- Ashraf CH Jamal Moidutty Thandantharayil Ashraf CH Jamal Moidutty Thandantharayil
വിധി കര്‍തൃത്വം അല്ലാഹുവിനു മാത്രം എന്ന് ഈ വാചകത്തില്‍ കാണുന്നെ ഇല്ലല്ലോ അശ്രഫെ..?
ഞാന്‍ അതല്ലല്ലോ വാദിച്ചത്? ............
----------------
=ജമാഅത്തിന്‍റെ വാദം എന്താണ് എന്നതൊക്കെ അവിടെ നില്‍ക്കട്ടെ, ഇവിടെ വിഷയം "നല്‍കപ്പെട്ട ഉദ്ദരണിയില്‍ കെസി പറഞ്ഞത് " എന്നത് മാത്രാമാണ്, ബാക്കിയൊക്കെ പിന്നീട്
കെസി പറഞ്ഞതില്‍"
" ....തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൌദൂദി ..." എന്നതിലെ "ഈ ആശയം" എന്നാല്‍ എന്താണെന്ന്‍ വല്ല ധാരണയും നിങ്ങള്‍ക്ക് ഉണ്ടോ?.....ഇല്ലെങ്കില്‍ പറയാം, അതാണ്..വിധികര്ത്തൃtത്വം അല്ലാഹുവിന് മാത്രം (ان الحكم الا لله) എന്നത്...
ഇനി ബാക്കി നിങ്ങള്‍ക്ക് പറയാം
18 hours ago · Like
<<>>
താങ്കള്‍ ആദ്യം ഇങ്ങിനെ പറഞ്ഞു: "Ashraf CH കേസിയുടെ പുസ്തകത്തിലുള്ളത് ഇങ്ങനെ;
"ഹകിമിയത്തെ ഇലാഹു , ഹകിമിയത്തു ല്ലാഹു , ഹുകുമത്തെ ഇലാഹി, അല്‍ ഹുകുമാതുല്‍ ഇലാഹിയ, ലാ ഹാകിമ ഇല്ലല്ലാഹു തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൌദൂദി ആവിഷ്കരിച്ചതും സയ്യിട് ഖുതുബ് പിന്‍ബലം നല്കിയതും നവീന ഇസല്മിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്ഥാന്‍ , ഈജിപ്റ്റ് തുടങ്ങിയ മുസ്ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു കൊണ്ടിരികകുന്നതുമായ ഒരു പുതിയ ആശയം ആണ്; അതെ സമയം ഇസ്ലാമില്‍ അങ്ങിനെ ഒന്നില്ല എന്നൊരു ദുഷ് പ്രചരണം വളരെ ശക്തമായും വിപുലമായും അഴിച്ചു വിടപ്പെട്ടിട്ടുണ്ട്... "
മുകളിലെ വാചകത്തില്‍ "ഒരു പുതിയ ആശയം ആണ്" എന്നതിന് ശേഷമുള്ള SEMICOLONന് പകരം FULL STOP ആണ് മുജാഹിദുകള്‍ പകര്‍ത്തിയെഴുതുമ്പോള്‍ എപ്പോഴും വന്നുപോവുന്ന നിഷ്കളങ്കമായ തെറ്റ് !!!!!!!!!,"
ഇപ്പോള്‍ വാദം മാറി...! അപ്പോള്‍ മേലെ പറഞ്ഞ ആശയം കേസി പറഞ്ഞതോ? അതോ മുജാഹിടുകളുടെ ദുഷപ്രച്ചരണമോ ?.
7 hours ago · Like
------------------------------------------------------
------------------------------------------------------
അങ്ങിനെ "വിധി കര്‍തൃത്വം അല്ലാഹുവിനു മാത്രം എന്ന് ആ വാചകത്തില്‍ ഇപ്പോള്‍ താങ്കള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്... പുരോഗതിയുണ്ട്...
അപ്പോള്‍ കെ.സി പറഞ്ഞ
[ഹാകിമിയത്തെ ഇലാഹു,.,.,.. തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന "വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രം" എന്ന ആശയം മൌദൂദി ഉണ്ടാക്കിയ ഒരു പുത്തനാശയമാണെന്ന ഒരു ദുഷ്പ്രചരണം വ്യാപകമായി നടക്കുന്നു] എന്ന വാചകത്തെ തെറ്റായി ഉദ്ദരിച്ച്
[ഹാകിമിയത്തെ ഇലാഹു,.,.,.. തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന "വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രം" എന്ന ആശയം മൌദൂദി ഉണ്ടാക്കിയ ഒരു പുത്തനാശയമാണെന്ന്‍ ജമാഅത്ത് നേതാവ് കെ.സി. മൌലവി തന്നെ തുറന്നു സമ്മതിക്കുന്നത് കണ്ടില്ലേ?] എന്ന രീതിയില്‍ താങ്കള്‍ കള്ള പ്രചാരണം നടത്തുന്നത് എന്തിനാണെന്ന് ഇതുവരെ പറഞ്ഞില്ല ...
ഇതൊക്കെ ആര്‍ക്ക് വേണ്ടി... - Ashraf CH Jamal Moidutty Thandantharayil
അങ്ങിനെ "വിധി കര്‍തൃത്വം അല്ലാഹുവിനു മാത്രം എന്ന് ആ വാചകത്തില്‍ ഇപ്പോള്‍ താങ്കള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്... പുരോഗതിയുണ്ട്...
അപ്പോള്‍ കെ.സി പറഞ്ഞ
[ഹാകിമിയത്തെ ഇലാഹു,.,.,.. തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന "വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രം" എന്ന ആശയം മൌദൂദി ഉണ്ടാക്കിയ ഒരു പുത്തനാശയമാണെന്ന ഒരു ദുഷ്പ്രചരണം വ്യാപകമായി നടക്കുന്നു] എന്ന വാചകത്തെ തെറ്റായി ഉദ്ദരിച്ച്
[ഹാകിമിയത്തെ ഇലാഹു,.,.,.. തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന "വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രം" എന്ന ആശയം മൌദൂദി ഉണ്ടാക്കിയ ഒരു പുത്തനാശയമാണെന്ന്‍ ജമാഅത്ത് നേതാവ് കെ.സി. മൌലവി തന്നെ തുറന്നു സമ്മതിക്കുന്നത് കണ്ടില്ലേ?] എന്ന രീതിയില്‍ താങ്കള്‍ കള്ള പ്രചാരണം നടത്തുന്നത് എന്തിനാണെന്ന് ഇതുവരെ പറഞ്ഞില്ല ...
ഇതൊക്കെ ആര്‍ക്ക് വേണ്ടി... - Ashraf CH Jamal Moidutty Thandantharayil ഭൂമിയുടെ ഭരണം തൌഹീദിന്റെ ഭാഗം ആണെങ്കില്‍ അതിനു അല്ലാഹുവിനു മാത്രമേ അധികാരം ഉള്ളൂ എന്നര്‍ത്ഥം. മറ്റാരുടെ അധികാരം അംഗീകരിച്ചാലും അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആകും. ഈ വാദം ജമ കള്‍ക് മാത്രമേ ഉള്ളൂ..!.
---------------
ഇതൊരു സീരിയസ് വിഷയമാണ്...
ഭൂമിയുടെ ഉടമസ്ഥത മാത്രമല്ല, അവിടെ ആജ്ഞാനിര്‍ദേശങ്ങള്‍ക്കുള്ള അധികാരവും (ഭരണാധികാരം) അല്ലാഹുവിന് മാത്രം എന്ന് തന്നെയാണ് ഏതൊരു മുസ്ലിമിന്റെയും വിശ്വാസം, ഇത് തൌഹീടുമായി ബന്ധപ്പെടുന്ന വിഷയവുമാണ്.
സൃഷ്ടാവിന്റെ ആജ്ഞാനിര്‍ദേശങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമുള്ള അംഗീകാരം മാത്രമേ ഏതൊരു ഭരണകൂടത്തോടും മുസ്ലിമിന് സമര്‍പ്പിക്കാനാവൂ..
ഇതിനര്‍ത്ഥം ഇസ്ലാമേതര ഭരണകൂടത്തിന് കീഴില്‍ ജീവിച്ചാല്‍ തൌഹീദ് തകരുമെന്നല്ല, പകരം ഇസ്ലാമേതര ഭരണകൂടങ്ങളെ ഏതു രീതിയില്‍ സമീപിക്കുന്നു അംഗീകരിക്കുന്നു എന്നതിലാണ് തൌഹീദും ശിര്‍ക്കും ഉണ്ടാവുന്നത്...
ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭരണത്തെ പറ്റിയുള്ള കാഴ്ചപ്പാട്.
നബിയുടെ ജീവിതകാലം ഏതാണ്ട് പൂര്‍ണമായും കഅബയില്‍ ബിംബങ്ങള്‍ ഉണ്ടായിരുന്നു... ബിംബങ്ങള്‍ ശിര്‍ക്കിന്റെ പര്യായവുമാണ്, അവ അവിടെനിന്ന് ഏടുത്തുമാറ്റാന്‍ സൌകരും കഴിവും ഉണ്ടാവുന്നത് വരെ നബി അതിന് മുതിര്‍ന്നില്ല... അതുകൊണ്ട് ആരുടേയും തൌഹീദ് തകരുകയുമുണ്ടായില്ല... ബിംബങ്ങള്‍ കഅബയില്‍ ഉണ്ടോ ഇല്ലേ എന്നതിലല്ല തൌഹീദുള്ളത്, പകരം ബിംബങ്ങള്‍ അവിടെ ഉണ്ടായാലും ഇല്ലെങ്കിലും അതിനോടുള്ള സമീപനം ഏതു രീതിയില്‍ എന്നതിലാണ് തൌഹീദ്..
ഇനി പറയൂ, മുജാഹിദുകളുടെ കാഴ്ചപ്പാട് എന്ത്,
ഭൂമിയുടെ ഉടമസ്ഥത അല്ലാഹുവിന്നാണ് എന്ന് സമ്മതിക്കാം, എന്നാല്‍ അവിടെ ആജ്ഞാനിര്‍ദേശങ്ങള്‍ക്കുള്ള അധികാരവും (ഭരണാധികാരം) അല്ലാഹുവിന് മാത്രം എന്ന് സമ്മതിക്കില്ലെന്നാണോ.... നിങ്ങള്‍ക്ക് വെക്തമായി പറയാം . - Ashraf CH Jamal Moidutty Thandantharayil
ഇനി പറയൂ, മുജാഹിദുകളുടെ കാഴ്ചപ്പാട് എന്ത്,
ഭൂമിയുടെ ഉടമസ്ഥത അല്ലാഹുവിന്നാണ് എന്ന് സമ്മതിക്കാം, എന്നാല്‍ അവിടെ ആജ്ഞാനിര്‍ദേശങ്ങള്‍ക്കുള്ള അധികാരവും (ഭരണാധികാരം) അല്ലാഹുവിന് മാത്രം എന്ന് സമ്മതിക്കില്ലെന്നാണോ.... നിങ്ങള്‍ക്ക് വെക്തമായി പറയാം . - Mohamed Rafan നമസ്കാരം തൌഹീദിന്റെ ഭാഗം അല്ല. അത് ഇസ്ലാമിന്റെ ഭാഗം ആണ്. ഇസ്ലാമിനെ അടിത്തറ ആണ് തൌഹീദ്.
.....
