Sunday, May 29, 2011

പ്രവാചകന്റെ മയ്യിത്ത് ഖബറടക്ക

Abdul Samad
സക്കാത്ത്‌ എന്നാല്‍ നിര്നയിക്കപ്പെട്ടതും ചില ഉപാധികളോടെ മാത്രം നിര്‍ബന്ട മാകുന്നതുമാണ്. മൂന്ന് കാര്യങ്ങള്‍ സക്കാത്തിന് അനിവാര്യമാണ്. ഉടമസ്ഥാവകാശം, കണക്ക് തികയുക, കാലം തികയുക എന്നീ മൂന്ന് അവസ്ഥകള്‍. സകാത്ത്‌ ഇസ്ലാമിന്റെ നിര്‍ബന്ട ഘടകമാണ്, അത് കൊടുത്തില്ലെങ്കില്‍ നിര്‍ബണ്ടാമായും പിടിച്ചെടുക്കാന്‍ ഭരണാധികാരിക്ക് ഇസ്ലാം അധികാരം നല്‍കുന്നു, മറ്റൊരു കാര്യം സകാത്ത്‌ അതിന്‍റെ അവകാശികള്‍ക്ക് തന്നെ നല്‍കുക എന്നതാണ്, അവകാശികള്‍ക്ക് പുറത്തു നല്‍കിയാല്‍ സകാത്ത്‌ സ്വീകരിക്കപ്പെടുകയില്ല. നമസ്കാരത്തിന് കൃത്യത ഉള്ളതുപോലെ കൃത്യത ഉള്ളതാണ് സകാത്ത്‌ , സദഖ എന്ന പദത്തെ സകാത്ത് എന്ന രൂപത്തിലും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്, പക്ഷെ ഇസ്ലാമിക കര്‍മ ശാസ്ത്രം രണ്ടിനെയും വേറെ തന്നെ വിശദീകരിച്ചിട്ടുണ്ട്, സദഖ എന്ന പദത്തെ നമുക്ക് നമ്മുടെ ഭാഷയില്‍ ധാനം എന്ന് വിളിക്കാം, സദഖ ചിലപ്പോള്‍ സക്കതിനെക്കാള്‍ പ്രടാന്യം വരും, ആവശ്യക്കാരന് ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ളത് നല്‍കുക എന്നതാണ് സദഖ, അത് നല്കുന്നവന്റെ അവസ്ഥപോലെ ഇരിക്കും, അയാള്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര് നിറച്ചു ഉണ്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രവാചക വചനം അതില്‍ പെടുത്താം, സകാത്ത് സമയ ബന്ടിതം ആണെങ്കില്‍ സദഖ വിഷയ സംബന്ധമാന്, ആവശ്യക്കാരനെ ആവശ്യ സമയത്ത് സഹായിക്കുക എന്ന സദഖ നാം നിരവേട്ടുന്നില്ലന്കില്‍ അതും അല്ലാഹുവിന്റെ അടുത്ത് കുറ്റ കരം തന്നെ.

  • You and Najm Zaman like this.
    • Jamal Thandantharayil ഇസ്ലാമിന്റെ ഭരണാധികാരി ഇല്ലാത്തതിനാൽ മഹല്ല് കമ്മിറ്റികൾക്ക് സക്കാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യാവുന്നതാണ്!
      Yesterday at 4:39pm ·
    • Abdul Samad അതിനു ഭരണം എന്ന് പറയുന്നത് തന്നെ പാപമല്ലേ ജമാല്‍ സാഹിബേ
      4 hours ago ·
    • Jamal Thandantharayil അബ്ദുസമദ് സാഹിബിന്റെ സെന്റിമെന്റ്സ്!
      4 hours ago ·
    • Abdul Samad ദീനിന്റെ അടിസ്ഥാനം പോലും നടപ്പാക്കണമെങ്കില്‍ ഭരണം നിര്‍ബന്ധം, ഭരണകൂടത്തിന്റെ അഭാവത്തില്‍ കേരളത്തില്‍ പെരുന്നാള്‍ നാല് ദിവസം,
      4 hours ago ·
    • Jamal Thandantharayil ‎?
