Abdul Samad
കേരളത്തില്‍ ലോട്ടറി കൊണ്ട് വന്നത് കമ്മുനിസ്റ്റ് സര്കാരാന്, അന്ന് ലീഗ് അവരുടെ സഖ്യ കക്ഷിയും, അന്ന് ലീഗ് MLA മാരില്‍ മുജാഹിദ് കാരുണ്ടായിരുന്നോ?.
on Saturday · · ·
- Mishal Muneer aa leagu karumaayi ningal sahayikaan theyyarannO http://gulf.manoramaonline
.com/cgi-bin/MMOnline.dll/ portal/ep/gulfContentView. do?contentId=9403078&progr amId=6722777&BV_ID=%40%40% 40&tabId=15 . . Yesterday at 11:12am · - Mishal Muneer habeebi answer theraam ,,,aa leagu karumayi ningal kai korkaan pokunnu enna news kandathu kondannu,,,,,ellengil answer theram ,,,ellangil onnayittu parannitu kariyamillello?Yesterday at 11:17am ·
- Mishal Muneer soli kuttikal aadivasi -kalku parishudha kallu kodukaan ,,grosi vasu vineyum ,,mailameyum munn nirthi samaram cheythatho? islamil madhyam haramaannu athil mujhid aayikolette sunniyo jamatho aayikolette ,,,,haram cheyyunnavan naragathilaannuYesterday at 11:23am ·
- Abdul Samad ഉത്തരം ഉണ്ടെങ്കില്‍ പറയൂ അല്ലെങ്കില്‍ മൌനം പാലിക്കൂ അതല്ലേ ഇസ്ലാം.Yesterday at 11:24am ·
- Mishal Muneer haram aya kariyathil edapedunnilla halal aaya kariyiam charcha cheyyamYesterday at 11:26am ·
- Riyas Abdulsalam "haram aya kariyathil edapedunnilla"
ഹറാം നെ കൊണ്ടുവന്നതില്‍ നിങളുടെ പങ്ക് നിഷേധിക്കാന്‍ ആത്മാര്ഥമായി പറ്റുമോ ? കെ എന്‍ എം അതിനെതിരെ ആ സമയത്ത് എന്ത് എതിര്‍പ്പാണ് നടത്തിയിട്ടുള്ളത് ?Yesterday at 1:02pm · - Jamal Thandantharayil Abdul Samad
കേരളത്തില്‍ ലോട്ടറി കൊണ്ട് വന്നത് കമ്മുനിസ്റ്റ് സര്കാരാന്, അന്ന് ലീഗ് അവരുടെ സഖ്യ കക്ഷിയും, അന്ന് ലീഗ് MLA മാരില്‍ മുജാഹിദ് കാരുണ്ടായിരുന്നോ?. >> ഉണ്ടെങ്കിൽ?Yesterday at 3:43pm · - Jamal Thandantharayil എം എൽ എ ഇല്ലാതെ ലീഗ് സഖ്യ കക്ഷി ആകുമോ? ക്യത്യമായി അറിയാൻ ലീഗ് ഓഫീസുമായോ കമ്മ്യൂണിസ്റ്റ് ഓഫീസുമായോ ബന്ധപ്പെടൂക. അന്ന് മാധ്യമം ഉണ്ടായിരുന്നില്ലല്ലോ അല്ലേ? അല്ലെങ്കിൽ മാധ്യമം ഓഫീസിൽ നിന്നു തന്നെ അറീയാമായിരുന്നു!Yesterday at 3:47pm · · 1 person
- Abdul Samad ലോകത്തുള്ള മുഴുവന്‍ കാര്യങ്ങളും പറയുന്ന ജമാല്‍ സാഹിബിനു ഇക്കാര്യത്തില്‍ മാത്രം ലീഗ് ഓഫീസില്‍ പോകണമെന്ന് പറയുന്നത് ശരിയല്ല, മുജാഹിടുകാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ വേണ്ടി ആയിരുന്നു, ഒന്ന് പറയൂ സാഹിബേYesterday at 3:49pm · · 1 person
- Jamal Thandantharayil ലീഗിനെക്കുറിച്ച് അബ്ദുസ്സമദ് സാഹിബിന്റെ അഭിപ്രായമെന്താണ്?Yesterday at 3:59pm ·
