Jamal Thandantharayil edited a doc.
(Mohamed Manjeri ഇന്ത്യൻ ഭരണ ഘടന ഓരോ പൌരനും ശരിയെന്നു തോന്നുന്നത് വിശ്വസിക്കാനും, അത് പ്രചരിപ്പിക്കാനും, ജനസമ്മതി കിട്ടുകയാണെങ്കിൽ നാടിന്റെ വ്യവസ്ഥിതി മാറ്റാനും ഭരണഘടനയെ തന്നെ തിരുത്താനും എല്ലാ അവകാശവും വകവെച്ചു നൽകുന്നു. അല്ലാഹുവാണ് പരമാധികാരി എന്നും വിശുദ്ധ ഖുർആനാണ് നടപ്പിലാക്കപ്പെടേണ്ട ഭരണഘടന എന്നും വിശ്വസിക്കാനും ജനസമ്മതിയോടെ അത് നടപ്പാക്കാനും എനിക്ക് അനുമതി നൽകുന്ന ഒരു നാടിന്റെ നികുത...ി നൽകുന്നതിൽ എന്താണ് തെറ്റ്?. പകരം ആ നാട് എനിക്ക് ഇസ്‌ലാമിക പ്രവർത്തനത്തിനുള്ള എല്ലാ സംരക്ഷണവും നൽകും എന്നുമുണ്ടല്ലോ) //////////////////////////////////////////////////////////// .......................ഇത് മുഹമ്മദ് മഞ്ചേരി സാഹിബ് അല്പം മുന്പ് എഴുതിയതാണ്. എന്നാല്‍ മാസങ്ങള്‍ക് മുന്പ് ഇതേ കാര്യത്തില്‍ ഞാനും അദ്ദേഹവും സംവാദം നടത്തിയിരുന്നു. അന്ന് അദ്ദേഹം എഴുതിയത് എന്റെ വാദമായിരുന്നു...////////////// //////////////////////
////////////// Mohamed Manjeri
നിയമനിർമ്മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണെന്നും, അല്ലാഹുവിന്റെ കൽപ്പനക്കെതിരെ കൽപ്പിക്കാനുള്ള അവകാശം ഒരു സ്ര്‌ഷ്ടിക്കുമില്ലെന്നും അതിനാൽ പരമാധികാരം ജനങ്ങൾക്കാണ് എന്നു പറയുന്ന ആശയത്തെ ഉൾക്കൊള്ളുകയോ, പരിപോഷിപ്പിക്കുകയോ, സഹായിക്കുകയോ, നിലനിർത്തുകയോ, അംഗീകരിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്റെ പരമാധികാരത്തിൽ പങ്കു ചേർക്കലാണെന്നും ഇസ്‌ലാമിന്റെയും (അതുകൊണ്ട് തന്നെ ജമാഅത്തിന്റെയും) അടിസ്ഥാനമാണ്. >>
ഇന്ത്യയുടെ പരമാധികാരം എന്ന് പറയുന്നത് മതത്തില്‍ ഇടപെടുന്നില്ലെന് ഏതൊരു കുട്ടിക്കും അറിയാം. ഓരോ മതവിശ്വസിക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാനും അതു പ്രബോധനം ചെയ്യാനും അതിനുള്ള സംരക്ഷണം ലഭിക്കാനും ഭരണ ഘടന എന്ന കരാറില്‍ വകുപ്പുണ്ട്. ആ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഭരണം നടക്കുന്നത്. അതു കൊണ്ട് തന്നെ ജമാ അത്ത് ചെയ്യുന്നത് ജനങ്ങളേ ആശയക്കുഴപ്പത്തില്‍ ആകുക മാത്രമാണെന്ന് എത്രയോ തവണ വിശദീകരിച്ചു കഴിഞ്ഞതാണ്. നിയമങ്ങള്‍ നിര്‍മ്മിക്കപെടുന്നത് ഈ രാജ്യത്തിന്റെ സുഗമമായ നടത്തിപ്പിനാനെന്നും അതു അല്ലാഹുവിന്റെ പരമാധികാരത്തില്‍ കൈ കടത്ത്തുന്നില എന്നും ജമാ അതുകര്‍ക്കും അറിയാം. അന്ങ്ങിനെയെങ്കില്‍ അവരുടെ അമീര്‍ വിധി തേടി കോടതിയില്‍ പോകില്ലയിരുന്നല്ലോ. അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യരവില്ലയിരുന്നല്ലോ? പിന്നെ നടക്കുന്നതെന്താണ്. കാപട്യം!..
സമാനമായ മറ്റൊരു സംവാദം വായിക്കുക..
http://jamamuja.blogspot.com/2011/05/blog-post_1186.htmlSee More
Thursday, October 13, 2011
ജമാ അത്തുകാരൻ പിന്നെയും ജമാ അത്തുകാരൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment