- You, Ahammed Ibn Muhammed and 2 others like this.
- Shahad Babu ""ഇസ്ലാഹീ പ്രസ്ഥാനത്തെ ഞാന്‍ പഠിച്ചിരുന്നത് പേരോട് സകാഫിയില്‍ നിന്നാണ് എന്റെ ജീവിടതിലെ ഏറ്റവും വലിയ തെറ്റ്"" ... രേപോര്ടിലെ അവസാന ഭാഗം മുജാഹിദ് സഹോദരന്മാര്‍ രണ്ടു ആവര്‍ഹ്ടി വായിക്കുക എന്നിട്ട് സ്വന്തത്തോട് ചോദിക്കുക ... ഞാന്‍ എവിടെ നിന്നാണ് ജമാത് ഇസ്ലാമിയെ പഠിക്കുന്നത് .. ആ സഹോദരന്റെ വാക്കുകള്‍ എനിക്കും പറയേണ്ടി വരുമോ എന്ന് ... ജമാഅത്തെ ഇസ്ലാമിയെ ... അനസ് മൌലവിയെ പോലുള്ള മുജാഹിട് പണ്ഡിതന്മാരില്‍ നിന്ന് പടികാതെ അതിന്റെ ... ആളുകളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുക ... ഇസ്ലാഹീ പ്രസ്ഥാനത്തില്‍ നിന്ന് ജ ഇസ്ലാമിയെ പഠിച്ചാല്‍ .. പെരോടില്‍ നിന്ന് ഇസ്ലാഹീ പ്രസ്ഥാനത്തെ പഠിച്ചതിനു തുല്യമായിരിക്കും ....Saturday at 10:50am · ·
10 people
- Shahad Babu <<<മുജാഹിദ് പ്രസ്ത്ഥാനം ""കുബൂരികളുമായി"" നടത്തുന്ന വാദപ്രതിവാദങ്ങളേയും ഖണ്ഡനപ്രഭാഷണങ്ങളേയും പരിഹസിക്കുന്ന ""മൌദൂദികളെ"" ഇതൊന്നു വായിക്കൂ .....>>> കുബൂരികളുമായി....മൌദൂദികളെ
... ആരെയും എന്തും വിളിക്കാം ...അല്ലെ .. ഇതാണോ ഇസ്ലാഹീ പ്രസ്ഥാനം ... ഒരു പുനര്‍ വിജിന്തനതിനു സഹോദരന്‍ തയ്യാറാകുന്നത് നന്നാവും ... Saturday at 10:54am · ·4 people
- Thaj Mayyil തീര്‍ച്ചയായും ... കഴിഞ്ഞ 6 വര്‍ഷതില്‍ ജമാഅത്ത് ഖുത്ത്ബ മാത്രം കേട്ട കുവൈറ്റിലെ ( ലീവിനു പോയപ്പോഴും , കൂടാതെ മൂന്നൊ നാലോ കുത്ത്ബ വേറെയും കേട്ടിട്ടിണ്ടാവില്ല ) ഏക മുജാഹി പ്രവര്‍ത്തകനായിരിക്കാം ഒരു പക്ഷേ ഈ യുള്ളവന്‍ . മൌദൂദിസം എന്താണെന്ന് നന്നായി അറിയാം ഈയുള്ളവന്. അല്‍ഹം ദുലില്ലാഹ് . ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമും തമ്മില്‍ പേരില്‍ മാത്രമേ കാര്യമായ ബദ്ധം ഉള്ളൂ... വിശദീകരണം പിന്നീട്...Saturday at 10:58am ·
- Ashraf CH ജമാഅത്തെ ഇസ്ലാമിയുടെ 'അനിസ്ലാമികത' അറിയാനും അവരെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാനും എനിക്കും ആഗ്രഹമുണ്ട്, അവര്‍ യഥാര്‍ഥത്തില്‍ അങ്ങിനെതന്നെയാണെങ്കില്‍. എന്നാല്‍ ഇതിനാവശ്യമായ സ്റ്റഫ് ഇല്ലാത്തത് ഇപ്പോഴും പ്രശ്നമാണ്. താങ്കളുടെ അടുത്ത് ഉണ്ടെങ്കില്‍, അത് ഉപകാരമാവും. എല്ലാ വിഷയവും കൂട്ടി ഒരു ബക്കറ്റിലാക്കി ആര്‍ക്കും പ്രയോചനമില്ലാതെ ആക്കരുത്. കളവു, ഗവേഷണം, എന്നിവകൊണ്ട് ഉപകാരമില്ല. അത് ഫലിക്കില്ല. അതിനു കാലം സാക്ഷി. വിഷയം തലവാചകമായി കൊടുത്ത്, ചുരുങ്ങിയ വാക്കുകളില്‍ വിഷധീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ നല്ല ജമാഅത്ത് കാരനും ഇത് സ്വാഗതം ചെയ്യുമെന്ന് താങ്കള്‍ക്ക് പ്രതീക്ഷിക്കാം.Saturday at 1:26pm · ·
5 people
- Abdul Samad സംവാദം ഇസ്ലാമിന്റെ ആത്മാവാണ്. അതിനെ ആരാണ് എതിര്‍ത്തത്. ദഅവാ പ്രവര്‍ത്തനത്തിന് ഖുറാന്‍ നല്‍കുന്ന മൂന്നു നിബന്ധകളില്‍ ഒന്ന് സംവാദമാണ്. പക്ഷെ അത് നല്ലത് കൊണ്ടാവണം എന്ന് മാത്രം. ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളില്‍ നിന്നും ആദ്യം നഷ്ടപ്പെട്ടു പോകുന്നത് രണ്ടാമത് പറഞ്ഞ സടുപടെഷമാണ്. പരസ്പരം തോല്‍പ്പിക്കാന്‍ നടത്തുന്ന വാദപ്രതിവാദം എന്നത് ഗുണത്തേക്കാള്‍ അധികം ദോഷം ഉണ്ടാക്കുന്നു എന്ന് മാത്രം.Saturday at 2:23pm · ·
5 people
- Abdul Samad സഹോദരന്‍ താജ് സാഹിബിന്റെ ഈ ത്രെഡില്‍ പോലും ഗുണകാംക്ഷ എന്നത് തൊട്ടു തീണ്ടിയിട്ടില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റാകുമോ?. ഇവര്‍ ഇങ്ങിനെ ഇസ്ലാം പറയണമെന്ന് ആരാണ് പറഞ്ഞത്.Saturday at 2:52pm · ·
4 people
- Ameer CP Dear Thaj Mayyil നിങ്ങള്‍ മുസ്ലിം ആണോ അതോ മുജഹിടോ ??? നല്ല വാക്കുകള്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ നന്‍മ പ്രതീക്ഷിക്കാം... അല്ലെങ്ങില്‍ തിരിച്ചും... ===>>>""മുജാഹിദ് പ്രസ്ത്ഥാനം കുബൂരികളുമായി നടത്തുന്ന വാദപ്രതിവാദങ്ങളേയും ഖണ്ഡനപ്രഭാഷണങ്ങളേയും പരിഹസിക്കുന്ന മൌദൂദികളെ ഇതൊന്നു വായിക്കൂ .....""Saturday at 3:01pm · ·
1 person
- Mohamed Manjeri മണ്ണാർക്കാട് വാദപ്രതിവാദം വളരെ പ്രസിദ്ധമാണല്ലോ. ഒരുത്തനെ കിണറ്റിൽ തള്ളിയിട്ട് കൊന്നത് ആ പൂരത്തോടനുബന്ധിച്ചായിരുന്ന
ല്ലോ അല്ലേ! Saturday at 3:34pm · ·1 person
- Salih Veepee മാസപ്പിറവിയുടെ പേരില്‍ മറ്റു രണ്ടാളെയും കൊന്നിട്ടുണ്ട് ഈ ഇസ്ലാഹി പ്രസ്ഥാനം!!!!???എന്നിട്ടും
