ഇബ്നു ബാസ് എന്ന മഹാനായ പണ്ഡിതന്റെ ശൈലിയും ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടും ഒരു തികഞ്ഞ സത്യവിശ്വാസിയുടേതാണ്. ഒരു പക്ഷെ ജീവിച്ചിരിക്കുന്ന ഒരു മുജാഹിദ് പണ്ഡിതനും അവകാശപ്പെടാൻ അർഹതയില്ലാത്ത വണ്ണം നീതിപൂർവകമായത്.
മർഹും കെ. ഉമർ മൗലവി ജമാഅത്തെ ഇസ്ലാമിക്കോ മൗദൂദിക്കോ ഇല്ലാത്ത ഒരു വാദത്തെക്കുറിച്ചാണ് ഇബ്നുബാസിന് എഴുതിയത് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മറുപടി ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. ഇബ്നുബാസിന്റെ മുഴുവൻ വിശദീകരണത്തോടും പൂർണമായി യോജിക്കാൻ എനിക്കാവും. അതേ പോലെ തന്നെ ഇതര ജമാഅത്ത് പ്രവർത്തകർക്കും.
ഇബ്നു ബാസിന്റെ പ്രാർഥനയിൽ പങ്കുചേരുകമാത്രം ചെയ്യുന്നു. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടേ...
ലത്തീഫ് സാഹിബെ, നിങ്ങള്‍ ജമാ അതുകാരെ കുറിച്ച് ഞാന്‍ അത്ഭുതപ്പെടുന്നു. ഉമര്‍ മൌലവി നിങ്ങള്‍ കില്ലാത്ത വാദമാണ് ഷേക്ക് ഇബ്നു ബാസിന് എഴുതിയത് എന്ന് നിങ്ങള്‍ക്ക് എങ്ങിനെയാണ് എഴുതാന്‍ സാധിക്കുന്നത്.
ഇബാദത്തിനു അനുസരണം എന്നും അടിമത്വം എന്നും ആരാധന എന്നും അര്‍ഥം കൊടുക്കണം എന്ന വാദം നിങ്ങള്കില്ലേ..?
സൈറ്റില്‍ നിന്ന്...>>
"അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്മാരിലൂടെ അല്ലാഹു നല്കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്: 36)
ഈ ആശയത്തെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന് അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്‍ ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്‍ വൈരുദ്ധ്യം പ്രകടമാവുന്നു. "ഈ ജനം അല്ലാഹുവിനുള്ള വഴക്കത്തിന്റെ വഴിവിട്ട് മറ്റേതെങ്കിലും മാര്‍ഗം മോഹിക്കുകയാണോ? ആകാശഭൂമികളിലുള്ളവയെല്ലാം ബോധപൂര്‍വമോ അല്ലാതെയോ അവനുമാത്രം വിധേയമായിരിക്കേ?'''(ആലു ഇംറാന്‍: 83)"
അതല്ലേ ഷേക്ക് ഇബ്നുബാസ് മൌദൂടിക്കുള്ള കത്തില്‍ എഴുതിയിട്ടുള്ളത്..? ഇബാദത്ത് എന്ന പദത്തിന് നിങ്ങള്‍ അങ്ങിനെ മൂന്നു അര്‍ഥം കൊടുത്തത് നിങ്ങളുടെ സൈറ്റില്‍ തന്നെ കാണാമല്ലോ.. ആദര്‍ശം എന്ന പേജില്‍ അതു കാണുന്നുണ്ട്. മാത്രമല്ല ജമാ അതുകാരുടെ എഴുത്തുകളില്‍ അത് ധാരാളമായി കാണാനും സാധിക്കും.
അല്ലാഹു അല്ലതവര്ക്കുള്ള എല്ലാ അനുസരണവും അവര്കുള്ള ആരാധന ആണെന്ന് പറയാന്‍ പറ്റില്ല എന്നാണല്ലോ ഷേക്ക് ഇബ്നു ബാസ് എഴുതിയത്. എന്ന് വെച്ചാല്‍ അങ്ങിനെ അര്‍ഥം കൊടുത്താല്‍ വലിയ അബദ്ധം സംഭവിക്കും എന്ന് തന്നെ.. അല്ലാഹുവിനുള്ള അനുസരണത്തെ ക്കുറിച്ച് തന്നെ ഷേക്ക് ഇബ്നുബാസ് പറഞ്ഞതു നോക്കൂ. അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിച്ചു കൊണ്ട് അവനു ചെയ്യുന്ന അനുസരണം അവനുള്ള ഇബാടതാണ്, എന്ന്...
പൊരുത്തം ആഗ്രഹിച്ചു കൊണ്ടുള്ള ഒരു തേട്ടം കര്‍മങ്ങളുടെ പിന്നില്‍ ഉണ്ടാകുമ്പോഴാണ് കര്‍മങ്ങള്‍ ഇബാടതാകുന്നത്. എന്നാല്‍ അല്ലാഹു ഈ ഇബാടതുകള് സ്വീകരിക്കണമെങ്കില്‍ അതില്‍ ശിര്‍ക്ക് കലരാന്‍ പാടില്ല. ഇഖ്ലാസും ഇതിബാ ഉം ഉണ്ടായിരിക്കണം.. ഇത് തന്നെയാണ് ഈ വിഷയത്തില്‍ മുജാഹിദു പ്രസ്ഥാനം മുന്നോട്ടു വെക്കുന്നതും ജമാ അതിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത് മായ നിലപാട്. ഇത് തന്നെയാണ് ഉമര്‍ മൌലവി സാഹിബു എഴുതിയതും. അതു മനസ്സിലായിട്ടോ മനസ്സിലാക്കതെയോ ജമാഅതുകാര്‍ പഴയ പല്ലവി ആവര്‍ത്തിക്കുന്നു...