- Jamal Thandantharayilലോകത്തുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും ഞാൻ പറയുന്നു എന്നത് ഒന്നുകിൽ എന്നെ പരിഹസിച്ചതായിരിക്കും, അല്ലെങ്കിൽ കളവ് പറഞ്ഞത്. അതുമല്ലെങ്കിൽ ഞാൻ പറയുകയോ എഴുതുകയോ ചെയ്യുന്ന കാര്യം എന്തൊക്കെയാണെന്ന് താങ്കൾക്കറിവില്ലാതെയാണ് താങ്കൾ കമന്റുന്നത്. ഞാൻ മറുപടിയിൽ ലീഗ് ഓഫീസിൽ അന്വേഷിക്കാൻ പറഞ്ഞത് വളരെ സത്യസന്ധമായാണ്. കാരണം എനിക്കറിയില്ല. ഞാൻ എന്റെ ഓർമ്മയിൽ ലീഗുകാരുമായി ബന്ധപ്പെട്ടിട്ടേയില്ല. ത്യശൂർ ജില്ലയിൽ ലീഗുകാരുണ്ടോ എന്നു പോലും എനിക്കറിയില്ല. കുഞാലിക്കുട്ടി, മുനീർ എന്നിങ്ങനെ ചിലരെ അറിയാമെന്നല്ലാതെ; കഴിഞ്ഞ നിയമസഭയിൽ ഞാൻ മൂന്ന് വർഷത്തോളമായി താമസിക്കുന്ന ചങ്ങരംകുളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലത്തിൽ ആരൊക്കെ മത്സരിക്കുന്നു എന്നു പോലും എനിക്കറിയില്ല. ഗൾഫിൽ കഴിയുന്നതിനാൽ അതുമായി ഞാൻ ബന്ധപ്പെടുന്നില്ല എന്നതിനാലാണത്. ഞാൻ താമസിക്കുന്ന ഖത്തറിലും പ്രധാന ഭരണാധികാരിയെയും മറ്റു ചില ആളുകളെയും അറിയാമെന്നല്ലാതെ ഓരോ വകുപ്പും കൈകാര്യം ചെയ്യുന്നത് ആരൊക്കെയാണ് എന്ന് എനിക്കറിയില്ല. ഭരണത്തിൽ കൈകടത്തിയാലേ എന്റെ ദീൻ പൂർണ്ണമാകൂ എന്ന് ഞാൻ കരുതുന്നില്ല, എന്നതിനാലാണത്. എന്നാൽ ജമാ അത്തുകാർ അങ്ങിനെയാണോ? അവർക്ക് ഭരണമില്ലാതെ ദീനുണ്ടോ? രാഷ്ട്രീയം ദീനിന്റെ ഭാഗമായതു കൊണ്ട് രാഷ്ട്രീയം അറിഞ്ഞില്ലെങ്കിൽ ദീൻ അറിയാതാവില്ലേ? അതു കൊണ്ട് ഈ ചോദ്യം ഒരു ജമാ അത്തുകാരൻ ചോദിക്കാമോ?Yesterday at 4:22pm · · 2 people
- Abdul Samad എന്റെ ചോദ്യം താങ്കളെ വ്യക്തിപരമായി വേദനിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു, ബാക്കി കാര്യം നാളെ പറയാം( ഇന്ഷാ അല്ല)Yesterday at 4:34pm ·
- Jamal Thandantharayil വ്യക്തിപരമായി എന്നെ താങ്കൾ വേദനിപ്പിച്ചിട്ടില്ല അബ്ദുസ്സ്മദ് സാഹിബ്. ഇൻശാ അല്ലാഹ്, ബാക്കി താങ്കൾ നാളെ എഴുതുക!Yesterday at 4:36pm ·
- Abdul Samad എന്ത് ഇജ്തിഹാദിന്റെ പേരിലാണ് ലീഗ് മുജാഹിദ് MLA മാര്‍ ഈ തെറ്റിന് കൂട്ടുനിന്നത് (മുജാഹിട്കാര്‍ ഉണ്ടെങ്കില്‍)5 hours ago ·
- Jamal Thandantharayil എന്റെ അറിവിൽ അങ്ങിനെ മദ്യം അനുവദനീയമാക്കാൻ ഒരു മുജാഹിദും കൂട്ടു നിന്നിട്ടില്ല. ഊഹത്തിനു മറുപടീ പറയേണ്ടല്ലോ?4 hours ago ·
- Jamal Thandantharayil ഉണ്ടെങ്കിൽ താങ്കൾ തെളിവ് പറയുക. ഇല്ലെങ്കിൽ പിന്നെ എന്തിനിത് ചർച്ച ചെയ്യണം?4 hours ago ·
- Abdul Samad ഞാന്‍ അറിയാത്തത് കൊണ്ടല്ലേ ചോദിച്ചത്, ഇനി ഉണ്ടായിരുന്നെങ്കില്‍ അവര്‍ എന്ത് ചെയ്യുമാരിരുന്നു എന്നാ ചരച്ചക്ക് സ്ഥാനമില്ല, കാരണം ഇസ്ലാമില്‍ നടക്കാത്ത കാര്യങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കരുത് എന്നാണു4 hours ago ·
- Jamal Thandantharayil എങ്കിൽ എനിക്കറിയാത്ത കാര്യത്തെക്കുറിച്ച് ഞാൻ മൌനം പാലിക്കുന്നു. അറിവുള്ള കാര്യത്തെക്കുറീച്ച് ചർച്ച ചെയ്യാൻ തന്നെ നേരം കിട്ടുന്നില്ല!4 hours ago ·
No comments:
Post a Comment