പറയുന്നു ഞങ്ങളാണ് യഥാര്‍ത്ത മുവഹ്ഹിടുകള്‍ എന്ന്!!!!!അല്ലാഹുവേ നീ സാക്ഷി............ Saturday at 10:16pm · ·1 person
- Shahjahan T Abbas Ameer CP മുജാഹിദുകള്‍ മുഴുവന്‍ സഹോദരന്‍ താജിന്റെ സംസ്കാരം പിന്തുടരുന്നവരാണ് എന്ന് ധരിക്കരുത്. അതേ സമയം കൂടുതല്‍ ആളുകളും മറ്റുള്ളവരെ തെറി പറയാന്‍ മത്സരിക്കുന്നവരാണ് എന്നത് സത്യവുമാണ്. ഫാരിസ് ഇബ്നു സലിം എന്ന ഒരു മാന്യനായ മുജാഹിദു പ്രാസങ്ങികന്‍ ഉണ്ട്. അദ്ദേഹത്തിന്റെ സ്വഭാവം അനുകരിക്കാന്‍ മുജാഹിദുകള്‍ തയ്യാറായാല്‍ അവര്‍ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഈ അധപതനത്തില്‍ നിന്നും അവര്‍ കര കയറും. അതിന്നവര്‍ തയ്യാരായില്ലായെങ്കില്‍ ദിക്കു തെറ്റി സൂര്യനുദിക്കുന്നതു വരെ അവര്‍ ഈ സ്വഭാവം തുടരുക തന്നെ ചെയ്യും. സര്‍വ്വ ശക്തന്‍ കാക്കട്ടെ...Saturday at 10:33pm · ·
5 people
- Thaj Mayyil Pls Visit ... http://hidaya.do.am/forum/
10-368-1 .... http://hidaya.do.am/forum/10-369-1 .... http://hidaya.do.am/forum/10-384-1 .... http://hidaya.do.am/forum/10-368-1 hidaya.do.amSaturday at 11:03pm · · - Thaj Mayyil http://www.youtube.com/wat
ch?v=IqCAQ4J2-vM http://www.youtube.com/Jamathe Islamiyude aropanagalkku marupadu-Kuniyil 2nd negation- Moudoodism oru polichezhuth- Anas MoulaviSaturday at 11:19pm · · - Mohammed Ridwan << കഴിഞ്ഞ 6 വര്‍ഷതില്‍ ജമാഅത്ത് ഖുത്ത്ബ മാത്രം കേട്ട കുവൈറ്റിലെ ( ലീവിനു പോയപ്പോഴും , കൂടാതെ മൂന്നൊ നാലോ കുത്ത്ബ വേറെയും കേട്ടിട്ടിണ്ടാവില്ല ) ഏക മുജാഹി പ്രവര്‍ത്തകനായിരിക്കാം ഒരു പക്ഷേ ഈ യുള്ളവന്‍ . മൌദൂദിസം എന്താണെന്ന് നന്നായി അറിയാം ഈയുള്ളവന്. അല്‍ഹം ദുലില്ലാഹ് . ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമും തമ്മില്‍ പേരില്‍ മാത്രമേ കാര്യമായ ബദ്ധം ഉള്ളൂ... വിശദീകരണം പിന്നീട്...>>
ജമാ അത്തെ ഇസ്ലാമിയെ പരിജയപ്പെടുത്തുന്ന ഖുതുബയോ???!!!!! അതെത് ഖുതുബ????Sunday at 12:06am · ·2 people
- Riyas Mon ഷാജഹാന്‍ ഉത്തരം പറയുക, എത്ര കാലം മുജാഹിദ് ആയിരുന്നു? then shajahan continue in this discussionSunday at 5:49am ·
- Mohamed Manjeri നോട്ടറി അറ്റസ്റ്റ് ചെയ്ത സർട്ടിഫികറ്റ് തന്നെ ഹാജരാക്കണം കെട്ടോ ഷാജഹാനേ.. ങ്ഹാ പറഞ്ഞേക്കാം..Sunday at 6:57am · ·
2 people
- Ahammed Ibn Muhammed @Riyas Mon നാടകത്തിലും കഥയിലും ഒന്നും ചോദ്യം ഇല്ല പിന്നെ പ്രതിയെകിച്ചു ഫേസ് ബുക്കില്‍ മാത്രം കുറച്ചു കാലം മുജാഹിദ് അയ പരിജയം മാത്രം ബുദ്ധി മുട്ടിക്കല്ലേ .............Sunday at 7:22am ·
- Shahad Babu Thaj Mayyil <<<ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമും തമ്മില്‍ പേരില്‍ മാത്രമേ കാര്യമായ ബദ്ധം ഉള്ളൂ... വിശദീകരണം പിന്നീട്...>>> ???? വിശദീകരണം എന്നത്തേക്ക് പ്രതീക്ഷിക്കാം ...Sunday at 8:02am · ·
2 people
- Abdul Samad " നിങ്ങളുടെ ഉന്നതനായ റബ്ബ് ഞാനാകുന്നു" എന്ന് ലോകത് ആദ്യമായും അവസാനമായും പറഞ്ഞയാള്‍ ഫിര്‍ഔണ്‍ ആണെന്നാണ് എന്റെ വിശ്വാസം. പക്ഷെ അവരുടെ അടുത്തേക്ക് പോകുന്ന പ്രവാചകന്മാരോട് പറയുന്നത് നിങ്ങള്‍ മൃദുവായി സംസാരിക്കണം എന്നാണു. ശിര്‍ക്കിന്റെ കൊടിവാഹകാന്‍ ആയിരുന്ന ഇബ്രാഹിം നബിയുടെ ( സ.അ) പിതാവിനെ വിളിക്കുന്നത് " യാ അബതി". പ്രവാചകന്‍ പോലും തന്റെ സമൂഹത്തോട് കാണിച്ചത് തികച്ചും കാരുണ്യ പരമായ നിലപാട്. ഇവിടെ നന്മയെ തീര്‍ത്തും കൈയൊഴിയാന്‍ മാത്രം പ്രേരിപ്പിക്കുന്ന മുജാഹിദ് നിലപാട്. ഇത് ശരിയാണോ?.Sunday at 8:06am · ·
7 people
- Ameer CP Shaikh sahib...എന്തായാലും എല്ലാ ഡൌട്ട് ക്ലിയര്‍ ചെയ്തു... ഇന്നമല്‍ ആമാലു ബിന്നിയ്യാത്... Thank you Thaj MayyilSunday at 11:22am ·
- Abdul Rafeeq Abdul samad's comment is valid. Here the people who are critisizing the "vada Prathivadam" is not against Dawa, but just commenting on words and deeds of these scholers using during such "vada prathivadam" mostly not islamic way, but just a street fight. Motive of such war is just to win our part, but Dawa should be to win both, Win-Win theory.Sunday at 11:30am · ·
3 people