ഒരു പക്ഷെ ഒരു മുജാഹിദു പണ്ഡിതനും അവകാശപ്പെടാന്‍ സാധിക്കാത്തത് എന്ന് താങ്കള്‍ എഴുതിയത് ഒരു പക്ഷെ ശരി ആയിരിക്കാം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഒരു ജമാഅതു പണ്ഡിതനും ഒരിക്കലും അവകാശപ്പെടാന്‍ പറ്റാത്തത് എന്നാണ് ഞാന്‍ കരുതുന്നത്.. സത്യം അല്ലാഹു വിന്നറിയാം..!
ഇബ്നു ബാസ് എന്ന മഹാനായ പണ്ഡിതന്റെ ശൈലിയും ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടും ഒരു തികഞ്ഞ സത്യവിശ്വാസിയുടേതാണ്. ഒരു പക്ഷെ ജീവിച്ചിരിക്കുന്ന ഒരു മുജാഹിദ് പണ്ഡിതനും അവകാശപ്പെടാൻ അർഹതയില്ലാത്ത വണ്ണം നീതിപൂർവകമായത്.
ReplyDeleteമർഹും കെ. ഉമർ മൗലവി ജമാഅത്തെ ഇസ്ലാമിക്കോ മൗദൂദിക്കോ ഇല്ലാത്ത ഒരു വാദത്തെക്കുറിച്ചാണ് ഇബ്നുബാസിന് എഴുതിയത് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മറുപടി ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. ഇബ്നുബാസിന്റെ മുഴുവൻ വിശദീകരണത്തോടും പൂർണമായി യോജിക്കാൻ എനിക്കാവും. അതേ പോലെ തന്നെ ഇതര ജമാഅത്ത് പ്രവർത്തകർക്കും.
ഇബ്നു ബാസിന്റെ പ്രാർഥനയിൽ പങ്കുചേരുകമാത്രം ചെയ്യുന്നു. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടേ...
ലത്തീഫ് സാഹിബെ,
ReplyDeleteനിങ്ങള്‍ ജമാ അതുകാരെ കുറിച്ച് ഞാന്‍ അത്ഭുതപ്പെടുന്നു. ഉമര്‍ മൌലവി നിങ്ങള്‍ കില്ലാത്ത വാദമാണ് ഷേക്ക് ഇബ്നു ബാസിന് എഴുതിയത് എന്ന് നിങ്ങള്‍ക്ക് എങ്ങിനെയാണ് എഴുതാന്‍ സാധിക്കുന്നത്.
ഇബാദത്തിനു അനുസരണം എന്നും അടിമത്വം എന്നും ആരാധന എന്നും അര്‍ഥം കൊടുക്കണം എന്ന വാദം നിങ്ങള്കില്ലേ..?
സൈറ്റില്‍ നിന്ന്...>>
"അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്മാരിലൂടെ അല്ലാഹു നല്കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്: 36)
ഈ ആശയത്തെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന് അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്‍ ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്‍ വൈരുദ്ധ്യം പ്രകടമാവുന്നു. "ഈ ജനം അല്ലാഹുവിനുള്ള വഴക്കത്തിന്റെ വഴിവിട്ട് മറ്റേതെങ്കിലും മാര്‍ഗം മോഹിക്കുകയാണോ? ആകാശഭൂമികളിലുള്ളവയെല്ലാം ബോധപൂര്‍വമോ അല്ലാതെയോ അവനുമാത്രം വിധേയമായിരിക്കേ?'''(ആലു ഇംറാന്‍: 83)"
അതല്ലേ ഷേക്ക് ഇബ്നുബാസ് മൌദൂടിക്കുള്ള കത്തില്‍ എഴുതിയിട്ടുള്ളത്..?
ഇബാദത്ത് എന്ന പദത്തിന് നിങ്ങള്‍ അങ്ങിനെ മൂന്നു അര്‍ഥം കൊടുത്തത് നിങ്ങളുടെ സൈറ്റില്‍ തന്നെ കാണാമല്ലോ.. ആദര്‍ശം എന്ന പേജില്‍ അതു കാണുന്നുണ്ട്. മാത്രമല്ല ജമാ അതുകാരുടെ എഴുത്തുകളില്‍ അത് ധാരാളമായി കാണാനും സാധിക്കും.
അല്ലാഹു അല്ലതവര്ക്കുള്ള എല്ലാ അനുസരണവും അവര്കുള്ള ആരാധന ആണെന്ന് പറയാന്‍ പറ്റില്ല എന്നാണല്ലോ ഷേക്ക് ഇബ്നു ബാസ് എഴുതിയത്. എന്ന് വെച്ചാല്‍ അങ്ങിനെ അര്‍ഥം കൊടുത്താല്‍ വലിയ അബദ്ധം സംഭവിക്കും എന്ന് തന്നെ..
അല്ലാഹുവിനുള്ള അനുസരണത്തെ ക്കുറിച്ച് തന്നെ ഷേക്ക് ഇബ്നുബാസ് പറഞ്ഞതു നോക്കൂ. അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിച്ചു കൊണ്ട് അവനു ചെയ്യുന്ന അനുസരണം അവനുള്ള ഇബാടതാണ്, എന്ന്...