Jamal Thandantharayil edited a doc.
Shahjahan T Abbas:
Jamal Thandantharayilതാങ്കളുടെ പ്രസ്തുത വാദമാണ് ആദ്യമായി തിരുത്തപ്പെടേണ്ടത്. ഒന്ന് മാത്രമേ ശരിയുള്ളൂ എന്ന സങ്കുചിത വാദം. ജമാഅത്തെ ഇസ്ലാമിയായാലും മുജാഹിദു പ്രസ്ഥാനമായാലും മറ്റു ഇസ്ലാമിക പ്രസ്ഥാന്മായാലും ശരികള്‍ എല്ലാ പ്രസ്താനട്തിലുമുനു. അ...തിന്റെ അളവുകളില്‍ മാത്രമാണ് വ്യത്യാസമുള്ളത്. അത് അവരവര്‍ പിന്തുടരുന്ന ആദര്‍ശത്തിന്റെ പരിശുദ്ധിയും മനസ്സിലാകിയ രീതിയും അനുസരിച്ച് ഏറിയും കുറഞ...്ഞു കൊണ്ടുമിരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണ സമ്മേളനത്തില്‍ മഹാനായ മൌദൂദി സാഹിബു പറഞ്ഞു "ഞങ്ങള്‍ മാത്രമാണ് ശരി എന്ന നിലപാട് ഞങ്ങള്‍ക്കില്ല. മറ്റു മുസ്ലിം സന്ഖടനകള്‍ മുഴുവല്‍ നരകത്തിലാണ് എന്ന വാദവും ഞങ്ങള്‍ക്കില്ല" മറ്റൊരു ഖട്ടത്തില്‍ അദ്ദേഹം തുടര്‍ന്നു (സത്യ സാക്ഷ്യം എന്ന പുസ്തകത്തില്‍) "സ്വന്തം പാര്‍ട്ടിയെ സമ്പന്ധിച്ച് അതിര് കവിഞ്ഞ യാതൊരു വിശ്വാസവും ഞങ്ങള്‍ വെച്ചു പുലര്‍ത്തുന്നില്ല.
>>
ستفترق أمتي على ثلاث وسبعين فرقة كلها في النار إلا واحدة ، وهي الجماعة ، قيل : يا رسول الله من هم ؟ قال : ما أنا عليه اليوم وأصحابي
നബി (സ) പറഞ്ഞു: എന്റെ സമുദായം എഴുപത്തി മൂന്നു സംഘങ്ങളായി പിരിയും. എല്ലാം നരകതിലാണ്. ഒന്നൊഴികെ.. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാനവര്‍? നബി(സ)പറഞ്ഞു: ഞാനും എന്റെ സഹാബതും ഏതൊരു മാര്‍ഗതിലാണോ ആ മാര്‍ഗത്തിലുള്ളവര്‍...!
ഒരു വിഭാഗം മാത്രമാണ് ശരി എന്ന വാദം ശരി തന്നെ ആണ്.
സത്യം മനസ്സിലാക്കാന്‍ താങ്കള്‍ പറഞ്ഞ പുസ്തകം അന്വേഷിച്ചു കണ്ടു പിടിച്ചാലേ നടക്കൂ എന്ന താങ്കളുടെ വിശ്വാസം തെറ്റാണ്. പ്രവാചകന്‍ പഠിപ്പിച്ച മാര്‍ഗം അറിയാന്‍ ലോകത്തുള്ള കിത്താബുകളും ആദര്‍ശങ്ങളും മുഴുവന്‍ വായിക്കേണ്ട ആവശ്യമില്ല. അതിനു ഖുര്‍ ആനും ഹദീസ് ഗ്രന്ഥങ്ങളും പഠിച്ചാല്‍ മതി.. പിന്നീടുള്ള പണ്ടിതന്മാര്കൊന്നും തെറ്റ് പറ്റിക്കൂടായ്കയില്ല...
മുജാഹിദു പ്രസ്ഥാനം വ്യക്തി സംസ്കരനതിലൂടെയാണ് സമൂഹത്തെ പരിവര്തിപ്പിക്കെണ്ടാതെന്നു വിശ്വസിക്കുന്നു. അതിന്നു കാരണം നബി (സ), ആദ്യം കുടുംബത്തിലും പിന്നീട് ഏറ്റവും അടുതവരിലും പിന്നീട് നാട്ടുകാരിലും അതിന്നു ശേഷം മറ്റു രാജ്യങ്ങളിലും പ്രബോധനം നടത്തുന്ന രീതി ആണ് സ്വീകരിച്ചത്.
എന്നാല്‍ ജമാ അത്തെ ഇസ്ലാമി വ്യവസ്ഥിതി മാറ്റത്തിലൂടെ ആണ് സമൂഹത്തെ പരിവര്ത്തിപ്പിക്കെണ്ടാതെന്നാണ്പ്രചരിപ്പിച്ചിരുന്നത്..
അതിനു വേണ്ടി പല തെറ്റായ വാദങ്ങളും ജമാ അത്ത് പ്രചരിപ്പിച്ചു. അതില്‍ നിന്നും അവര്‍ മാറിക്കൊണ്ടിരിക്കുന്നു. അതു കൊണ്ട് തന്നെ ജമാ അതതിന്റെ രീതി പൂര്‍ണ്ണമായി ഖുര്‍ ആനും സുന്നത്തിനും അനുസരിചാവുന്നത് വരെ അതിനെ സ്വീകരിക്കേണ്ട ആവശ്യം മുസ്ലിമ്കല്‍ക്കില്ല.
അങ്ങിനെ പൂര്‍ണ്ണമായി ഖുര്‍ ആനും സുന്നത്തും പിന്‍പറ്റുന്ന അവസ്ഥ വന്നാല്‍ പിന്നെ, ജമാ അത്തുകാര്‍ മൌദൂദി അങ്ങിനെ പറഞ്ഞു... ഇങ്ങിനെ പറഞു എന്ന് പറഞ്ഞു നടക്കല്‍ നിര്‍ത്തുകയും.. കൃത്യമായി മുജാഹിദുകള്‍ ചെയ്യുന്നത് പോലെ ഖുര്‍ ആന്‍ വചനങ്ങളും ഹദീസും ഉദ്ദരിച്ചു പ്രബോധനം നടത്തുകയും ചെയ്യും...! അത് സ്വീകരിക്കാനെ മുസ്ലിമ്കല്ക് ബാധ്യത യുള്ളൂ...!!See More
Thursday, October 13, 2011
സങ്കുചിത വാദം
Subscribe to:
Post Comments (Atom)
No comments:
Post a Comment