Mohamed Manjeri created a doc.
ഈ ഗ്രൂപ്പ് തുടങ്ങുകയും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മുജാഹിദ് സഹോദരന്മാരോട്.
ഒരു പക്ഷേ നിങ്ങൾ ഇങ്ങനെ ‘സംവാദം’ എന്നൊക്കെ പേരിട്ട് ഒരു ഗ്രൂപ്പ് തുടങ്ങിയപ്പോൾ നിങ്ങൾ കരുതിയത് ‘ജമാഅത്തെ ഇസ്‌ലാമിയെ മൂക്കിൽ വലിച്ച് ഇല്ലാതാക്കാൻ’ എല്ലാവിധ തെളിവുകളും നമ്മുടെ നേതാക്കൾ പറഞ്ഞു തന്നിട്ടുള്ളതിനാൽ രണ്ടോ നാലോ ദിവസം കൊണ്ട് ജമാഅത്തിന്റെ മയ്യിത്ത് കുളിപ്പിച്ച് കിടത്തി മടങ്ങിപ്പോകാം എന്നായിരിക്കും. പക്ഷേ യാ...ഥാർത്ഥ്യം അതൊന്നുമല്ല എന്നു ഇപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെട്ടു തുടങ്ങിയതിനാലാണോ തീർത്തും അനഭികാമ്യമായ ചില കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നു. അവയെ നിയന്ത്രിക്കാൻ ബാധ്യതയുള്ള ഒറ്റ മുജാഹിദുകാരനും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നുമില്ല.
ഞാൻ ഇങ്ങനെയൊക്കെ പറയാനുള്ള കാരണങ്ങളിൽ ഒന്ന്:
ഇവിടെ ഫാതിമാ ബതൂൽ എന്ന പേരിൽ എല്ലാ ചർച്ചകളും ബ്ലോക്ക് ചെയ്യുന്ന ഒരു ഐ.ഡി. ഏതാനും ദിവസങ്ങളായി ഒരു ചർച്ചയും നടക്കാൻ സമ്മതിക്കാതെ സുനാമി പോലെ അടിച്ച് തകർക്കുന്നു. നിങ്ങൾക്ക് ഈ ഗ്രൂപ്പ് നിർത്തലാക്കാൻ അതിയായ ആഗ്രഹം കാണും എന്നറിയാം. കാരണം ഇതിലെ ചർച്ചകൾ പല മുജാഹിദുകളുടെയും തെറ്റിദ്ധാരണകൾ മാറാനും ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് മുജാഹിദ് നേതാക്കൾ പറഞ്ഞുണ്ടാക്കിയ വ്യാജാരോപണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനും സഹായകമാവുന്നുണ്ട്. പക്ഷേ അല്പം മാന്യത നിങ്ങളിൽ ബാക്കിയുണ്ടെങ്കിൽ അക്കാര്യം തുറന്ന് പറഞ്ഞ് ഗ്രൂപ്പ് ക്ലോസ് ചെയ്യാം. അല്ലെങ്കിൽ ആരോടും പറയാതെ നിർത്തിപ്പോവാം.
ഞാൻ ഇങ്ങനെയൊക്കെ പറയാനുള്ള കാരണങ്ങളിൽ രണ്ട്:
നിങ്ങളുടെ അഡ്‌മിനുകളുടെ കൂട്ടത്തിൽ പെട്ട മമ്മദുട്ടി നിലമ്പൂർ എന്ന മാന്യൻ ഈ ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകളിൽ അദ്ദേഹത്തിനു മറുപടി നൽകിയതിലെ പക തീർക്കുന്നതിനു വേണ്ടി എന്റെ പേരും ഉൾക്കൊള്ളിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കുറേ അസംബന്ധങ്ങൾ എഴുതിയുണ്ടാക്കി ഫേസ്ബുക്കിനു പുറത്ത് വ്യാപകമായി ഇ.മെയിൽ വഴിയും മറ്റും വിതരണം നടത്തുന്നു. ഇസ്‌ലാമിക മര്യാദയുടെ നേരിയ ഒരംശമെങ്കിലും ഈ ഗ്രൂപ്പിലെ ഏതെങ്കിലും അഡ്‌മിനുകൾക്ക് ഉണ്ടെങ്കിൽ ഇത് നിർത്തണം.