- Thaj Mayyil Shahad Babu,Abdul Samad...ജമാഅത്തെ ഇസ്ലാമിയെ ജമാഅത്ത് പണ്ഡിതന്മാരില്‍ നിന്നും ജമാഅത്ത് പുസ്തകങ്ങളില്‍ നിന്നുമാണ്, പഠിക്കേണ്ടത് എന്നു ഷഹസാദ് പറഞ്ഞത് കൊണ്ടാണ്, ഞാന്‍ ആറുവര്‍ഷമായി ജമാഅത്ത് ഖുത്ത്ബകള്‍ കേട്ടതിനെ കുറിച്ച് ] സൂചിപിച്ചത് .. ഞാന്‍ പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ കുവൈറ്റിലെ ഫര്‍വാനിയ യൂണിറ്റിലെ KIG പ്രവര്‍ത്തകരോട് ചോദിക്കാം . ഷഹസാദ് പറഞ്ഞതിനോട് 100% യോജിക്കുന്നു. ഒരോ പ്രസ്ഥാനത്തെയും പഠിക്കേണ്ടത് ആ പ്രസ്ഥാനത്തില്‍ നിന്നാണ്. അതോടപ്പം ഒരോ പ്രസ്ത്ഥാനങ്ങളെയും അതിന്റെ എതിരാളികള്‍ വിമര്‍ശിക്കുബോള്‍ അവരുടെ വിമര്‍ശനത്തില്‍ കാര്യമുണ്ടോ എന്ന് പരിശോദിക്കുകയും വേണം . SIO അഖിലേന്ത്യ പ്രസിഡണ്ടും സെക്കട്ടറിയുമൊക്കെ ആയിരുന്ന സുഹൈലുമായി , പഠിക്കുന്ന കാലത്ത് (സുഹൈല്‍ അന്ന് കണ്ണൂര്‍ ജില്ലാ സെക്കട്ടറി ആണെന്നാണു എന്റെ ഓര്‍മ്മ ) ഒരു പാട് സംസാസിരിച്ചിട്ടുണ്ട് . സുഹൈലിനെയും SIO പ്രവര്‍ത്തകനായ ഹിഷാമിനേയും പരിചയപെടുന്ന കാലത്ത് ഞാന്‍ SKSSFന്റെ സജീവ പ്രവര്‍ത്തകനായിരുന്നു . ആ സമയത്ത് ഒരു പച്ച കുബൂരിയായിരുന്ന എന്നോട് ഞാന്‍ ഉള്‍കൊണ്ട ആദര്‍ശ വൈകല്യത്തെ കുറിച്ച് അവര്‍ ഒന്നും സംസാരിച്ചിട്ടില്ല . എന്തൊകൊണ്ട് ഞാന്‍ എന്നെ തന്നെ പച്ച കുബൂരി എന്നു വിളിച്ചു ? അതു പറഞ്ഞു എന്നേയും എനിക്ക് സത്യത്തിന്റെ ദിവ്യ വെളിച്ചം കാട്ടിതന്ന മഹാപ്രസ്ഥാനത്തിന്റെയും സംസ്കാരത്തെ ചോദ്യം ചെയ്യണ്ട. എന്റെ കാലിനു സുഖമില്ലാത്തായപ്പോള്‍ ഉള്ളാളം ജാറത്തിലേക്ക് എന്റെ കാലിന്റെ നീളത്തില്‍ സ്വര്‍ണ്ണത്തിന്റെ നൂല്‍ ഉമ്മ നേര്‍ച്ചയാക്കുകയും ആ നേര്‍ച്ച ഞാന്‍ വീട്ടുകയും ചൈയ്തിരുന്നു . നിങ്ങള്‍ക്ക് ശാഖാപരമായിരിക്കാം അത് ... അല്‍ഹം ദുലില്ലാഹ് ഞാന്‍ മാത്രമല്ല എന്റെ പൊന്നുമ്മയും മനസിലാക്കി അതൊക്കെ ശിര്‍ക്കന്‍ വിശ്വാസവും പ്രവര്‍ത്തിയുമാണെന്ന് . പറയാന്‍ ഒരുപാടുണ്ട്... സുഹൈലിലേക്ക് വരാം ഞാന്‍ കുബൂരിയായിരിക്കുബോള്‍ എന്നോട് ഒന്നും പറയാതിരുന്ന എന്റെ ജമാഅത്ത് നേതാവായ സുഹുര്‍ത്ത് ഞാന്‍ തൌഹീദി പ്രസ്ഥാനത്തിലേക്ക് ആകര്‍ഷട്ടനാവുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്നോട് ഒരു പാട് സംസാരിച്ചിട്ടുണ്ട്, കണ്ണൂര്‍ ബസ്‌സ്റ്റാന്റിലെ പള്ളിയില്‍ വച്ച് മുജാഹിദ് - ജമാഅത്ത് വിഷയങ്ങള്‍ . മുജാഹിദുകളുടെ തൌഹീദ് പൂര്‍ണ്ണമല്ല എന്നു പറഞ്ഞപ്പോള്‍ ഒരു വേള ഞാന്‍ ശങ്കിച്ചുപോയിട്ടുണ്ട് .. എന്നാല്‍ എന്റെ റബ്ബ് എനിക്കു സത്യവഴി കാണിച്ചു തന്നു . പ്രിയപെട്ട ഫേസ്ബുക്കിലെ ജമാഅത്ത് സഹോദരങ്ങളോട് ഒരു ചോദ്യം ചോദിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു ... മുജാഹിദുകളുടെ തൌഹീദ് പൂര്‍ണ്ണമല്ലേ ? അല്ലെങ്കില്‍ എന്തു കൊണ്ട് ?Yesterday at 12:43am ·
- Sidu Aluva to TAJ SAHIB താങ്ങളുടെയ് ദ്രിഷ്ടിയില്‍ അനാചാരനഗ്ല്‍ അന്തവിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന നടത്തുന്ന ഏതെങ്കിലും ജമാ അത് പ്രവര്‍ത്തകനെ ശ്രദ്ദയില്‍ പെട്ടിട്ടുണ്ടോ ......ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്ങില്‍ ഇല്ല ..........ഉത്തരം പ്രദീക്ഷിക്കുന്നു ...//////Yesterday at 1:36am ·
- Shahad Babu Thaj Mayyil <<ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമും തമ്മില്‍ പേരില്‍ മാത്രമേ കാര്യമായ ബദ്ധം ഉള്ളൂ... വിശദീകരണം പിന്നീട്...>>>>വിശദീകരണം ..???Yesterday at 7:53am ·
- Abdul Samad താജ് സാഹിബ് , താന്കള്‍ ചെയ്യുന്ന അനാചാരങ്ങളെ വേണ്ട രീതിയില്‍ താങ്കള്‍ക് മനസ്സിലാക്കി തരാന്‍ ജമാഅത് സുഹൃത്ത് ശ്രമിച്ചിട്ടില്ല എന്നുണ്ടെങ്കില്‍ അത് തെറ്റ് തന്നെ. പക്ഷെ അത് ഈ തെരുവ് യുദ്ധം നടത്താന്‍ നീതീകരനമല്ല. മുജാഹിദ് പ്രസ്ഥാനത്തിന് അത് ഉദ്ദേശിക്കുന്ന തരത്തില്‍ പ്രചരണം നടത്താന്‍ അവകാശമുണ്ട്. ഒരു കാര്യം നാം മനസ്സിലാകണം. അത് രചനാത്മകമാകനം എന്ന് മാത്രം. വൈകാരികത കൊണ്ട് ഒരാള്‍ സ്വീകരിക്കുന്നു എന്നിടത് പലരും ദീന്‍ തന്നെ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. പ്രത്യേകിച്ച് നമ്മുടെ പുതിയ തലമുറ കാര്യങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവരാണ്. അവക്ക് മുമ്പില്‍ നാം സമചിത്തതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുക . അവര്‍ നല്ലതു സ്വീകരിക്കും എന്നത് ഉറപ്പാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.Yesterday at 8:06am ·
