Monday, October 10, 2011

എനിക്കൊരു സംശയം..!!


എന്റെ പ്രിയ സഹോദരങ്ങളെ ഇവിടെ ജിന്നുകള് കയറിയി റ ങ്ങുന്നുണ്ടോ..?? എനിക്കൊരു സംശയം..!!
വിഷയത്തിലേക്ക് വന്നു ചര്‍ച്ച തുടങ്ങിയാല്‍ മെല്ലെ വിഷയം മാറ്റാന്‍ നോക്കും ..പിന്നീട് വെല്ലു വിളിയായി പണ്ഡിതരു വേണം ഒരിജിനല്
വായിക്കുന്നവര് വേണം ..തര്‍ജമാക്കാര് പറ്റില്ല എന്നാലെ ഞാന് ചര്‍ച്ച്ചക്കുള്ളൂ..എന്നൊക്കെ ചില പണ്ടിതന്മാരങ്ങോട്ടു കാച്ചും..
പിന്നെ പണ്ഡിതന് മുങ്ങും..പിന്നെ മഷിയിട്ടു നോക്കിയാല് ചിലപ്പോചില സ്ഥാ...പനഗളുടെ വാലോക്കെയുള്ള മറ്റു ചിലരെ കാണാന്‍ കഴിയും..
വീണ്ടു വിഷയത്തിന്റെ വക്കത്തെത്തുംപോള് ഉത്തരം മുട്ടിയാല് ഉടനെ വിഷയം മാറ്റും.... കുറെ കളവു പറയും
..അത് കണ്ടു പിടിക്കപ്പെടുമ്പോ പിന്നെ മെല്ലെ ഊളിയിട്ടൊരു പോക്കാണ്..
പിന്നെ പൊങ്ങുന്നത് ചില 'ശസ്ത്രക്രിയകളൊക്കെ ' കഴിഞ്ഞിട്ടാണ്..!!
ഇത് ജിന്ന് ബാധയോ അതോ മായയോ..??
ഈ മായ ബാധിച്ച ഒറിജിനലിനെ ഞാന്‍ പറയില്ല പക്ഷെ തൊട്ടു കാണിച്ചു തരാം..കാരണം ഇപ്പൊ എനിക്ക് തൊടാവുന്ന രൂപത്തിലാണ്..!!..
See More
· · · 9 hours ago
  • 2 people like this.
    • Arifa Ridwan നവോദ്ധാന പ്രസ്ഥാനത്തിന്റെ പുതിയ തലമുറ എത്രത്തോളം അധപ്പധിച്ച്ചുപോയി എന്നതിന് തെളിവാണ് ഉത്തരം ഇല്ലെങ്കില്
      അക്ഷരന്ഗലില് പിടിച്ചു തൂങ്ങുക..എന്നിട്ടും ര ക്ഷയില്ലെന്കിലു കളവു പറയുക..എന്നിട്ടും രക്ഷ യില്ലെങ്കില് പുതിയ id കളുമായി വരിക ..ഈ ഗ്രൂപ്പില്‍ കുറെ മാന്യസഹോ ദരങ്ങളുണ്ടായിരുന്നുഅവരൊക്കെ കുറച്ചെങ്കിലും വിഷയങ്ങളിലൂന്നി നിന്ന് സംവദിക്കാ രുണ്ടായിരുന്നു .ഏതെങ്കിലും ഒരു വിഷയം ആ വിഷയത്തില്‍ നിന്ന് കൊണ്ട് സംവദിക്കാന്‍ മുജാഹിട് സഹോദരങ്ങല്‍ക്കെന്താണ് കഴിയാത്തത്..??എന്ത് കൊണ്ടാണ് മുങ്ങലും പിന്നെ പുതിയ id കളുമായി പൊങ്ങലുമായി നിങ്ങള്ക്ക് ആള്‍മാറാട്ടം ചെയ്യേണ്ടി വരുന്നത്..അത് തന്നെ നിങ്ങളുടെ ആശയ പാപ്പരത്തം അല്ലെ കാണിക്കുന്നത്..??ഏതെങ്കിലും ഒരു സഹോദരന്‍ എങ്കിലും വിഷയാധിഷ്ടിതമായി ചര്‍ച്ചക്ക് വരുന്നത് കാണുന്നില്ല.. അഡ്മിന്‍ മാരെപ്പോലും ഇവിടെ കാണ്മാനില്ല ...
      ....
      6 hours ago · · 2 peopleLoading...
    • Fathima Bathool ‎{{{Mohamed Manjeri ആസനത്തിൽ ഊതുന്ന ആവേശമാണോ ഫാതിമാ ഇസ്‌ലാം?.. ഛെ}}}
      4 hours ago ·
    • Fathima Bathool ലിംഗ പരിശോധനാ വിദഗ്ദയാണോ ആരിഫ , കൂട്ടത്തില്‍ ഉള്ളവരുടെ മുഴുവന്‍ പരിശോദിച്ചോ
      3 hours ago ·
    • Ravoof Oa ഇവിടെ നടക്കുന്ന ചില ചര്‍ച്ചകളില്‍ ജമാഅത് വക്താക്കളുടെ കമ്മന്റുകള്‍ പരിശോദിച്ചാല്‍ അവര്‍ എത്ര മാത്രം വിഷം വഹിക്കുന്നു എന്ന് മനസ്സിലാവും mukalil ulla comment kal vayichal ????arude comment anu visham ennu manasilakum ..
      3 hours ago ·
