്ക് വന്നതും എന്നത് സത്യം. അത്തരം സമാധാന അന്തരീക്ഷം പ്രബോധനത്തിനുള്ള സാഹചര്യമായി ഉപയോഗപ്പെടുത്തേണ്ടതിനു പകരം തീവ്രവാദപരമായ ആശയപ്രചരണങ്ങളോടെ അതിനു തടയിടുകയാണ് ജമാഅത്ത് ഇന്ത്യയിൽ ചെയ്തുകൊണ്ടിരുന്നത് എന്നത് വളരെ വ്യക്തമാണ്. താങ്കൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും സംവാദം നിറുത്താം. വ അലെക്കും സലാം വറഹ്മത്തുല്ലാഹ്
No comments:
Post a Comment