Tuesday, January 22, 2013

ഭൂമിയിലെ ഭരണാധികാരം 4

  • Ashraf CH Jamal അല്ലാഹുവിന്റെ തൗഹീദ് ചര്‍ച്ച ചെയ്യുന്നിടത്ത്, ഇലാഹ്, റബ് എന്നതിന്റെ കൂടെ എന്തിനു രാജാവ് എന്ന് നിങ്ങള്‍ പ്രയോഗിച്ചു? ഒരു 'ജമ' ആയതു കൊണ്ടല്ലേ?.
    ---------------------------
    ==അള്ളാഹു അപ്രകാരം പറയാന്‍ മടിചില്ലെങ്കില്‍ ഞാനെന്തിനു മടിക്കണം

    എന്നാല്‍,

    "ഈ വീടിന്റെ ഉടമസ്തന്‍ ഞാനാണ്", "നാളെ രക്ഷിതാവിനെയും കൂട്ടിവന്നെ ക്ലാസില്‍ കയറാവൂ", "ഇത് ഞാനുണ്ടാക്കിയ മേശയാണ്" എന്നൊന്നും കേട്ടാല്‍ "അല്ലാഹുവാണ് സൃഷ്ടാവും ഉടമസ്തനും രക്ഷിതാവ് എന്നും ഇതിനൊന്നും അവന്നു പങ്കാളിയോ സഹായിയോ ഇല്ല" എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിമും ഞെട്ടാറില്ല, അതെല്ലാം ശിര്‍ക്കന്‍ പ്രയോഗങ്ങളാണ് എന്നും കരുതാറില്ല,
    കാരണം, അല്ലാഹുമാത്രമാണ് ഈ വിശേഷണങ്ങളുടെയൊക്കെ യഥാര്‍ത്ഥ അവകാശി എന്നതാണ് അവരുടെ വിശ്വാസവും അമലുകളുടെ അടിസ്ഥാനവും,

    അപ്പോള്‍ അള്ളാഹു നല്‍കിയ രാജാവ് എന്ന വിശേഷണം മാത്രം പറയാന്‍ രാഷ്ട്രീയ മടി എന്തിന്
  • Shafi Koruvalappil അള്ളാഹു എന്നാല്‍ നീ ഉദ്ദേശിക്കുന്ന രാജാവാണോ ? നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു നാട്ടു രാജാവാണോ ?അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ കഴിഞ്ഞു പോയാ രാജാകാന്മാരെ പോലെത്തെ രാജാവാണോ ? നീ ഒക്കെ എന്താണ് ചോദിക്കുന്നത് എന്നാ ബോധം നിനക്ക് നഷ്ട്ടപെട്ടോ ? അല്ലാഹുവിനെ ഒരാള്‍ രാജാതി രാജാനാണ് എന്ന് പറഞ്ഞാല്‍ മുകളില്‍ നീ ഉദ്ദേശിച്ച പോലുള്ള ഒരു രാജാവാണ് എന്നാണോ നിന്റെ ഒക്കെ വിചാരം
  • Ashraf CH Shafi Koruvalappil അള്ളാഹു എന്നാല്‍ നീ ഉദ്ദേശിക്കുന്ന രാജാവാണോ ? നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു നാട്ടു രാജാവാണോ ?അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ കഴിഞ്ഞു പോയാ രാജാകാന്മാരെ പോലെത്തെ രാജാവാണോ ?...
    -------------------------------
    = ഇതൊക്കെ നേരത്തെ വിശദമായി പറഞ്
    ഞതാണ്.

    Ashraf CH ഇതേപോലെ അല്ലാഹു രാജാവാണ് എന്ന് പറഞ്ഞാല്‍ "എവിടെയെങ്കിലും അല്ലാഹു ഭരിക്കുന്നുണ്ടോ" എന്ന് ഒരു മുസ്ലിമും കളിയാക്കാറില്ല, പകരം അല്ലാഹുവാണ് യഥാര്‍ത്ഥ രാജാവ്‌ എന്നും ഭൂമിയില്‍ എവിടെയും ഭരണം നടത്തേണ്ടത്‌ അല്ലാഹുവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എന്നുമാണ് മുസ്‌ലിം മനസിലാക്കുക... അല്ലാഹുവിന്റെ പ്രതിനിധിയാവാന്‍ സ്വമേധയാ സമ്മതിച്ചവനാണല്ലോ മുസ്‌ലിം... അവനൊരിക്കലും മതകാര്യത്തില്‍ ആവാം രാഷ്ട്രീയകാര്യത്തില്‍ ഞങ്ങള്‍ തീരുമാനിക്കും എന്ന് പറയില്ല
    4 hours ago · Like
  • Mohamed Rafan ഇന്നത്തെ ഭൂരിപക്ഷം ഭരണാധികാരികളും അല്ലാഹുവിന്റെ ഈ അവകാശം കൈയ്യടക്കിവെച്ചിട്ടുള്ള വരത്രെ. അല്ലാഹു ഹലാലാക്കിയത് അവര്‍ ഹറാമാക്കിയിരിക്കുന്നു. അവന്‍ ഹറാമാക്കിയത് ഹലാലാക്കുക യും ചെയ്തിരിക്കുന്നു. അവര്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയ നിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ കാലോചിതമല്ലെന്നാണവരുടെ ജല്‍പനം. നീതിയും സമത്വവും സ്വാതന്ത്യ്രവും സാക്ഷാല്‍കരിക്കാന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അപര്യാപ്തമാണെന്നവര്‍ വാദിക്കുന്നു. പ്രതാപവും മേല്‍കോയ്മയും ലഭ്യമാക്കാന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ ഉതകുകയില്ലെന്നവര്‍ പറയുന്നു. ഇത്തരം അക്രമികള്‍ക്ക് ഈമാനുണ്ടെന്ന് സമ്മതിക്കുന്നത് ഈമാന്ന് നേരെയുള്ള കൈയേറ്റവും അല്ലാഹുവിലുള്ള അവിശ്വാസവുമാണ്. അല്ലാഹുവിന്റെ നിയമങ്ങളെ എതിര്‍ത്തുകൊണ്ട് തങ്ങളുടെ മേല്‍ക്കോയ്മയെ സ്ഥാപിച്ച് സ്വയം നിര്‍മിച്ച നിയമങ്ങളാണ് ഇന്ന് ഭൂരിപക്ഷം ജനങ്ങളും അനുസരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിതാപകരം തന്നെ. അതോടൊപ്പം നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും തങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞ് നടക്കുകയും ചെയ്യുന്നു അവര്‍....അല്ലാഹുവിന്റെ വിശേഷണങ്ങളിലും നാമങ്ങളിലും നടത്തപ്പെടുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ ചിലത് ശിര്‍ക്കും കുഫ്റുമായിപ്പോകുമെന്ന് അവര്‍ വിശ്വസിക്കുന്നു. അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വിധി ഒരാള്‍ നടപ്പിലാക്കിയാല്‍ അവന്‍ കാഫിറായിപ്പോകുമെന്നും അവര്‍ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തന്നവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ.....

    സലഫി പ്രസ്ഥാനത്തിന്റെ വൈജ്ഞാനിക മൂലകങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രാഥമിക ഘടകങ്ങളെത്രെ മേല്‍ പ്രസ്ഥാവിച്ച മൂന്ന് തത്വങ്ങള്‍. തൌഹീദിന്റെ മൂന്ന് നിബന്ധനകളാണിവ. അവയിലൊന്നിന് ഇടിവ് പറ്റിയാല്‍ തൌഹീദിന്റെ അടിത്തറക്ക് ഇടിവ് പറ്റിയത് തന്നെ.... സലഫി പ്രസ്ഥാനം തൌഹീദ് പ്രസ്ഥാനമാണ്. സലഫി പ്രസ്ഥാനവും ഇസ്ലാമുമായി ബന്ധപ്പെട്ട ഇതര പരിഷ്ക്കരണ പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസവും ഇപ്പറഞ്ഞതില്‍ തന്നെയാണ്. അവയില്‍ പലതിന്റെയും വിചാര വീഥിയുടെ അരികില്‍പോലും ഈ തത്വങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവരില്‍ പലരേയും കേവലം കര്‍മപരമായ കാര്യങ്ങളിലും ശാഖാപരമായ തര്‍ക്കങ്ങളിലും പെട്ട് ആയുസ്സ് തുലക്കുന്നതായി നാം കാണുന്നത്. അത്തരക്കാരുടെ അടുക്കല്‍ ശിര്‍ക്കെന്ന് വെച്ചാല്‍ യേശുക്രിസ്തുവിനേയും വിഗ്രഹങ്ങളേയും ആരാധിക്കല്‍ മാത്രമാണ്. നാമിവിടെ വിവരിച്ച കാര്യങ്ങളൊന്നും അവര്‍ക്ക് നിഷിദ്ധങ്ങളല്ല. എന്നുമാത്രമല്ല, അവ പുണ്യകര്‍മങ്ങളായാണ് അവര്‍ പരിഗണിക്കുന്നത്. അവയിലേര്‍പ്പെട്ടിരിക്കുന്നവരെ അവര്‍ അനുകൂലിക്കുകയും ചെയ്യുന്നു. ഇനി എതിര്‍പ്പുണ്ടെങ്കില്‍ തന്നെ നിസ്സാരമായ ബിദ്അത്തുകളോടുള്ളത് പോലുള്ള എതിര്‍പ്പ് മാത്രവും. തൌഹീദിന്റെ അടിസ്ഥാനപരമായ കാര്യങ്ങളാണ് നാം വിവരിച്ചത്. അവ ശ്രദ്ധിക്കപെടാതെ പോയാല്‍ വിശ്വാസവും ഇസ്ലാമുമെല്ലാം കളങ്കപങ്കിലമായതുതന്നെ.
  • Ashraf CH Shafi Koruvalappil
    അല്ലാഹു രാജാവാണ് എന്ന് പറഞ്ഞാല്‍, അതിനെ ഞാനെങ്ങിനെ മനസിലാക്കുന്നു എന്നതിന് വലിയ പ്രസ്കതിയില്ല... ഞാന്‍ മനസ്സിലാക്കുന്നതെങ്ങിനെ എന്നതല്ലല്ലോ ഇസ്ലാമിന്റെ അടിസ്ഥാനം ....