നമസ്കാരം നിര്‍ബന്ധം ആക്കിയത് മിഅരാജിനാണ്. അതിനു മുന്പുള്ള മുസ്ലിംകള്‍ക്ക് പ്രവാചകന്‍ തൌഹീദ് തന്നെ ആണ് പഠിപ്പിച്ചത്.>>
ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണം ആകില്ലെന്ന് ജമാഅത്ത് പറയുന്നതായി ജമാലിന്റെ തെട്ടിദ്ധരിപ്പിക്കലിനു ഒരു മറു ചോദ്യം എന്ന നിലക്കാണ് നമസ്കാരത്തെ കുറിച്ച് ഞാന്‍ ചോദിച്ചത്.
ഉത്തരം എന്തായാലും ഒരു yes/no ചോദ്യത്തിന് നേര്‍ക്കുനേരെ മറുപടി പറഞ്ഞതിന് ആദ്യമായി നന്ദിയറിയിക്കുന്നു.
തൌഹീദിന്റെ ഭാഗം അല്ല എന്ന് താങ്കള്‍ പറയുന്ന "നമസ്കാരം" മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കപെട്ടാല്‍ അത് ശിര്‍ക്കാകുന്നു, അത് പോലെ തന്നെ "നമസ്കാരം" ദീനിന്റെ ഭാഗമല്ലെന്നു പറഞ്ഞാലും അത് തൌഹീദിന് വിരുദ്ധമാണ്.
തൌഹീദിന്റെ ഭാഗമായി താങ്കള്‍ പറഞ്ഞ "ഉലൂഹിയ്യ" യുടെ ഭാഗമാണ് ഇക്കാര്യങ്ങളെല്ലാം. അത് പോലെ തന്നെയാണ് ഹാക്കിമിയ്യത്തും.
നിങ്ങളുടെ തൌഹീദ് കാഴചപ്പാട് വളരെ ചുരുങ്ങിയതാണ്, അതില്‍ കൂടുതല്‍ ഉള്‍കൊള്ളാന്‍ താങ്കള്‍ക്കാവുന്നുമില്ല - Jamal Moidutty Thandantharayil Mohamed Rafan ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണം ആകില്ലെന്ന് ജമാഅത്ത് പറയുന്നതായി ജമാലിന്റെ തെട്ടിദ്ധരിപ്പിക്കലിനു ഒരു മറു ചോദ്യം എന്ന നിലക്കാണ് നമസ്കാരത്തെ കുറിച്ച് ഞാന്‍ ചോദിച്ചത്.
<<>>
ഭരണം തൗഹീദിന്റെ ഭാഗം ആണ്.അങ്ങിനെ ജമാ അത് പറഞ്ഞിട്ടുണ്ട്, ഇനിയും പറയും എന്നല്ലേ റിയാസ് തന്നെ പറഞ്ഞത്. ഭൂമിയിലെ ഭരണം തൗഹീദിന്റെ ഭാഗം ആണെങ്കില്‍ അത് പ്രകാരം അല്ലാഹുവിന്റെ ഭരണം മാത്രമേ ഭൂമിയില്‍ നടക്കാന്‍ പാടുള്ളൂ. മറ്റാരെങ്കിലും ഭരണം കയ്യളിയാല്‍ അത് ശിര്‍ക്ക് ആകും.. - Jamal Moidutty Thandantharayil Mohamed Rafan........
തൌഹീദിന്റെ ഭാഗം അല്ല എന്ന് താങ്കള്‍ പറയുന്ന "നമസ്കാരം" മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കപെട്ടാല്‍ അത് ശിര്‍ക്കാകുന്നു, അത് പോലെ തന്നെ "നമസ്കാരം" ദീനിന്റെ ഭാഗമല്ലെന്നു പറഞ്ഞാലും അത് തൌഹീദിന് വിരുദ്ധമാണ്.
തൌഹീദിന്റെ ഭാഗമായി താങ്കള്‍ പറഞ്ഞ "ഉലൂഹിയ്യ" യുടെ ഭാഗമാണ് ഇക്കാര്യങ്ങളെല്ലാം. അത് പോലെ തന്നെയാണ് ഹാക്കിമിയ്യത്തും.
നിങ്ങളുടെ തൌഹീദ് കാഴചപ്പാട് വളരെ ചുരുങ്ങിയതാണ്, അതില്‍ കൂടുതല്‍ ഉള്‍കൊള്ളാന്‍ താങ്കള്‍ക്കാവുന്നുമില്ല
9 hours ago · Like · 1
<<>>
എന്തൊക്കെ വിചിത്ര വാദങ്ങള്‍..!
നമസ്കാരം പോലെ തന്നെ ആണോ ഭൂമിയിലെ ഭരണവും..? കഷ്ടം.. റിയാസ് .. ജമാ അത് കാരനായാല്‍ ഇത് പോലെ പലതും വിളിച്ചു പറയേണ്ടി വരും..! നമസ്കരിക്കത്തവന്‍ കാഫിര്‍. ഭരണം നടതാത്തവന്‍ കാഫിര്‍ ആണോ?. - Jamal Moidutty Thandantharayil Ashraf CH Jamal Moidutty Thandantharayil ഭൂമിയുടെ ഭരണം തൌഹീദിന്റെ ഭാഗം ആണെങ്കില്‍ അതിനു അല്ലാഹുവിനു മാത്രമേ അധികാരം ഉള്ളൂ എന്നര്‍ത്ഥം. മറ്റാരുടെ അധികാരം അംഗീകരിച്ചാലും അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആകും. ഈ വാദം ജമ കള്‍ക് മാത്രമേ ഉള്ളൂ..!.
---------------
ഇതൊരു സീരിയസ് വിഷയമാണ്...
ഭൂമിയുടെ ഉടമസ്ഥത മാത്രമല്ല, അവിടെ ആജ്ഞാനിര്‍ദേശങ്ങള്‍ക്കുള്ള അധികാരവും (ഭരണാധികാരം) അല്ലാഹുവിന് മാത്രം എന്ന് തന്നെയാണ് ഏതൊരു മുസ്ലിമിന്റെയും വിശ്വാസം, ഇത് തൌഹീടുമായി ബന്ധപ്പെടുന്ന വിഷയവുമാണ്.
സൃഷ്ടാവിന്റെ ആജ്ഞാനിര്‍ദേശങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമുള്ള അംഗീകാരം മാത്രമേ ഏതൊരു ഭരണകൂടത്തോടും മുസ്ലിമിന് സമര്‍പ്പിക്കാനാവൂ..
ഇതിനര്‍ത്ഥം ഇസ്ലാമേതര ഭരണകൂടത്തിന് കീഴില്‍ ജീവിച്ചാല്‍ തൌഹീദ് തകരുമെന്നല്ല, പകരം ഇസ്ലാമേതര ഭരണകൂടങ്ങളെ ഏതു രീതിയില്‍ സമീപിക്കുന്നു അംഗീകരിക്കുന്നു എന്നതിലാണ് തൌഹീദും ശിര്‍ക്കും ഉണ്ടാവുന്നത്...
ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭരണത്തെ പറ്റിയുള്ള കാഴ്ചപ്പാട്.
നബിയുടെ ജീവിതകാലം ഏതാണ്ട് പൂര്‍ണമായും കഅബയില്‍ ബിംബങ്ങള്‍ ഉണ്ടായിരുന്നു... ബിംബങ്ങള്‍ ശിര്‍ക്കിന്റെ പര്യായവുമാണ്, അവ അവിടെനിന്ന് ഏടുത്തുമാറ്റാന്‍ സൌകരും കഴിവും ഉണ്ടാവുന്നത് വരെ നബി അതിന് മുതിര്‍ന്നില്ല... അതുകൊണ്ട് ആരുടേയും തൌഹീദ് തകരുകയുമുണ്ടായില്ല... ബിംബങ്ങള്‍ കഅബയില്‍ ഉണ്ടോ ഇല്ലേ എന്നതിലല്ല തൌഹീദുള്ളത്, പകരം ബിംബങ്ങള്‍ അവിടെ ഉണ്ടായാലും ഇല്ലെങ്കിലും അതിനോടുള്ള സമീപനം ഏതു രീതിയില്‍ എന്നതിലാണ് തൌഹീദ്..
ഇനി പറയൂ, മുജാഹിദുകളുടെ കാഴ്ചപ്പാട് എന്ത്,
ഭൂമിയുടെ ഉടമസ്ഥത അല്ലാഹുവിന്നാണ് എന്ന് സമ്മതിക്കാം, എന്നാല്‍ അവിടെ ആജ്ഞാനിര്‍ദേശങ്ങള്‍ക്കുള്ള അധികാരവും (ഭരണാധികാരം) അല്ലാഹുവിന് മാത്രം എന്ന് സമ്മതിക്കില്ലെന്നാണോ.... നിങ്ങള്‍ക്ക് വെക്തമായി പറയാം .
17 hours ago · Edited · Like · 1
<<>>
സഹോദരാ, ഇന്ത്യ ഭരിക്കുന്നത് അല്ലാഹു ആണോ? ഭരണം തൗഹീദിന്റെ ഭാഗം ആണെന്ന് താങ്കള്‍ പറയുന്നു.
അപ്പോള്‍ അല്ലാഹു അല്ലാത്തവര്‍ ഇന്ത്യ ഭരിച്ചാല്‍ ? തൗഹീദിന്റെ ആ ഭാഗത്തില്‍ ശിര്‍ക്ക് കലര്‍ന്നോ? പിന്നെങ്ങിനെ ശിര്‍ക്ക് ചെയ്തു കൊണ്ട് നിങ്ങള്‍ ജീവിക്കുന്നു?
അല്ലാഹുവിനു ഭൂമിയില്‍ പലയിടത്തും (അനിസ്ലാമിക ഭരണം നടക്കുന്നിടത്തൊക്കെ ) അധികാരം ഇല്ല എന്ന് പറയുന്നത് മുജാഹിദുകള്‍ അല്ല. ജമാ അത് കാരാണ്...!
“ഭൂമിയിലെ ഭരണാധികാരം ഏതെങ്കിലും വ്യക്തികളുടെ കരങ്ങളിലായിരിക്കുന്നിടത്തൊളം കാലം അല്ലാഹുവിന്റെ ആധിപത്യം ഇവിടെ (ഭൂമിയിൽ ?) നിലനിൽക്കുകയില്ല. (വഴിയടയാളങ്ങൾ, സയ്യിദ് ഖുതുബ്, വിവർത്തനം ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 89).. - Jamal Moidutty Thandantharayil മതപരമായ വിധിവിലക്കുകള്‍ അഥവാ ഹറാമും ഹലാലും പാപവും പുണ്യവും തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്. അത് മറ്റൊരാള്‍ക്ക് അംഗീകരിച്ചു കൊടുത്താല്‍ അയാളെ റബ് ആക്കുകയും ശിര്‍ക്ക് വരികയും ചെയ്യും. എന്നാല്‍ മതേതര രാജ്യമായ ഇന്ത്യയില്‍ രാഷ്ട്രത്തിന് ആവശ്യമായ ഭൌതിക നിയമങ്ങള്‍ നിര്‍മ്മിക്കുന്ന വേദിയാണ് നിയമ നിര്‍മാണ സഭ / പാര്‍ലിമെന്റ്. അതിലേക്കാണ് ഇപ്പോള്‍ ജമാ അത് മത്സരിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ട് പറയുന്നു അത് ശിര്‍ക്ക് ആണെന്ന്.