      4 hours ago ·
    • Abdul Samad പ്രവാചകന്റെ സഹാബികള്‍ക്ക് ഇത് തിരിഞ്ഞിരുന്നു, അതിനാലാണ് അവര്‍ പ്രവാചകന്റെ മയ്യിത്ത് ഖബരക്കുന്നതിനു മുമ്പ് രാജ്യത്തിന് ഒരു ഭരണാധികാരി വേണം എന്ന് തീരുമാനിച്ചത്, മുജാഹിടിന്നു തിരിഞ്ഞില്ലെന്കിലും
      4 hours ago ·
    • Jamal Thandantharayil
      അബ്ദുസ്സമദ് സാഹിബേ, ജമാ അത്തുകാർ മുൻപ് ഒരു പോസ്റ്റിൽ എഴുതിയത് വായിക്കാനിടയായി. അതായത് നബി (സ) മരണപ്പെട്ടപ്പോൾ മയ്യിത്ത് ഖബറടക്കുക പോലും ചെയ്യാതെ 3 ദിവസം വെച്ചിരുന്നതും ഭരണകർത്താവിനെ തിരഞ്ഞെടുത്തതും എന്തിനായിരുന്നു? എന്നെല്ലാം ചോദിച്ച്? അപ്പോൾ ഞാൻ തിരക്കിലായതു കൊണ്ട് കൂടുതൽ അതിനെക്കുറിച്ച് ചോദിക്കാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ 3 ദിവസം എന്ന് പറഞ്ഞാൽ 72 മണിക്കൂറാണ്. അത്രയും സമയം അവർ കാത്തുവെച്ചിരുന്നോ? പോകട്ടെ രണ്ടു ദിവസം 48 മണിക്കൂറല്ലേ ? 48 മണിക്കൂറെങ്കിലും അവർ കാത്തു വെച്ചിരുന്നോ എന്ന് അറിയാൻ താല്പര്യമുണ്ട്? ഇല്ലെങ്കിൽ എന്തിനാണിങ്ങിനെ നിങ്ങളുടെ വാദം വിജയിപ്പിക്കാനായി കാര്യങ്ങളെ വളച്ചൊടിക്കുന്നത്? യഥാർത്ഥത്തിൽ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ച എത്രസമയം എടുത്തു? തെളിവ് സഹിതം പറയുക!
      4 hours ago · · 1 person
    • Abdul Samad ഞങ്ങള്‍ അറിഞ്ഞതും മനസ്സിലാക്കിയതും തിങ്കളാഴ്ച മരിച്ച പ്രവാചകനെ ബുധനാഴ്ചയാണ് ഖബറടക്കിയത് എന്നാണു, നിങ്ങളുടെ കണക്കില്‍ എത്ര ദിവസം, ചര്‍ച്ചക്ക് എന്നാലും വഴി തുറന്നു കിടക്കുകയാണ്, ഞാന്‍ മേല്‍ പറഞ്ഞ അഭിപ്രായം എന്റേതല്ല, ശരഉല്‍ ആഖാഇട യില്‍ പറഞ്ഞതാണ്.
      4 hours ago ·
    • Jamal Thandantharayil ശറഹുൽ അഖാ ഇദയിൽ നേതാവിനെ തിരഞ്ഞെടുക്കാനായി സഹാബത്ത് എത്ര സമയം ചർച്ച നടത്തി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് പറയാമോ? ഞാൻ അറിഞ്ഞത് ഒരു മണിക്കൂറിനടുത്ത് സമയമേ അവർ എടുത്തുള്ളൂ എന്നാണ്. അത് ശരിയാണോ എന്നറിയാമല്ലോ?
      4 hours ago ·
    • Aneesudheen Ch ജമാല്‍ സാഹിബ്....ഇവിടെ എത്ര ദിവസം,സമയം എന്നതിനേക്കാള്‍ പ്രാധാന്യം എന്തുകൊണ്ട് പ്രവാചകന്റെ മയ്യിത്ത് ഖബറടക്കുന്നതിന് മുമ്പ് മറ്റൊരു നേത്രുത്വത്തെ തെരെഞ്ഞെടുക്കാന്‍ അവര്‍ സമയം ചെലവഴിച്ചു എന്നതിനല്ലേ....?