    എന്താണോ ശരിയായത് അത് താങ്കള്‍ക്ക് മനസ്സിലാക്കാം, അതനുസരിച്ച് താങ
    ്കള്‍ക്ക് ഉത്തരവും പറയാം..

    താങ്കള്‍ മനസ്സിലാക്കുന്ന ശരിയായ അര്‍ത്ഥം നല്കികൊണ്ടുതന്നെ അല്ലാഹുവിനെ പറ്റി നമ്മുടെ രാജാവ്‌ എന്ന് പറയാന്‍ പാടില്ല എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്.... പക്ഷെ ഖുര്‍ആന്‍ പറയുന്നത് അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണല്ലോ ?
  • Ashraf CH Shafi Koruvalappil, Jamal Moidutty Thandantharayil
    "അല്ലാഹു രാജാവാണ്" എന്ന് പറയുന്നത് അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിന്റെ വിവക്ഷയാണ്, ഇത് തൌഹീദിന്റെ ഭാഗവുമാണ്... ഇത് പ്രബഞ്ചത്തിന്‍റെ നിയന്താവ്‌ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, ജനങ്ങളുടെ രാജാവ്‌ എന്ന അര്‍ത
    ്ഥത്തിലും ബാധകമാണ്...

    ആജ്ഞാനിര്‍ദേശങ്ങള്‍ക്കുള്ള പരമാധികാരം അല്ലാഹുവിന് മാത്രം എന്നതാണതിന്റെ തേട്ടം. ലഭ്യമായ നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള നിയമനിര്‍മാണത്തിന് മാത്രമേ മനുഷ്യന് അധികാരമുള്ളൂ, അല്ലെന്ന് പറയുന്നത് ദൈവത്തിന്റെ അധികാരത്തില്‍ പങ്കുചെര്‍ക്കലാവും....

    രാജാവിന്റെ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ പ്രവിശ്യാഗവര്‍ണര്‍ക്ക് നിയമനിര്‍മാണത്തിന് അര്‍ഹതയും അധികാരവുമുള്ളു എന്നത്‌ പോലെ ലളിതമാണിത്...

    മുജാഹിദ്‌ ഭാഷയില്‍ ഇതെല്ലാം "മതപരമല്ലാത്ത" വിഷയമോ?
  • Jamal Moidutty Thandantharayil Mohamed Rafan ഇന്നത്തെ ഭൂരിപക്ഷം ഭരണാധികാരികളും അല്ലാഹുവിന്റെ ഈ അവകാശം കൈയ്യടക്കിവെച്ചിട്ടുള്ള വരത്രെ. അല്ലാഹു ഹലാലാക്കിയത് അവര്‍ ഹറാമാക്കിയിരിക്കുന്നു. അവന്‍ ഹറാമാക്കിയത് ഹലാലാക്കുക യും ചെയ്തിരിക്കുന്നു. അവര്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയ നിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ കാലോചിതമല്ലെന്നാണവരുടെ ജല്‍പനം. നീതിയും സമത്വവും സ്വാതന്ത്യ്രവും സാക്ഷാല്‍കരിക്കാന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അപര്യാപ്തമാണെന്നവര്‍ വാദിക്കുന്നു. പ്രതാപവും മേല്‍കോയ്മയും ലഭ്യമാക്കാന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ ഉതകുകയില്ലെന്നവര്‍ പറയുന്നു. ഇത്തരം അക്രമികള്‍ക്ക് ഈമാനുണ്ടെന്ന് സമ്മതിക്കുന്നത് ഈമാന്ന് നേരെയുള്ള കൈയേറ്റവും അല്ലാഹുവിലുള്ള അവിശ്വാസവുമാണ്. അല്ലാഹുവിന്റെ നിയമങ്ങളെ എതിര്‍ത്തുകൊണ്ട് തങ്ങളുടെ മേല്‍ക്കോയ്മയെ സ്ഥാപിച്ച് സ്വയം നിര്‍മിച്ച നിയമങ്ങളാണ് ഇന്ന് ഭൂരിപക്ഷം ജനങ്ങളും അനുസരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിതാപകരം തന്നെ. അതോടൊപ്പം നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും തങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞ് നടക്കുകയും ചെയ്യുന്നു അവര്‍....അല്ലാഹുവിന്റെ വിശേഷണങ്ങളിലും നാമങ്ങളിലും നടത്തപ്പെടുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ ചിലത് ശിര്‍ക്കും കുഫ്റുമായിപ്പോകുമെന്ന് അവര്‍ വിശ്വസിക്കുന്നു. അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വിധി ഒരാള്‍ നടപ്പിലാക്കിയാല്‍ അവന്‍ കാഫിറായിപ്പോകുമെന്നും അവര്‍ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തന്നവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ.....
  • Jamal Moidutty Thandantharayil Mohamed Rafan..സലഫി പ്രസ്ഥാനത്തിന്റെ വൈജ്ഞാനിക മൂലകങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രാഥമിക ഘടകങ്ങളെത്രെ മേല്‍ പ്രസ്ഥാവിച്ച മൂന്ന് തത്വങ്ങള്‍. തൌഹീദിന്റെ മൂന്ന് നിബന്ധനകളാണിവ. അവയിലൊന്നിന് ഇടിവ് പറ്റിയാല്‍ തൌഹീദിന്റെ അടിത്തറക്ക് ഇടിവ് പറ്റിയത് തന്നെ.... സലഫി പ്രസ്ഥാനം തൌഹീദ് പ്രസ്ഥാനമാണ്. സലഫി പ്രസ്ഥാനവും ഇസ്ലാമുമായി ബന്ധപ്പെട്ട ഇതര പരിഷ്ക്കരണ പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസവും ഇപ്പറഞ്ഞതില്‍ തന്നെയാണ്. അവയില്‍ പലതിന്റെയും വിചാര വീഥിയുടെ അരികില്‍പോലും ഈ തത്വങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവരില്‍ പലരേയും കേവലം കര്‍മപരമായ കാര്യങ്ങളിലും ശാഖാപരമായ തര്‍ക്കങ്ങളിലും പെട്ട് ആയുസ്സ് തുലക്കുന്നതായി നാം കാണുന്നത്. അത്തരക്കാരുടെ അടുക്കല്‍ ശിര്‍ക്കെന്ന് വെച്ചാല്‍ യേശുക്രിസ്തുവിനേയും വിഗ്രഹങ്ങളേയും ആരാധിക്കല്‍ മാത്രമാണ്. നാമിവിടെ വിവരിച്ച കാര്യങ്ങളൊന്നും അവര്‍ക്ക് നിഷിദ്ധങ്ങളല്ല. എന്നുമാത്രമല്ല, അവ പുണ്യകര്‍മങ്ങളായാണ് അവര്‍ പരിഗണിക്കുന്നത്. അവയിലേര്‍പ്പെട്ടിരിക്കുന്നവരെ അവര്‍ അനുകൂലിക്കുകയും ചെയ്യുന്നു. ഇനി എതിര്‍പ്പുണ്ടെങ്കില്‍ തന്നെ നിസ്സാരമായ ബിദ്അത്തുകളോടുള്ളത് പോലുള്ള എതിര്‍പ്പ് മാത്രവും. തൌഹീദിന്റെ അടിസ്ഥാനപരമായ കാര്യങ്ങളാണ് നാം വിവരിച്ചത്. അവ ശ്രദ്ധിക്കപെടാതെ പോയാല്‍ വിശ്വാസവും ഇസ്ലാമുമെല്ലാം കളങ്കപങ്കിലമായതുതന്നെ.
    41 minutes ago · Like

    <<>>

    ഇന്ത്യന്‍ പാര്‍ലിമെന്റ് മതേതര പാര്‍ലിമെന്റ് ആണ്. മതത്തില്‍ അവര്‍ ഇടപെടില്ല. ഓരോ മത വിശ്വസിക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാം എന്ന അവകാശം നല്‍കുന്ന ഭരണഘടന എന്ന കരാര്‍ നില നില്‍ക്കുന്നു. ജനങ്ങളുടെ സര്‍വോന്മുഖം ആയ പുരോഗതിക്ക് ആവശ്യമായ നിയമങ്ങള്‍ ആണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആവിഷ്കരിക്കേണ്ടത്. ചില ആളുകള്‍ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് അവരുടെ മാത്രം തെറ്റായി മാത്രമേ കാണാന്‍ സാധിക്കൂ. അത് ഭരണഘടന ആകുന്ന കരാറിന്റെ ഭാഗം അല്ല. ഇനി ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഒന്നിച്ചു ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കിയാല്‍, മുസ്ലിംകളെ ഹിന്ദുക്കള്‍/മുശ്രികുകള്‍ ആകാന്‍ അല്ലെങ്കില്‍ ഇവിടെ നിന്ന് പുറത്തു പോകാന്‍ നിര്‍ബന്ധിച്ചാല്‍, ഒന്നുകില്‍ ഹിജ് റ, അല്ലെങ്കില്‍ യുദ്ധം ചെയ്തു മരണം. അതാണ്‌ മുസ്ലിമിന് അഭികാമ്യം ആയിട്ടുള്ളത്. നിര്‍ബന്ധിക്കപ്പെട്ടവാന്‍ കുറ്റക്കാരന്‍ അല്ല എന്ന ഇളവ് ഇസ്ലാം നല്‍കുന്നു എന്ന് മാത്രം..! അവിടെ ഒന്നും ഒരു മുസ്ലിം മുശ്രിക്ക് ആകുന്നില്ല എന്നതാണ് വാസ്തവം. മുശ്രിക്കിനു അല്ലാഹു സ്വര്‍ഗം ഹറാം ആക്കിയിരിക്കുന്നു. അവന്റെ സങ്കേതം നരകം ആയിരിക്കും. എന്നാല്‍ ആ ശിര്‍ക്ക് കൊണ്ടാണ് 'ജമ' കളുടെ കളി..!

    ജമാഅതെ ഇസ്ലാമിക്ക് ഭൗതികം, മതപരം എന്നാ വ്യത്യാസം ഇല്ലാത്തതിനാല്‍ ഗവന്മേന്റ്റ് ഒരു കാര്യം നിരോധിച്ചാല്‍ അവര്‍ അത് ഹറാം ആയി മനസ്സിലാക്കും. ഒരു കാര്യം നിയമവിധേയം ആക്കിയാല്‍ അവര്‍ അത് ഹലാല്‍ ആയി മനസ്സിലാക്കും. അത് തെറ്റായ ചിന്താ ഗതി ആണ്. അങ്ങിനെ അവര്‍ ഗവണ്മെന്റിനെ റബ് ആക്കുന്നു. അങ്ങിനെ സ്വയം അവര്‍ ശിര്‍ക്ക് വരിക്കുന്നു എന്നല്ലാതെ ഈ ഭൌതികനിയമങ്ങള്‍ മറ്റാരും ഹറാമും ഹലാലും ആയി മനസ്സിലാക്കുന്നില്ല. എത്ര പറഞ്ഞു കൊടുത്താലും വിവരക്കേട് ആവര്‍ത്തിച്ചു കൊണ്ടിരിക്കും...! അല്ലാഹുവില്‍ ശരണം..!.
  • Mohamed Rafan ?ഹാക്കിമിയ്യത് നടപ്പിലാക്കിയ ഇറാനിലും ഇന്ത്യയിലും ഒരേ തൗഹീദ് ആണെന്ന് താങ്കള്‍ എങ്ങിനെ പറയും റിയാസ്?.

    =ജമാലിന് തൌഹീദ് മാത്രമല്ല തിരിയാത്തത്‌, മലയാളവും തിരിയില്ല..
    എന്തെല്ലാം ദീനില്‍ നടപ്പാക്കി എന്ന് നോക്കിയല്ല തൌഹീദിന്റെ ഘടഘകങ്ങള്‍ തീരുമാനിക്കുന്നത്.
    പൂര്‍ത്തീകരിക്കപ്പെടുന്നത് ദീന്‍ ആണ്. തൌഹീദ് സ്ഥായിയാണ്. മുജാഹിദ്‌ നേതാക്കളാണ് കേരളത്തിലെ തൌഹീദ് വേറെ, ഗള്‍ഫിലെ തൌഹീദ് വേറെ എന്ന് പറഞ്ഞത്‌.

    "ഹാക്കിമിയ്യത്‌" തൌഹീടില്‍ ഇല്ല എന്ന് പറയുന്നവര്‍ അതിന്റെ പ്രയോഗവല്‍ക്കരണത്തെ ചോദ്യം ചെയ്യുന്നത്, ഹിമാലയ പര്‍വ്വതം ഇല്ല എന്ന് പറയുന്നവന്‍ അതിന്‍റെ ഉയരത്തെ കുറിച്ച് തര്‍ക്കിക്കുന്നത്‌ പോലെയാണ്.

    അസ്മാ-വസിഫാതിന്റെ കര്മാപരമായ രീതിയല്ല ആരാധനകല്‍ക്കുല്ലത്, അതുപോലെ തന്നെ ആരാധനകളുടെ കര്‍മ്മപരമായ രീതിയല്ല ഹുദൂദുകള്‍ക്കും, മുആമലാത്തുകള്‍ക്കും...... ഉള്ളത്. തൌഹീദ് എന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് ആകെ ആരാധന എന്ന ധാരണയിലാണ്.
    തെളിവ് കിട്ടിയതിന് ശേഷവും യുക്തിവാദികളെ പോലെ ചോദിച്ചു കൊണ്ടെയിരിക്കുനത് ആ മുന്‍ധാരണ കൊണ്ടാണ്.

    ?ഇന്ത്യയില്‍ വിശ്വാസ പരമായും കര്‍മ്മ പരമായും ശിര്‍ക്ക് കലരാതെ മുവഹ്ഹിദ് ആയി ആണോ താങ്കള്‍ ജീവിക്കുന്നത്?
    =ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല, കാര്യങ്ങള്‍ വ്യക്തമായി എന്ന് പറഞ്ഞാല്‍ ഈ ചോദ്യം പരിഗണിക്കാം.
  • Jamal Moidutty Thandantharayil Ashraf CH Shafi Koruvalappil, Jamal Moidutty Thandantharayil
    "അല്ലാഹു രാജാവാണ്" എന്ന് പറയുന്നത് അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിന്റെ വിവക്ഷയാണ്, ഇത് തൌഹീദിന്റെ ഭാഗവുമാണ്... ഇത് പ്രബഞ്ചത്തിന്‍റെ നിയന്താവ്‌ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, ജനങ്ങളുടെ രാജാവ്‌ എ
    ന്ന അര്‍ത്ഥത്തിലും ബാധകമാണ്...

    ആജ്ഞാനിര്‍ദേശങ്ങള്‍ക്കുള്ള പരമാധികാരം അല്ലാഹുവിന് മാത്രം എന്നതാണതിന്റെ തേട്ടം. ലഭ്യമായ നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള നിയമനിര്‍മാണത്തിന് മാത്രമേ മനുഷ്യന് അധികാരമുള്ളൂ, അല്ലെന്ന് പറയുന്നത് ദൈവത്തിന്റെ അധികാരത്തില്‍ പങ്കുചെര്‍ക്കലാവും....

    രാജാവിന്റെ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ പ്രവിശ്യാഗവര്‍ണര്‍ക്ക് നിയമനിര്‍മാണത്തിന് അര്‍ഹതയും അധികാരവുമുള്ളു എന്നത്‌ പോലെ ലളിതമാണിത്...

    മുജാഹിദ്‌ ഭാഷയില്‍ ഇതെല്ലാം "മതപരമല്ലാത്ത" വിഷയമോ?
    9 minutes ago · Like

    <<>>
    അഷ്റഫ് പറഞ്ഞു വരുന്നത് . അല്ലാഹുവിനെ ഒരു മുസ്ലിം രാജാവ് എന്ന് പറയുന്നത് മറ്റൊരാല്കും പങ്കു ചേരാന്‍ സാധിക്കാത്ത സര്‍വ ലോകത്തിന്റെയും സര്‍വ മനുഷ്യരുടെയും രാജാവ് എന്നാ നിലക്ക് മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്നാ നിലയിലും രാജാവ് എന്ന് അല്ലാഹുവിനെ വിളിക്കല്‍ തൗഹീദിന്റെ ഭാഗം ആണെന്ന് അല്ലെ?.
  • Mohamed Rafan ജമാഅതെ ഇസ്ലാമിക്ക് ഭൗതികം, മതപരം എന്നാ വ്യത്യാസം ഇല്ലാത്തതിനാല്‍ ഗവന്മേന്റ്റ് ഒരു കാര്യം നിരോധിച്ചാല്‍ അവര്‍ അത് ഹറാം ആയി മനസ്സിലാക്കും. ഒരു കാര്യം നിയമവിധേയം ആക്കിയാല്‍ അവര്‍ അത് ഹലാല്‍ ആയി മനസ്സിലാക്കും. അത് തെറ്റായ ചിന്താ ഗതി ആണ്. അങ്ങിനെ അവര്‍ ഗവണ്മെന്റിനെ റബ് ആക്കുന്നു. അങ്ങിനെ സ്വയം അവര്‍ ശിര്‍ക്ക് വരിക്കുന്നു എന്നല്ലാതെ ഈ ഭൌതികനിയമങ്ങള്‍ മറ്റാരും ഹറാമും ഹലാലും ആയി മനസ്സിലാക്കുന്നില്ല. എത്ര പറഞ്ഞു കൊടുത്താലും വിവരക്കേട് ആവര്‍ത്തിച്ചു കൊണ്ടിരിക്കും...! അല്ലാഹുവില്‍ ശരണം..!.
    >>>>> അല്‍-മനാറിന്റെ പഴയ എഡിറ്റര്‍ക്കും, പുതിയ എഡിറ്റര്‍ക്കും, K.J.U പ്രസിഡന്റ്‌ , SECRETARY , KNM PRESIDENT, SECRETARY, 1990 ന് ശേഷം പിളര്‍ന്ന ഓരോ ഗ്രൂപ്പിനും ഓരോ കോപ്പി കൂടി അയച്ചു കൊട്. ... എന്ത് കണ്ടാലും ഖണ്ഡിക്കുന്ന താങ്കള്‍ക്ക് ഞാന്‍ അല്‍-മനാരില്‍ നിന്നും ഉദ്ധരിച്ചു തന്നതായിരുന്നു. ജമാഅത്ത്കാര് എന്ത് പറഞ്ഞാലും അതിന്മേലോക്കെ ചാടിക്കേരുന്ന ഈ അസുഖത്തിന് ചികില്‍സ വേറെ നോക്ക്...
  • Jamal Moidutty Thandantharayil Mohamed Rafan ?ഹാക്കിമിയ്യത് നടപ്പിലാക്കിയ ഇറാനിലും ഇന്ത്യയിലും ഒരേ തൗഹീദ് ആണെന്ന് താങ്കള്‍ എങ്ങിനെ പറയും റിയാസ്?.

    =ജമാലിന് തൌഹീദ് മാത്രമല്ല തിരിയാത്തത്‌, മലയാളവും തിരിയില്ല..
    എന്തെല്ലാം ദീനില്‍ നടപ്പാക്കി എന്ന് നോക്കിയല്ല തൌഹീദിന്റെ ഘടഘകങ്ങള്‍ തീരുമാ
    നിക്കുന്നത്. പൂര്‍ത്തീകരിക്കപ്പെടുന്നത് ദീന്‍ ആണ്. തൌഹീദ് സ്ഥായിയാണ്. മുജാഹിദ്‌ നേതാക്കളാണ് കേരളത്തിലെ തൌഹീദ് വേറെ, ഗള്‍ഫിലെ തൌഹീദ് വേറെ എന്ന് പറഞ്ഞത്‌.

    "ഹാക്കിമിയ്യത്‌" തൌഹീടില്‍ ഇല്ല എന്ന് പറയുന്നവര്‍ അതിന്റെ പ്രയോഗവല്‍ക്കരണത്തെ ചോദ്യം ചെയ്യുന്നത്, ഹിമാലയ പര്‍വ്വതം ഇല്ല എന്ന് പറയുന്നവന്‍ അതിന്‍റെ ഉയരത്തെ കുറിച്ച് തര്‍ക്കിക്കുന്നത്‌ പോലെയാണ്.

    അസ്മാ-വസിഫാതിന്റെ കര്മാപരമായ രീതിയല്ല ആരാധനകല്‍ക്കുല്ലത്, അതുപോലെ തന്നെ ആരാധനകളുടെ കര്‍മ്മപരമായ രീതിയല്ല ഹുദൂദുകള്‍ക്കും, മുആമലാത്തുകള്‍ക്കും...... ഉള്ളത്. തൌഹീദ് എന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് ആകെ ആരാധന എന്ന ധാരണയിലാണ്.
    തെളിവ് കിട്ടിയതിന് ശേഷവും യുക്തിവാദികളെ പോലെ ചോദിച്ചു കൊണ്ടെയിരിക്കുനത് ആ മുന്‍ധാരണ കൊണ്ടാണ്.

    ?ഇന്ത്യയില്‍ വിശ്വാസ പരമായും കര്‍മ്മ പരമായും ശിര്‍ക്ക് കലരാതെ മുവഹ്ഹിദ് ആയി ആണോ താങ്കള്‍ ജീവിക്കുന്നത്?
    =ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല, കാര്യങ്ങള്‍ വ്യക്തമായി എന്ന് പറഞ്ഞാല്‍ ഈ ചോദ്യം പരിഗണിക്കാം.
    7 minutes ago · Like

    <<>>
    നിങ്ങള്‍ക്ക് ഒരു ചോദ്യത്തിനും മറുപടി ഇല്ല.
    പറഞ്ഞത് തന്നെ പറഞ്ഞു നേരം കളയുകയും ആളുകളുടെ മനസ്സില്‍ ഫിത്ന ഉണ്ടാക്കലും ആണ് ജമ കളുടെ സ്ഥിരം പണി..!

    ഹൈക്കോടതി വിധി തേടിപ്പോയ ജമ അമീറിന്റെ വിധി എന്താണ്. ആധുനിക മതേതര ജനാധിപത്യ ഭരണ കൂടത്തിനെ നില നിര്‍ത്താന്‍ ടാക്സ് കൊടുക്കുന്ന ജമാ അതുകാരന്‍ മുശ്രിക്കോ മുവഹ്ഹിടോ? ഭരണം തൗഹീദിന്റെ ഭാഗം ആണെങ്കില്‍ ഭരണം ഇല്ലാത്ത ജമാ അതുകാരന് തൗഹീദ് പൂര്‍ണമാണോ ? ജമാ അതില്‍ അംഗത്വം എടുക്കാന്‍ ഇന്ത്യ എന്ന ആധുനിക മതേതര രാഷ്ട്രത്തിലെ പൌരത്വം ഒരു നിബന്ധനയായി നിയമ നിര്‍മാണം നടത്തിയ ജമ ശൂറ ത്വാഗൂത്ത് ആണോ? അതോ ആ നിയമം ഖുര്‍ആന്‍ പഠിപ്പിച്ചത് ആണോ? മന്‍മോഹന്‍ സിംഗിന്റെ ഭരണത്തില്‍ ജീവിക്കുന്ന ജമ കളുടെ ദീന്‍ മന്‍മോഹന്റെ ദീന്‍ ആണോ? പാര്‍ലിമെന്റ് നിര്‍മിക്കുന്ന നിയമങ്ങള്‍ ഹറാമും ഹലാലും ആയി കണ്ടു കൊണ്ട് അത് അനുസരിക്കുന്ന ജമകള്‍ ചെയ്യുന്നത് ശിര്‍ക്കല്ലേ...?.
  • Jamal Moidutty Thandantharayil Mohamed Rafan ജമാഅതെ ഇസ്ലാമിക്ക് ഭൗതികം, മതപരം എന്നാ വ്യത്യാസം ഇല്ലാത്തതിനാല്‍ ഗവന്മേന്റ്റ് ഒരു കാര്യം നിരോധിച്ചാല്‍ അവര്‍ അത് ഹറാം ആയി മനസ്സിലാക്കും. ഒരു കാര്യം നിയമവിധേയം ആക്കിയാല്‍ അവര്‍ അത് ഹലാല്‍ ആയി മനസ്സിലാക്കും. അത് തെറ്റായ ചിന്താ ഗതി ആണ്. അങ്ങിനെ അവര്‍ ഗവണ്മെന്റിനെ റബ് ആക്കുന്നു. അങ്ങിനെ സ്വയം അവര്‍ ശിര്‍ക്ക് വരിക്കുന്നു എന്നല്ലാതെ ഈ ഭൌതികനിയമങ്ങള്‍ മറ്റാരും ഹറാമും ഹലാലും ആയി മനസ്സിലാക്കുന്നില്ല. എത്ര പറഞ്ഞു കൊടുത്താലും വിവരക്കേട് ആവര്‍ത്തിച്ചു കൊണ്ടിരിക്കും...! അല്ലാഹുവില്‍ ശരണം..!.
    >>>>> അല്‍-മനാറിന്റെ പഴയ എഡിറ്റര്‍ക്കും, പുതിയ എഡിറ്റര്‍ക്കും, K.J.U പ്രസിഡന്റ്‌ , SECRETARY , KNM PRESIDENT, SECRETARY, 1990 ന് ശേഷം പിളര്‍ന്ന ഓരോ ഗ്രൂപ്പിനും ഓരോ കോപ്പി കൂടി അയച്ചു കൊട്. ... എന്ത് കണ്ടാലും ഖണ്ഡിക്കുന്ന താങ്കള്‍ക്ക് ഞാന്‍ അല്‍-മനാരില്‍ നിന്നും ഉദ്ധരിച്ചു തന്നതായിരുന്നു. ജമാഅത്ത്കാര് എന്ത് പറഞ്ഞാലും അതിന്മേലോക്കെ ചാടിക്കേരുന്ന ഈ അസുഖത്തിന് ചികില്‍സ വേറെ നോക്ക്...
    7 minutes ago · Like

    <<>>
    താങ്കളുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് ഞാന്‍ അതിനെ ഖണ്ടിച്ചല്ല എഴുതിയത്.
    നന്നായി വായിച്ചു നോക്ക്. ഞാന്‍ ജമ കളുടെ സ്വഭാവത്തെ കുറിച്ചാണ് എഴുതിയത്...!
    2 minutes ago · Like


    • Ashraf CH Jamal Moidutty Thandantharayil അഷ്റഫ് പറഞ്ഞു വരുന്നത് . അല്ലാഹുവിനെ ഒരു മുസ്ലിം രാജാവ് എന്ന് പറയുന്നത് മറ്റൊരാല്കും പങ്കു ചേരാന്‍ സാധിക്കാത്ത സര്‍വ ലോകത്തിന്റെയും സര്‍വ മനുഷ്യരുടെയും രാജാവ് എന്നാ നിലക്ക് മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്നാ നിലയിലും രാജാവ് എന്ന് അല്ലാഹുവിനെ വിളിക്കല്‍ തൗഹീദിന്റെ ഭാഗം ആണെന്ന് അല്ലെ?.
      ----------------------
      = അല്ലാഹുവിനെ "മുസ്ലിം രാജാവ്‌" എന്നൊക്കെ എഴുതിവെക്കുന്നതില്‍ കൂടുതല്‍ സൂക്ഷമത ആവശ്യമാവുന്നു.

      "വിളിക്കല്‍" എന്നതിന് വലിയ പ്രാധാന്യമൊന്നുമില്ല, മനുഷ്യന്‍ നിര്‍മ്മിക്കുന്ന അതിര്‍ത്തികള്‍ അംഗീകരിച്ച് അല്ലാഹു വന്ന് ഭരണം നടത്തുക എന്നതുമല്ല ഇതുകൊണ്ട് അര്‍ത്ഥമാവുന്നത്... അല്ലാഹുവിനെ രാജാവായി അംഗീകരിക്കുക എന്നാല്‍ അവന്‍റെ ആജ്ഞാനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ദൈവത്തിന്റെ പ്രതിനിധി ഭരണം നടത്തുക എന്നാണര്‍ത്ഥം..

      ഉടമസ്ഥനും പരിപാലകനും ആയ അല്ലാഹുവിന് തന്നെയാണ് സകലദേശത്തിനും ജനത്തിനും ആജ്ഞാനിര്‍ദേശങ്ങള്‍ നല്‍കാനുള്ള അര്‍ഹതയും അധികാര�വും എന്നതാണ് ഇസ്ലാമിന്റെ തേട്ടം... അല്ലാഹുവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ക്കുപരിയായൊ, ദൈവനിയമങ്ങളെ പരിഗണിക്കാതെയോ നിയമനിര്‍മ്മാണം നടത്തുന്നതും ഭരണം നടത്തുന്നതും അല്ലാഹുവിന്റെ അധികാരം മറ്റുള്ളവര്‍ക്ക് വകവെച്ചുനല്‍കലാണ്..
    • Ashraf CH ഇത് തത്വത്തില്‍ അംഗീകരിച്ചുകൊടുക്കുക സാധ്യമായ അളവില്‍ പ്രയോഗത്തില്‍ വരുത്താന്‍ നിയമപരമായ മാര്‍ഗത്തില്‍ പരിശ്രമിക്കുക എന്നതൊക്കെയാണ് മുസ്ലിമാവുക എന്നതിന്റെ തേട്ടം

      ഒരു മുസ്ലിമിന്റെ ക്വാളിറ്റി പങ്കുചെര്‍ക്കാന്‍ സാധിക്കാത്തതിന് പങ്കുചെര്‍ക്കാതിരിക്കുക
      എന്നതിലല്ല, പകരം പങ്കുചേര്‍ക്കാനും ചെര്‍ക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടും പങ്കുചെര്‍ക്കാതെ മാറി നില്‍ക്കുന്നതിലാണ്.

      താങ്കള്‍ക്ക് വിയോജിക്കാം നേര്‍ക്കുനേരെ...
      ഇതിന് മറുപടി നല്‍കേണ്ടത് "ഇന്ത്യയില്‍ ഓരോ മത വിശ്വസിക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാം എന്ന അവകാശം നല്‍കുന്ന ഭരണഘടന എന്ന കരാര്‍ നില നില്‍ക്കുന്നു" എന്ന് പറഞ്ഞുകൊണ്ടല്ല,

      പകരം നിയമനിര്‍മ്മാനത്തിനുള്ള അവകാശവും അധികാരവും നാം ആര്‍ക്ക് വകവെച്ചുനല്‍കുന്നു എന്നതിലാണ്, ഈ വിഷയം ഒരാള്‍ ഇസ്ലമികഭരണകൂടത്തില്‍ ജീവിക്കുമ്പോള്‍ പോലും ഉയര്‍ന്നുവരുന്ന വിഷയമാണ്.
    • Mohamed Rafan താങ്കളുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് ഞാന്‍ അതിനെ ഖണ്ടിച്ചല്ല എഴുതിയത്.
      നന്നായി വായിച്ചു നോക്ക്. ഞാന്‍ ജമ കളുടെ സ്വഭാവത്തെ കുറിച്ചാണ് എഴുതിയത്...!
      >>>
      അല്‍മനാര്‍ ഉദ്ധരണിയെ മാത്രമല്ല ഒന്നിനെയും ഇവിടെ ഖണ്ഡിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല, മറ്
      റുള്ളവരുടെ കമന്റു മുകളില്‍ വെറുതെ കോപ്പി പേസ്റ്റ് ചെയ്ത് കണ്ടിച്ചു എന്ന് വര്‍ത്തിത്തീര്‍ക്കുന്നു. ആ അസുഖവും കൂടി വായനക്കാരെ കാണിക്കാന്‍ തന്നെയാണ് അല്‍മനാര്‍ ഉദ്ധരണി നല്‍കിയത്.

      ഒന്നുംകൂടി വായിച്ചു നോക്ക്..
      അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തന്നവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ...
      അത്തരക്കാരുടെ അടുക്കല്‍ ശിര്‍ക്കെന്ന് വെച്ചാല്‍ യേശുക്രിസ്തുവിനേയും വിഗ്രഹങ്ങളേയും ആരാധിക്കല്‍ മാത്രമാണ്. നാമിവിടെ വിവരിച്ച കാര്യങ്ങളൊന്നും അവര്‍ക്ക് നിഷിദ്ധങ്ങളല്ല. എന്നുമാത്രമല്ല, അവ പുണ്യകര്‍മങ്ങളായാണ് അവര്‍ പരിഗണിക്കുന്നത്. അവയിലേര്‍പ്പെട്ടിരിക്കുന്നവരെ അവര്‍ അനുകൂലിക്കുകയും ചെയ്യുന്നു.
    • Mohamed Rafan "ഹാക്കിമിയ്യത്‌" തൌഹീടില്‍ ഇല്ല എന്ന് പറയുന്നവര്‍ അതിന്റെ പ്രയോഗവല്‍ക്കരണത്തെ ചോദ്യം ചെയ്യുന്നത്, ഹിമാലയ പര്‍വ്വതം ഇല്ല എന്ന് പറയുന്നവന്‍ അതിന്‍റെ ഉയരത്തെ കുറിച്ച് തര്‍ക്കിക്കുന്നത്‌ പോലെയാണ്. പ്രമാണ സഹിതം പല തവണ മറുപടി പറഞ്ഞിട്ടും ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ അവഗണിക്കുന്നു. ജമാലിന്റെ പല ചോദ്യങ്ങള്‍ക്കും സാമാനമായ ചോദ്യങ്ങള്‍ ശതുക്കലാല്‍ പ്രവാചകന്മാരോടും ചോദിക്കപെട്ടിട്ടുണ്ട്. അത്രയും ദയനീയമാണ് മുജാഹിദ് മതക്കാരുടെ സ്ഥിതി. "സീസര്‍ക്കുള്ളത് സീസര്‍ക്ക്... ദൈവത്തിനുള്ളത് ദൈവത്തിന്" ... നല്ല നയം.!!
    • Jamal Moidutty Thandantharayil [25:2]ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്‍.) അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
      ..
      “ഭൂമിയിലെ ഭരണാധികാരം ഏതെങ്കിലും വ്യക്തികളുടെ കരങ്ങളിലായിരിക്കുന്നിടത്തൊളം കാലം അല്ലാഹുവിന്റെ ആധിപത്യം ഇവിടെ നിലനിൽക്കുകയില്ല. (വഴിയടയാളങ്ങൾ, സയ്യിദ് ഖുതുബ്, വിവർത്തനം ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 89).
      എത്രയോ വിശ്വാസികളും അവിശ്വാസികളും ആയ രാജാക്കന്മാര്‍ കഴിഞ്ഞു പോയി. എന്നാല്‍ അല്ലാഹുവിന്റെ ആധിപത്യത്തില്‍ അവന്ന് ഒരു പങ്കാളിയും ഉണ്ടായിട്ടില്ല. ഭൂമിയിലെ ഭരണാധികാരം ഏതെങ്കിലും വ്യക്തികള്‍ കയ്യാളിയാല്‍ അല്ലാഹുവിന്റെ ആധിപത്യം ഇവിടെ നില നില്‍ക്കില്ല എന്ന ജമാഅതിന്റെ തല തിരിഞ്ഞ / ഖുര്‍ആനിനെതിരായ വാദം കൊണ്ട് ഏറെ പേരെ ജമാഅതുകാര്‍ ഫിത്നയില്‍ ആക്കിയിട്ടുണ്ട്. ഇപ്പോഴും തുടരുന്നു...!

      ജമാഅത് വാടാ പ്രകാരം, ഇന്ത്യയിലെ ഭരണ കൂടം ദൈവിക ഭരണ കൂടം അല്ലാത്തതിനാല്‍, അതുമായി സഹകരിച്ചു പോരുന്ന ജമാഅതെ ഇസ്ലാമി ശിര്‍ക്കുമായി അല്ലെ സഹകരിക്കുന്നത്?.
    • Jamal Moidutty Thandantharayil Mohamed Rafan "ഹാക്കിമിയ്യത്‌" തൌഹീടില്‍ ഇല്ല എന്ന് പറയുന്നവര്‍ അതിന്റെ പ്രയോഗവല്‍ക്കരണത്തെ ചോദ്യം ചെയ്യുന്നത്, ഹിമാലയ പര്‍വ്വതം ഇല്ല എന്ന് പറയുന്നവന്‍ അതിന്‍റെ ഉയരത്തെ കുറിച്ച് തര്‍ക്കിക്കുന്നത്‌ പോലെയാണ്. പ്രമാണ സഹിതം പല തവണ മറുപടി പറഞ്ഞിട്ടും ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ അവഗണിക്കുന്നു. ജമാലിന്റെ പല ചോദ്യങ്ങള്‍ക്കും സാമാനമായ ചോദ്യങ്ങള്‍ ശതുക്കലാല്‍ പ്രവാചകന്മാരോടും ചോദിക്കപെട്ടിട്ടുണ്ട്. അത്രയും ദയനീയമാണ് മുജാഹിദ് മതക്കാരുടെ സ്ഥിതി. "സീസര്‍ക്കുള്ളത് സീസര്‍ക്ക്... ദൈവത്തിനുള്ളത് ദൈവത്തിന്" ... നല്ല നയം.!!
      3 hours ago · Edited · Like · 2

      <<>>
      അല്ലാഹുവിന്റെ അധികാരത്തില്‍ ഒരാള്കും പങ്കു ചേരാന്‍ ആവില്ല. അത് 25:2 ല്‍ നിന്നും 18:26 ല്‍ നിന്നും വ്യക്തമാണ്. മുന്പ് കഴിഞ്ഞു പോയ രാജാക്കാന്‍ മാരെ കുറിച്ചൊന്നും അല്ലാഹു അവര്‍ രാജ്യം ഭരിച്ചത് മൂലം അല്ലാഹുവില്‍ പങ്കു ചേര്‍ത്ത് എന്ന് പറഞ്ഞിട്ടില്ല അത് അവര്‍ രാജ്യത്ത് ഒരു നിയമവും ഉണ്ടാക്കതതിനാലോ, രാജാക്കന്‍മാരൊക്കെ ജമാഅതുകാര്‍ ആയതു കൊണ്ടോ അല്ല. അവരാരും തങ്ങളുടെ നിയമങ്ങള്‍ മതത്തിലെ ഹലാലോ ഹരാമോ എന്ന് വാദിചിരുന്നില്ല.
      എന്നാല്‍ പണ്ഡിത പുരോഹിതന്മാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നതൊക്കെ ഹറാമും ഹലാലും ആയി സ്വീകരിച്ചവരെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
      ഫിര്‍ഔന്‍ ആകട്ടെ, അന റബ് കുമുല്‍ അ അ ലാ എന്ന് വാദിച്ചവന്‍ ആയിരുന്നു.
      അതിനാല്‍ മുജാഹിദുകള്‍ എന്നും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഒപ്പം തന്നെ ആണ് നടന്നിട്ടുള്ളത്.
      എന്നാല്‍ മതത്തെ രാഷ്ട്രം എന്ന് വ്യാഖ്യാനിച്ച ജമ കള്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും...!.
      about a minute ago · Like


