സയ്യിദ് മൌദൂദി ജനാധിപത്യ വിരുദ്ധനും വോട്ടിംഗ് ശിര്‍ക്കും ഹറാമും ആക്കിയ ആളാണെന്നും,ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ ഇതൊക്കെ മാറ്റി പറയുകയും മൌദൂദിയുടെ പാതയില്‍ നിന്ന് വ്യതിചലിച്ചു പോയെന്നും അതിനാല്‍ അദ്ദേഹത്തെ തള്ളിപ്പറയുക യാണെന്നുമാണെല്ലോ ആരോപണ ...പ്രചാരണം.എന്നാല്‍ വിഭജന ശേഷം പാക്കിസ്ഥാനില്‍ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടുകയും വോട്ടിംഗ് രഖപ്പെടുത്തുകയും ചെയ്തിരുന്ന മൌദൂദിയെ കുറിച്ച് വിമര്‍ശകര്‍ക്ക് എന്ത് പറയാനുണ്ട്
No comments:
Post a Comment