Sunday, June 12, 2011

karakkunnu

  • ആരാധന, അനുസരണം, അടിമത്വം പിന്നെ മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയും.......
  •  
    www.youtube.com
    Share your videos with friends, family, and the world
    8 hours ago · · ·
      • Jamal Thandantharayil ഇമാം റാസി പറഞ്ഞത് വളരെ ശരിയാണ്. അതായത് ഇബാദത്തിന് അത്വാ അ (അനുസരണം) എന്ന് ആരെങ്കിലും അർത്ഥം പറഞ്ഞാൽ അവൻ തെറ്റ് പറഞ്ഞു. എന്നാൽ അല്ലാഹു സുബ്ഹാനഹു വത ആലയുടെ ശറ ഇന്റെ അടിസ്ഥനത്തിലുള്ള മുഴുവൻ അനുസരണവും ഇബാദത്താണ്.(ഇതിലാർക്കാ സംശയം!)>> എന്നിട്ട് ഷേക്ക് മുഹമ്മദ് സാഹിബിന്റെ വക “ അതു കൊണ്ട് അല്ലാഹുവിനെ മാത്രമേ അനുസരിക്കാവൂ”.............കഷ്ടം!
        8 hours ago ·
      • Sayoob Vadakke Chanat മുഴുവന്‍ കേട്ടോ ജമാല്‍ സാഹിബ്? അല്ലേല്‍ അത് മാത്രമോ..?
        8 hours ago ·
      • Jamal Thandantharayil ഞാൻ കേട്ടതു മുഴുവൻ അദ്ദേഹം ജമാ അത്തിന്റെ തെറ്റായ നിലപാടിനെ ശരിയായിക്കാണിക്ക പെടുന്ന പെടാപ്പാടാണ്. പാവം!
        8 hours ago ·
      • Aneesudheen Ch സയൂബ്....അവരെ വിട്ടേക്കുക....എത്ര സമയവും,അദ്ധ്വാനവുമാണ് ഇവര്‍ക്ക് വേണ്ടി ചെലവഴിച്ച് കൊണ്ടിരിക്കുന്നത്....പക്ഷെ ചര്‍ച്ചയുടെ അവസാനം ആദ്യം പറഞ്ഞ കമന്റ് തന്നെ വീണ്ടും പോസ്റ്റും....ചര്‍‌വിത ചര്‍‌വണം.....:)
        8 hours ago · · 1 person
      • Abdul Samad ഞാനും ജമാല്‍ സാഹെബും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ച നിങള്‍ കണ്ടിരുന്നോ,
        8 hours ago · · 1 person
      • Riyas Kodinhi Illa
        6 hours ago ·
      • Riyas Abdulsalam ‎"അതു കൊണ്ട് അല്ലാഹുവിനെ മാത്രമേ അനുസരിക്കാവൂ”
        എന്നു പറയുന്നതില്‍ എന്താണ്‌ കഷ്ടമായിട്ടുള്ളത് !

        "മുജാഹിദ് തൌഹീദ്"ഇല്‍ "ഇബ്‌ലീസിനെ അനുസരിക്കണം എന്നു പറയുന്നതാണോ കഷ്ടമല്ലാത്തത് !
        2 hours ago ·
      • Riyas Abdulsalam
        അനീസ് ഭായി

