- UPDATED POSTS
(1) ചില അനുസരണങ്ങളും ചില അടിമവേലകളും ശിർക്കാവും എന്നു മുജാഹിദുകളും അംഗീകരിക്കുന്നു എന്നാണ് താങ്കളടക്കമുള്ള മുജാഹിദ് പക്ഷക്കാർ വിശ്വസിക്കുന്നത് എന്നു നിങ്ങളുടെ കമന്റിൽ നിന്നു മനസ്സിലാവുന്നു. എങ്കിൽ ഏതാണ് ശിർക്കായിത്തീരുന്ന അനുസരണം, ഏതാണ് ശിർക്കായി മാറുന്ന അടിമവേല?. പല തവണ ചോദിച്ചതും മുജാഹിദുകൾ കണ്ടില്ലെന്ന് നടിച്ച് വിഷയം മാറ്റുന്നതുമായ ഒരു ചോദ്യമാണ് ഇത്. ഇതിനു വ്യക്തമായ വിശദീകരണം നൽകാൻ നിങ്ങൾക്ക് കഴിയുമോ?
No comments:
Post a Comment