മുജാഹിദു നേതാക്കന്മാര്ക്കും പ്രവര്ത്തകര്ക്കുംപോതുവായുള്ള ഒരു സ്വഭാവ വൈകൃതം....ഒരു സന്ഖടനയുടെ ഏതെങ്കിലും ഒരാളോ നേതാവോ ഖടകാമോ ഒരു തെറ്റ് ചെയ്താല്‍ അത് പര്‍വ്വതീകരിച്ച് കാണിക്കും. അവരത് തിരുത്തിയാലോ... അവരെ എന്നാലും വെറുതെ വിടില്ല. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കും.
ഒരു ഉദാഹരണം... സുന്നികളുടെ പഴയ കലാ നേതാകന്മേരെല്ലാവരും കൂടി ൧൯൩൭ മണ്ണാര്‍ക്കാട് വെച്ചു പെണ്‍കുട്ടികള്‍ക്ക് വ...ിദ്യാഭ്യാസം നല്കാന് പാടില്ല എന്ന പ്രമേയം പാസാക്കി. ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് തെറ്റാണെന്ന് സമൂഹത്തോട് പറഞ്ഞു. കാലം കടന്നു പോയി. പൂര്‍വ്വ സൂരികലായ മഹാന്മാരായ പണ്ഡിതന്മാരുടെ ഉപദേശം കേട്ടിട്ടോ എന്തോ അവരന്നു ചെയ്ത തെറ്റ് തിരുത്തി. അവര്‍ സ്വന്തമായി പെണ്‍കുട്ടികള്‍ക്കുള്ള സ്ഥാപനങ്ങളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും മറ്റും തുടങ്ങി. ഇതൊന്നും കണ്ട ഭാവം നടിക്കാതെ ഇന്നും മുജാഹിദു പണ്ഡിതന്മാര് അവരെ കളിയാക്കി കൊണ്ടിരിക്കുന്നു. അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നു.
ഒരു സംശയം ചോദിച്ചോട്ടെ സുഹ്ര്ത്തുക്കളെ...അവര്‍ ചെയ്ത തെറ്റുകളെ നിങ്ങള്‍ ചൂണ്ടിക്കാനിക്കുന്നതിന്റെ ഉധെശമെന്താനു. അവര്‍ ആ തെറ്റില്‍ നിന്നും വിരമിക്കനമെന്നോ തിരുത്തനമെന്നോ അല്ല നിങ്ങളുടെ നിയ്യത്ത് എന്ന് വ്യക്തം. അതോകൊണ്ടാനല്ലോ പഴയ കാര്യങ്ങള്‍ അവര്‍ തിരുത്തിയിട്ടും അതിന്റെ പേരില്‍ നിങ്ങള്‍ അവരെ വീണ്ടും വീണ്ടും വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഈ പ്രവണത നിങ്ങള്‍ മാറ്റാന്‍ തയ്യാറില്ലാത്ത കാലത്തോളം ചിന്തിക്കുന്ന മനുഷ്യനെ നിങ്ങളുടെ കൊപ്രായത്തിന്നു കിട്ടുകയില്ലെന്നു പറയട്ടെ...See More

ആയിശ(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി. 3. 43. 637)
ReplyDelete