        ഓത്തുപള്ളിക്കാലത്തിനു ശേഷം ഭൌതിക പ്രസ്ഥാനങളില്‍ മുഴുകിപ്പോയ ഞാന്‍ ഇസ്‌ലാമിലെക്ക് തിരിച്ചുവരുമ്പോള്, സയ്യിദ് മൌദൂദി വളരെ അപരിചിതമായ ഒരു പേരായിരുന്നു. ശഹീദ് സയ്യിദ് ഖുത്തുബും ഇമാം ബന്നയും അതുപോലെ തന്നെ. ഒരു മുജാഹിദ് പ്രവര്‍ത്തകനാണ്‌ ജമാഅത്തിലെ തീവ്രവാദം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തിലാവാം, ജിഹാദ് മായി ബന്ധപെട്ട് അവര്‍ എഴുതിയ ലേഖനങളുടെ സമാഹാരം എനിക്ക് തരുന്നത്. അതുപോലെ ഇബാദത്തുമായി ബന്ധപെട്ട് അല്‍മനാറിലും സല്‍സബീലിലും ശബാബിലും വന്നിരുന്ന വിമര്‍ശനങള്‍ , അവയെക്കുരിച്ചുള്ള പഠനങള്‍, എന്നെ സംബന്ധിച്ചിടത്തോളം തിരിച്ചറിവുണ്ടാക്കാനും ഈമാനിന്റെ മാര്‍ഗ്ഗത്തില്‍ മുന്നേറാനും വളരെയധികം സഹായിച്ചിട്ടുണ്ട്.

        അതുകൊണ്ട്, അല്ലാഹു താഅല ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ഉയരുന്ന വിവിധ പിളര്‍പ്പന്‍ കക്ഷികളില്‍ നിന്നുള്ള ഇത്തരം എതിര്‍പ്പുകളിലൂടെ ചില വ്യക്തമായ നന്മകള്‍ ഉദ്ദേശിച്ചുട്ടുണ്ട് എന്നാണ്‌ എന്റെ ഉറച്ച വിശ്വാസം. അല്ലാഹു അവന്റെ മാര്‍ഗ്ഗത്തിന്റെ സുല്‍ത്താനത്തിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് തൌഫീഖ് ചെയ്യട്ടെ, ആമീന്‍
        about an hour ago · · 1 person
      • Riyas Abdulsalam
        ‎1. അല്ലാഹുവിനെ മാത്രം അനുസരിക്കുക

        2. അല്ലാഹുവിനേയുംഇബ്‌ലീസിനെയും അനുസരിക്കുക

        3. ഇബ്‌ലീസിനെ മാത്രം അനുസരിക്കുക

        ഇതില്‍ "1. അല്ലാഹുവിനെ മാത്രം അനുസരിക്കുക " ലേക്ക് തങളുടെ ജീവിതത്തെ കൊണ്ടുവരാനാണ്‌ ജമാ അത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്.
        ഏതാണ്‌ കെ എന്‍ എം കാര്‍ തിരഞ്ഞെടുക്കുക ?
        അല്ലെങ്കില്‍ ഇതല്ലാത്ത ഒരു ഒപ്ഷനാണോ കെ എന്‍ എം അനുയായികളുടെ മനസ്സിലുള്ലത് ? എങ്കില്‍ എന്താണത് ?
        about an hour ago ·
      • Jamal Thandantharayil ‎(4: 59) അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍;89 നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്.
        46 minutes ago · · 1 person
      • Jamal Thandantharayil
        Riyas Abdulsalam
        1. അല്ലാഹുവിനെ മാത്രം അനുസരിക്കുക

        2. അല്ലാഹുവിനേയുംഇബ്‌ലീസിനെയും അനുസരിക്കുക

        3. ഇബ്‌ലീസിനെ മാത്രം അനുസരിക്കുക

        ഇതില്‍ "1. അല്ലാഹുവിനെ മാത്രം അനുസരിക്കുക " ലേക്ക് തങളുടെ ജീവിതത്തെ കൊണ്ടുവരാനാണ്‌ ജമാ അത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്.
        ഏതാണ്‌ കെ എന്‍ എം കാര്‍ തിരഞ്ഞെടുക്കുക ?
        അല്ലെങ്കില്‍ ഇതല്ലാത്ത ഒരു ഒപ്ഷനാണോ കെ എന്‍ എം അനുയായികളുടെ മനസ്സിലുള്ലത് ? എങ്കില്‍ എന്താണത് ?>>