ജമാ അതിനെ സംബന്ധിച്ചിടത്തോളം ഭൗതികം മതപരം എന്നിങ്ങനെ വേര്‍തിരിവില്ല. ഇസ്ലാമിനു അന്യമായ ചിന്തയും കൊണ്ട് നടക്കുന്നതിനാല്‍ ആണ് ഇങ്ങിനെ വൈരുദ്യങ്ങള്‍ വരുന്നത്..!
. ``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും
ചെയ്യുന്നതു തൗഹീദിന്ന് എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി
ഇരുപത്തേഴ് വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം). - Mohamed Rafan നമസ്കരിക്കത്തവന്‍ കാഫിര്‍. ഭരണം നടതാത്തവന്‍ കാഫിര്‍ ആണോ?.
>>>
...وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ
ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് കാഫിറുകള്‍.
... وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ
ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര്‍ തന്നെയാണ് അതിക്രമികള്‍.
... وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ
ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാകുന്നു ഫാസിഖുകള്‍
മാഇദ 44,45, 47 വച്ചനങ്ങളില്‍ നിന്ന്.
വിധികര്‍തൃത്താവകാശം മറ്റുള്ളവര്‍ക്ക് അര്‍പിച്ചാല്‍ അത് ശിര്‍ക്കാണ് എന്നതിനും വേണെങ്കില്‍ തെളിവ് തരാം, തെളിവിന്റെ കുറവാണ് പോലും...
അങ്ങിനെ മുജാഹിദുകളുടെ സംവാദം നേരിട്ട് ഖുര്‍ആനിനോടായി മാറിയിരിക്കുന്നു. - Mohamed Rafan തൌഹീദ് കേവലം വിശ്വാസ കാര്യമല്ല. വൈജ്ഞാനിക വിഷയവുമല്ല. സത്യവിശ്വാസികളുടെ ആരാധനാ രംഗമെന്ന പോലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ഭരണ മേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍ നിന്ന് രൂപംകൊണ്ടതുമായിരിക്കണം. പ്രസ്തുത മേഖലകളിലെല്ലാം മൌലികമായ പൊളിച്ചുപണി ആവശ്യപ്പെടുന്ന ഒരു വിപ്ലവ വാക്യമാണ് لا إله إلا الله. വിശ്വാസ ദൃഢീകരണത്തിലൂടെ സ്വയം മാറുകയും ലോകത്തെ മാറ്റുകയും ചെയ്യാമെന്നാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശം അംഗീകരിക്കുന്നതിലൂടെ നാം അല്ലാഹുവുമായി പ്രതിജ്ഞ ചെയ്യുന്നത്.
ഞാനിവിടെ നമസ്കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അത് ഇസ്ലാം കാര്യമാണ് എന്നാണല്ലോ താങ്കള്‍ പറഞ്ഞത്. എന്നാല്‍
... لا إله إلا الله എന്നതാണല്ലോ ഇസ്ലാം കാര്യത്തിലെ ഒന്നമാത്തെതായി പ്രവാചകന്‍ പഠിപ്പിച്ചത്. ഇസ്ലാംകാര്യമായതിലാല്‍ അതും കൂടിഒഴിവാക്കിയാല്‍ പിന്നെ നിങ്ങളുടെ തൌഹീദ് കേവലം വട്ട പൂജ്യം, അല്ലെങ്കില്‍ നാമ, ഗുണ വിശേഷങ്ങളും, രുബൂബിയ്യതും ബാക്കി. അത്രയും കാര്യം മക്കാ മുശ്രിക്കുകളും അംഗീകരിച്ചിരുന്നു.
വിചിത്രമായ വാദങ്ങള്‍ ഇവിടെ ആരാണ് ഉദ്ധരിക്കുന്നത് എന്ന് ഇതില്‍ നിന്നുകൂടി വ്യക്തമാണ്. - Jamal Moidutty Thandantharayil Mohamed Rafan നമസ്കരിക്കത്തവന്‍ കാഫിര്‍. ഭരണം നടതാത്തവന്‍ കാഫിര്‍ ആണോ?.
>>>
...وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ
ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് കാഫിറുകള്‍.
... وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ
ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര്‍ തന്നെയാണ് അതിക്രമികള്‍.
... وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ
ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാകുന്നു ഫാസിഖുകള്‍
മാഇദ 44,45, 47 വച്ചനങ്ങളില്‍ നിന്ന്.
വിധികര്‍തൃത്താവകാശം മറ്റുള്ളവര്‍ക്ക് അര്‍പിച്ചാല്‍ അത് ശിര്‍ക്കാണ് എന്നതിനും വേണെങ്കില്‍ തെളിവ് തരാം, തെളിവിന്റെ കുറവാണ് പോലും...
അങ്ങിനെ മുജാഹിദുകളുടെ സംവാദം നേരിട്ട് ഖുര്‍ആനിനോടായി മാറിയിരിക്കുന്നു.
7 minutes ago · Edited · Like
<<>>
ജമാഅതുകാര്‍ ഇന്ത്യയില്‍ അല്ലാഹു അവതരിപ്പിച്ച നിയമം അനുസരിച്ച് വിധിക്കാറില്ലല്ലോ. അപ്പോള്‍ ഹൈക്കോടതി വിധി തെടിപ്പോവുകയും അവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്ത ജമാഅത് അമീര്‍ കാഫിര്‍ ആണോ?. - Mohamed Rafan ജമാഅതുകാര്‍ ഇന്ത്യയില്‍ അല്ലാഹു അവതരിപ്പിച്ച നിയമം അനുസരിച്ച് വിധിക്കാറില്ലല്ലോ. അപ്പോള്‍ ഹൈക്കോടതി വിധി തെടിപ്പോവുകയും അവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്ത ജമാഅത് അമീര്‍ കാഫിര്‍ ആണോ?. >>> വിഷയം മാറ്റല്ലേ, അടുത്ത ഘട്ടത്തിലേക്ക് പോകും മുമ്പ് ഖുര്‍ആന്‍ ആയതുകലോടുള്ള കേരള മുജാഹിദ് നിലപാട് പറയണം ?
- Mohamed Rafan ഹാക്കിമിയ്യത് ഉലൂഹിയ്യയുടെയും, അങ്ങിനെ തൌഹീദിന്റെയും ഭാഗമാണ് എന്ന് സമ്മതിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇപ്പോള്‍ ഉന്നയിച്ച ചോദ്യത്തിന് നിലനില്‍പ്പോള്ളൂ ... അല്ലാതെ ഹിമാലയ പര്‍വതം ഇല്ല എന്ന് പറയുന്നവന്‍ അതിന്‍റെ ഉയരത്തെ കുറിച്ച് തര്‍ക്കിക്കുന്നത് ഭീമാബദ്ധമാണ്.
- Jamal Moidutty Thandantharayil Mohamed Rafan ..വിഷയം മാറ്റല്ലേ, അടുത്ത ഘട്ടത്തിലേക്ക് പോകും മുമ്പ് ഖുര്‍ആന്‍ ആയതുകലോടുള്ള കേരള മുജാഹിദ് പറയണം ?
34 minutes ago · Like<<<<>>>>(സൂറ: മാഇദയിലെ ) ...ഈ വാക്യത്തെ പറ്റി ഇബ്നു അബ്ബാസ് (റ ) പറഞ്ഞതായി ഇബ്നു അബീ ഹാതിമും, ഹാകിമും (റ ) മറ്റു ചിലരും ഉദ്ദരിക്കുന്നു: " ഇത് നിങ്ങള്‍ വിചാരിക്കുന്ന ആ അവിശ്വസമല്ല.' ത്വാഊസ് (റ ) പറഞ്ഞതായി വകീ ഉ (റ ) ഉദ്ധരിക്കുന്നു: "ഇത് മതത്തില്‍ നിന്ന് നീക്കം ചെയ്യുന്ന അവിശ്വസമല്ല. ഇത് സംബന്ധിച്ച് പല രിവായതുകളും ഇബ്നു ജരീര്‍ (റ ) ഉദ്ദരിച്ച് കാണാം. കുറെയെല്ലാം ഇബ്നുകഥീരും (റ ) ഉദ്ടരിച്ചിട്ടുണ്ട്. അവ ഉദ്ധരിച്ച ശേഷം ഇബ്നു ജരീര്‍ (റ ) പറയുകയാണ്: "ഈ പ്രസ്താവനകളില്‍ എന്റെ അടുക്കല്‍ വാസ്തവത്തോട് കൂടുതല്‍ യോജിച്ചത്, ഈ ആയത്തുകള്‍ വേദക്കാരിലുള്ള അവിശ്വാസികളെ പറ്റി അവതരിച്ചതാണ് എന്നതാകുന്നു. കാരണം ഇതിന്റെ മുന്‍പും പിന്‍പുമുള്ള ആയത്തുകള്‍ അവരെ പറ്റിയും അവരുടെ വിഷയത്തിലും അവതരിച്ചതാണ്. അപ്പോള്‍ ഇതും (ഈ വാക്യവും ) അവരെ ഉദ്ദേശിച്ചതായിരിക്കുവാന്‍ ആണ് കൂടുതല്‍ ന്യായം. അല്ലാഹു ഒരു പൊതുവായ വിധി ആയിട്ടാണല്ലോ ഇത് പ്രസ്താവിച്ചിരിക്കുന്നത്; എന്നിരിക്കെ എങ്ങിനെയാണ് അത് അവരെ പറ്റിയുള്ള പ്രത്യേക വിധിയാക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനു മറുപടി: അല്ലാഹുവിന്റെ വിധിയെ നിഷേധിക്കുന്നവരായിരുന്ന ഒരു ജനതയെ കുറിച്ചു അല്ലാഹു പ്രസ്താവിച്ച ഒരു പൊതു വിധിയാണിത്. അവന്റെ വിധി അവര്‍ തള്ളി ക്കളഞ്ഞ രൂപത്തില്‍ തള്ളിക്കളഞ്ഞത് കൊണ്ട് അവര്‍ അവിശ്വാസികള്‍ ആണ് എന്നത്രെ അല്ലാഹു പറഞ്ഞത്. അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചു കൊണ്ട് അവന്‍ അവതരിപ്പിച്ച പ്രകാരം വിധിക്കതിരിക്കുന്ന എല്ലാവരെ പറ്റിയും പറയുവാനുള്ളത് - ഇബ്നു അബ്ബാസ് പറഞ്ഞത് പോലെ - അവര് അവിശ്വസികലാണ് എന്ന് തന്നെയാകുന്നു.