      • Mohamed Rafan എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഞാന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നുമുണ്ട്.
        >>> അല്ലാഹുവിന്‍റെ വിധികര്‍തൃത്താവകാശത്തില്‍ പങ്കു ചേര്‍ക്കുന്നത് ശിര്‍ക്കാണോ അല്ലയോ എന്ന് മാസങ്ങളായി നമ്മള്‍ ചോദിക്കുന്നു. എസ്/നോ ഉത്തരം ജമാല്‍ ഇപ്പോള്‍ പറയും കേട്ടോളൂ..
      • Mohamed Rafan ഫിര്‍ ഔന്റെ കാര്യം ഞാന്‍ നേരത്തെ എഴുതിയിരുന്നു. അതൊന്ന്നും വായിക്കുന്നില്ല അല്ലെ? >>>> അതെ , ആ ജാഹിലിയ്യാ വാദത്തെ തന്നെയാണ് ഖുര്‍ആന്‍ ഖണ്ടിച്ചത്...

        കഴിഞ്ഞു പോയ രാജാക്കാന്‍ മാരെ കുറിച്ചൊന്നും അല്ലാഹു അവര്‍ രാജ്യം ഭരിച്ചത് മൂലം അല്ലാഹുവില്‍ പങ്കു ചേര്
        ‍ത്ത് എന്ന് പറഞ്ഞിട്ടില്ല അത് അവര്‍ രാജ്യത്ത് ഒരു നിയമവും ഉണ്ടാക്കതതിനാലോ, രാജാക്കന്‍മാരൊക്കെ ജമാഅതുകാര്‍ ആയതു കൊണ്ടോ അല്ല. അവരാരും തങ്ങളുടെ നിയമങ്ങള്‍ മതത്തിലെ ഹലാലോ ഹരാമോ എന്ന് വാദിചിരുന്നില്ല.

        ഈ വാദം തെറ്റാണ് എന്ന് തെളിയിക്കുന്ന ആയത്താണ് ഉദ്ധരിച്ചത്.
      • Jamal Moidutty Thandantharayil Mohamed Rafan ഇനി നമുക്ക് അല്‍പ്പം അല്‍മനാര്‍ വായിക്കാം..
        ഇന്നത്തെ ഭൂരിപക്ഷം ഭരണാധികാരികളും അല്ലാഹുവിന്റെ ഈ അവകാശം കൈയ്യടക്കിവെച്ചിട്ടുള്ള വരത്രെ. അല്ലാഹു ഹലാലാക്കിയത് അവര്‍ ഹറാമാക്കിയിരിക്കുന്നു. അവന്‍ ഹറാമാക്കിയത് ഹലാലാക്കുക യും ചെയ്തിരിക്കുന്നു.
        അവര്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയ നിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ കാലോചിതമല്ലെന്നാണവരുടെ ജല്‍പനം. നീതിയും സമത്വവും സ്വാതന്ത്യ്രവും സാക്ഷാല്‍കരിക്കാന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അപര്യാപ്തമാണെന്നവര്‍ വാദിക്കുന്നു.
        ..... എന്താണീ അല്‍മനാര്‍ പറയുന്നത് , അല്ലാഹുവിന്‍റെ അധികാരങ്ങള്‍ "ഭൂരിപക്ഷം ഭരണാധികാരികളും" കയ്യടക്കി വച്ചിരിക്കുന്നു പോലും. ...സുബ്ഹാനല്ലാഹ്...

        note the point 1 : "അവരാരും തങ്ങളുടെ നിയമങ്ങള്‍ മതത്തിലെ ഹലാലോ ഹരാമോ എന്ന് വാദിചിരുന്നില്ല."
        ഈ മുജാഹിദ്‌ മതം ആരാണ് നിങ്ങളെ പഠിപ്പിച്ചത്?
        എന്നാല്‍ അല്‍മനാര്‍ തന്നെ തുടരുന്നു: "അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തന്നവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ"

        note the point 2: "മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ "

        മുജാഹിദ്‌ മതക്കാരുടെ പരിണാമം അങ്ങിനെ നാം നേരില്‍ കണ്ടു കൊണ്ടേയിരിക്കുന്നു..
        9 minutes ago · Like · 1

        <<>>

        ഈ അല്‍മനാര്‍ താങ്കള്‍ക്ക് ലിങ്ക് ആയി കൊടുക്കാമോ?

        ഇന്നത്തെ ഭൂരി പക്ഷം ഭരണാധികാരികളും മുസ്ലിംകള്‍ അല്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ്. താങ്കള്‍ക്ക് ഹറാമും ഹലാലുമല്ലാതെ ഭൌതിക നിയമങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട് ശിര്‍ക്ക് ആയി എന്ന് പറയുന്ന വല്ല ഖുര്‍ആന്‍ വചനങ്ങളും ഉദ്ദരിക്കാനുണ്ടോ ?

        അല്ലാഹു ഹറാം ആക്കിയതിനെ ഹലാല്‍ ആക്കി എന്ന് അവകാശപ്പെടുന്ന ഭരണാധികാരികളും അത് വിശ്വസിക്കുകായും അത് പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളും ത്വാഗൂതുകളും ശിര്‍ക്ക് ചെയ്യുന്നവരുമാണ്. കാരണം ഹറാമും ഹലാലും വിധിക്കാന്‍ അല്ലാഹുവിനു മാത്രമാണ് അവകാശം എന്നത് ഇസ്ലാമിന്റെ അധ്യാപനം ആണ്. എന്നാല്‍ ഖുര്‍ആനില്‍ ഏതു രാജാവിനെ കുറിച്ചാണ് ഇങ്ങിനെ പറഞ്ഞിട്ടുള്ളത്? ഫിര്‍ ഔന്റെ കാര്യം നാം പറഞ്ഞു. അയാള്‍ എന്താണ് വാദിച്ചത് എന്ന്..! താങ്കളുടെ വാദത്തിനു ഖുര്‍ആനില്‍ നിന്ന് തെളിവ് ഇല്ലാത്തതു കൊണ്ടാണോ അല്‍മനാര്‍ ഉദ്ദരിക്കുന്നത്. മാത്രമല്ല അല്മാനാരില്‍ ഹലാലും ഹറാമും വിധിക്കുന്നവരെ കുറിച്ചാണല്ലോ പറയുന്നത്..!

        എന്നാല്‍ ഭൗതികമായ ഒരു കാര്യത്തില്‍ ഒരു മുസ്ലിം ഒരു നിയമം ഉണ്ടാക്കിയാല്‍, അയാള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നവന്‍ ആയതു കൊണ്ട് അല്ലാഹുവിന്റെ വിധി വിലക്കിനെതിരെ ഒന്നും ചെയ്യില്ല .

        എന്നാല്‍ അതെ കാര്യത്തില്‍ ഒരു അമുസ്ലിം അല്ലാഹുവിനെ പരിഗണിച്ചു കൊള്ളണം എന്നില്ല. അല്ലാഹുവില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടാണല്ലോ അയാള്‍ അമുസ്ലിം ആയതു...!

        ഉദാഹരണമായി അല്ലാഹുവിനെ പരിഗണിക്കാതെ ഇന്ത്യന്‍ ഭരണ കൂടം റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം ഗാസ് എന്നാ നിയമം ഉണ്ടാക്കി. അതുകൊണ്ട് ഇന്ത്യന്‍ ഗവന്മേന്റ്റ് ത്വാഗൂത്ത് ആകുമോ? ആ നിയമം അനുസരിക്കല്‍ ശിര്‍ക്ക് ആകുമോ?.
      • Jamal Moidutty Thandantharayil Mohamed Rafan ഫിര്‍ ഔന്റെ കാര്യം ഞാന്‍ നേരത്തെ എഴുതിയിരുന്നു. അതൊന്ന്നും വായിക്കുന്നില്ല അല്ലെ? >>>> അതെ , ആ ജാഹിലിയ്യാ വാദത്തെ തന്നെയാണ് ഖുര്‍ആന്‍ ഖണ്ടിച്ചത്...

        കഴിഞ്ഞു പോയ രാജാക്കാന്‍ മാരെ കുറിച്ചൊന്നും അല്ലാഹു അവര്‍ രാജ്യം ഭരിച്ചത് മൂലം അല്ലാഹുവില്
        ‍ പങ്കു ചേര്‍ത്ത് എന്ന് പറഞ്ഞിട്ടില്ല അത് അവര്‍ രാജ്യത്ത് ഒരു നിയമവും ഉണ്ടാക്കതതിനാലോ, രാജാക്കന്‍മാരൊക്കെ ജമാഅതുകാര്‍ ആയതു കൊണ്ടോ അല്ല. അവരാരും തങ്ങളുടെ നിയമങ്ങള്‍ മതത്തിലെ ഹലാലോ ഹരാമോ എന്ന് വാദിചിരുന്നില്ല.

        ഈ വാദം തെറ്റാണ് എന്ന് തെളിയിക്കുന്ന ആയത്താണ് ഉദ്ധരിച്ചത്.
        20 minutes ago · Edited · Like

        <<>>
        ഇതാണ് താങ്കള്‍ ഉദ്ദരിച്ച ആയത്ത് ...