- Ahammed Ibn Muhammed സൊന്തം ആദര്‍ശം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പറയാന്‍ തുടങ്ങിയാല്‍ സ്വോയം പരിഹസ്യരാവും എന്ന് ജമ അതെ ഇസ്ലാമി കാര്‍ക്ക് അറിയാം , യാതൊരു കാര്യത്തിലും വ്യക്തവും സ്ഥിരവുമായി ഉള്ള ഒരു നില പാട് ഇല്ലാത്ത ഇത് പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഉണ്ടാവില്ലYesterday at 8:20am ·
- Abdul Samad പരിഹാസ്യരാകുമോ അല്ലെയോ എന്നതു നമ്മുടെ വിഷയമല്ല. നാം പറയുന്ന കാര്യങ്ങള്‍ മാന്യമായി നേര്‍ക്കുനേര്‍ പറയുക. ഇസ്ലാം പറയുന്നത് നിങ്ങള്‍ ആരെയും പരിഹസിക്കരുത് എന്നാണു. പരിഹസിക്കപ്പെട്‌ാക എന്നത് പ്രവാചകന്മാരും നേരിട്ടതാണ്.Yesterday at 8:22am ·
- Shahad Babu Ahammed Ibn Muhammed ഈ ഗ്രൂപ്പില്‍ വിവധ വിഷയങ്ങളില്‍ മുജാഹിട് നിലപാടുകള്‍ ചോദിച്ചു ഒരുപാട് ത്രീടുകള്‍ ഉണ്ട് ഉത്തരം കിട്ടാതെ തങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നു .. തൊട്ടു താഴെ ഉള്ള ത്രെഡില്‍ കുറച്ചു ചോദ്യങ്ങള്‍ ഉണ്ട് നിലപാട് വ്യക്തമാക്കാമോ ?Yesterday at 8:38am ·
- Ahammed Ibn Muhammed താഴെ കൊടുത്ത ഓരോ ചോദ്യവും എങ്ങനെ ഉണ്ടായി എന്ന് മനസ്സിലായി കാലങ്ങള്‍ മാറി വരുമ്പോള്‍ അടിക്കടി നിലപാടുകള്‍ മാറ്റി നാണം കേട്ട ജമ അതെ ഇസ്ലാമി അത് ഇനി മറ്റുള്ളവര്‍ എങ്ങനെ ചെയ്യുന്നു കാണുന്നു എന്ന് ഒക്കെ അറിയാന്‍ വേണ്ടി ഉള്ള ചോദ്യം ...........ഒരു ഉത്തരം മാത്രം മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടി അല്ലYesterday at 8:41am ·
- Ahammed Ibn Muhammed ആദ്യം സ്വോയം ഒരു നിലപാട് എടുത്തു ഒരു ദിവസം എങ്കിലും അധില്‍ ഉറച്ചു നിന്ന് കാണിക്ക് ജമ അതെ ഇസ്ലാമി കരാ എന്നിട്ട പോരെ മറ്റുള്ളവരുടെത് ആലോചിക്കല്‍Yesterday at 8:43am ·
- Ashraf CH സഹോദരന്‍ അഹമദ്, "ഒരു ഉത്തരം മാത്രം മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടി അല്ല", ഇത് ഏതു ചോദ്യത്തിന്റെ ഉത്തരമാണ്, ചോദ്യവും ഉത്തരവും ഒന്നിച്ച് കുറിച്ചു വെക്കാനാണ്, വിണ്ടും ആ ചോദ്യം തന്നെ ചോദിച്ച് നിങ്ങളെ പ്രയാസപ്പെടുത്തേണ്ടതില്ലല്
ലോ. ചോദ്യം ഏതാണ് എന്ന് മാത്രം അറിയിക്കുക. Yesterday at 8:51am · - Shahad Babu Ahammed Ibn Muhammed <<<<യാതൊരു കാര്യത്തിലും വ്യക്തവും സ്ഥിരവുമായി ഉള്ള ഒരു നില പാട് ഇല്ലാത്ത ഇത് പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഉണ്ടാവില്ല>>>നിങ്ങള്‍ പറയുന്നു ജമാതിനു നിലപാടില്ല എന്ന് പിന്നെ പറയുന്നു ഇങ്ങനെ <<<കാലങ്ങള്‍ മാറി വരുമ്പോള്‍ അടിക്കടി നിലപാടുകള്‍ മാറ്റി >>> ഏതാ ഇതില്‍ ശരി . നിലപാട് ഇല്ല എന്നതോ നിലപാട് മാറി എന്നതോ ?. അതൊക്കെ പോട്ടെ <<<ഒരു ഉത്തരം മാത്രം മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടി അല്ല>>>> എന്ന് വെച്ചാല്‍ നിലപാടില്ല എന്ന് ... എന്തൊക്കെയാ സഹോദരാ പറയുന്നത് ... അപ്പോള്‍ നിങ്ങള്‍ തന്നെ അല്ലെ സഹോദരന്‍ സൂചിപ്പിച്ച നിലപാടില്ല പാര്‍ട്ടി ...Yesterday at 8:54am ·
- Shahad Babu Ahammed Ibn Muhammed <<<<ആദ്യം സ്വോയം ഒരു നിലപാട് എടുത്തു ഒരു ദിവസം എങ്കിലും അധില്‍ ഉറച്ചു നിന്ന് കാണിക്ക് ജമ അതെ ഇസ്ലാമി കരാ എന്നിട്ട പോരെ മറ്റുള്ളവരുടെത് ആലോചിക്കല്‍ >>> ഇത് തന്നെയാണ് സഹോദരാ താങ്ങലോടും പറയാനുള്ളത് ... നിലപാട് മാറി മാറി എന്ന് പറഞ്ഞു നടക്കാതെ ആര്‍ജവത്തോടെ മുസ്ലിം ലോകം അഭിമുകീകരിച്ചു കൊണ്ടിരിക്കുന്ന എന്തെങ്ങിലും ഒരു കാര്യത്തില്‍ നിലപാടുകലെടുക്കൂ ...എന്നിട്ട് വരൂ ആരോപനഗലുമായ്Yesterday at 8:57am · ·
1 person
- Abdul Latheef Thaj Mayyil തീര്‍ച്ചയായും ... കഴിഞ്ഞ 6 വര്‍ഷതില്‍ ജമാഅത്ത് ഖുത്ത്ബ മാത്രം കേട്ട കുവൈറ്റിലെ ( ലീവിനു പോയപ്പോഴും , കൂടാതെ മൂന്നൊ നാലോ കുത്ത്ബ വേറെയും കേട്ടിട്ടിണ്ടാവില്ല ) ഏക മുജാഹി പ്രവര്‍ത്തകനായിരിക്കാം ഒരു പക്ഷേ ഈ യുള്ളവന്‍ . മൌദൂദിസം എന്താണെന്ന് നന്നായി അറിയാം ഈയുള്ളവന്. അല്‍ഹം ദുലില്ലാഹ് . ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമും തമ്മില്‍ പേരില്‍ മാത്രമേ കാര്യമായ ബദ്ധം ഉള്ളൂ... വിശദീകരണം പിന്നീട്...
---------------
ഇങ്ങനെ ഒരാളെക്കിട്ടാൻ കുറേകാലമായി ഞാൻ തെരയുന്നു. ശരി സഹോദരാ. എന്താണ് മൗദൂദിസം എന്ന് ഒന്ന് ഇവിടെ വിശദമാക്കിയാൽ ബാക്കിയുള്ളവർക്ക് അത് സഹായകമാകും. മൗദൂദിസം എന്താണെന്ന് സത്യമായും എനിക്കറിയില്ല. മുജാഹിദുകൾ അ പദം പറയുന്നത് കേട്ട അറിവേ ഉള്ളൂ.