മുന്‍പും പിന്‍പും നോക്കാതെ, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി എടുത്തും വക്കാര്തം മാത്രം കണക്കിലെടുത്ത് കൊണ്ട് ഈ വാക്യത്തിനു അര്‍ഥം കല്‍പ്പിക്കുക വഴി, മുസ്ലിം സമുദായത്തിന് മുന്‍ കാലത്ത് വളരെ യധികം ആപത്തു വരുത്തി വെച്ച ഒരു കക്ഷിയാണ് 'ഖവാരിജ്' (الخوارج) ഖുര്‍ ആനില്‍ പറയപ്പെട്ടിട്ടില്ലാത്ത വല്ല വിധിയും ഉണ്ടാക്കുന്നവര്‍ അവിശ്വാസികള്‍ ആണ് - അവര്‍ ഇസ്ലാമില്‍ നിന്ന് പുറത്താകും - എന്നായിരുന്നു അവരുടെ വാദം. അലിയും, മു ആ വിയയും (റ )തമ്മില്‍ ഖിലാഫത്ത് സംബന്ധിച്ച് നടന്ന വഴക്ക് കാലത്ത് രണ്ടു കൂട്ടരും ചില മധ്യസ്ഥന്മാരെ നിയമിക്കുകയും അവരുടെ വിധി സ്വീകരിക്കുവാന്‍ സമ്മതിക്കുകയും ചെയ്ത സംഭവം ചരിത്ര പ്രസിദ്ധമാണ്. രണ്ടു കൂട്ടരും ഖുര്‍ ആന്റെ വിധിയല്ല സ്വീകരിച്ചത് - മധ്യസ്തന്മാരുടെ വിധിയാണ് സ്വീകരിച്ചത് - അത് കൊണ്ട് ഇരു കക്ഷിയും അവിശ്വാസികളായി ഇസ്ലാമില്‍ നിന്ന് പുറത്തു പോയിരിക്കുന്നുവെന്നു 'ഖവാരിജ്' വാദിച്ചു. ഈ വാക്യമായിരുന്നു അവര്കത്തിനു തെളിവ്.ഇതിനെ തുടര്‍ന്ന് അവരും മറ്റുള്ളവരും - പ്രത്യേകിച്ച് അലി (റ ) യുടെ കക്ഷിയും അവരും തമ്മില്‍ പല ഏറ്റു മുട്ടലുകളും നടക്കുകയുണ്ടായി. അലി (റ ) അടക്കം പല സഹാബികളുടെയും, സ്ത്രീകളും കുട്ടികളുമടക്കം മുസ്ലിംകളായ പലരുടെയും രക്തം അവര്‍ ചിന്തുകയുണ്ടായി. ان الحكم الا الله (അല്ലാഹുവിനല്ലാതെ വിധിയില്ല. 6:57, 12:40) എന്നാ ഖുര്‍ ആന്‍ വാക്യമായിരുന്നു ഖവാരിജ് കക്ഷിയുടെ മുദ്രാ വാക്യം. ഇതിനെ പറ്റി അലി (റ ) പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു: كلمةحق اريد بها الباطل (യഥാര്‍ത്ഥ മായ ഒരു വാക്ക് കൊണ്ട് അയഥാര്‍ത്ഥ മായാത് ഉദ്ദേശിക്ക പെട്ടിരിക്കുന്നു.)
(തഫ്സീര്‍ അമാനി : മാഇദ 47 വചനത്തിന്റെ വിശദീകരണത്തില്‍ നിന്ന്.). - Jamal Moidutty Thandantharayil Mohamed Rafan തൌഹീദ് കേവലം വിശ്വാസ കാര്യമല്ല. വൈജ്ഞാനിക വിഷയവുമല്ല. സത്യവിശ്വാസികളുടെ ആരാധനാ രംഗമെന്ന പോലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ഭരണ മേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍ നിന്ന് രൂപംകൊണ്ടതുമായിരിക്കണം. പ്രസ്തുത മേഖലകളിലെല്ലാം മൌലികമായ പൊളിച്ചുപണി ആവശ്യപ്പെടുന്ന ഒരു വിപ്ലവ വാക്യമാണ് لا إله إلا الله. വിശ്വാസ ദൃഢീകരണത്തിലൂടെ സ്വയം മാറുകയും ലോകത്തെ മാറ്റുകയും ചെയ്യാമെന്നാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശം അംഗീകരിക്കുന്നതിലൂടെ നാം അല്ലാഹുവുമായി പ്രതിജ്ഞ ചെയ്യുന്നത്.
ഞാനിവിടെ നമസ്കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അത് ഇസ്ലാം കാര്യമാണ് എന്നാണല്ലോ താങ്കള്‍ പറഞ്ഞത്. എന്നാല്‍
... لا إله إلا الله എന്നതാണല്ലോ ഇസ്ലാം കാര്യത്തിലെ ഒന്നമാത്തെതായി പ്രവാചകന്‍ പഠിപ്പിച്ചത്. ഇസ്ലാംകാര്യമായതിലാല്‍ അതും കൂടിഒഴിവാക്കിയാല്‍ പിന്നെ നിങ്ങളുടെ തൌഹീദ് കേവലം വട്ട പൂജ്യം, അല്ലെങ്കില്‍ നാമ, ഗുണ വിശേഷങ്ങളും, രുബൂബിയ്യതും ബാക്കി. അത്രയും കാര്യം മക്കാ മുശ്രിക്കുകളും അംഗീകരിച്ചിരുന്നു.
വിചിത്രമായ വാദങ്ങള്‍ ഇവിടെ ആരാണ് ഉദ്ധരിക്കുന്നത് എന്ന് ഇതില്‍ നിന്നുകൂടി വ്യക്തമാണ്.
43 minutes ago · Edited · Like
<<>>
അത്രയും കാര്യം മക്കാ മുശ്രിക്കുകളും അംഗീകരിച്ചിരുന്നു എന്ന് വെച്ചാല്‍ അല്ലാഹു ആണ് പരമാധികാരി എന്നും സ്രഷ്ടാവും സംരക്ഷകനും എന്നും അവരുടെ മറ്റു ആരാധ്യന്മാര്‍ എല്ലാം അല്ലാഹുവിലേക്കുള്ള അവരുടെ ശുപാര്ഷകര്‍ ആണ് എന്നുമാണ് അവര്‍ കരുതിയിരുന്നത്.
നമസ്കാരം ഒരു ആരാധനാ കര്‍മ്മമാണ്. അത് തൗഹീദ് അമ്ഗീകരിച്ചവനാണ് നിര്‍ബന്ധം ആകുന്നതു. അല്ലാതെ മുശ്രിക്ക് നമസ്കരിച്ചാല്‍ അവനു തൗഹീദ് ഉണ്ടാകില്ല. മുഷിരിക്ക് നോമ്പ് നോറ്റാലും അത് കൊണ്ട് അവനു ഭൌതിക ഗുണം അല്ലാതെ പാരത്രിക ഗുണം ഉണ്ടാകില്ല.
അല്ലാഹുവിന്റെ തൗഹീദ് അമ്ഗീകരിക്കുന്നവന്‍ പിന്നെ അവന്റെ ആജ്ഞകള്‍ എല്ലാം അനുസരിക്കും. അവനല്ലാതെ തന്നെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള മറ്റാരും ഇല്ലെന്നു മനസ്സിലാക്കുന്ന ഒരാള്‍, അവങ്കലേക്ക് ആണ് തനിക്ക് മടങ്ങി ചെല്ലനുള്ളത് എന്ന് മനസ്സിലാക്കുന്ന ഒരാള്‍, അവന്റെ ആജ്ഞകള്‍ അനുസരിക്കും.ആ ഏകനായ റബ്ബ് ന്റെ , ആരാധ്യന്റെ, സ്രഷ്ടാവിന്റെ, സര്‍വ ശക്തനും പരിപൂര്‍ണനുമായവന്റെ ആജ്ഞകള്‍ എന്ന് മനസ്സിലാക്കി കൊണ്ടാണ് അവന്‍ ശഹാദത് പ്രഖ്യാപിക്കുന്നതും നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുന്നതും.. - Jamal Moidutty Thandantharayil Mohamed Rafan ഹാക്കിമിയ്യത് ഉലൂഹിയ്യയുടെയും, അങ്ങിനെ തൌഹീദിന്റെയും ഭാഗമാണ് എന്ന് സമ്മതിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇപ്പോള്‍ ഉന്നയിച്ച ചോദ്യത്തിന് നിലനില്‍പ്പോള്ളൂ ... അല്ലാതെ ഹിമാലയ പര്‍വതം ഇല്ല എന്ന് പറയുന്നവന്‍ അതിന്‍റെ ഉയരത്തെ കുറിച്ച് തര്‍ക്കിക്കുന്നത് ഭീമാബദ്ധമാണ്.
54 minutes ago · Edited · Like · 1
<<>>
രാഷ്ട്രത്തിന്റെ ഭരണം തൗഹീദിന്റെ ഭാഗം ആണ് എന്ന് പറയുന്ന നിങ്ങള്‍ക്ക് തൗഹീദ് ഉണ്ടോ കൂട്ടരേ? ഭരണം എന്നാ തൗഹീദിന്റെ ഘടകത്തില്‍ ശിര്‍ക്ക് കലര്‍ന്നില്ലേ? ഇല്ലാത്ത (തൗഹീദ് ) എന്നാ കാര്യത്തെ കുറിച്ച് വാദിക്കുന്ന ഭീമാ അബദ്ധം നിങ്ങളല്ലേ നടത്തുന്നത്?. - Mohamed Rafan ഇത്തരം ഒരു ചര്‍ച്ചകളില്‍ തഫ്സീര്‍ അമാനിയല്ല, ഉദ്ധരിക്കെണ്ടത്. ആ പറഞ്ഞ വാക്കുകളില്‍ തന്നെ പറയുന്നു:
"അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചു കൊണ്ട് അവന്‍ അവതരിപ്പിച്ച പ്രകാരം വിധിക്കതിരിക്കുന്ന എല്ലാവരെ പറ്റിയും പറയുവാനുള്ളത് - ഇബ്നു അബ്ബാസ് പറഞ്ഞത് പോലെ - അവര് അവിശ്വസികലാണ് എന്ന് തന്നെയാകുന്നു."
താങ്കള്‍ ചോദിച്ച കാര്യത്തിന് തെളിവ് കിട്ടി എന്നര്‍ത്ഥം: الحمد لله رب العالمين
പിന്നെ മില്ലത്തില്‍ നിന്ന് പുറത്ത് പോകുന്നതാണ് എന്നും, അല്ല എന്നും വിവിധ അഭിപ്രായങ്ങളുണ്ട്. ഇമാം ഇബ്നുതൈമിയ (റ), രാസി (റ), അബ്ദുല്‍ വഹാബ് (റ) തുടങ്ങിയവര്‍ എല്ലാം മില്ലത്തില്‍ നിന്ന് പുറത്ത് പോകുതാന് അഭിപ്രായക്കാരാണ്.
സുഊദി അറേബ്യയിലെ മുന്‍ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ഇബ്റാഹീം (റ) :-ഇബ്നു അബ്ബാസ്(റ)ല്‍ നിന്നും ഇബ്നുജരീര്‍(റ) ല്‍ നിന്നും ഉദ്ധരിച് പറയുന്നതനുസരിച്ച് സമുദായത്തില്‍ നിന്നുതന്നെ പുറത്തുപോകുന്ന കാഫിരാണ് എന്നാണ്. ആ വരികള്‍ തന്നെ വായിച്ചു അമാനി മൌലവി എഴുതിയ ഏകപക്ഷീയമായ തഫ്സീരുകള്‍ ഇവിടെ ഉദ്ധരിക്കതിരിക്കാനുള്ള മാന്യതഎങ്കിലും കാണിക്കണം.