    • Fathima Bathool ‎{{{Mohamed Manjeri ആസനത്തിൽ ഊതുന്ന ആവേശമാണോ ഫാതിമാ ഇസ്‌ലാം?.. ഛെ}}}
      3 hours ago ·
    • Fathima Bathool മുഹമ്മദ്‌ മഞ്ചേരി ആരിഫക്ക് പറ്റിയ കൂട്ട് തന്നെ , എന്തിന്നും പറ്റും .ശോഭ ജോണും ബിച്ചു രഹമാനും ഊതാന്‍ വന്നത് കണ്ടില്ലേ ലിംഗ പരിശോധനാ വിദഗ്ദയാണോ ആരിഫ , കൂട്ടത്തില്‍ ഉള്ളവരുടെ മുഴുവന്‍ പരിശോദിച്ചോ
      28 minutes ago · Like
      2 hours ago ·
    • Shahad Babu ആരിഫ്തയെ വളരെ മോശമായ രീധിയില്‍ അടിക്ഷേപിച്ചടിനെതിരെ .. ശക്തമായ് പ്രധിശേടിക്കുന്നു ... ഉമ്മയും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും ഉള്ള ഇസ്ലാമിന്റെ രക്തവുമുള്ള ആര്‍ജവം ഉള്ള സഹോദരന്മാരും പ്രധിഷേധത്തില്‍ പങ്കു കൊള്ളണം ഏന്നു അബ്യര്തിക്കുന്നു പ്രത്യേകിച്ചും മുജാഹിട് സഹോദരന്മാര്‍ ... ആരിഫ്തയെ അടിക്ഷേപിച്ച വാക്കുകള്‍ വീണ്ടും പേസ്റ്റു ചെയ്തു അവരെ ക്രൂശിക്കാന്‍ താല്പര്യപ്പെടുന്നില്ല ... ഈ അടിക്ഷേപങ്ങളിലും മറ്റും അവര്‍ക്കുണ്ടായ വിഷമത്തില്‍ പങ്കു കൊള്ളുന്നതോടൊപ്പം സര്‍വ ശക്തന്‍ ഇതെല്ലം സഹിക്കാനും പോരുക്കനുമുള്ള തഖ്‌വയും ..മാനസികാരോഗ്യം നല്‍കി അവരെയും കുടുംബത്തെയും സര്‍വ ശക്തന്‍ അനുഗ്രഹിക്കുമാരാകട്ടെ .. ആമീന്‍
      48 minutes ago ·
    • Fathima Bathool ഞ്ചേരിയുടെ തെറി ആസനത്തിൽ ഊതുന്ന ആവേശമാണോ ഫാതിമാ ഇസ്‌ലാം?.. ഛെ}}},നിങ്ങളുടെ അടവുകള്‍ തീര്‍ന്നോ
      44 minutes ago ·
    • Fathima Bathool പ്രതിഷേധിക്കാന്‍ ശോഭ ജോണിനെയും കൂട്ടിക്കോ ..
      ആരാ ഈ " ഇത്ര വലിയ സഹാബി വനിതാ" ഖൈരു ത്താത്ത " (
      41 minutes ago ·
    • Najm Zaman Arifa says< <
      എന്റെ പ്രിയ സഹോദരങ്ങളെ ഇവിടെ ജിന്നുകള് കയറിയി റ ങ്ങുന്നുണ്ടോ..?? എനിക്കൊരു സംശയം..!!
      വിഷയത്തിലേക്ക് വന്നു ചര്‍ച്ച തുടങ്ങിയാല്‍ മെല്ലെ വിഷയം മാറ്റാന്‍ നോക്കും ..പിന്നീട് വെല്ലു വിളിയായി പണ്ഡിതരു വേണം ഒരിജിനല്
      വായിക്കുന്നവര് വേണം ..തര്‍ജമാക്കാര് പറ്റില്ല എന്നാലെ ഞാന് ചര്‍ച്ച്ചക്കുള്ളൂ..എന്നൊക്കെ ചില പണ്ടിതന്മാരങ്ങോട്ടു കാച്ചും..
      പിന്നെ പണ്ഡിതന് മുങ്ങും..പിന്നെ മഷിയിട്ടു നോക്കിയാല് ചിലപ്പോചില സ്ഥാപനഗളുടെ വാലോക്കെയുള്ള മറ്റു ചിലരെ കാണാന്‍ കഴിയും..
      വീണ്ടു വിഷയത്തിന്റെ വക്കത്തെത്തുംപോള് ഉത്തരം മുട്ടിയാല് ഉടനെ വിഷയം മാറ്റും.... കുറെ കളവു പറയും
      ..അത് കണ്ടു പിടിക്കപ്പെടുമ്പോ പിന്നെ മെല്ലെ ഊളിയിട്ടൊരു പോക്കാണ്..
      പിന്നെ പൊങ്ങുന്നത് ചില 'ശസ്ത്രക്രിയകളൊക്കെ ' കഴിഞ്ഞിട്ടാണ്..!!
      ഇത് ജിന്ന് ബാധയോ അതോ മായയോ..??
      ഈ മായ ബാധിച്ച ഒറിജിനലിനെ ഞാന്‍ പറയില്ല പക്ഷെ തൊട്ടു കാണിച്ചു തരാം..കാരണം ഇപ്പൊ എനിക്ക് തൊടാവുന്ന രൂപത്തിലാണ്..!!..>>