മൗദൂദി ബീജാവാപം നൽകിയ ജമാഅത്തെ ഇസ്ലാമി എന്ന് പ്രസ്ഥാനത്തെ അറിയാം. അതിന്റെ സന്ദേശമാകട്ടേ സമ്പൂർണ ഇസ്ലാമാണ്. ആ ഇസ്ലാമിന്റെ അടിത്തറകളിൽ നിന്ന് ജമാഅത്ത് പ്രസ്ഥാനം എടുക്കുന്ന രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അതേ വിഷയത്തിൽ വിമർശിക്കുന്നവരർ നിലപാടെടുത്തത് കണ്ടിട്ടില്ല.23 hours ago · - Abdul Latheef ജമാഅത്ത് എന്ന സംഘടനയെയും അതിന്റെ പ്രത്യേകകളെയും പരിചയപ്പെടുത്താൻ ജുമുഅ ഖുതുബകൾ ഉപയോഗിക്കാറില്ല. പൊതുവെ എല്ലാവർക്കും സ്വീകാര്യമായതും അഭിപ്രായ വ്യത്യാസത്തിന് പഴുതില്ലാത്തതുമായ ഇസ്ലാമിക വിഷയങ്ങളാണ് ജുമുഅ ഖുതുബയിൽ ഉണ്ടാവാറ്. ആറ് കൊല്ലമല്ല പതിനാറ് കൊല്ലം ജുമുഅ ഖുതുബ കേട്ടാലും ജമാഅത്തെ ഇസ്ലാമി എന്താണ് എന്ന് മനസ്സിലാകാൻ വേറെ തന്നെ പഠിക്കണം. അപ്രകാരം പഠിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്.22 hours ago · ·
3 people
- T Shakir Velom ്അപ്പൊഴും ആ ചോദ്യം ബാക്കികിടക്കുന്നു.മൗദൂദിസവ
ും ഇസ്ലാമും തമ്മിലെ 8 വ്യത്യാസം എന്ത് ? ബാലരമ,ബാലഭൂമി,ബാലമംഗളം.... വായിക്കുന്ന കുട്ടികള്‍ക്ക് കൈമാറാം ഇനി നമുക്കീ ചോദ്യം.8 വ്യത്യാസം കണ്ടുപിടിക്കുക 22 hours ago · ·1 person
- Abu Backer പേരോട് സഖ്‌അഫിയുടെ നാവില്‍ നിന്നും മുജാഹിദ് പ്രസ്ഥാനത്തെ പഠിച്ച ആള്‍ സത്യം മനസ്സിലായപ്പോ മാറി, മുജാഹിദ് ബാലുശേര്യുടെ, അനസ് മുസ്ല്യാരുടെ, നാവില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയെ പഠിച്ചവരും സത്യം മനസ്സിലാക്കിയപ്പോള്‍ മാറി വന്നിട്ടുണ്ട്, അത് പക്ഷെ പത്രങ്ങളിലൊന്നും അച്ചടിച്ച് വന്നിട്ടില്ല. അല്ലെ ഷാജഹാന്‍ സാഹിബെ, ചെരിയമുണ്ടാതിന്റെയും ഉമര്‍ മൌലവിയുടെയും നാവില്‍ നിന്നും എഴിതില്‍ നിന്നും ജമാതിനെ പഠിച്ചവനാണ് ഈയുള്ളവന്‍, ഞാനും സത്യം മനസ്സിലാക്കിയപ്പോള്‍ മാറിയതാ16 hours ago · ·
5 people
- Abu Ameen Kadalundi @ thaj....നിങ്ങള്‍ ആരെയാണ് സഹോദരന്മാരെ ഈ തെറി വിളിക്കുന്നത്... (കുബൂരികള്‍, കുരാഫികള്‍, മൌദൂടികള്‍) നിങ്ങളെ കുറ്റം പറയാനും വയ്യ.. കാരണം ദരസിന്റെ കുഴപ്പമാനല്ലോ... പഠിപ്പിച്ചു തരുന്നവ്രെക്കാള്‍ സംസ്കാ...രം ഏതായാലും ശിഷ്യന്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല... ഇത്രയൊക്കെ പോസ്റ്റുകള്‍ ഇവിടെ കണ്ടല്ലോ... ഇനിയും താഴേക്കു പോയാല്‍ പിന്നെയുമ കാണാം... ഇവിടെ ഏതെങ്കിലും സഹോദരന്മാര്‍ നിങ്ങളെ തിരിച്ചു "ജിന്നൂരികള്‍" അല്ലെങ്കില്‍ ജാഹിലുകള്‍ എന്ന് തിരിച്ചു വിളിച്ചു ആക്ഷേപിച്ചിട്ടുണ്ടോ?.... കാണാന്‍ കഴിയില്ല... എന്താ കാരണം എന്നറിയാമോ??
മറ്റു സങ്ങടനയില്‍ ഉള്ളവര്‍ നരകത്തില്‍ പോകുമോ ഇല്ലയോ എന്നാണു എ പീ മുജാഹിദ് പ്രവര്‍ത്തകരും നേതാക്കളും ആദ്യമായും അവസാനമായും ചിന്തിക്കുന്നത്..
എന്നാല്‍ ജമാത് കാര്‍ ചിന്തിക്കുന്നത് ആദ്യം സ്വന്തത്തെ കുറിച്ചാണ്... രണ്ടാമതായി മാത്രം മറ്റുള്ളവരിലേക്ക് നോക്കുന്നു...
ആദ്യമായി താങ്കള്‍ ഒരു മുസ്ലിമാവുക... എന്നിട്ട് മുജാഹിടാവുക.. അപ്പോള്‍ താങ്കളില്‍ നിന്നും ഇത്തരം വാക്കുകള്‍ വരില്ല... താങ്കള്‍ക്കു നന്മ നേരുന്നു..15 hours ago · - Abdul Latheef Ahammed Ibn Muhammed ആദ്യം സ്വോയം ഒരു നിലപാട് എടുത്തു ഒരു ദിവസം എങ്കിലും അധില്‍ ഉറച്ചു നിന്ന് കാണിക്ക് ജമ അതെ ഇസ്ലാമി കരാ എന്നിട്ട പോരെ മറ്റുള്ളവരുടെത് ആലോചിക്കല്‍.
-------------------
ജമാഅത്തെ ഇസ്ലാമി എടുത്ത നിലപാടുകളെല്ലാം സ്വയം തന്നെയായിരുന്നു. ജമാഅത്തെ ഇസ്ലാമി അത് സ്വയം മാറ്റുന്നത് വരെ അത് പ്രവർത്തകരെല്ലാം പാലിച്ചു. പാലിക്കാൻ കഴിയാത്ത അത്യപൂർവം പേർ പുറത്ത് പോയി.
ഇനി ഒന്ന് സങ്കൽപിക്കുക. ഇതുപോലെ ഒരു നിലപാട് മുജാഹിദുകൾക്ക് സാധ്യമാണോ അഥവാ എടുത്താൽ പിറ്റേ ദിവസം എത്ര കഷ്ണമായി മുജാഹിദ് പാർട്ടി മാറുമെന്ന് ചിന്തിച്ചുനോക്കുക. പറഞ്ഞുവരുമ്പോൾ മുജാഹിദുകൾക്ക് രാഷ്ട്രീയമില്ലെന്നായിരിക്കും പറയുക. പക്ഷെ ഏതെങ്കിലും ഒരു മുജാഹിദ് ഖതീബിനെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയ വിമർശിക്കാനുള്ള തന്റേടമുണ്ടാകുമോ.. 15 hours ago · ·1 person
- Mohammed Ridwan Taj Mayyil: "പ്രിയപെട്ട ഫേസ്ബുക്കിലെ ജമാഅത്ത് സഹോദരങ്ങളോട് ഒരു ചോദ്യം ചോദിച്ചുകൊണ്ട്
തല്‍ക്കാലം നിര്‍ത്തുന്നു ... മുജാഹിദുകളുടെ തൌഹീദ് പൂര്‍ണ്ണമല്ലേ ?
അല്ലെങ്കില്‍ എന്തു കൊണ്ട് ?"
ഡിയര്‍ Taj Mayyil. ഹാകിമിയ്യത് അഥവാ നിയമ നിര്‍മ്മാണത്തിനുള്ള അധികാരം
അല്ലാഹുവിനു മാത്രം എന്നത് ലാ ഇലാഹ ഇല്ലല്ലഹ് എന്ന
കലിമത്തുതൌഹീദു അഥവാ ആദര്ശത്തിന്റെ ഭാഗമാണ്. മുജാഹിദ് പ്രസ്ഥാനം ഈ ഭാഗത്തെ
അടര്‍ത്തിമാറ്റി (താത്വികമായും പ്രായോഗികമായും) മനുഷ്യര്‍ക്ക് അഥവാ രാഷ്ട്രീയ
പാര്‍ടികള്‍ക്ക് വിട്ട കൊടുക്കുന്നു. (ജമാഅത്തിനെ ചീത്ത പറയാനും പരിഹസിക്കാനും
ഡിഗ്രിയെടുത്ത പ്രോഫഷനല്സ് ഇപ്പോള്‍ ചാടി വരും എന്നറിയാം.
പക്ഷെ താങ്കള്‍ അങ്ങനെ അല്ല എന്ന് മനസ്സിലാക്കുന്നു). ഒന്നാമതായി ഹാകിമിയ്യത്
തത്വത്തില്‍ അംഗീകരിക്കുക എന്നതാണ് പ്രധാനം. അത് അഖീദയുടെ ഭാഗമാണ്.
പ്രായോഗികമായി അത് നടപ്പിലാക്കാന്‍ പ്രയാസമുള്ളിടത്താണ് നമ്മള്‍
ഇജ്തിഹാദും കൂടിയാലോചനയും ഒക്കെ വേണ്ടി വരുന്നത്. ഈ പ്രയോകിഗ പ്രയാസത്തെ
ഇസ്ലാമിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ചര്‍ച്ചക്ക് വിധേയമാക്കുന്നു. ഇങ്ങനെ
കൂടിയലോചനയിലൂടെ എടുക്കുന്ന തീരുമാനം തെറ്റായാലും ശരിയായാലും നേതൃത്വമോ അണികളോ
അല്ലാഹുവിന്റെ മുമ്പില്‍ കുറ്റക്കാര്‍ ആവുന്നില്ല. എന്നാല്‍ മുജാഹിദ്
വിഭാഗം അതിനെ കേവലം വ്യക്തിപരമായ വിഷയമായി ചുരുക്കുന്നു. എന്ന്
പറഞ്ഞാല്‍ രാഷ്ട്രീയം എന്നത് ഞാന്‍ രാവിലെ ചായ കുടിക്കണോ അതല്ല കാപ്പി കുടിക്കണോ
എന്നത് പോലെയുള്ള ഒരു നിസ്സാര ദുനിയ കാര്യം. (ജമാഅത്തിനെ ചീത്ത പറയാനും
പരിഹസിക്കാനും ഡിഗ്രിയെടുത്ത പ്രോഫഷനല്സ് ഇപ്പോള്‍ ചാടി വരും എന്നറിയാം.