ഏതായാലും കുഫര്‍ ആണോ? എന്നാണല്ലോ താങ്കള്‍ ചോദിച്ചത്. അതിന് തെളിവ് കിട്ടിയല്ലോ. പിന്നെ ഖവാരിജുകളെയൊന്നും ഇങ്ങോട്ട് വലിചിഴക്കേണ്ട, ഖുറാനും സുന്നത്തും പിന്‍പറ്റുന്ന മധ്യസ്തരുടെ തീരുമാനം അമ്ഗീകരിക്കത്തതല്ല നമ്മുടെ വിഷയം. എന്തെകിലും പറഞ്ഞു തടി തപ്പാം , ഖുര്‍ആണ്‍ ആയത്തുകളെ മൂടിവെക്കാം എന്നല്ലാതെ മറ്റൊരു പ്രയോജനവും അത് കൊണ്ട് കിട്ടില്ല. - Mohamed Rafan അല്ലാഹുവിന്റെ തൗഹീദ് അമ്ഗീകരിക്കുന്നവന്‍ പിന്നെ അവന്റെ ആജ്ഞകള്‍ എല്ലാം അനുസരിക്കും. അവനല്ലാതെ തന്നെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള മറ്റാരും ഇല്ലെന്നു മനസ്സിലാക്കുന്ന ഒരാള്‍, അവങ്കലേക്ക് ആണ് തനിക്ക് മടങ്ങി ചെല്ലനുള്ളത് എന്ന് മനസ്സിലാക്കുന്ന ഒരാള്‍, അവന്റെ ആജ്ഞകള്‍ അനുസരിക്കും.ആ ഏകനായ റബ്ബ് ന്റെ , ആരാധ്യന്റെ, സ്രഷ്ടാവിന്റെ, സര്‍വ ശക്തനും പരിപൂര്‍ണനുമായവന്റെ ആജ്ഞകള്‍ എന്ന് മനസ്സിലാക്കി കൊണ്ടാണ് അവന്‍ ശഹാദത് പ്രഖ്യാപിക്കുന്നതും നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുന്നതും.
>>>മാഷാ ആല്ലാഹ്, അല്ലാഹുവിന്റെ ആജ്ഞകള്‍ (ഇഹ/പര വിധികള്‍) അംഗീകരിക്കുകയും, അത് തൌഹീദില്‍ പരിഗണിക്കണം എന്നും ഇപ്പോള്‍ മനസിലായല്ലോ.
അത് കേവലം നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജിലും അവസാനിപ്പുച്ചുകൂടാ, മറ്റു സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ഭരണ മേഖലകലെല്ലാം ഉള്‍പ്പെടുത്തണം.
ഇനി ദയവായി പുറകോട്ടു കരങ്ങരുത്. സകല മുജാഹിദുകാര്‍ക്കും ഉള്ള ഒരു അസുഖം പറഞ്ഞു എന്ന് മാത്രം. - Mohamed Rafan ഇല്ലാത്ത (തൗഹീദ് ) എന്നാ കാര്യത്തെ കുറിച്ച് വാദിക്കുന്ന ഭീമാ അബദ്ധം നിങ്ങളല്ലേ നടത്തുന്നത്?.
>>>ഹാക്കിമിയ്യത് പ്രയോഗത്തില്‍ ഇല്ല എന്ന് കരുതി അത് തൌഹീദില്‍ ഇല്ല എന്ന് പറയാന്‍ പറ്റുമോ ?
അതായത് എന്തെല്ലാം ദീനില്‍ നടപ്പാക്കി എന്ന് നോക്കിയല്ല തൌഹീദിന്റെ ഘടഘകങ്ങള്‍ തീരുമാനിക്കുന്നത്.
താങ്കള്‍ ഇവിടെ ചെയ്തത് തൌഹീദില്‍ ഇല്ല എന്ന് പറയുകയും, തെളിവുകള്‍ ലഭിച്ചപ്പോള്‍ അതിനു മുകളില്‍ കയറിനിന്ന് ചോദ്യങ്ങള്‍ ചോദിക്കുകയുമാണ്.
ശാരീരികവും മാനസികവും ആത്മീയവും ഭൌതികവുമായ എല്ലാ കഴിവുകളും ദൈവവാക്യം ഉയര്‍ത്തുന്നതില്‍ അര്‍പ്പണം ചെയ്തുവോ എന്നതുമാത്രമാണിവിടെ പരിഗണനീയം. ഇത് ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ തൌഹീദ് പൂര്‍ത്തിയായി. പ്രയോഗത്തില്‍ അവന്റെ നേട്ടം ചിലപ്പോള്‍ പൂജ്യമായിരിക്കും. - Jamal Moidutty Thandantharayil Mohamed Rafan അല്ലാഹുവിന്റെ തൗഹീദ് അമ്ഗീകരിക്കുന്നവന്‍ പിന്നെ അവന്റെ ആജ്ഞകള്‍ എല്ലാം അനുസരിക്കും. അവനല്ലാതെ തന്നെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള മറ്റാരും ഇല്ലെന്നു മനസ്സിലാക്കുന്ന ഒരാള്‍, അവങ്കലേക്ക് ആണ് തനിക്ക് മടങ്ങി ചെല്ലനുള്ളത് എന്ന് മനസ്സിലാക്കുന്ന ഒരാള്‍, അവന്റെ ആജ്ഞകള്‍ അനുസരിക്കും.ആ ഏകനായ റബ്ബ് ന്റെ , ആരാധ്യന്റെ, സ്രഷ്ടാവിന്റെ, സര്‍വ ശക്തനും പരിപൂര്‍ണനുമായവന്റെ ആജ്ഞകള്‍ എന്ന് മനസ്സിലാക്കി കൊണ്ടാണ് അവന്‍ ശഹാദത് പ്രഖ്യാപിക്കുന്നതും നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുന്നതും.
>>>മാഷാ ആല്ലാഹ്, അല്ലാഹുവിന്റെ ആജ്ഞകള്‍ (ഇഹ/പര വിധികള്‍) അംഗീകരിക്കുകയും, അത് തൌഹീദില്‍ പരിഗണിക്കണം എന്നും ഇപ്പോള്‍ മനസിലായല്ലോ.
അത് കേവലം നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജിലും അവസാനിപ്പുച്ചുകൂടാ, മറ്റു സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ഭരണ മേഖലകലെല്ലാം ഉള്‍പ്പെടുത്തണം.
ഇനി ദയവായി പുറകോട്ടു കരങ്ങരുത്. സകല മുജാഹിദുകാര്‍ക്കും ഉള്ള ഒരു അസുഖം പറഞ്ഞു എന്ന് മാത്രം.
4 hours ago · Like · 2
<<>> ഒരു മുശ്രിക്ക് അഥവാ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കാത്ത ഒരാള്‍, അയാള്‍ അല്ലാഹു അല്ലാത്ത മറ്റു പലരെയും റബ് ആയി കണക്കാക്കിയിരുന്നിട്ടുണ്ടാവം. പലരെയും ആരാധ്യനായി അംഗീകരിക്കുകയും അവര്‍ക്ക് ആരാധന അര്പികുകയും ചെയ്തിട്ടുണ്ടാകാം. അല്ലാഹുവിനെ പോലെ ദിവ്യ ഗുണ വിശേഷങ്ങള്‍ പലര്ക്കും വക വെച്ച് കൊടുതിട്ടുണ്ടാകാം.
എന്നാല്‍ ഒരാള്‍ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുമ്പോള്‍ ജമാ അത് വാദ പ്രകാരം അയാള്‍ , അല്ലാഹുവിനെ ,മാത്രം റബ്, ഇലാഹ്, അസ്മാ വസിഫാതുകല്ക് ഉടമ എന്ന് മനസ്സിലകുന്നതിന്റെ കൂടെ നാട്ടിലെ ഭരണാധികാരി കൂടി ആയി കണക്കാക്കണം. മറ്റാരെ എങ്കിലും കണക്കാക്കിയാല്‍ വിശ്വാസത്തില്‍ ശിര്‍ക്ക് വന്നു. മറ്റാരെയും കണക്കാക്കാതെ അല്ലാഹുവിനെ മാത്രം ഭരണാധികാരി ആയി കണക്കാക്കി എന്നിട്ട് ഏതെങ്കിലും വ്യക്തികളുടെ ഭരണത്തില്‍ ജീവിച്ചാല്‍ പ്രയോഗത്തില്‍ മാത്രമേ ശിര്‍ക്ക് വരൂ.
ഇതല്ലേ ജമാ അത് മതം റിയാസ് ?. - Jamal Moidutty Thandantharayil Mohamed Rafan ഇല്ലാത്ത (തൗഹീദ് ) എന്നാ കാര്യത്തെ കുറിച്ച് വാദിക്കുന്ന ഭീമാ അബദ്ധം നിങ്ങളല്ലേ നടത്തുന്നത്?.
>>>ഹാക്കിമിയ്യത് പ്രയോഗത്തില്‍ ഇല്ല എന്ന് കരുതി അത് തൌഹീദില്‍ ഇല്ല എന്ന് പറയാന്‍ പറ്റുമോ ?
അതായത് എന്തെല്ലാം ദീനില്‍ നടപ്പാക്കി എന്ന് നോക്കിയല്ല തൌഹീദിന്റെ ഘടഘകങ്ങള്‍ തീരുമാനിക്കുന്നത്.
താങ്കള്‍ ഇവിടെ ചെയ്തത് തൌഹീദില്‍ ഇല്ല എന്ന് പറയുകയും, തെളിവുകള്‍ ലഭിച്ചപ്പോള്‍ അതിനു മുകളില്‍ കയറിനിന്ന് ചോദ്യങ്ങള്‍ ചോദിക്കുകയുമാണ്.
ശാരീരികവും മാനസികവും ആത്മീയവും ഭൌതികവുമായ എല്ലാ കഴിവുകളും ദൈവവാക്യം ഉയര്‍ത്തുന്നതില്‍ അര്‍പ്പണം ചെയ്തുവോ എന്നതുമാത്രമാണിവിടെ പരിഗണനീയം. ഇത് ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ തൌഹീദ് പൂര്‍ത്തിയായി. പ്രയോഗത്തില്‍ അവന്റെ നേട്ടം ചിലപ്പോള്‍ പൂജ്യമായിരിക്കും.
4 hours ago · Like · 2
<<>>
ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രയോഗത്തില്‍ തൗഹീദ് ഇല്ല. പ്രയോഗത്തില്‍ മുശ്രിക്കുകള്‍ ആണ് എന്ന് നിങ്ങള്‍ സ്വയം സമ്മതിക്കുന്നു. അല്ലെ?.3 minutes ago · Like
- Mohamed Rafan എന്നാല്‍ ഒരാള്‍ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുമ്പോള്‍ ജമാ അത് വാദ പ്രകാരം അയാള്‍ , അല്ലാഹുവിനെ ,മാത്രം റബ്, ഇലാഹ്, അസ്മാ വസിഫാതുകല്ക് ഉടമ എന്ന് മനസ്സിലകുന്നതിന്റെ കൂടെ നാട്ടിലെ ഭരണാധികാരി കൂടി ആയി കണക്കാക്കണം. മറ്റാരെ എങ്കിലും കണക്കാക്കിയാല്‍ വിശ്വാസത്തില്‍ ശിര്‍ക്ക് വന്നു. മറ്റാരെയും കണക്കാക്കാതെ അല്ലാഹുവിനെ മാത്രം ഭരണാധികാരി ആയി കണക്കാക്കി എന്നിട്ട് ഏതെങ്കിലും വ്യക്തികളുടെ ഭരണത്തില്‍ ജീവിച്ചാല്‍ പ്രയോഗത്തില്‍ മാത്രമേ ശിര്‍ക്ക് വരൂ.
ഇതല്ലേ ജമാ അത് മതം റിയാസ് ?.
>>> താങ്കളുടെ എല്ലാ പഴുതുകളും അടഞ്ഞപ്പോള്‍, എന്തൊക്കെയോ പുതിയ തന്ത്രങ്ങള്‍ പറഞ്ഞു താങ്കള്‍ ഒഴിഞ്ഞുമാറുന്നു.