ഞാൻ ഇങ്ങനെയൊക്കെ പറയാനുള്ള കാരണങ്ങളിൽ മൂന്ന്:
ന്യായമായ കാരണങ്ങൾ കൊണ്ട് ഫാതിമ ബതൂൽ എന്ന ഐഡി ജേ ഫൈസി എന്ന അതേ ആൾ വേഷം മാറി വന്നതാണെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. സാധിക്കുമെങ്കിൽ നിങ്ങൾ ഇക്കാര്യം ഒന്ന് അന്വേഷിച്ച് നോക്കി ഉറപ്പു വരുത്തുക. നിങ്ങളുടെ വ്യാജ ഐ.ഡികൾ വരുന്നതിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പ്രശനമൊന്നുമില്ല. പക്ഷേ ഞാനൊരു പെണ്ണാണ് എന്നു പറഞ്ഞ് എല്ല പരിധിയും വിട്ട് ഇവിടെ കൂത്താടുന്ന ആ ഐ.ഡി.യുടെ കൈക്രിയകൾ മനസ്സിലാക്കാൻ താഴെയുള്ള കമന്റുകൾ വായീകുക.
https://www.facebook.com/group s/snehasamvadam/?id=2504717749 99519
മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ ഗ്രൂപ്പിൽ നടക്കുന്ന ‘ഇവിടെ തോൽക്കുന്നത് ഇസ്‌ലാം’ എന്ന CD യെക്കുറിച്ച ചർച്ച കാണാം. ആ ചർച്ചയിൽ ഇടപെട്ടുകൊണ്ട് ഫാതിമ എന്ന ആൾ പറഞ്ഞു
[[[Fathima Bathool ആ ഡോകുമാന്ടരി ഉണ്ടാക്കിയത് കൂട്ടത്തില്‍ പോരിന്നു കഴിയാത്ത ആട്ടിന്‍ കുട്ട്യാണ് . ബെ ബെ പറഞ്ഞു കരയുന്ന ദൈന്യതയാണ് ആ സീടിയില്‍ മുഴങ്ങുന്നത് .. ഈ സീഡി ഉണ്ടാക്കിയവരുടെ സല്സ്വഭാവവും സംസ്കാരവും , സത്യാ സന്ധതയും നാം ഒരുപാട് കണ്ടതാണ് , അധികം വേദം ഒതെണ്ട , മാന്യത അഭിനയിക്കണ്ട]]]] എന്ന്.
അതിനു താഴെ എന്റെ കമന്റുണ്ട്. അതാണ് താഴെക്കാണുന്നത്
{{{Mohamed Manjeri ആസനത്തിൽ ഊതുന്ന ആവേശമാണോ ഫാതിമാ ഇസ്‌ലാം?.. ഛെ}}}
ഞാൻ കൊടുത്ത കമന്റിൽ ഫാതിമ കാണിച്ച കള്ളത്തരം നോക്കൂ : [[[Fathima Bathool പ്രിയ ആഷിക്ക് / ഒരു ഭയങ്കര ജമാഅത്ത് കാരന്‍ (മമ്മദ് മഞ്ചേരി ) എന്നോട് ചോദിക്കുന്നു " ആസനത്തില്‍ ഊതാനുള്ള ആവേശം ഉണ്ടോ " എന്ന് ഒരു പെണ്ണായ എന്നോട് ഇതു ചോദിച്ച ഇവരുടെ സാംസ്കാരിക തകര്‍ച്ച ഊഹിക്കൂ ഇവരാണോ സംവദിക്കുന്നത്]]]]
.............................. .............................. .............................
ഇത്രയും കൊണ്ട് ഫാതിമ നിർത്തിയിട്ടില്ല, ഏതൊക്കെ ത്രെഡിലാണോ ചർച്ചകൾ മുന്നേറുന്നത്, അവിടെയെല്ലാം ഇമ്മതിരി കമന്റുകൾ ആവർത്തിച്ചാവർത്തിച്ച് പോസ്റ്റ് ചെയ്ത് ആ ചർച്ച ബ്ലോക്കാക്കുന്നു.