        മുഹമ്മദ്‌ റഫാന്‌ : മുജാഹിദ്‌ മതക്കാര്‍ക്ക് ഖുര്‍ആന്‍ മറുപടി പറയുന്നു:

        أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا
        താങ്കള്‍ക്കവതരിപ്പിക്കപ്പെട്ടതിലും താങ്കള്‍ക്ക് മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് () തീര്‍പ്പു തേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ (الطَّاغُوتِ കളെ )തള്ളിക്കളയാനാണ് ഇവരോട് കല്‍പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ്ആഗ്രഹിക്കുന്നത്. - നിസാഹ് 60

        ഇത് യഥാര്‍ത്ഥത്തില്‍ ജമാ അത് മതക്കാര്‍ക്ക് ഉള്ള മറുപടി ആണ്. അതാണ്‌ ഞാന്‍ നേരത്തെ ചോദിച്ചത്. ഹൈക്കോടതി വിധി തേടി പോയ ജമാ അത് അമീറിന്റെ തൗഹീദിന്റെ അവസ്ഥ എന്തെന്ന്?.
      • Mohamed Rafan ഇത് യഥാര്‍ത്ഥത്തില്‍ ജമാ അത് മതക്കാര്‍ക്ക് ഉള്ള മറുപടി ആണ്. അതാണ്‌ ഞാന്‍ നേരത്തെ ചോദിച്ചത്. ഹൈക്കോടതി വിധി തേടി പോയ ജമാ അത് അമീറിന്റെ തൗഹീദിന്റെ അവസ്ഥ എന്തെന്ന്?.
        >>>വായില്‍ തോന്നിയത്‌ കോതക്ക് പാട്ട്.
        മറുപടി പറയാ, ഹാക്കിമിയത്ത് തൌഹീദില്‍ ഉള്‍പ്പെടുന്നു എന്ന് സമ്മതിക്കാതെ അതിന്‍റെ മുകളില്‍ കയരിനിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല.
      • Jamal Moidutty Thandantharayil Mohamed Rafan എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഞാന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നുമുണ്ട്.
        >>> അല്ലാഹുവിന്‍റെ വിധികര്‍തൃത്താവകാശത്തില്‍ പങ്കു ചേര്‍ക്കുന്നത് ശിര്‍ക്കാണോ അല്ലയോ എന്ന് മാസങ്ങളായി നമ്മള്‍ ചോദിക്കുന്നു. എസ്/നോ ഉത്തരം ജമാല്‍ ഇപ്പോള്‍ പറയും കേട്
        ടോളൂ..
        28 minutes ago · Like

        <<>>
        ഹറാമും ഹലാലും വിധിക്കുന്നത് റബിന്റെ മാത്രം അവകാശം ആണ്. അത് ഞാന്‍ നൂറു കണക്കിന് തവണ പറഞ്ഞിട്ടുള്ളതാണ്. അതില്‍ പങ്കു ചേര്‍ത്താല്‍ ശിര്‍ക്ക് ആണ്.
        എന്നാല്‍ ജമാഅത് ശൂറ ജമാ അതില്‍ ചേരാന്‍ ഉള്ള ഭരണ ഘടനയിലെ നിയമങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രത്തിലെ അംഗത്വം ഒരു നിബന്ധന ആയി നിശ്ചയിച്ചു. ഇത് അല്ലാഹുവിന്റെ വിധിവിലക്കിന് അനുസരിച്ചുള്ള നിയമം ആണോ? നിങ്ങള്‍ പറയുന്നത് പ്രകാരം ആധുനിക മതേതര ജനാധിപത്യ ഭരണ കൂടം ആയ ഇന്ത്യ എന്നാ രാഷ്ട്രം എന്ന് പറഞ്ഞാല്‍ നിങ്ങളുടെ മത പ്രകാരം വേറെ ദീന്‍ ആണ്. അപ്പോള്‍ ആ ദീനില്‍ ഒരു അംഗത്വം വേണം എന്നാണല്ലോ നിങ്ങളുടെ നിബന്ധന. ഇത് പ്രകാരം നിങളുടെ ശൂറ തന്നെ ത്വാഗൂത്ത് അല്ലെ?
      • Jamal Moidutty Thandantharayil Mohamed Rafan ഇത് യഥാര്‍ത്ഥത്തില്‍ ജമാ അത് മതക്കാര്‍ക്ക് ഉള്ള മറുപടി ആണ്. അതാണ്‌ ഞാന്‍ നേരത്തെ ചോദിച്ചത്. ഹൈക്കോടതി വിധി തേടി പോയ ജമാ അത് അമീറിന്റെ തൗഹീദിന്റെ അവസ്ഥ എന്തെന്ന്?.
        >>>വായില്‍ തോന്നിയത്‌ കോതക്ക് പാട്ട്.
        മറുപടി പറയാ, ഹാക്കിമിയത്ത്
        തൌഹീദില്‍ ഉള്‍പ്പെടുന്നു എന്ന് സമ്മതിക്കാതെ അതിന്‍റെ മുകളില്‍ കയരിനിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല.
        3 minutes ago · Like

        <<>>

        മറുപടി ഉണ്ടെങ്കിലല്ലേ പറയൂ..!

        എത്ര വര്‍ഷങ്ങള്‍ ആയി ചോദിക്കുന്നു?..
      • Mohamed Rafan എത്ര വര്‍ഷങ്ങള്‍ ആയി ചോദിക്കുന്നു?.. >>>ഹാക്കിമിയത്ത് തൌഹീദില്‍ ഉള്‍പ്പെടുന്നു എന്ന് സമ്മതിക്കാതെ അതിന്‍റെ മുകളില്‍ കയരിനിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല.
      • Mohamed Rafan ഈ അല്‍മനാര്‍ താങ്കള്‍ക്ക് ലിങ്ക് ആയി കൊടുക്കാമോ? >>> 2001 ല്‍ മുജാഹിദ്‌ പിളന്നപ്പോള്‍, ഇരു ഗ്രൂപ്പുകളും തമ്മില്‍ പരസ്പരം ആരോപണ / പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പതിനഞ്ചോളം പുസ്തകങ്ങള്‍ എഴുതി. അക്കൂട്ടത്തില്‍ പെട്ട ചില പുസ്തകങ്ങളില്‍ പ്രസ്തുത അല്‍-മനാര്‍ ലേഖനം ഉദ്ധരിച്ചിട്ടുണ്ട്. വായിക്കുക. ഏതു പുസ്തകമാണ് എന്ന് ശരിക്ക് ഓര്‍മയില്ല. അത് പോലെ തന്നെ കെ.സി യുടെ ഇബാദത്ത് ഒരു സമഗ്ര പഠനം എന്ന പുസ്തകത്തിലും വായിക്കാം..
      • Jamal Moidutty Thandantharayil Mohamed Rafan എത്ര വര്‍ഷങ്ങള്‍ ആയി ചോദിക്കുന്നു?.. >>>ഹാക്കിമിയത്ത് തൌഹീദില്‍ ഉള്‍പ്പെടുന്നു എന്ന് സമ്മതിക്കാതെ അതിന്‍റെ മുകളില്‍ കയരിനിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല.
        a few seconds ago · Like

        <<>>

        ഇത് കൊച്ചു കുട്ടികളുടെ വാശി പോലെ ആണല്ലോ റിയാസ് ബായ്..!

        നിങ്ങള്‍ക്ക് മറുപടി ഇല്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അത് കൊണ്ട് ഞാന്‍ തന്നെ എഴുതാം . അതാണല്ലോ പതിവും. ഞാന്‍ മനസ്സിലാക്കിയത് ശരി ആണെങ്കില്‍ മറ്റുള്ളവരും അതില്‍ നിന്ന് സത്യം മനസ്സിലാക്കട്ടെ, എന്നും തെറ്റാണെങ്കില്‍ തെളിവുകള്‍ ഉദ്ധരിച് മറ്റുള്ളവര്‍ക്ക് തിരുത്താന്‍ അവസരം ഉണ്ടാകട്ടെ എന്നാ നസീഹത് വെച്ച്...!

        ജമാഅതുകാരുടെ വാദം മുജാഹിദുകള്‍ അംഗീകരിചലെ ചോദ്യത്തിന് മറുപടി പറയൂ എന്നാണ് വാശി. അത് പറ്റില്ല സഹോദരാ..! പിന്നെ എന്തിനാ സംവാദം?

        ജമാഅതുകാര്‍ പറയുന്ന ഹാക്കിമിയ്യത് നാട്ടിലെ ഭരണം അല്ലാഹുവിനെ തൗഹീദിന്റെ ഭാഗം ആണെന്നാണ്. അത് പ്രകാരം മറ്റാര് ഭരിച്ചാലും ശിര്‍ക്ക് ആകും.