റബ്, ഇലാഹ്, അസ്മാ വസിഫാതുകല്ക് ഉടമ എന്ന് മനസ്സിലകുന്നതിന്റെ കൂടെ ഒന്നും ഇനി കൂട്ടണ്ടാ...കൂട്ടണം എന്ന് ആരും പറഞ്ഞിട്ടില്ല.
അല്ലാഹുവിന്റെ ഹാക്കിമിയ്യത് എന്ന പേരില്‍ അറിയപ്പെടുന്ന അല്ലാഹുവിന്റെ വിധികര്തൃതാവകാശം ഉലൂഹിയ്യയില്‍ പരിഗണിക്കുകയും, അതുള്‍പ്പെടെ പ്രബോധനം ചെയ്യുകയും, അത് ചെയ്യുന്നവരെ ഇസ്ലാമിന്റെ ശത്രുക്കലോടൊപ്പം ചേര്‍ന്ന് "മതരാഷ്ട്ര വാദികള്‍", 'മൌലിക വാദികള്‍" ... മുതലായ പ്രയോഗങ്ങള്‍ നടത്താതിരിക്കുകയും ചെയ്‌താല്‍ മതി. - Mohamed Rafan ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രയോഗത്തില്‍ തൗഹീദ് ഇല്ല. പ്രയോഗത്തില്‍ മുശ്രിക്കുകള്‍ ആണ് എന്ന് നിങ്ങള്‍ സ്വയം സമ്മതിക്കുന്നു. അല്ലെ?.
>>>
ദുര്‍വ്യാഖ്യാനിക്കുന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നു:
എന്തെല്ലാം ദീനില്‍ നടപ്പാക്കി എന്ന് നോക്കിയല്ല തൌഹീദിന്റെ ഘടഘകങ്ങള്‍ തീരുമാനിക്കുന്നത്.
ശാരീരികവും മാനസികവും ആത്മീയവും ഭൌതികവുമായ എല്ലാ കഴിവുകളും ദൈവവാക്യം ഉയര്‍ത്തുന്നതില്‍ അര്‍പ്പണം ചെയ്തുവോ എന്നതുമാത്രമാണിവിടെ പരിഗണനീയം, ഇത് ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ തൌഹീദ് പൂര്‍ത്തിയായി. പ്രയോഗത്തില്‍ അവന്റെ നേട്ടം ചിലപ്പോള്‍ പൂജ്യമായിരിക്കും.
ഞങ്ങളുടെ തൌഹീദ് കാല, ദേശത്തിന് അധീതവും, അജഞ്ചലവുമാണ്.
ഇന്ഷാ അല്ലാഹ്, ഞങ്ങളുടെ ദീന്‍ സമ്പൂര്‍ണ്ണമായി പ്രയോഗത്തില്‍ വന്നേക്കാം, അപ്പോഴും ഞങ്ങളുടെ ആദര്‍ശം, അതായത് തൌഹീദ് സ്ഥായിയായിരിക്കും.
മുജാഹിദ് നേതാവ് തന്നെ എഴുതിയത് കേരള മുജാഹിദുകളുടെ തൌഹീദ് വേറെ, ഗള്‍ഫിലെ സലഫികളുടെ തൌഹീദ് വേറെ എന്നാണല്ലോ. എന്തിനേറെ നമ്മുടെ വിശ്വാസവും ആചാരവും ഗള്‍ഫ് സലഫികള്‍ മനസിലാക്കിയാല്‍ നമ്മളെ മുസ്ലീങ്ങളായിപോലും പരിഗണിക്കില്ല എന്ന് പോലും എഴുതിയത് നിങ്ങളുടെ രാപനിമനസിലാക്കിയ നേതാവല്ലേ സഹോദരാ.
നിങ്ങളുടെ തൌഹീദ് എന്തെന്നാല്‍ ചെരുപ്പിനനുസരിച് കാല് വെട്ടിമുറിക്കും പോലെ വെട്ടിമുറിക്കപ്പെട്ട തൌഹീദാണ്. ഞങ്ങള്‍ക്കൊരു ചെരിപ്പില്ല എന്ന ബോധം ഞങ്ങള്‍ക്കുണ്ട് സഹോദരാ, അതെന്ന് കിട്ടും എന്നത് ഞങ്ങള്‍ക്ക് ഒരു വിഷയമല്ല. അത് നേടുന്നതിന് വേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ബാധ്യത. - Jamal Moidutty Thandantharayil Mohamed Rafan എന്നാല്‍ ഒരാള്‍ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുമ്പോള്‍ ജമാ അത് വാദ പ്രകാരം അയാള്‍ , അല്ലാഹുവിനെ ,മാത്രം റബ്, ഇലാഹ്, അസ്മാ വസിഫാതുകല്ക് ഉടമ എന്ന് മനസ്സിലകുന്നതിന്റെ കൂടെ നാട്ടിലെ ഭരണാധികാരി കൂടി ആയി കണക്കാക്കണം. മറ്റാരെ എങ്കിലും കണക്കാക്കിയാല്‍ വിശ്വാസത്തില്‍ ശിര്‍ക്ക് വന്നു. മറ്റാരെയും കണക്കാക്കാതെ അല്ലാഹുവിനെ മാത്രം ഭരണാധികാരി ആയി കണക്കാക്കി എന്നിട്ട് ഏതെങ്കിലും വ്യക്തികളുടെ ഭരണത്തില്‍ ജീവിച്ചാല്‍ പ്രയോഗത്തില്‍ മാത്രമേ ശിര്‍ക്ക് വരൂ.
ഇതല്ലേ ജമാ അത് മതം റിയാസ് ?.
>>> താങ്കളുടെ എല്ലാ പഴുതുകളും അടഞ്ഞപ്പോള്‍, എന്തൊക്കെയോ പുതിയ തന്ത്രങ്ങള്‍ പറഞ്ഞു താങ്കള്‍ ഒഴിഞ്ഞുമാറുന്നു.
റബ്, ഇലാഹ്, അസ്മാ വസിഫാതുകല്ക് ഉടമ എന്ന് മനസ്സിലകുന്നതിന്റെ കൂടെ ഒന്നും ഇനി കൂട്ടണ്ടാ...കൂട്ടണം എന്ന് ആരും പറഞ്ഞിട്ടില്ല.
അല്ലാഹുവിന്റെ ഹാക്കിമിയ്യത് എന്ന പേരില്‍ അറിയപ്പെടുന്ന അല്ലാഹുവിന്റെ വിധികര്തൃതാവകാശം ഉലൂഹിയ്യയില്‍ പരിഗണിക്കുകയും, അതുള്‍പ്പെടെ പ്രബോധനം ചെയ്യുകയും, അത് ചെയ്യുന്നവരെ ഇസ്ലാമിന്റെ ശത്രുക്കലോടൊപ്പം ചേര്‍ന്ന് "മതരാഷ്ട്ര വാദികള്‍", 'മൌലിക വാദികള്‍" ... മുതലായ പ്രയോഗങ്ങള്‍ നടത്താതിരിക്കുകയും ചെയ്‌താല്‍ മതി.
2 hours ago · Like
<<>>
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ തെറ്റായ രീതിയില്‍ മതത്തെ പ്രചരിപ്പിക്കുന്നു. അത് കൊണ്ടാണ് നിങ്ങള്‍ മത രാഷ്ട്ര വാദികള്‍ എന്ന പേരില്‍ വിളിക്കപ്പെടുന്നത്.
ഭരണം എന്നത് തൗഹീദിന്റെ ഭാഗം ആണ് എന്നത് താങ്കളുടെ വാദമാണ്. അത് ജമാഅതിന്റെ വാദവുമാണ് . അത് പ്രകാരം ഇന്ത്യയില്‍ ഭരണം ഇല്ലാതെ ജീവിക്കുന്നു എന്നതിനാല്‍ തന്നെ താങ്കളുടെ തൗഹീദ് ശിര്‍ക്ക് കലര്‍ന്നതാണ്. താങ്കള്‍ മനസ്സില്‍ ഇന്ത്യയുടെ ഭരണാധികാരി ആയി അല്ലാഹുവിനെ നിശ്ചയിച്ചിട്ടാണ് ആശയ തലത്തില്‍ ഹാക്കിമിയ്യത് ആകുന്ന തൗഹീദ് പൂര്‍ത്തിയാക്കിയത് എന്ന് താങ്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. അത് തന്നെ താങ്കളുടെ വാക്കില്‍ "ശാരീരികവും മാനസികവും ആത്മീയവും ഭൌതികവുമായ എല്ലാ കഴിവുകളും ദൈവവാക്യം ഉയര്‍ത്തുന്നതില്‍ അര്‍പ്പണം ചെയ്തുവോ എന്നതുമാത്രമാണിവിടെ പരിഗണനീയം. ഇത് ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ തൌഹീദ് പൂര്‍ത്തിയായി". അങ്ങിനെ താങ്കളുടെ മുഴുവന്‍ കഴിവുകളും ദൈവ വാക്യം ഉയര്‍ത്തുന്നതില്‍ അര്‍പ്പണം ചെയ്തിട്ടാണ് ആശയ തലത്തില്‍ താങ്കളുടെ തൗഹീദ് പൂര്‍ണം ആയതു. പ്രയോഗ തലത്തില്‍ താങ്കള്‍ ഇപ്പോഴും ശിര്‍ക്കിലാണ്. ഇത് താങ്കളുടെ വാക്കുകളില്‍ നിന്നും കിട്ടുന്നതാണ്. " പ്രയോഗത്തില്‍ അവന്റെ നേട്ടം ചിലപ്പോള്‍ പൂജ്യമായിരിക്കും." അതാണ് താങ്കള്‍ ഈ ഭരണ കൂട്ടിന്റെ നില നില്പിന് വേണ്ടി ടാക്സ് കൊടുക്കുകയും അതിന്റെ നിയമങ്ങള്‍ അനുസരിക്കുകയും അതിന്റെ വിധി തേടി പോകുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. താങ്കളുടെ സംഘടനയില്‍ ചേരാന്‍ ഉള്ള ഒരു നിയമം തന്നെ ഇന്ത്യ എന്നാ രാഷ്ട്രത്തിലെ ഒരു പൌരന്‍ ആയിരിക്കുക എന്നതാണ്.
"നിങ്ങള്‍ ഒരാളുടെ അനുസരണത്തില്‍ പ്രവേശിച്ചു കൊണ്ട് അയാളെ ഭരണ കര്‍ത്താവായി സ്വീകരിക്കുന്ന പക്ഷം, നിങ്ങള്‍ അയാളുടെ ദീനില്‍ പ്രവേശിച്ചു" എന്ന് ഖുത്ബാത്തില്‍ പറയുന്നത് അതുകൊണ്ടാണല്ലോ.? അത് പ്രകാരം റിയാസിന്റെ ദീന്‍ എന്നാല്‍ മന്‍മോഹന്റെ ദീന്‍ ആണെന്ന് സാരം.
നിങ്ങളുടെ ഈ തല തിരിഞ്ഞ ദീനല്ല മുജാഹിടുകളുടെ ദീന്‍..!
മുജാഹിദുകള്‍ ഇസ്ലാം ദീന്‍ ആണ് ദീന്‍ ആയി കൊണ്ട് നടക്കുന്നത്. ഏതു സാഹചര്യത്തിലും ഒരു മുസ്ലിമിന് തൗഹീദ് ഉള്‍ക്കൊണ്ടു ജീവിക്കാന്‍ സാധിക്കും എന്നാണു മുജാഹിദുകള്‍ കരുതുന്നത്. ഭരണം ഉണ്ടായാലും ഇല്ലെങ്കിലും. - Jamal Moidutty Thandantharayil Mohamed Rafan ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രയോഗത്തില്‍ തൗഹീദ് ഇല്ല. പ്രയോഗത്തില്‍ മുശ്രിക്കുകള്‍ ആണ് എന്ന് നിങ്ങള്‍ സ്വയം സമ്മതിക്കുന്നു. അല്ലെ?.
