Jamal Thandantharayil
Mohamed Manjeri
<<ഇന്ത്യയിലെ പൌരന്മാരായി ജീവിക്കുന്ന നാം ഈ ഭരണകൂടത്തോട് എന്തു നിലപാട് എടുക്കണം എന്ന് പറയുക.>> നിയമവിധേയമായ മാർഗ്ഗങ്ങളിലൂടെ ഇസ്‌ലാമിക വ്യവസ്ഥയുടെ പ്രബോധനം നടത്തണം. വ്യക്തിമനസ്സുകളെ സംസ്കരിച്ച് കുടുംബങ്ങളിൽ പരിവർത്തനമുണ്ടാക്കി സമൂഹത്തെ മാറ്റണ...ം. ഇത് എത്രകാലമായി ജമാഅത്ത് പറയുന്നു. >> അൽഹംദുലില്ലാഹ്! ഇതൊരു മറുപടിയാണ്. ഒരു ജമാ അത്തുകാരനിൽ നിന്ന് ഇപ്പോഴാണ് വ്യക്തമായി ഒരു മറുപടി ലഭിക്കുന്നത്. ഈ വിഷയത്തിൽ ഇവിടെയുള്ള എല്ലാ ജമാ അത്തുകാരും യോജിക്കുമെങ്കിൽ ഇനി ഇതിനെതിരായ പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളൂം പിൻ വലിക്കണം. എല്ലാ അണികളോടും ഈ മാറ്റം ബോധ്യപ്പെടുത്തണം. ജമാ അത്ത് പൊതുജനമദ്ധ്യത്തിൽ ഇസ്ലാം എന്താണെന്ന് തുറന്നു പറയുന്ന പ്രഭാഷണങ്ങൾ നടത്തണം. മുജാഹിദുകൾ അതാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്! ഇങ്ങനെ നമുക്ക് വീക്ഷണങ്ങളിൽ യോജിക്കാനായാൽ, നമ്മുടെ ഒരു പാട് ഊർജ്ജം നമുക്ക് ഇസ്ലാമിക ദ അ് വത്തിനു ഉപയോഗപ്പെടുത്താൻ കഴിയും. ഒന്നാമത്തെ പ്രാധാന്യം തൌഹീദിന്ന്! അത് കേവലം ശ്മശാന വിപ്ലവമോ ശാഖാപരമോ അല്ല, മറിച്ച് ഇസ്ലാമിന്റെ അടിസ്ഥാനതത്വമാണെന്ന് പ്രഖ്യാപിക്കുക. ഏതെങ്കിലും പ്രാസംഗികൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ വിവരക്കേട് മാത്രമായിരുന്നെന്നും ഇസ്ലാമുമായി അതിനു ബന്ധമില്ലെന്നും അണികളെ ബോധ്യപ്പെടുത്തുക. ഇന്ത്യ എന്ന ജനാധിപത്യ മതെതര രാഷ്ട്രത്തിന്റെ നിയമ വിധേയമായ മാർഗ്ഗങ്ങളിലൂടെത്തന്നെ ഇസ്ലാമിന്റെ പ്രബോധനം നമുക്ക് ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാം! ഇൻശാ അല്ലാഹ്, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ!

on Thursday · · ·
- Saleem Km and Mohamed Mirshad like this.
<<ഇന്ത്യയിലെ പൌരന്മാരായി ജീവിക്കുന്ന നാം ഈ ഭരണകൂടത്തോട് എന്തു നിലപാട് എടുക്കണം എന്ന് പറയുക.>> നിയമവിധേയമായ മാർഗ്ഗങ്ങളിലൂടെ ഇസ്‌ലാമിക വ്യവസ്ഥയുടെ പ്രബോധനം നടത്തണം.>>ഇന്ത്യയിലെ ഭരണകൂടം പടച്ചവന്റെ പരമാധികാരം അംഗീകരിച്ചിട്ടില്ല. അതിനാൽ അതിനോട് ഉള്ള നിലപാട് താഴെകൊടുക്കുന്നു.
സ്രഷ്ടാവിനെയോ സ്രഷ്ടാവിന്റെ പരമാധികാരത്തെയോ നിയമനിര്മാെണത്തിനുള്ള അല്ലാഹുവിന്റെ അനിഷേധ്യമായ അവകാശത്തെയോ അംഗീകരിക്കാത്ത ഭരണാധികാരിയോ ഭരണകൂടമോ ഏതായിരുന്നാലും അത് ത്വാഗൂത്ത് തന്നെ.!!!!!!!!!!!!!!!!!!!!