പക്ഷെ താങ്കള്‍ അങ്ങനെ അല്ല എന്ന് മനസ്സിലാക്കുന്നു).
അത്കൊണ്ട് താഴെപ്പറയും വിധം ജമാഅത്തിനും മുജഹിടിനും ഇടയില്‍ ഇസ്ലാമികമായ
വ്യതിരിക്തത കാണപ്പെടുന്നു.
* നബി(സ)ക്കും സഹാബികള്‍ക്കും രാഷ്ട്രീയം ദീനിന്റെ ഭാഗമായിരുന്നു. ജമാഅത്തിനും
അങ്ങനെതന്നെ. ഇവിടെ മുജഹിദുകള്‍ നബി(സ)യുടെ മാതൃക വലിച്ചെറിഞ്ഞു.
* നബി(സ) രാഷ്ട്രീയം സഹാബികള്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാന്‍ വിട്ട
കൊടുത്തില്ല. ജമാഅത്തെ ഇസ്ലാമിയും രാഷ്ട്രീയം അണികള്‍ക്ക് വ്യക്തിപരമായി
തീരുമാനിക്കാന്‍ വിട്ട കൊടുത്തിട്ടില്ല. എന്നാല്‍ ഇവിടെ മുജഹിദുകള്‍ നബി(സ)യുടെ
മാതൃക വലിച്ചെറിഞ്ഞു.
* ഏതു സാഹചര്യത്തിലും രാഷ്ട്രീയ രംഗത്ത് സഹാബികള്‍
ഭിന്നിച്ച്ചിരുന്നില്ല. ഭിന്നിച്ച്ചിരുന്നവര്‍ ഒന്നുകില്‍ കപട വിശ്വാസികള്‍
ആയിരുന്നു. അല്ലെങ്കില്‍ അവര്‍ ഇസ്ലാമിക സമൂഹത്തില്‍ നിന്നും പുറത്ത് പോയി.
മുജാഹിടുകള്‍ക്കിടയില്‍ ഈ ഐക്യം സംഭാവ്യമല്ല. അതുകൊണ്ട്തന്നെ ഒരേ സഫ്ഫില്‍
ഒന്നിച്ചു നമസ്ക്കരിച്ചവര്‍ രാഷ്ട്രീയത്തിലെത്തിയാല്‍ പരസ്പരം പോരടിക്കുന്നു.
* രാഷ്ട്രീയക്കാര്‍ എന്ത് അധര്‍മ്മം പ്രവര്‍ത്തിച്ചാലും എത്ര തന്നെ
ജീര്‍ന്നിച്ച്ചാലും അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനോ അവരെ ഉപദേശിക്കാനോ
മുജാഹിദ് നേതൃത്വത്തിന് കഴിയാതെ പോവുന്നു.
(ജമാഅത്തിനെ ചീത്ത പറയാനും പരിഹസിക്കാനും ഡിഗ്രിയെടുത്ത പ്രോഫഷനല്സ് ഇപ്പോള്‍
ചാടി വരും എന്നറിയാം. പക്ഷെ താങ്കള്‍ അങ്ങനെ അല്ല എന്ന് മനസ്സിലാക്കുന്നു).15 hours ago · ·1 person
- Jamal Thandantharayil Mohamed Manjeri...ഈ ആമുഖത്തിനു ശേഷം ആണ് മുജാഹിദുകളുടെ തെറ്റിദ്ധരിപ്പിക്കൽ വിശകലനം ചെയ്യേണ്ടത്. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവൻ അല്ലാഹുവിനെ അനുസരിക്കുകയും അവന്റെ പ്രതിഫലം മോഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യും. എന്നാൽ മേൽ പറഞ്ഞ ഏതെങ്കിലും ഒന്നു മാത്രം അലാഹു അല്ലാത്തവരിലേക്ക് തിരിഞ്ഞാൽ അതു മതി ശിർക്ക ആവാൻ.
>>
ആരാണ് തെട്ടിധരിചിരിക്കുന്നത്?
എത്ര ലാഘവത്തോടെ ആണ് ശിര്‍ക്ക് എന്ന് പറയുന്നത്.. മേല്‍ പറഞ്ഞ ഏതെങ്കിലും ഒന്ന് മാത്രം അല്ലാഹു അല്ലതവരിലേക്ക് തിരിഞ്ഞാല്‍ മതിയത്രേ ശിര്‍ക്ക് ആവാന്‍? ഇത് സത്യവുമായി വല്ല ബന്ധവും ഉള്ളതാണോ..?
ഒരാള്‍ ഇന്ത്യന്‍ ഭരണ കൂടാതെ അനുസരിച്ച് നികുതി കൊടുത്താല്‍ ശിര്‍ക്ക് ആകുമോ..? ട്രാഫിക് നിയമം അനുസരിച്ചാല്‍ ശിര്‍ക്ക് ആകുമോ. ഇന്ത്യന്‍ ഭരണകൂടം അനിസ്ലാമിക രാഷ്ട്രമല്ലേ. ഇന്ത്യയിലുള്ളത് അനിസ്ലാമിക വ്യവസ്ഥിതി അല്ലെ..?
ഇത് ശിര്‍ക്ക് ആണെങ്കില്‍ ഏതു ജമാഅതു കാരാണ് ഇവിടെ മുശ്രിക് അല്ലാത്തതു ഉള്ളത്..?
ഇതൊക്കെ തട്ടി വിട്ടിട്ടു മുജാഹിടുകല്ക് സാമാന്യ ബുദ്ധിയുടെ പ്രശ്നമാകും എന്നാണ് മൂപരുടെ കണ്ടെത്തല്‍.. ഇതിനൊക്കെ മറുപടി പറയാന്‍ നില്‍കുന്ന മുജാഹിദുകള്‍ ഈ റൂം അടച്ചു പൂട്ടി പോകാത്തത് അവരുടെ ക്ഷമയുടെ അങ്ങേ അറ്റം ആണെന് മനസ്സിലാക്കുക..!about an hour ago · ·1 person
- Abdul Latheef അടച്ചു പൂട്ടുന്നതിന് മുമ്പ് പറയണേ, ചിലത് കോപ്പി ചെയ്ത് എടുക്കാനുണ്ട്.57 minutes ago · ·
1 person
- Jamal Thandantharayil Mohamed Manjer(ഒന്നു കൂടി പറഞ്ഞാൽ തൌഹീദ് എന്നു പറയുന്നത് അനേകം കാര്യങ്ങൾ അല്ലാഹുവിന് മാത്രം എന്നു നാം അംഗീകരിക്കുമ്പോളാണ്. എന്നാൽ ആ അനേകത്തിൽ നിന്ന് ഒരെണ്ണം – ഒരെണ്ണം മാത്രം – അല്ലാഹു അല്ലാഹു അല്ലാത്തവരുടെ നേർക്ക് തിരിച്ചാൽ ശിർക്ക് ആവും).
>>
എന്താണീ അനേകം കാര്യങ്ങള്‍..? ഇങ്ങനെ നബി (സ) വിശദീകരിച്ചിട്ടുണ്ടോ..? ഉണ്ടെങ്കില്‍ അതൊന്നു പറഞ്ഞു തരിക..! ജനങ്ങള്‍ക് വാസ് വാസുണ്ടാക്കുക എന്നല്ലാതെ ഒരു കാര്യം പോലും വ്യക്തമായി മനസ്സിലാക്കാന്‍ നിങ്ങളുടെ വിശദീകരണം കൊണ്ട് സാധിക്കുന്നില്ല..!.49 minutes ago · - Jamal Thandantharayil Mohamed Manjeri...അനുസരണത്തോടൊപ്പം
പ്രതിഫലത്തിനായി ഉള്ള തേട്ടമോ, ശിക്ഷയോടുള്ള ഭയമോ വേണം ഇബാദത്താവാൻ എന്നു പറയുന്നത് ഒരു മുവഹ്ഹിദിന്റെ ഇബാദത്തിനെ സംബന്ധിച്ച് ശരിയാണ്.