>>>
ദുര്‍വ്യാഖ്യാനിക്കുന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നു:
എന്തെല്ലാം ദീനില്‍ നടപ്പാക്കി എന്ന് നോക്കിയല്ല തൌഹീദിന്റെ ഘടഘകങ്ങള്‍ തീരുമാനിക്കുന്നത്.
ശാരീരികവും മാനസികവും ആത്മീയവും ഭൌതികവുമായ എല്ലാ കഴിവുകളും ദൈവവാക്യം ഉയര്‍ത്തുന്നതില്‍ അര്‍പ്പണം ചെയ്തുവോ എന്നതുമാത്രമാണിവിടെ പരിഗണനീയം, ഇത് ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ തൌഹീദ് പൂര്‍ത്തിയായി. പ്രയോഗത്തില്‍ അവന്റെ നേട്ടം ചിലപ്പോള്‍ പൂജ്യമായിരിക്കും.
ഞങ്ങളുടെ തൌഹീദ് കാല, ദേശത്തിന് അധീതവും, അജഞ്ചലവുമാണ്.
ഇന്ഷാ അല്ലാഹ്, ഞങ്ങളുടെ ദീന്‍ സമ്പൂര്‍ണ്ണമായി പ്രയോഗത്തില്‍ വന്നേക്കാം, അപ്പോഴും ഞങ്ങളുടെ ആദര്‍ശം, അതായത് തൌഹീദ് സ്ഥായിയായിരിക്കും.
മുജാഹിദ് നേതാവ് തന്നെ എഴുതിയത് കേരള മുജാഹിദുകളുടെ തൌഹീദ് വേറെ, ഗള്‍ഫിലെ സലഫികളുടെ തൌഹീദ് വേറെ എന്നാണല്ലോ. എന്തിനേറെ നമ്മുടെ വിശ്വാസവും ആചാരവും ഗള്‍ഫ് സലഫികള്‍ മനസിലാക്കിയാല്‍ നമ്മളെ മുസ്ലീങ്ങളായിപോലും പരിഗണിക്കില്ല എന്ന് പോലും എഴുതിയത് നിങ്ങളുടെ രാപനിമനസിലാക്കിയ നേതാവല്ലേ സഹോദരാ.
നിങ്ങളുടെ തൌഹീദ് എന്തെന്നാല്‍ ചെരുപ്പിനനുസരിച് കാല് വെട്ടിമുറിക്കും പോലെ വെട്ടിമുറിക്കപ്പെട്ട തൌഹീദാണ്. ഞങ്ങള്‍ക്കൊരു ചെരിപ്പില്ല എന്ന ബോധം ഞങ്ങള്‍ക്കുണ്ട് സഹോദരാ, അതെന്ന് കിട്ടും എന്നത് ഞങ്ങള്‍ക്ക് ഒരു വിഷയമല്ല. അത് നേടുന്നതിന് വേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ബാധ്യത.
6 minutes ago · Like
<<>>
ഇന്ത്യയില്‍ വിശ്വാസ പരമായും കര്‍മ്മ പരമായും ശിര്‍ക്ക് കലരാതെ മുവഹ്ഹിദ് ആയി ആണോ താങ്കള്‍ ജീവിക്കുന്നത്?
അതോ മുശ്രിക്ക് ആയോ? എങ്കില്‍ താങ്കള്‍ക്ക് പറ്റുന്ന ശിര്‍ക്ക് എന്താണ്?. - Jamal Moidutty Thandantharayil Mohamed Rafan ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രയോഗത്തില്‍ തൗഹീദ് ഇല്ല. പ്രയോഗത്തില്‍ മുശ്രിക്കുകള്‍ ആണ് എന്ന് നിങ്ങള്‍ സ്വയം സമ്മതിക്കുന്നു. അല്ലെ?.
>>>
ദുര്‍വ്യാഖ്യാനിക്കുന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നു:
എന്തെല്ലാം ദീനില്‍ നടപ്പാക്കി എന്ന് നോക്കിയല്ല തൌഹീദിന്റെ ഘടഘകങ്ങള്‍ തീരുമാനിക്കുന്നത്.
ശാരീരികവും മാനസികവും ആത്മീയവും ഭൌതികവുമായ എല്ലാ കഴിവുകളും ദൈവവാക്യം ഉയര്‍ത്തുന്നതില്‍ അര്‍പ്പണം ചെയ്തുവോ എന്നതുമാത്രമാണിവിടെ പരിഗണനീയം, ഇത് ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ തൌഹീദ് പൂര്‍ത്തിയായി. പ്രയോഗത്തില്‍ അവന്റെ നേട്ടം ചിലപ്പോള്‍ പൂജ്യമായിരിക്കും.
ഞങ്ങളുടെ തൌഹീദ് കാല, ദേശത്തിന് അധീതവും, അജഞ്ചലവുമാണ്.
ഇന്ഷാ അല്ലാഹ്, ഞങ്ങളുടെ ദീന്‍ സമ്പൂര്‍ണ്ണമായി പ്രയോഗത്തില്‍ വന്നേക്കാം, അപ്പോഴും ഞങ്ങളുടെ ആദര്‍ശം, അതായത് തൌഹീദ് സ്ഥായിയായിരിക്കും.
മുജാഹിദ് നേതാവ് തന്നെ എഴുതിയത് കേരള മുജാഹിദുകളുടെ തൌഹീദ് വേറെ, ഗള്‍ഫിലെ സലഫികളുടെ തൌഹീദ് വേറെ എന്നാണല്ലോ. എന്തിനേറെ നമ്മുടെ വിശ്വാസവും ആചാരവും ഗള്‍ഫ് സലഫികള്‍ മനസിലാക്കിയാല്‍ നമ്മളെ മുസ്ലീങ്ങളായിപോലും പരിഗണിക്കില്ല എന്ന് പോലും എഴുതിയത് നിങ്ങളുടെ രാപനിമനസിലാക്കിയ നേതാവല്ലേ സഹോദരാ.
നിങ്ങളുടെ തൌഹീദ് എന്തെന്നാല്‍ ചെരുപ്പിനനുസരിച് കാല് വെട്ടിമുറിക്കും പോലെ വെട്ടിമുറിക്കപ്പെട്ട തൌഹീദാണ്. ഞങ്ങള്‍ക്കൊരു ചെരിപ്പില്ല എന്ന ബോധം ഞങ്ങള്‍ക്കുണ്ട് സഹോദരാ, അതെന്ന് കിട്ടും എന്നത് ഞങ്ങള്‍ക്ക് ഒരു വിഷയമല്ല. അത് നേടുന്നതിന് വേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ബാധ്യത.
6 minutes ago · Like
<<>>
ഞങ്ങളുടെ തൗഹീദ് കാല ദേശത്തിന് അതീതം എന്ന് താങ്കള്‍ എങ്ങിനെ പറയും. ഇറാനിലും ഇന്ത്യയിലും താങ്കളുടെ തൗഹീദ് ഒന്നാണോ? പാക്കിസ്ഥാനിലും ഇന്ത്യയിലും താങ്കളുടെ തൗഹീദ് ഒന്നാണോ? നബി (സ)യുടെ ഭരണത്തില്‍ ജീവിക്കുന്ന ആളുടെ തൗഹീദും താങ്കളുടെ തൗഹീദും ഒന്നാണോ? ഇബ്രാഹിം നബിയുടെയും ഈസാ നബിയുടെയും മുഹമ്മദ് നബിയുടെയും തൗഹീദ് ഒന്നാണോ?
തൗഹീദ് കാല ദേശത്തിന് അതീതം എന്ന് ഞങ്ങള്‍ മുജാഹിദുകള്‍ പറഞ്ഞാല്‍ അതില്‍ വസ്തുത ഉണ്ട് എന്ന് കരുതാം. എന്നാല്‍ ജമാ അതുകാാര് എങ്ങിനെ അത് പറയും?
"Ashraf CH കേസിയുടെ പുസ്തകത്തിലുള്ളത് ഇങ്ങനെ;
"ഹകിമിയത്തെ ഇലാഹു , ഹകിമിയത്തു ല്ലാഹു , ഹുകുമത്തെ ഇലാഹി, അല്‍ ഹുകുമാതുല്‍ ഇലാഹിയ, ലാ ഹാകിമ ഇല്ലല്ലാഹു തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൌദൂദി ആവിഷ്കരിച്ചതും സയ്യിട് ഖുതുബ് പിന്‍ബലം നല്കിയതും നവീന ഇസല്മിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്ഥാന്‍ , ഈജിപ്റ്റ് തുടങ്ങിയ മുസ്ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു കൊണ്ടിരികകുന്നതുമായ ഒരു പുതിയ ആശയം ആണ്; അതെ സമയം ഇസ്ലാമില്‍ അങ്ങിനെ ഒന്നില്ല എന്നൊരു ദുഷ് പ്രചരണം വളരെ ശക്തമായും വിപുലമായും അഴിച്ചു വിടപ്പെട്ടിട്ടുണ്ട്... "
കെ.സി പറഞ്ഞതിന്റെ ചുരുക്കം
[ഹാകിമിയത്തെ ഇലാഹു,.,.,.. തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന "വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രം" എന്ന ആശയം മൌദൂദി ഉണ്ടാക്കിയ ഒരു പുത്തനാശയമാണെന്ന ഒരു ദുഷ്പ്രചരണം വ്യാപകമായി നടക്കുന്നു] എന്നതാണ്"
ഹാക്കിമിയ്യത് നടപ്പിലാക്കിയ ഇറാനിലും ഇന്ത്യയിലും ഒരേ തൗഹീദ് ആണെന്ന് താങ്കള്‍ എങ്ങിനെ പറയും റിയാസ്?. - Ashraf CH മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു സൃഷ്ടാവ് മാത്രമല്ല റബ്ബും, ഇലാഹും, രാജാവും (മലിക്ക്) അവന്‍ തന്നെ... നിങ്ങള്‍ക്ക് അങ്ങിനെ അല്ലേ ?