      4 hours ago · · 1 person
    • Abdul Samad ജമാല്‍ സാഹെബ്, നമുക്ക് ലഭ്യമായ കണക്കില്‍ തിങ്കളാഴ്ച കാലത്ത് മരിച്ചു ബുധനാഴ്ച രാത്രി മരമാടി എന്നാണു കാണുന്നത്, ഇനി മറ്റു വല്ല വിവരവുമുന്ടെങ്കില്‍ പറയുക
      3 hours ago · · 1 person
    • Jamal Thandantharayil
      തിങ്കളാഴ്ച പകൽ മരണപ്പെടുകയും ബുധനാഴ്ച സുബ് ഹിക്ക് മുൻപ് ഖബറടക്കുകയും ചെയ്തു എന്നാണ് ഞാൻ അറിഞ്ഞത്. ചൊവ്വാഴ്ച അവർ കാത്തിരുന്നത് ഗോത്രങ്ങളൂം നേതാക്കളും എത്തിച്ചെരുന്നതിനാണെ എന്നും നേതാവിനെ തിരഞ്ഞെടുത്തത് ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടായിരുന്നു എന്നുമാണ്. മൂന്ന് ദിവസം അവർ നബിയുടെ മയ്യിത്തും വെച്ച് ചർച്ചചെയ്തു നേതാവിനെ തിരഞ്ഞെടുക്കാൻ എന്ന രീതിയിലാണ് ഞാൻ നിങ്ങളുടെ പോസ്റ്റ് കണ്ടതായി ഓർക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ നേതാവ് മരണപ്പെട്ടാൽ പകരം ഒരാളെ തിരഞ്ഞെടുക്കുന്നതും തിരഞ്ഞെടുക്കാൻ വൈകിയാൽ പകരം ആക്ടിങ്ങ് അധികാരിയെ തിരഞ്ഞെടുക്കുന്നതൊക്കെ രാഷ്ട്രീയത്തിലും മതരംഗത്തും വേണ്ടതു തന്നെയാണ്. എന്നാൽ അതിനൊന്നും ഭരണമില്ലെങ്കിൽ ദീനില്ല എന്ന അർഥം വരുന്നില്ല.
      3 hours ago ·
    • Abdul Samad
      ‎" അല്ലാഹുവിന്റെ പ്രവാചകന്റെ സഹാബികള്‍ പ്രവാചകന്റെ മയ്യിത്ത് ഖബരടക്കുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കിയത് ഇമാമിനെ തിരഞ്ഞെടുക്കാനാണ് " എന്ന് പറഞ്ഞത് ജമാഅത് കാറല്ല, സാക്ഷാല്‍ ശരഉല്‍ആഖാഈദ്. എന്തിനാണ് ജമാല്‍ സാഹിബേ ചരിത്രത്തെ ഇങ്ങിനെ വളച്ചൊടിക്കുന്നത്, പ്രവാചകന്‍ ബദരില്‍ ആയ സമയത്താണ് മകള്‍ റുഖിയ മരിച്ചത്, തിരിച്ചു വരുന്ന പ്രവാചകനെ അവര്‍ കാത്തുനിന്നില്ല, മാത്രമല്ല മരിച്ച ആളെ എത്രയും വേഗം മരമാടനം എന്ന മത വിധി രാഷ്ട്രീയ കാര്യത്തിനു വേണ്ടി സഹാബത് മാറ്റിവെച്ച് എന്ന് നിങ്ങള്‍ പറയുമോ, മാത്രമല്ല അങ്ങിനെ ഒരാളെ കാതിരിക്കല്‍ ഇസ്ല്ലാമില്‍ ഉണ്ടോ, സത്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇത്തരം ഒഴിവു കഴിവുകള്‍ കണ്ടെത്ന്ടി വരും.
      3 hours ago ·
    • Abdul Samad ഇന്നും ഇതിനൊക്കെ സാക്ഷിയായി മദീനയില്‍ ഹദീകതുല്‍ ബൈഅതു എന്ന് പറഞ്ഞ തോട്ടം ഇപ്പോസും കാണാം. ഇമാം ഇബ്നു കസീരിന്റെ അല ബിദാഅ വ നിഹായ എന്ന കൃതിയും കാര്യങ്ങള്‍ പറയുന്നുട്.