>>
മുവഹ്ഹിദ് അല്ലാത്തവന്‍ എന്ന് പറഞ്ഞാല്‍ മുശ്രിക്കോ കാഫിരോ ആണല്ലോ.. അവര്‍ ഇബാദത്ത് ചെയ്തിട്ടെന്തു കാര്യം...?.47 minutes ago · - Jamal Thandantharayil Mohamed Manjeri...പക്ഷേ ഒരു മുശ്രിക്ക് ആവാൻ ഒന്നുകിൽ അല്ലാഹു അല്ലാത്തവരുടെ ശിക്ഷ ഭയപ്പെട്ടാൽ മതി,
>>
ഇബ്രാഹിം നബി (അ) നംരൂടിന്റെ അടുത്ത് ഒരു തെറ്റിദ്ധരിപ്പിക്കല്‍ നടത്തി.. അയാളുടെ അക്രമം ഭയന്ന്. സ്വന്തം ഭാര്യ തന്റെ (മതത്തില്‍ തന്റെ സഹോദരി എന്ന് കണക്കാക്കി ) സഹോദരി ആണെന്ന് പറഞ്ഞു.
ഇത് ശിര്‍ക്ക് അല്ല എന്ന് എല്ലാവര്ക്കും അറിയാം. അപ്പോള്‍ നിങ്ങള്‍ പറയുന്നത് വെറും ആളുകളെ പിഴപ്പിക്കള്‍ മാത്രമാണ്.
നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ നല്ലൊരു ശതമാനം കൃത്യമായി നികുതി കൊടുക്കുന്നതും കോടതി സമന്‍സ് അയച്ചാല്‍ അനുസരണയോടെ ഹാജരാകുന്നതും കൂടുതല്‍ ശിക്ഷാ നടപടികളെ ഭയന്നാണ്.. ഇതൊന്നും ശിര്‍ക്ക് അല്ല, എങ്കില്‍ നിങ്ങളുടെ വാദത്തില്‍ വലിയ പിഴവുണ്ട് എന്ന് മനസ്സിലാകുക..!.38 minutes ago · - Jamal Thandantharayil Mohamed Manjeri...അല്ലെങ്കിൽ അല്ലാഹു അല്ലാത്തവരുടെ പ്രതിഫലം മോഹിച്ചാൽ മതി,
>>
സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന ശമ്പളം (പ്രതിഫലം) മോഹിച്ചു ഒരാള്‍ ജോലി ചെയ്‌താല്‍ ..? അല്ലെന്ക്കില്‍ അല്ലാഹു അല്ലാത്ത ആരെങ്കിലും നിശ്ചയിച്ച പ്രതിഫലം മോഹിച്ചു അവര്ക് വേണ്ടി ജോലി ചെയ്‌താല്‍ ..?..36 minutes ago · - Jamal Thandantharayil Mohamed Manjeri...അതുമല്ലെങ്കിൽ അല്ലാഹു അല്ലാത്തവർക്ക് കൽപ്പനാധികാരം വകവെച്ചു കൊടുത്താലും മതി.
>>
ജമാഅതെ അമീറിന് തന്റെ പാര്‍ടി യിലെ അണികളോട് നിങ്ങള്‍ അനിസ്ലാമിക വ്യവസ്ഥിതിയായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ സഹകരിച്ചു ദൈവ നിഷേധികളായ കംമ്യൂനിസ്ടുകാര്ക് വോട്ടു കൊടുക്കണം എന്ന് കല്പിക്കാനുള്ള അധികാരം വക വെച്ച് കൊടുത്താല്‍ ..?..!34 minutes ago · - Jamal Thandantharayil Mohamed Manjeriഅതിനാൽ അനുസരണം ഇബാദത്താവാൻ പ്രതീക്ഷയോ ഭയമോ വേണം എന്ന വാദം മുവഹ്ഹിദിന്റെ ഇബാദത്തിനെ മുന്നിൽ വെച്ചുള്ള ഒരു കൺകെട്ട് വിദ്യ പ്രയോഗിക്കലാണ്. Conted……….
>>
ഇവിടെ ചര്‍ച്ച മുഴുവന്‍ മുശ്രിക്കിന്റെ ഇബാദതിനെക്കുരിചാനെന്നു തോന്നുന്നു. ഇന്ത്യയില്‍ മുശ്രിക്കല്ലേ ഉണ്ടാകൂ.. എന്ന് ജമാ അതു തീരുമാനിച്ചു..?
ഇവര്‍ എന്തൊക്കെ പറഞ്ഞെന്നും എന്തൊക്കെ എഴുതിയെന്നും ഇവര്‍ക് തന്നെ നിശ്ചയമില്ല. പടച്ചവനേ ഇവര്‍ക് സാമാന്യ ബുദ്ധി കൊടുക്കണേ..!..31 minutes ago · - Jamal Thandantharayil Mohammed Ridwan
Taj Mayyil: "പ്രിയപെട്ട ഫേസ്ബുക്കിലെ ജമാഅത്ത് സഹോദരങ്ങളോട് ഒരു ചോദ്യം ചോദിച്ചുകൊണ്ട്
തല്‍ക്കാലം നിര്‍ത്തുന്നു ... മുജാഹിദുകളുടെ തൌഹീദ് പൂര്‍ണ്ണമല്ലേ ?
അല്ലെങ്കില്‍ എന്തു കൊണ്ട് ?"
ഡിയര്‍ Taj Mayyil. ഹാകിമിയ്യത് അഥവാ നിയമ നിര്‍മ്മാണത്തിനുള്ള അധികാരം
അല്ലാഹുവിനു മാത്രം എന്നത് ലാ ഇലാഹ ഇല്ലല്ലഹ് എന്ന
കലിമത്തുതൌഹീദു അഥവാ ആദര്ശത്തിന്റെ ഭാഗമാണ്. മുജാഹിദ് പ്രസ്ഥാനം ഈ ഭാഗത്തെ
അടര്‍ത്തിമാറ്റി (താത്വികമായും പ്രായോഗികമായും) മനുഷ്യര്‍ക്ക് അഥവാ രാഷ്ട്രീയ
പാര്‍ടികള്‍ക്ക് വിട്ട കൊടുക്കുന്നു. (ജമാഅത്തിനെ ചീത്ത പറയാനും പരിഹസിക്കാനും
ഡിഗ്രിയെടുത്ത പ്രോഫഷനല്സ് ഇപ്പോള്‍ ചാടി വരും എന്നറിയാം.
പക്ഷെ താങ്കള്‍ അങ്ങനെ അല്ല എന്ന് മനസ്സിലാക്കുന്നു).
>>
ഇങ്ങിനെ രാഷ്ട്രീയ പാര്‍ടികളും വ്യക്തികലുമൊക്കെ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ജമാ അതുകാര്‍ മുവഹ്ഹിടുകളോ മുശ്രിക്കുകാലോ..? ഈ നിയമങ്ങള്‍ പ്രകാരം വിധിക്കുന്ന കോടത്കളില്‍ വിധി തെടിപ്പോകുകയും അവിടത്തെ വിധിയുടെ സര്ടിഫിക്കട്ടുമായി നടക്കുന്ന ജമാ അതെ അമീര്‍ മുസ്ലിമോ മുഷിര്‍ക്കോ..?
ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളുമായി പുതിയ സര്‍ക്കാര്‍ അനിസ്ലാമിക വ്യവസ്ഥിതിയില്‍ തന്നെ ഉണ്ടാക്കാന്‍ വേണ്ടി സഹകരിക്കുന്ന ജമാ അതെ ഇസ്ലാമി ഒരു ഇസ്ലാമിക സംഘടനയോ അതോ ത്വാഗൂതി പാര്‍തിയോ..?