        ഇത് പോലെ ഒരു പാട് ചോദ്യങ്ങലുണ്ടാക്കം
        1 അല്ലാഹുവിനു മാത്രം അടിമത്വം
        2 അല്ലാഹുവിനും ഇബ് ലീസിനും അടിമത്വം
        3 ഇബ് ലീസിനു മാത്രം അടിമത്വം

        1 അല്ലാഹുവിനു മാത്രം ആരാധന
        2 അല്ലാഹുവിനും ഇബ് ലീസിനും ആരാധന
        3 ഇബ് ലീസിനു മാത്രം ആരാധന

        1 അല്ലാഹുവിനു മാത്രം സ്നേഹം
        2 അല്ലാഹുവിനും ഇബ് ലീസിനും സ്നേഹം
        3 ഇബ് ലീസിനു മാത്രം സ്നേഹം

        1 അല്ലാഹുവിനു മാത്രം ഭയപ്പെടുക
        2 അല്ലാഹുവിനും ഇബ് ലീസിനും ഭയപ്പെടുക
        3 ഇബ് ലീസിനു മാത്രം ഭയപ്പെടുക ............................

        ഇങ്ങിനെ ഒരു ഓപ്ഷന്‍ സര്‍വജ്ഞനായ അല്ലാഹു വെച്ചില്ല. അല്ലാഹുവിനു സ്തുതി.
        45 minutes ago ·
      • Riyas Abdulsalam
        i have a clear answer:
        I opt whole heartily for :
        1 അല്ലാഹുവിനു മാത്രം അടിമത്വം
        1 അല്ലാഹുവിനു മാത്രം ആരാധന
        1 അല്ലാഹുവിനു മാത്രം സ്നേഹം
        1 അല്ലാഹുവിനു മാത്രം ഭയപ്പെടുക

        thank you !
        I wish you all also can repaet this without any doubt, Insha Allah
        39 minutes ago ·
      • Jamal Thandantharayil
        റിയാസ്: ഞാന്‍ മനസ്സാക്ഷിക്കെതിരെ പറയാന്‍ ഇഷ്ട പ്പെടുന്നില്ല. അല്ലാഹു പറഞ്ഞത് ഞാന്‍ അനുസരിക്കുന്നു. അല്ലാഹുവിനെതിരില്‍ ഞാന്‍ ആരെയും അനുസരിക്കില്ല. എതിരല്ലത്ത്ത വിധത്തില്‍ എന്റെ സഹജീവികളില്‍ പലരെയും ഞാന്‍ അനുസരിക്കാറുണ്ട്. ഇന്ത്യ എന്ന അനിസ്ലാമിക ഗവണ്മെന്റ് നിയമങ്ങള്‍ അനുസരിക്കാറുണ്ട്. ഗള്‍ഫ്‌ നാടുകളിലെ ഗവണ്മെന്റ് നിയമങ്ങള്‍ അനുസരിക്കാറുണ്ട്.

        അടിമത്വം അല്ലാഹുവിനു മാത്രം. അല്ഹമ്ദുലില്ലഹ്. മറ്റൊരു അവസ്ഥ അല്ലാഹു ഉണ്ടാക്കതിരിക്കട്ടെ. അമീന്‍!

        ആരാധന അല്ലാഹുവിനു മാത്രം. മറ്റാരെ ആരാധിച്ചാലും അത് ഇടവും വലിയ പാപമായ ശിര്‍ക്ക് ആണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