സംവാദത്തിലെ പരാചയം മുജാഹിദുകളെ ഈ പരുവത്തിൽ എത്തിച്ചു എങ്കിൽ, ഒന്നുകിൽ ഗ്രൂപ് അടച്ചു പൂട്ടുക, അല്ലെങ്കിൽ ഈ പേക്കൂത്ത് കണ്ട് ഇനി ഇവിടെ സംവാദം നടക്കില്ലെന്നു മനസ്സിലാക്കി ജമാഅത്തുകാർ ഗ്രൂപ്പ് വിട്ട് വേറെ ഇടം നോക്കുക. ഇതേ മാർഗമുള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കണം എന്ന് ഏതെങ്കിലും മുജാഹിദിന് ആഗ്രഹമുണ്ടെങ്കിൽ മാന്യത കൈവിട്ട് പെരുമാറുന്നവരെ നിയന്ത്രിക്കുക.See More

https://www.facebook.com/group
മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ ഗ്രൂപ്പിൽ നടക്കുന്ന ‘ഇവിടെ തോൽക്കുന്നത് ഇസ്‌ലാം’ എന്ന CD യെക്കുറിച്ച ചർച്ച കാണാം. ആ ചർച്ചയിൽ ഇടപെട്ടുകൊണ്ട് ഫാതിമ എന്ന ആൾ പറഞ്ഞു
[[[Fathima Bathool ആ ഡോകുമാന്ടരി ഉണ്ടാക്കിയത് കൂട്ടത്തില്‍ പോരിന്നു കഴിയാത്ത ആട്ടിന്‍ കുട്ട്യാണ് . ബെ ബെ പറഞ്ഞു കരയുന്ന ദൈന്യതയാണ് ആ സീടിയില്‍ മുഴങ്ങുന്നത് .. ഈ സീഡി ഉണ്ടാക്കിയവരുടെ സല്സ്വഭാവവും സംസ്കാരവും , സത്യാ സന്ധതയും നാം ഒരുപാട് കണ്ടതാണ് , അധികം വേദം ഒതെണ്ട , മാന്യത അഭിനയിക്കണ്ട]]]] എന്ന്.
അതിനു താഴെ എന്റെ കമന്റുണ്ട്. അതാണ് താഴെക്കാണുന്നത്
{{{Mohamed Manjeri ആസനത്തിൽ ഊതുന്ന ആവേശമാണോ ഫാതിമാ ഇസ്‌ലാം?.. ഛെ}}}
ഞാൻ കൊടുത്ത കമന്റിൽ ഫാതിമ കാണിച്ച കള്ളത്തരം നോക്കൂ : [[[Fathima Bathool പ്രിയ ആഷിക്ക് / ഒരു ഭയങ്കര ജമാഅത്ത് കാരന്‍ (മമ്മദ് മഞ്ചേരി ) എന്നോട് ചോദിക്കുന്നു " ആസനത്തില്‍ ഊതാനുള്ള ആവേശം ഉണ്ടോ " എന്ന് ഒരു പെണ്ണായ എന്നോട് ഇതു ചോദിച്ച ഇവരുടെ സാംസ്കാരിക തകര്‍ച്ച ഊഹിക്കൂ ഇവരാണോ സംവദിക്കുന്നത്]]]]
..............................
ഇത്രയും കൊണ്ട് ഫാതിമ നിർത്തിയിട്ടില്ല, ഏതൊക്കെ ത്രെഡിലാണോ ചർച്ചകൾ മുന്നേറുന്നത്, അവിടെയെല്ലാം ഇമ്മതിരി കമന്റുകൾ ആവർത്തിച്ചാവർത്തിച്ച് പോസ്റ്റ് ചെയ്ത് ആ ചർച്ച ബ്ലോക്കാക്കുന്നു.
സംവാദത്തിലെ പരാചയം മുജാഹിദുകളെ ഈ പരുവത്തിൽ എത്തിച്ചു എങ്കിൽ, ഒന്നുകിൽ ഗ്രൂപ് അടച്ചു പൂട്ടുക, അല്ലെങ്കിൽ ഈ പേക്കൂത്ത് കണ്ട് ഇനി ഇവിടെ സംവാദം നടക്കില്ലെന്നു മനസ്സിലാക്കി ജമാഅത്തുകാർ ഗ്രൂപ്പ് വിട്ട് വേറെ ഇടം നോക്കുക. ഇതേ മാർഗമുള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കണം എന്ന് ഏതെങ്കിലും മുജാഹിദിന് ആഗ്രഹമുണ്ടെങ്കിൽ മാന്യത കൈവിട്ട് പെരുമാറുന്നവരെ നിയന്ത്രിക്കുക.See More
No comments:
Post a Comment