ഒന്നാമതായി ഹാകിമിയ്യത്
തത്വത്തില്‍ അംഗീകരിക്കുക എന്നതാണ് പ്രധാനം. അത് അഖീദയുടെ ഭാഗമാണ്. എന്താണ് ഹാക്കിമിയ്യത്. ജമാഅതു വീക്ഷണ പ്രകാരം..?
പ്രായോഗികമായി അത് നടപ്പിലാക്കാന്‍ പ്രയാസമുള്ളിടത്താണ് നമ്മള്‍
ഇജ്തിഹാദും
>>
ഇജ്തിഹാട് എന്നാല്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ പ്രയാസമുള്ളിടത് വേണ്ടി വരുന്ന പരിപാടി ആണോ..?..14 minutes ago · - Jamal Thandantharayil Mohammed Ridwan..എന്നാല്‍ മുജാഹിദ്
വിഭാഗം അതിനെ കേവലം വ്യക്തിപരമായ വിഷയമായി ചുരുക്കുന്നു. എന്ന്
പറഞ്ഞാല്‍ രാഷ്ട്രീയം എന്നത് ഞാന്‍ രാവിലെ ചായ കുടിക്കണോ അതല്ല കാപ്പി കുടിക്കണോ
എന്നത് പോലെയുള്ള ഒരു നിസ്സാര ദുനിയ കാര്യം. (ജമാഅത്തിനെ ചീത്ത പറയാനും
പരിഹസിക്കാനും ഡിഗ്രിയെടുത്ത പ്രോഫഷനല്സ് ഇപ്പോള്‍ ചാടി വരും എന്നറിയാം.
പക്ഷെ താങ്കള്‍ അങ്ങനെ അല്ല എന്ന് മനസ്സിലാക്കുന്നു).
>>
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പാട് രാഷ്ട്രീയ പാര്‍ടികള്‍ ഉണ്ട്. ഇത് ദീനി കാര്യമാണോ. എങ്കില്‍ ദീന്‍ അനുസരിച്ച് എത്ര പാര്‍ടികള്‍ വരെ ആവാം?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്പ് രാജ ഭരണവും പിന്നീട് കമ്പനി ഭരണവും (ഈസ്റ്റ് ഇന്ത്യ കമ്പനി - ബ്രിട്ടീഷ് കൊലോനിയളിസം), അതിനു ശേഷം പ്രധാനമന്ത്രി ഭരണവും (ജനാധിപത്യം) വന്നു. ദീനില്‍ പറഞ്ഞ ഭരണം ഏതാണ്..? അതല്ലാത്ത ഒരു ഭരണത്തിന് വേണ്ടി ശ്രമിക്കല്‍ ദീന്‍ ആകുമോ?
അഞ്ചു വര്ഷം കൂടുമ്പോള്‍ ഭരണം നടത്തണം എന്നാണ് ഇന്ത്യയിലെ നിയമം. ദീന്‍ അനുസരിച്ച് എത്ര വര്‍ഷമാണ്? അല്ലഹുവിന്റെതല്ലാത്ത ഈ നിയമം ദീനില്‍ (രാഷ്ട്രീയത്തില്‍) ഉള്ളപ്പോള്‍ ജമാ അതിന്റെ ദീന്‍ എങ്ങിനെ പൂര്‍ണമാകും..?
അത്കൊണ്ട് താഴെപ്പറയും വിധം ജമാഅത്തിനും മുജഹിടിനും ഇടയില്‍ ഇസ്ലാമികമായ
വ്യതിരിക്തത കാണപ്പെടുന്നു.
* നബി(സ)ക്കും സഹാബികള്‍ക്കും രാഷ്ട്രീയം ദീനിന്റെ ഭാഗമായിരുന്നു. ജമാഅത്തിനും
അങ്ങനെതന്നെ. ഇവിടെ മുജഹിദുകള്‍ നബി(സ)യുടെ മാതൃക വലിച്ചെറിഞ്ഞു.
>>
മേല്പറഞ്ഞ കാര്യങ്ങല്കും അതിനുത്തരം തന്നാല്‍ ഇനി ഇന്ഷാ അല്ലഹ് പറയാനുള്ള കാര്യങ്ങല്കും ഉത്തരം കിട്ടിയിട്ട് നോക്കാം ആരാണ് വലിചെരിഞ്ഞതെന്നു..!
* നബി(സ) രാഷ്ട്രീയം സഹാബികള്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാന്‍ വിട്ട
കൊടുത്തില്ല. ജമാഅത്തെ ഇസ്ലാമിയും രാഷ്ട്രീയം അണികള്‍ക്ക് വ്യക്തിപരമായി
തീരുമാനിക്കാന്‍ വിട്ട കൊടുത്തിട്ടില്ല. എന്നാല്‍ ഇവിടെ മുജഹിദുകള്‍ നബി(സ)യുടെ
മാതൃക വലിച്ചെറിഞ്ഞു.
>>
അതു കൊണ്ടായിരിക്കും മാറ്റത്തിന് ഒരു വോടിനു ഒരു വോട്ട് മാത്രം കിട്ടിയത്. അമീര്‍ തന്നെ പറഞ്ഞു കൊടുത്തതായിരിക്കും അല്ലെ, ആരും ജമാ അതിനു വോട്ട് കൊടുക്കരുത് എന്ന്..!
* ഏതു സാഹചര്യത്തിലും രാഷ്ട്രീയ രംഗത്ത് സഹാബികള്‍
ഭിന്നിച്ച്ചിരുന്നില്ല. ഭിന്നിച്ച്ചിരുന്നവര്‍ ഒന്നുകില്‍ കപട വിശ്വാസികള്‍
ആയിരുന്നു. അല്ലെങ്കില്‍ അവര്‍ ഇസ്ലാമിക സമൂഹത്തില്‍ നിന്നും പുറത്ത് പോയി.
മുജാഹിടുകള്‍ക്കിടയില്‍ ഈ ഐക്യം സംഭാവ്യമല്ല. അതുകൊണ്ട്തന്നെ ഒരേ സഫ്ഫില്‍
ഒന്നിച്ചു നമസ്ക്കരിച്ചവര്‍ രാഷ്ട്രീയത്തിലെത്തിയാല്‍ പരസ്പരം പോരടിക്കുന്നു.
>>
മാറ്റത്തിനു ഒരു വോട്ടില്‍ ഭിന്നിച്ച ജമാ അതുകാര്‍ കപട വിശ്വാസികള്‍ ആണോ..?
* രാഷ്ട്രീയക്കാര്‍ എന്ത് അധര്‍മ്മം പ്രവര്‍ത്തിച്ചാലും എത്ര തന്നെ
ജീര്‍ന്നിച്ച്ചാലും അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനോ അവരെ ഉപദേശിക്കാനോ
മുജാഹിദ് നേതൃത്വത്തിന് കഴിയാതെ പോവുന്നു.
(ജമാഅത്തിനെ ചീത്ത പറയാനും പരിഹസിക്കാനും ഡിഗ്രിയെടുത്ത പ്രോഫഷനല്സ് ഇപ്പോള്‍
ചാടി വരും എന്നറിയാം. പക്ഷെ താങ്കള്‍ അങ്ങനെ അല്ല എന്ന് മനസ്സിലാക്കുന്നു).
14 hours ago · · 1 person
>>
ഏറ്റവും വലിയ അധര്‍മം ശിര്‍ക്ക് ആണ്. അതിനെതിരെ മുജാഹിദുകള്‍ സംസാരിക്കുന്നുണ്ട്. ശിര്‍ക്ക് ചെയ്യുന്നവര്‍ മറ്റു കര്‍മങ്ങള്‍ നന്നാക്കിയിട്ട് ഈ ലോകതല്ലാതെ പരലോകത്ത് എന്ത് ഗുണം..? എന്നാല്‍ ജമാ അതെ ഇസ്ലാമിക്ക് ദുന്യാവ് തന്നെ യാണല്ലോ ദീന്‍..?..!about a minute ago ·
Tuesday, October 18, 2011
മാറ്റത്തിന് ഒരു വോട്ട് മാത്രം!
Subscribe to:
Post Comments (Atom)
No comments:
Post a Comment