Jamal Thandantharayil
Mohamed Manjeri നിയമ നിർമ്മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനു മാത്രം എന്നത് തൌഹീദിന്റെ ഭാഗമാണ്. (കേരളത്തിലെ സലഫികൾക്കൊഴിച്ച്). അല്ലാഹു അവതരിപ്പിച്ചതു കൊണ്ട് വിധി കൽപ്പിക്കാത്തവൻ കാഫിറും, ളാലിമും ഫാസിഖും ആകുന്നു. അത്തരം ഭരണം തഗൂത്തിന്റെ ഭരണമാകുന്നു. തഗൂത്തിനെ അംഗീകരിക്കുന്നവൻ മുസ്‌ലിമല്ല, മുശ്‌രിക്കാണ്. തഗൂത്തിനെ നീക്കി ഇസ്‌ലാം സംസ്ഥാപിക്കുകയാണ് മുസ്‌ലിം ഉമ്മത്തിന് ഭൂമിയിൽ ലക്ഷ്യമായി അല്ലാഹു തന്നെ നിശ്ചയിച്ചു കൊടുത്തത്. >> ഇന്ത്യയിലെ ഭരണഘടനയും ഇന്ത്യ എന്ന രാഷ്ട്രത്തിലെ നിയമങ്ങളും ജമാ അത്തെ ഇസ്ലാമി ലംഘിക്കാറാണോ പതിവ്? ജമാ അത്തുകാർ ടാക്സ് കൊടുക്കാറില്ലേ? പാസ്സ്പോർട്ടും ഐഡി കാർഡും എടുക്കാറില്ലെ? അതിനു അപേക്ഷ കൊടുക്കുമ്പോൾ ഇന്ത്യയെന്ന അനിസ്ലാമിക രാഷ്ട്രത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നു എന്നാണോ ഒപ്പിട്ടു കൊടുക്കാറ്?
19 hours ago · Like
Abdul Samad ഇപ്പോഴും മുജകള്‍ തിരുനക്കരെ തന്നെ
What an answer sir jee?
Jamal Thandantharayil അല്ലാഹുവിന്റെ സ്ഥാനം എപ്പോഴും മനസ്സിലാണ്.അല്ലാഹു എല്ലാം കാണുന്നു. ഓരോ കർമ്മവും ചെയ്യുമ്പോൾ. ഇത് അല്ലാഹു അനുവദിച്ചതാണോ, കല്പിച്ചതാണോ, വിരോധിചതാണോ? എന്നിങ്ങനെ! നിങ്ങൾ രാഷ്ട്രീയം നടത്തുമ്പോൾ അല്ലാഹുവിന്റെ സ്ഥാനം എവിടെ?
18 hours ago · Like
Abdul Samad തെളിവ് വേണം
18 hours ago · Like
Riyas Abdulsalam മാതൃകാ ഇസ്‌ലാമിക സമൂഹത്തിലെ ഒരംഗമെങ്കിലും ഒരു രാഷ്ട്രീയ പ്രക്രിയയിലെങ്കിലും, ഇമാമിന്റെ (മുഹമ്മത് നബി (സ)) യുടെ നേതൃത്വത്തോടു കൂടിയല്ലാതെ ഇടപെട്ടതായി ഉദാഹരണമുന്ടോ ?
18 hours ago · Like
Abdul Samad ഇത്ര ചെറുതായി പോയോ അല്ലാഹുവിന്റെ സ്ഥാനം, ഹാകിമിയ്യത്തില്‍
18 hours ago · Like
Jamal Thandantharayil ഇന്ത്യയിലെ ഒരു ജമാ അത്തു കാരനെങ്കിലും മന്മോഹൻ സിങ്ങിന്റെയും പ്രതിഭാ പാട്ടീലിന്റെയും രാഷ്ട്രീയ നേത്യത്വത്തിലല്ലാതെ ജീവിക്കുന്നുണ്ടോ?
18 hours ago · Like
Abdul Samad ഞാന്‍ ചോദിച്ചതിനു മറുപടി ആദ്യം ജമാല്‍ സാഹിബേ, നിയമനിര്മാനത്തില്‍ അല്ലാഹുവിന്റെ പന്കെന്തു,
Jamal Thandantharayil Jamal Thandantharayil അല്ലാഹുവിന്റെ സ്ഥാനം എപ്പോഴും മനസ്സിലാണ്.അല്ലാഹു എല്ലാം കാണുന്നു. ഓരോ കർമ്മവും ചെയ്യുമ്പോൾ. ഇത് അല്ലാഹു അനുവദിച്ചതാണോ, കല്പിച്ചതാണോ, വിരോധിചതാണോ? എന്നിങ്ങനെ! നിങ്ങൾ രാഷ്ട്രീയം നടത്തുമ്പോൾ അല്ലാഹുവിന്റെ സ്ഥാനം എവിടെ?
6 minutes ago · Likeഅബ്ദുസ്സമദ് സാഹിബ്, താങ്കൾക്ക് ഞാൻ മറുപടി തന്നു. എന്നിട്ട് നിങ്ങൾ രാഷ്ട്രീയം നടത്തുമ്പോൾ അല്ലാഹുവിന്റെ സ്ഥാനം എവിടെ എന്ന് ചോദിച്ചു . അതിനു മറൂപടി പറയുക.
Jamal Thandantharayil
[3:190]
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. [3:191]
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. --------------------- മനസ്സിൽ സ്ഥാനം കൊടുക്കുന്നത് ഒരു കുറവായി കാണരുത് അബ്ദുസ്സമദ് സാഹിബ്. മനസ്സിൽ സ്ഥാനമില്ലെങ്കിൽ പിന്നെ നിങ്ങൾ പുറമെ എന്ത് സ്ഥാനം പ്രഖ്യാപിച്ചിട്ടും കാര്യമില്ല. കാരണം അല്ലാഹു മനസ്സിലേക്കാണ്
Abdul Samad നിങ്ങള്‍ രണ്ടു പേരും, അതില്‍ മിഷാല്‍ ഒന്നും തിരിയാതെ ഇപ്പോഴും സംസാരിക്കുന്നു, ജമാല്‍ സാഹെബ് ഇതൊന്നും നമുക്കിടയില്‍ തര്‍ക്കമുള്ള കാര്യമല്ലല്ലോ, ഞാന്‍ ചോദിച്ചതിനു മറുപടിയുണ്ടോ, മിശാലിനെ വാതം ശരിയാണെന്ന് ജമാല്‍ സാഹിബിനു അഭിപ്രായമുണ്ടോ
No comments:
Post a Comment