Monday, October 10, 2011

വാര്‍ത്തകള്‍ ഉണ്ടാകുന്നത്...!


· · · Yesterday at 1:34am
    • Sidu Aluva സ്വന്തം സങ്ങടന്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇവരാണ് മറ്റു സങ്ങടനകലേ നന്നാക്കാന്‍ നടക്കുന്ന മഹാന്മാര്‍ ........./////?
      Yesterday at 1:36am · · 1 personLoading...
    • Najm Zaman ഇന്‍ശാ അല്ലാഹ്‌.. മുജാഹിദ്‌ പ്രസ്ഥാനം.. അതിണ്റ്റെ പഴയ കാല പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ആരംഭമാണെന്ന്‌ വിശ്വസിക്കാം.. ഇനിയും പുറത്ത്‌ പോകാന്‍ ഉണ്ട്‌... നന്‍മക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌..
      Yesterday at 5:51am · · 2 peopleLoading...
    • Abdul Samad ഈ വാര്‍ത്തയുടെ നിജസ്ഥിതി എന്താണ്. കാര്യങ്ങള്‍ അന്വേഷിച്ചു മാത്രം അഭിപ്രായം പറയുക.
      22 hours ago ·
    • Riyas Abdulsalam വിശ്വാസ യോഗ്യമായ വാര്‍ത്തയായി എനിക്ക് തോന്നുന്നില്ല.
      21 hours ago ·
    • Abdul Samad നാം വിമര്‍ശനത്തില്‍ മാന്യത ആഗ്രഹിക്കുന്നു. അതിനാല്‍ പ്രിയ മുജാഹിദ്‌ സുഹൃത്തുക്കള്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കും എന്ന് കരുതുന്നു.
      21 hours ago · · 2 peopleLoading...
    • Mammedutty Nilambur അപ്പോള്‍ വിശ്വാസ യോഗ്യമല്ലാത്ത വാര്‍ത്ത കൊടുകുന്നവരെ എന്താണ് ഇസലാമില്‍ പറയുന്നത്?! നിങ്ങളുടെ കാര്യം വളെരെ കഷ്ടം!! എന്നോ കാലത്ത് എന്‍ ഡി എഫുകാര്‍ കൊടുത്ത ഒരു "വാര്‍ത്ത" ഇപ്പോഴും ജമാത്തുകാര്ക് സെന്‍സേഷനല്‍ ന്യൂസ്‌
      21 hours ago · · 1 personLoading...
    • Mammedutty Nilambur നാം വിമര്‍ശനത്തില്‍ മാന്യത ആഗ്രഹിക്കുന്നു. very gooood keep it up
      21 hours ago · · 1 personLoading...
    • Abdul Samad ഇതാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം എന്ന് തോന്നുന്നു. ജമാഅതുകാരനായ ഞാന്‍ കൊടുത്ത വാക്കുകള്‍ വായിച്ചിട്ടും പിന്നീട് ഇത്തരം അഭിപ്രായം പറയുന്നത് നല്ലതാണോ എന്നൊരു സംശയം.
      21 hours ago ·
    • Shahad Babu ee vaarthayude sthyaavastha evidunnu ariyaan saadikkum ..
      21 hours ago ·
    • Salahuddin Atholi this is fake news.......both the scholars are still with KNM.....any way NDF and JIH is the both side odf same coin....expect more from these deviated groups...........
      20 hours ago ·
    • Mammedutty Nilambur ഇതാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം എന്ന് തോന്നുന്നു. കളവുകള്‍ നിങ്ങള്‍ സത്യമായി അവതരിപികുന്നു. പിന്നിട്ടു വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ മറ്റുലവരോട് അനേശികുന്നു. സത്യവിശ്വാസികള്‍ ആദ്യം സത്യാവസ്ഥ അനേശികുന്നു കാരണം കളവുകള്‍ പ്രച്ചരിപികുന്നത് നിഫാകിന്റെ ലക്ഷണമാണ്.
      20 hours ago · · 3 peopleLoading...
    • Najm Zaman നിങ്ങള്‍ എന്തുകൊണ്ട്‌ സത്യവിശ്വാസികളെ കുറിച്ച്‌ നല്ലത്‌ ചിന്തിക്കുന്നില്ല എന്ന... ആധുനിക മാനേജ്മണ്റ്റ്‌ ഭാഷയില്‍ പറഞ്ഞാല്‍ പോസ്റ്റീവ്‌ തിങ്കിംഗ്‌.... ഇസ്ളാമികാധ്യാപനത്തെ നാം ഗൌരവത്തില്‍ കാണേണ്ടതുണ്ട്‌. അല്ലാഹു അനുഗ്രഹിക്കട്ടെ...
      18 hours ago ·
    • Salih Veepee ഇത് ജമാഅത്തിന്റെ കാര്യത്തിലും മുജാഹിടുകാര്‍ക്ക് ബാധകമാക്കണം. ഈ രണ്ടുപേര്‍ക്കും വാണിംഗ് കൊടുത്തിരുന്നു എന്ന് ഒരു മുജാഹിദു പ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞിരുന്നു.പുറത്താക്കല്‍ പിന്നീട് വേണ്ട എന്ന് വെച്ചതാകാം...
      17 hours ago ·
    • Riyas Mon ഈ രണ്ടുപേര്‍ക്കും വാണിംഗ് കൊടുത്തിരുന്നു എന്ന് ഒരു മുജാഹിദു പ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞിരുന്നു.പുറത്താക്കല്‍ പിന്നീട് വേണ്ട എന്ന് വെച്ചതാകാം...
      yes. unfortunately that happened. so sakariyya is continued in organization
      6 hours ago ·
    • Najm Zaman happened what..
      6 hours ago ·
    • Riyas Mon i now expect sakariyya will be out from mhjahid movement, soon.
      6 hours ago ·
    • Sajeer Mohammed hahaha...Ummakki...
      17 minutes ago ·
    • Sidu Aluva enthaa ee UMMAKKI ????
      4 minutes ago ·

No comments:

Post a Comment