        സ്നേഹം അല്ലാഹുവിനെയും റസൂലിനെയും പിന്നെ മാതാപിത ഭാര്യ സന്താന സഹോദരാ..... അങ്ങിനെ ലിസ്റ്റ് നീണ്ടു പോകുന്നു.
        ഏറ്റവും ഭയക്കുന്നത് അല്ലാഹുവിനെതന്നെ. എന്നാല്‍ വന്യ മൃഗ ക്ഷുദ്ര ജീവികളെ യൊക്കെ ഭയമാണ്....അവയില്‍ നിന്നും മറ്റു ആപത്തുകളില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു
        23 minutes ago ·
      • Riyas Abdulsalam
        Imam ibnu Qayyim:
        "ഏതൊരാളുടേയും താഗൂത്ത് എന്നു പറയുന്നത്, ആരെയാണൊ അവര്‍ അല്ലാഹുവിനും അവന്റെ റസൂലിനും പകരമായി വിധി കര്‍ത്താവാക്കുന്നത്. അല്ലെങ്കില്‍ അല്ലാഹുവിനെ കൂടാതെ ആരാധിക്കുന്നത്, അല്ലെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാതെ പിന്‍ പറ്റുന്നത്, അല്ലെങ്കില്‍ അല്ലാഹുവിനുള്ള അനുസരണമാണോ എന്നു തീര്‍ച്ചയില്ലാത്ത കാര്യത്തിലും അനുസരിക്കുന്നത് എന്നിവയാണ്‌.

        ലോകത്തിന്റെ താഗൂത്തുകളെ പറ്റി ചിന്തിക്കുകയാണെങ്കില്‍, ജനങ്ങളുടെ ഇന്നത്തെ അവസ്ഥകളേയും ചിന്തിക്കുക ആണെങ്കില്‍, അധികം ആളുകളും അല്ലാഹുവിനുഇബാദത്ത് ചെയ്യുന്നതില്‍ നിന്നും വഴി മാറി താഗൂത്തുകള്‍ക്ക് ഇബാദത്ത് ചെയ്യുന്നതായി കാണാന്‍ കഴിയും.. അല്ലാഹുവിനും റസൂലിനും പകരം താഗൂത്തുകളെ വിധികര്‍_ത്താവാക്കുന്നതായി കാണാന്‍ കഴിയും . അല്ലാഹുവിനും റസൂലിനും പകരം താഗൂത്തുകളെ അനുസരിക്കുന്നതും പിന്‍പറ്റുന്നതും ആയി മനസിലാക്കാന്‍ കഴിയും ."
        19 minutes ago ·
      • Jamal Thandantharayil കേരളത്തില്‍ ജമാ അത് അമീര്‍ വിധികര്‍ത്താവായി തിരഞ്ഞെടുത്തത് ഹൈക്കോടതി യെയായിരുന്നു. അത് ത്വാഗൂത്ത് ആണോ?

1 comment:

  1. അതെ താഗൂതാണ്...

    പ്രമുഖ ജമാഅത്ത് വിമര്‍ശകനുമായ സാക്ഷാല്‍ ഉമര്‍ മൌലവി താഗൂത്തിനെ എങ്ങിനെ നിര്‍വചിച്ചു എന്ന് നോക്കാം.

    "യഥാര്‍ത്ഥത്തില്‍ ഈ ഗവണ്‍മെന്‍റ് താഗൂത്ത് തന്നെ. പക്ഷേ, അല്ലാഹുവിന്പുറമെ ആരാധിക്കപെടുന്ന വസ്തു എന്ന പദം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ഗവണ്‍മെന്റിനെ പറ്റി താഗൂത്ത് എന്ന് പറയുന്നത് ഈ അര്‍ത്ഥത്തിലല്ല. അല്ലാഹുവിന്‍റെ വിധിക്കെതിരായി വിധിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലും ഈ പദം ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. ഗവണ്‍മെന്റിനെ പറ്റി താഗൂത്ത് എന്ന് പറയുമ്പോള്‍ ഈ അര്‍ത്ഥമാണ് വിവക്ഷിക്കുന്നത്." ( സല്‍സബീല്‍ , പുസ്തകം 1, ലക്കം 4, 1971, പുറം 7)

    അപ്പോള്‍ നിയ്യത്താണ് സുഹൃത്തേ കാര്യങ്ങള്‍ ശിര്‍ക്കും കുഫ്രുമാക്കുന്നത്.

    ReplyDelete