      3 hours ago ·
    • Jamal Thandantharayil
      അബ്ദുസ്സമദ് സാഹിബേ, ചരിത്രത്തെ വളച്ചൊടിക്കുന്നവർ ആരായാലും അവർ അല്ലാഹുവിന്റെ മുന്നിൽ മറുപടി പറയേണ്ടിവരും എന്ന് ഓർമ്മിപ്പിക്കുന്നു. അബൂബക്കർ സിദ്ദീക് (റ) യെ മരണത്തിനു മുൻപ് തന്നെ നബി(സ) മുസ്ലിംകൾക്ക് നമസ്കാരത്തിനു ഇമാമായി നിശ്ചയിച്ചിരുന്നു എന്ന് താങ്കൾക്കറിയില്ലേ. സഹാബത്താകട്ടെ , ദീനിന്റെ കാര്യത്തിൽ നബി(സ) ത്യപ്തിപ്പെട്ടയാളെ, ദുൻ യാവിന്റെ കാര്യത്തിനും ഞങ്ങൾ ത്യപ്തിപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാണ് അബൂബക്കർ (റ) യെ തിരഞ്ഞെടുത്തത്. ഇവിടെ ദീനിനെയും രാഷ്ട്രീയ ഭരണത്തെയും സഹാബികൾ രണ്ടായാണ് കണ്ടത്. അതു കൊണ്ട് ആരാണ് കാര്യങ്ങളെ വളച്ചൊടിക്കുന്നതെന്ന് തിരിച്ചറിയുക!
      2 hours ago ·
    • Jamal Thandantharayil ഇനി സാക്ഷാൽ ശറഹുൽ അഖാഇദ് ആരുടെ കിതാബാണ്? അശ് അരീ ത്വരീഖത്തുകാരുടെ അല്ലേ, എനിക്ക് വലിയ പിടിയില്ല! അത് ജമാ അത്തുകാർ പിൻപറ്റുന്ന ഗ്രന്ഥമാണോ? സാക്ഷാൽ എന്ന് പറഞ്ഞപ്പോൾ ചോദിച്ചതാണ്..
      2 hours ago ·
    • Abdul Samad
      ചരിത്രം പഠിക്കുക എന്നത് ഇസ്ലാം പഠിക്കാനുള്ള മാര്ഗിങ്ങളില്‍ ഒന്നാണ്, ഒരു മണിക്കൂര്‍ കൊണ്ട് പ്രവാചകന്റെ ഭൌതിക ജഡം ഖബറടക്കി എന്ന് പറഞ്ഞ താനക്ളുടെ ചരിത്ര ബോധം ഭയങ്കരം തന്നെ, ശരഉല്‍ ആഖാഇട ഖുരാന് തുല്യമാണെന്ന് ഞങ്ങള്ക്ക്ബ അഭിപ്രായമില്ലമ പക്ഷെ അതില്‍ പറയുന്ന ചരിത്രം അവഗണിക്കാന്‍ കാരണം ഞാന്‍ കാണുന്നുമില്ല, നീണ്ട മണിക്കൂറുകളുടെ ചര്ച്ചകക്ക് ശേഷമാണ് അബൂബക്കെര്‍ (ര.അ) വിനെ തിരഞ്ഞെടുത്തത്. ഉമര്‍ (റ.അ) മരിക്കുന്ന സമയത്തും ഭരണത്തിന്റെ കാര്യം ഏല്പ്പി ച്ചാണ് വിട പറഞ്ഞത്. ദീനും ദുനിയാവും രണ്ടായി സഹാബത്‌ കണ്ടു എന്ന താങ്കളുടെ പ്രസ്താവന എത്രയും പെട്ടെന്ന് തൌബ ചെയ്യുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു. കാരണം അത് സഹാബതിന്റെ ഇജ്മാഇനെ തിരസ്കരിക്കലാണ്. ജമാഅമ്തിനോടുള്ള വിധേസ്വം സത്യത്തെ അവഗണിക്കാന്‍ നമ്മെ പ്രേരിപ്പിക്കാതിരിക്കട്ടെ
      about an hour ago ·
    • Jamal Cheembayil
      Jamal Thandantharayil ശറഹുൽ അഖാ ഇദയിൽ നേതാവിനെ തിരഞ്ഞെടുക്കാനായി സഹാബത്ത് എത്ര സമയം ചർച്ച നടത്തി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് പറയാമോ? ഞാൻ അറിഞ്ഞത് ഒരു മണിക്കൂറിനടുത്ത് സമയമേ അവർ എടുത്തുള്ളൂ എന്നാണ്. അത് ശരിയാണോ എന്നറിയാമല്ലോ?
      3 hours ago · Like ==ഒരു മണിക്കൂര്‍ കൊണ്ട് പ്രവാചകന്റെ ഭൌതിക ജഡം ഖബറടക്കി എന്ന് പറഞ്ഞ താനക്ളുടെ ചരിത്ര ബോധം ഭയങ്കരം തന്നെ, == അബ്ദുസ്സമദ് സാഹിബ് തെറ്റിദ്ധാരണ മാറ്റുമെന്ന് കരുതുന്നു.
      12 minutes ago · · 1 person

No comments:

Post a Comment