- Jamal Moidutty Thandantharayil Ashraf CH മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു സൃഷ്ടാവ് മാത്രമല്ല റബ്ബും, ഇലാഹും, രാജാവും (മലിക്ക്) അവന്‍ തന്നെ... നിങ്ങള്‍ക്ക് അങ്ങിനെ അല്ലേ ?
a few seconds ago · Like
<<>>
ഏതെങ്കിലും മുസ്ലിംകള്‍ അങ്ങിനെ അല്ലാഹുവിനെ രാജാവ് എന്ന് വിളിചിട്ടുന്ടെങ്കില്‍ തന്നെ അത് 'ജമ കള്‍' പറയുന്നത് പോലെ ഏതെങ്കിലും രാജ്യത്തിന്റെ രാജാവ് എന്ന നിലക്കല്ല. ഒരാള്‍ക്കും പങ്കു ചേരാന്‍ ആവാത്ത ഈ പ്രപഞ്ചത്തിന്റെ രാജാധി രാജന്‍ എന്നാ നിലക്കാണ്. ഏതെങ്കിലും രാജ്യത്തിന്റെ രാജാവ് എന്നാ നിലക്ക് അല്ലാഹുവിനെ കരുതിയാല്‍ അത് ഒന്നുകില്‍ അല്ലാഹുവിനെ ഇടിച്ചു താഴ്തുന്നതിനു തുല്യമാണ്. അല്ലെങ്കില്‍ സുലൈമാന്‍ നബി (അ ), ദാവൂദ് നബി (അ ) തുടങ്ങി പല പ്രവാചകന്മാരെയും രാജാവ് ആക്കിയ അല്ലാഹുവിന്റെ സര്‍വ ആധിപത്യത്തെ കേവലം മനുഷ്യരുടെ ഈ ഭൌതിക രാജവാഴ്ചയെ തുലനം ചെയ്യുകയാണ്..11 minutes ago · Like
- Shafi Koruvalappil Ashraf CH മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു സൃഷ്ടാവ് മാത്രമല്ല റബ്ബും, ഇലാഹും, രാജാവും (മലിക്ക്) അവന്‍ തന്നെ... നിങ്ങള്‍ക്ക് അങ്ങിനെ അല്ലേ ?
<<മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വേറെ ഒരു റബ് ഉണ്ടാകാന്‍ പാടുണ്ടോ ?ഉണ്ടെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ മറുപടി പറയണം ..ഇനി ഉണ്ടെന്നു വാദിക്കുന്നവന്‍ ആരാണ് മുസ്ലിമോ ?മുഷിരിക്കോ ? അതെ പോലെ തന്നെ ഇലാഹും ...എന്നാല്‍ രാജാവ് അങ്ങേനെയാണോ ?a few seconds ago · Unlike · 1
-
- Ashraf CH അല്ലാഹു സൃഷ്ടാവും ഉടമസ്തനുമാണ് എന്ന് പറഞ്ഞാല്‍ ലോറിയും ബസ്സും ഉണ്ടാക്കിയതും അവയുടെ ഉടമസ്ഥന്‍ അല്ലാഹുവാണ് എന്നും ആരും പറയാറില്ല, എങ്കിലും ഇവയുടെയെല്ലാം യഥാര്‍ത്ഥ ഉടമസ്ഥനും സൃഷ്ടാവും അല്ലാഹു തന്നെയാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം...
- Ashraf CH ഇതേപോലെ അല്ലാഹു രാജാവാണ് എന്ന് പറഞ്ഞാല്‍ "എവിടെയെങ്കിലും അല്ലാഹു ഭരിക്കുന്നുണ്ടോ" എന്ന് ഒരു മുസ്ലിമും കളിയാക്കാറില്ല, പകരം അല്ലാഹുവാണ് യഥാര്‍ത്ഥ രാജാവ് എന്നും ഭൂമിയില്‍ എവിടെയും ഭരണം നടത്തേണ്ടത് അല്ലാഹുവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എന്നുമാണ് മുസ്‌ലിം മനസിലാക്കുക... അല്ലാഹുവിന്റെ പ്രതിനിധിയാവാന്‍ സ്വമേധയാ സമ്മതിച്ചവനാണല്ലോ മുസ്‌ലിം... അവനൊരിക്കലും മതകാര്യത്തില്‍ ആവാം രാഷ്ട്രീയകാര്യത്തില്‍ ഞങ്ങള്‍ തീരുമാനിക്കും എന്ന് പറയില്ല
- Mohamed Rafan യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ തെറ്റായ രീതിയില്‍ മതത്തെ പ്രചരിപ്പിക്കുന്നു. അത് കൊണ്ടാണ് നിങ്ങള്‍ മത രാഷ്ട്ര വാദികള്‍ എന്ന പേരില്‍ വിളിക്കപ്പെടുന്നത്.
>>>ഞങ്ങളുടെ പ്രവാചകനെ പോലും ശത്രുക്കള്‍ പലതും വിളിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മുത്തുനബിയുമായി താരതംമ്യം ചെയ്യുമ്പോള്‍ ഇതൊക്കെ വളരെ നിസാരം.
മുജാഹിദുകള്‍ ഇസ്ലാം ദീന്‍ ആണ് ദീന്‍ ആയി കൊണ്ട് നടക്കുന്നത്.
>>>> ഇസ്ലാം എന്ന് ദീന്‍ ആയോ അന്ന് തന്നെ സിയാസത്തും ആയിരുന്നു... ഇങ്ങിനെ എഴുതിയ മുജാഹിദ് ഗ്രൂപ്പ് ഇപ്പോള്‍ നിലവിലുണ്ടോ ആവോ ?
ദിവസവും വെട്ടിമുറിക്കപ്പെടുന്ന ദീന്‍, അതാണ് നിങ്ങളുടെ ദീന്‍..
തൗഹീദ് കാല ദേശത്തിന് അതീതം എന്ന് ഞങ്ങള്‍ മുജാഹിദുകള്‍ പറഞ്ഞാല്‍ അതില്‍ വസ്തുത ഉണ്ട് എന്ന് കരുതാം. എന്നാല്‍ ജമാ അതുകാാര് എങ്ങിനെ അത് പറയും?
>>> അപ്പോള്‍ സുല്ലമി പറഞ്ഞത് വായിച്ചില്ലേ, കണ്ണുണ്ടായാല്‍ പോര കാണണം. - Ashraf CH Shafi Koruvalappil Ashraf CH മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു സൃഷ്ടാവ് മാത്രമല്ല റബ്ബും, ഇലാഹും, രാജാവും (മലിക്ക്) അവന്‍ തന്നെ... നിങ്ങള്‍ക്ക് അങ്ങിനെ അല്ലേ ?
<<മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വേറെ ഒരു റബ് ഉണ്ടാകാന്‍ പാടുണ്ടോ ?ഉണ്ടെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ മറുപടി പറയണം ..ഇനി ഉണ്ടെന്നു വാദിക്കുന്നവന്‍ ആരാണ് മുസ്ലിമോ ?മുഷിരിക്കോ ? അതെ പോലെ തന്നെ ഇലാഹും ...എന്നാല്‍ രാജാവ് അങ്ങേനെയാണോ ?
----------------
= അപ്പോള്‍ അല്ലാഹുവിനെ പറ്റി
എല്ലാത്തിന്റെയും സൃഷ്ടാവ് എന്ന് പറയാം
നമ്മുടെ റബ്ബ് എന്ന് പറയാം
നമ്മുടെ ഇലാഹ് എന്ന് പറയാം
എന്നാല്‍ നമ്മുടെ രാജാവ് എന്ന് പറയാന്‍ പാടില്ല
ഇതല്ലേ നിങ്ങളുടെ വാദം ? ഒരു ക്ലാരിഫിക്കെഷന്‍ തന്നാല്‍ നന്നായിരുന്നു - Jamal Moidutty Thandantharayil Ashraf CH അല്ലാഹു സൃഷ്ടാവും ഉടമസ്തനുമാണ് എന്ന് പറഞ്ഞാല്‍ ലോറിയും ബസ്സും ഉണ്ടാക്കിയത് ഉണ്ടാക്കിയതും അതിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ് എന്നും ആരും പറയാറില്ല, എങ്കിലും ഇവയുടെയെല്ലാം യഥാര്‍ത്ഥ ഉടമസ്ഥനും സൃഷ്ടാവും അല്ലാഹു തന്നെയാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം...
a few seconds ago · Like
Ashraf CH ഇതേപോലെ അല്ലാഹു രാജാവാണ് എന്ന് പറഞ്ഞാല്‍ "എവിടെയെങ്കിലും അല്ലാഹു ഭരിക്കുന്നുണ്ടോ" എന്ന് ഒരു മുസ്ലിമും കളിയാക്കാറില്ല, പകരം അല്ലാഹുവാണ് യഥാര്‍ത്ഥ രാജാവ് എന്നും ഭൂമിയില്‍ എവിടെയും ഭരണം നടത്തേണ്ടത് അല്ലാഹുവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എന്നുമാണ് മുസ്‌ലിം മനസിലാക്കുക... അല്ലാഹുവിന്റെ പ്രതിനിധിയാവാന്‍ സ്വമേധയാ സമ്മതിച്ചവനാണല്ലോ മുസ്‌ലിം... അവനൊരിക്കലും മതകാര്യത്തില്‍ ആവാം രാഷ്ട്രീയകാര്യത്തില്‍ ഞങ്ങള്‍ തീരുമാനിക്കും എന്ന് പറയില്ല
a few seconds ago · Like
<<>>
അല്ലാഹുവിന്റെ തൗഹീദ് ചര്‍ച്ച ചെയ്യുന്നിടത്ത്, ഇലാഹ്, റബ് എന്നതിന്റെ കൂടെ എന്തിനു രാജാവ് എന്ന് നിങ്ങള്‍ പ്രയോഗിച്ചു? ഒരു 'ജമ' ആയതു കൊണ്ടല്ലേ?. - Shafi Koruvalappil Ashraf CH Shafi Koruvalappil Ashraf CH മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു സൃഷ്ടാവ് മാത്രമല്ല റബ്ബും, ഇലാഹും, രാജാവും (മലിക്ക്) അവന്‍ തന്നെ... നിങ്ങള്‍ക്ക് അങ്ങിനെ അല്ലേ ?
<<മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വേറെ ഒരു റബ് ഉണ്ടാകാന്‍ പാടുണ്ടോ ?ഉണ്ടെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ മറുപടി പറയണം ..ഇനി ഉണ്ടെന്നു വാദിക്കുന്നവന്‍ ആരാണ് മുസ്ലിമോ ?മുഷിരിക്കോ ? അതെ പോലെ തന്നെ ഇലാഹും ...എന്നാല്‍ രാജാവ് അങ്ങേനെയാണോ ?
----------------
= അപ്പോള്‍ അല്ലാഹുവിനെ പറ്റി
എല്ലാത്തിന്റെയും സൃഷ്ടാവ് എന്ന് പറയാം
നമ്മുടെ റബ്ബ് എന്ന് പറയാം
നമ്മുടെ ഇലാഹ് എന്ന് പറയാം
എന്നാല്‍ നമ്മുടെ രാജാവ് എന്ന് പറയാന്‍ പാടില്ല
ഇതല്ലേ നിങ്ങളുടെ വാദം ? ഒരു ക്ലാരിഫിക്കെഷന്‍ തന്നാല്‍ നന്നായിരുന്നു<<<<<<<<< അള്ളാഹു എന്നാല്‍ നീ ഉദ്ദേശിക്കുന്ന രാജാവാണോ ? നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു നാട്ടു രാജാവാണോ ?അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ കഴിഞ്ഞു പോയാ രാജാകാന്മാരെ പോലെത്തെ രാജാവാണോ ? നീ ഒക്കെ എന്താണ് ചോദിക്കുന്നത് എന്നാ ബോധം നിനക്ക് നഷ്ട്ടപെട്ടോ ? അല്ലാഹുവിനെ ഒരാള്‍ രാജാതി രാജാനാണ് എന്ന് പറഞ്ഞാല്‍ മുകളില്‍ നീ ഉദ്ദേശിച്ച പോലുള്ള ഒരു രാജാവാണ് എന്നാണോ നിന്റെ ഒക്കെ വിചാരം എന്നൊക്കൊണ്ട് എഴുതിക്കണ്ട
-
Tuesday, January 22, 2013
ഭൂമിയിലെ ഭരണാധികാരം 3
Subscribe to:
Post Comments (Atom)

No comments:
Post a Comment