      Arifa again says <<നവോദ്ധാന പ്രസ്ഥാനത്തിന്റെ പുതിയ തലമുറ എത്രത്തോളം അധപ്പധിച്ച്ചുപോയി എന്നതിന് തെളിവാണ് ഉത്തരം ഇല്ലെങ്കില്
      അക്ഷരന്ഗലില് പിടിച്ചു തൂങ്ങുക..എന്നിട്ടും ര ക്ഷയില്ലെന്കിലു കളവു പറയുക..എന്നിട്ടും രക്ഷ യില്ലെങ്കില് പുതിയ id കളുമായി വരിക ..ഈ ഗ്രൂപ്പില്‍ കുറെ മാന്യസഹോ ദരങ്ങളുണ്ടായിരുന്നുഅവരൊക്കെ കുറച്ചെങ്കിലും വിഷയങ്ങളിലൂന്നി നിന്ന് സംവദിക്കാ രുണ്ടായിരുന്നു .ഏതെങ്കിലും ഒരു വിഷയം ആ വിഷയത്തില്‍ നിന്ന് കൊണ്ട് സംവദിക്കാന്‍ മുജാഹിട് സഹോദരങ്ങല്‍ക്കെന്താണ് കഴിയാത്തത്..??എന്ത് കൊണ്ടാണ് മുങ്ങലും പിന്നെ പുതിയ id കളുമായി പൊങ്ങലുമായി നിങ്ങള്ക്ക് ആള്‍മാറാട്ടം ചെയ്യേണ്ടി വരുന്നത്..അത് തന്നെ നിങ്ങളുടെ ആശയ പാപ്പരത്തം അല്ലെ കാണിക്കുന്നത്..??ഏതെങ്കിലും ഒരു സഹോദരന്‍ എങ്കിലും വിഷയാധിഷ്ടിതമായി ചര്‍ച്ചക്ക് വരുന്നത് കാണുന്നില്ല.. അഡ്മിന്‍ മാരെപ്പോലും ഇവിടെ കാണ്മാനില്ല ...>>

      Fathima says <<ലിംഗ പരിശോധനാ വിദഗ്ദയാണോ ആരിഫ , കൂട്ടത്തില്‍ ഉള്ളവരുടെ മുഴുവന്‍ പരിശോദിച്ചോ..>>

      Fathima says <<മുഹമ്മദ്‌ മഞ്ചേരി ആരിഫക്ക് പറ്റിയ കൂട്ട് തന്നെ , എന്തിന്നും പറ്റും .ശോഭ ജോണും ബിച്ചു രഹമാനും ഊതാന്‍ വന്നത് കണ്ടില്ലേ ലിംഗ പരിശോധനാ വിദഗ്ദയാണോ ആരിഫ , കൂട്ടത്തില്‍ ഉള്ളവരുടെ മുഴുവന്‍ പരിശോദിച്ചോ

      Fathima agan says :പ്രതിഷേധിക്കാന്‍ ശോഭ ജോണിനെയും കൂട്ടിക്കോ ..
      ആരാ ഈ " ഇത്ര വലിയ സഹാബി വനിതാ" ഖൈരു ത്താത്ത " (>>

      എല്ലാവരും ഒന്ന്‌ മനസ്സിരുത്തി വായിക്കുക. സഹോദരി ഫാത്തിമയും... ഇതില്‍ സഹോദരി ആരിഫ ആരെയെങ്കിലും പേര്‍ പരാമര്‍ശിച്ചോ.. ആരുടെയെങ്കിലും പേരു പറഞ്ഞോ .. വ്യക്തി ഹത്യ നടത്തിയോ.. ഇതില്‍ ആരാണ്‌ വളരെ നീചമായി വ്യക്തി ഹത്യ നടത്തിയത്‌.. വായനക്കാര്‍ തീരുമാനിക്കും... അരാണ്‌ പേരു പറഞ്ഞ.. വ്യക്തി ഹത്യ നടത്തിയത്‌.. ലിംഗ പരിശോധന വിദഗ്തയാണോ...ആരിഫാ.. കൂട്ടത്തില്‍ ഉള്ളവരുടെ മുഴുവന്‍ പരിശോഢിച്ചോ.. ഖറുതാത്ത... നല്ല സംവാദന രീതീകള്‍
      20 minutes ago · · 1 personShahad Babu likes this.

No comments:

Post a Comment