        എന്നാല്‍ മുജാഹിദുകള്‍ അംഗീകരിക്കുന്ന ഹാക്കിമിയ്യത് അല്ലാഹുവിനു മാത്രം ഉള്ള മറ്റൊരാല്കും പങ്കു ചേരാന്‍ ആവാത്ത അധികാരവും, ഹറാമും ഹലാലും വിധിക്കാനുള്ള അധികാരവും ആണ്. അത് തൗഹീദ് രുബൂബിയതിന്റെ ഭാഗം ആണ് എന്ന് മുജാഹിദുകള്‍ പറയുന്നതുമാണ്. അത് പ്രകാരം ഇന്ത്യ മന്‍മോഹന്‍ ഭരിച്ചാലും മുസ്ലിംകള്‍ മുവഹ്ഹിടുകള്‍ ആയി തന്നെ ജീവിക്കും...! .
        2 minutes ago · Like


        • Ashraf CH Jamal Moidutty Thandantharayill,
          ഇന്ത്യന്‍ ജനാധിപത്യത്തിന് അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ (മത കാര്യമല്ല) നിയമനിര്‍മ്മാണം നടത്താന്‍ അവകാശമുണ്ട് എന്ന് തന്നെയല്ലേ താങ്കള്‍ ഇത്
          വരെ പറഞ്ഞതിന്റെ ചുരുക്കം

          എന്നാല്‍ അല്‍മനാര്‍ പറയുന്നത് "അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തന്നവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ"

          സഹോദരാ ഇത് കേസിയുടെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ ഏറെ ഗൗരവമുള്ള വിഷയമാണ് ...
        • Jamal Moidutty Thandantharayil Ashraf CH Jamal Moidutty Thandantharayill,
          ഇന്ത്യന്‍ ജനാധിപത്യത്തിന് അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ (മത കാര്യമല്ല) നിയമനിര്‍മ്മാണം നടത്താന്‍ അവകാശമുണ്ട് എന്ന് തന്നെയല്ലേ താങ്കള്‍ ഇത് വരെ പറഞ്ഞതിന്റെ ചുരുക്കം

          എന്നാല്‍ അല്‍മനാര്‍ പറയുന്നത് "അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തന്നവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ"

          സഹോദരാ ഇത് കേസിയുടെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ ഏറെ ഗൗരവമുള്ള വിഷയമാണ് ...
          about a minute ago · Like

          <<>>
          അഷറഫ്,
          താങ്കള്‍ വിവരക്കെടെ പരയൂൂ എന്നാ വാശി ദയവായി ഒഴിവാക്കണം..!

          അവകാശം എന്താണ് ? ആരാണ് അവകാശം കൊടുക്കുന്നത്? ഇന്ത്യയിലെ പൌരന്മാര്‍. എന്തിന്റെ അടിസ്ഥാനത്തില്‍ ? മതേതര ഭരണ ഘടന എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് അവകാശം കൊടുക്കുന്നത്. എന്താണ് മതേതര ഭരണ ഘടന ? എല്ലാ മതക്കാര്‍ക്കും അവരുടെ മതം അനുസരിച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനും ഉള്ള അവകാശം നല്‍കുന്ന കരാര്‍.
          ആരൊക്കെ ആണ് പൌരന്മാര്‍ ? പല മത വിഭാഗങ്ങളും. അതില്‍ മുസ്ലിംകളും ഉണ്ട്. മുസ്ലിംകളുടെ നിയമങ്ങള്‍ അല്ലാഹുവിന്റെ ശരീഅതിനെ അവലംബിക്കാതെ അവര്കുള്ള നിയമങ്ങള്‍ ഉണ്ടാക്കാനാണോ മുസ്ലിംകള്‍ അധികാരം കൊടുക്കുന്നത്? എന്നാല്‍ മുസ്ലിംകള്‍ മാത്രമല്ല കരാറില്‍ ഉള്ളത്. മറ്റു മതക്കാരും ഉണ്ട്. അവരുടെ മേല്‍ മതം അടിചെല്പികാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല . അവര്‍ക്ക് അവരുടെ മത പ്രകാരം ആണ് ഇന്ത്യന്‍ ഭരണ ഘടനയും നിയമം ഉണ്ടാക്കാന്‍ നിര്‍ദേശിക്കുന്നത്..!
          ഇനി ഒരുത്തന്റെ അവകാശം , സ്വാതന്ത്ര്യം എന്നീ വാക്കുകള്‍ വെച്ച് തന്നെ നാം ഒരു ചര്‍ച്ച നടത്തിയത് മറക്കരുത്..! ഒരുത്തന് അവകാശം കൊടുക്കുന്നത് , ഉദാഹരണം മുസ്ലിമിന് അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്നത് അല്ലാഹു ആണ്. മറ്റു മതക്കാര്‍ക്ക് അവകാശങ്ങള്‍ നിര്ന്നയിക്കുനത് അവരുടെ രബുകള്‍ ആയിരിക്കും. തനിക്കു തന്‍ തന്നെ മതി എന്ന് കരുതുന്നവര്‍ സ്വയം നിര്‍ണ്ണയിക്കുകയും ചെയ്യും..!

          നിങ്ങള്‍ ജമാഅതുകാര്‍ മുസ്ലിംകള്‍ അല്ലെ? നിങ്ങള്‍ ശരീഅത് അവലംബിക്കാതെ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ആണോ ശൂരക്ക് അധികാരം കൊടുക്കാറ്?.
          2 minutes ago · Like


          • Mohamed Rafan സഹോദരാ ഇത് കേസിയുടെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ ഏറെ ഗൗരവമുള്ള വിഷയമാണ് ... >>>> ഗൌരവം.!!! അദ്ദേഹത്തിന്റെ വാദത്തിന് നേര്‍ വിപരീതമായ ഖുര്‍ആന്‍ ആയത്ത് നല്‍കിയപ്പോള്‍, അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പുതേടി പോകരുത് ,അത് കുഫര്‍ ആണ്‌ എന്ന് പറഞ്ഞവരെ "മതരാഷ്ട്ര വാദികള്‍" എന്ന് മുദ്രകുത്തകയും, അങ്ങിനെ വിധി തേടി പോകുന്നത് അനുവദനീയമാണ് എന്ന് പറയുകയും, സംഘടനക്കകത്തുള്ള പ്രശനങ്ങള്‍ക്ക് തന്നെ താഗൂതീ വിധി തേടി പോകുകയും ചെയ്ത ഇവര്‍ ഖുര്‍ആന്‍ ആയത്തിനെ എത്ര നിസ്സാര വല്‍ക്കരിക്കുന്നു.
          • Jamal Moidutty Thandantharayil Mohamed Rafan സഹോദരാ ഇത് കേസിയുടെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ ഏറെ ഗൗരവമുള്ള വിഷയമാണ് ... >>>> ഗൌരവം.!!! അദ്ദേഹത്തിന്റെ വാദത്തിന് നേര്‍ വിപരീതമായ ഖുര്‍ആന്‍ ആയത്ത് നല്‍കിയപ്പോള്‍, അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പുതേടി പോകരുത് ,അത് കുഫര്‍ ആണ്‌ എന്ന് പറഞ്ഞവരെ "മതരാഷ്ട്ര വാദികള്‍" എന്ന് മുദ്രകുത്തകയും, അങ്ങിനെ വിധി തേടി പോകുന്നത് അനുവദനീയമാണ് എന്ന് പറയുകയും, സംഘടനക്കകത്തുള്ള പ്രശനങ്ങള്‍ക്ക് തന്നെ താഗൂതീ വിധി തേടി പോകുകയും ചെയ്ത ഇവര്‍ ഖുര്‍ആന്‍ ആയത്തിനെ എത്ര നിസ്സാര വല്‍ക്കരിക്കുന്നു.
            about a minute ago · Like

            <<>>

            ഉദ്ദരിച്ച ഖുര്‍ ആന്‍ ആയതിന്റെ വിഷയത്തില്‍ ഞാന്‍ മറുപടി എഴുതിയിരുന്നു സാഹിബെ..!
            വീണ്ടും കോപി പേസ്റ്റ് ചെയ്യാം...!

            "

            Jamal Moidutty Thandantharayil Mohamed Rafan ഫിര്‍ ഔന്റെ കാര്യം ഞാന്‍ നേരത്തെ എഴുതിയിരുന്നു. അതൊന്ന്നും വായിക്കുന്നില്ല അല്ലെ? >>>> അതെ , ആ ജാഹിലിയ്യാ വാദത്തെ തന്നെയാണ് ഖുര്‍ആന്‍ ഖണ്ടിച്ചത്...

            കഴിഞ്ഞു പോയ രാജാക്കാന്‍ മാരെ കുറിച്ചൊന്നും അല്ലാഹു അവര്‍ രാജ്യം ഭരിച്ചത് മൂലം അല്ലാഹുവില്‍ പങ്കു ചേര്‍ത്ത് എന്ന് പറഞ്ഞിട്ടില്ല അത് അവര്‍ രാജ്യത്ത് ഒരു നിയമവും ഉണ്ടാക്കതതിനാലോ, രാജാക്കന്‍മാരൊക്കെ ജമാഅതുകാര്‍ ആയതു കൊണ്ടോ അല്ല. അവരാരും തങ്ങളുടെ നിയമങ്ങള്‍ മതത്തിലെ ഹലാലോ ഹരാമോ എന്ന് വാദിചിരുന്നില്ല.

            ഈ വാദം തെറ്റാണ് എന്ന് തെളിയിക്കുന്ന ആയത്താണ് ഉദ്ധരിച്ചത്.
            20 minutes ago · Edited · Like

            <<>>
            ഇതാണ് താങ്കള്‍ ഉദ്ദരിച്ച ആയത്ത് ...

            മുഹമ്മദ്‌ റഫാന്‌ : മുജാഹിദ്‌ മതക്കാര്‍ക്ക് ഖുര്‍ആന്‍ മറുപടി പറയുന്നു:

            أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا
            താങ്കള്‍ക്കവതരിപ്പിക്കപ്പെട്ടതിലും താങ്കള്‍ക്ക് മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് () തീര്‍പ്പു തേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ (الطَّاغُوتِ കളെ )തള്ളിക്കളയാനാണ് ഇവരോട് കല്‍പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ്ആഗ്രഹിക്കുന്നത്. - നിസാഹ് 60

            ഇത് യഥാര്‍ത്ഥത്തില്‍ ജമാ അത് മതക്കാര്‍ക്ക് ഉള്ള മറുപടി ആണ്. അതാണ്‌ ഞാന്‍ നേരത്തെ ചോദിച്ചത്. ഹൈക്കോടതി വിധി തേടി പോയ ജമാ അത് അമീറിന്റെ തൗഹീദിന്റെ അവസ്ഥ എന്തെന്ന്?.
            about an hour ago · Like
            ".

No comments:

Post a Comment