Monday, December 5, 2011

ജമാ‌അത്ത് ഇസ്ലാമി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു?????


  • ജമാ‌അത്ത് ഇസ്ലാമി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു?????
    · · · November 16 at 8:47pm
      • Mohamed Manjeri പ്രസ്യമായി ശിയാക്കൾ അവരുടെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് മക്കയിലും മദീനയിലും പ്രവേശിക്കുന്നു. ജമാൽ പറഞ്ഞത് അവരുടെ പാസ്പോർട്ടിൽ മുസ്‌ലിം എന്നുള്ളത്കൊണ്ടാണ് എന്നാണ്. എന്നാൽ ഒരു ഹിന്ദു തന്റെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് പരസ്യമായി മക്കയിലേക്ക് കടക്കാൻ നോക്കിയാൽ പാസ്പോർട്ടിൽ മുസ്‌ലിം എന്നുള്ളത്കൊണ്ട് കടത്തി വിടുമോ?.
        17 minutes ago ·
      • Jamal Thandantharayil Mohamed Manjeri പ്രസ്യമായി ശിയാക്കൾ അവരുടെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് മക്കയിലും മദീനയിലും പ്രവേശിക്കുന്നു. ..>> thelivu..?
        15 minutes ago ·
      • Mohamed Manjeri ജമാൽ തണ്ടന്തറയിൽ മറ്റൊരു ഷാഫി-മമ്മദുട്ടി ആയി കണ്ടതിൽ സന്തോഷം. അടിസ്ഥാനപരമായ വിഷയങ്ങളിൽ ഊന്നി നിന്ന് ഓരോ വിഷയം ഒറ്റക്കൊട്ടക് ചർച്ച ചെയ്താൽ മുജാഹിദുകൾക്ക് പിടിച്ചു നിൽക്കാനാവില്ല എന്നു ഒടുവിലത്തെ മുജാഹിദ് സൈദ്ധാന്തികനും ഈ ഗ്രൂപ്പിൽ തെളിയിച്ചല്ലോ. അൽഹംദു ലില്ലാഹ്
        15 minutes ago ·
      • Ashraf CH
        ‎" മുസ്‌ലിമിന്നു വല്ല
        അനിസ്‌ലാമിക രാഷ്‌ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല."...................................................
        സ്വവര്‍ഗരതി അനുവതിക്കാനുള്ള ഒരു ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമ്പോള്‍ എന്താണ് ഒരു മുസ്ലിം പാര്‍ലമ...െന്റ് മെമ്പര്‍ ചെയ്യേണ്ടത്. താന്‍ പിന്തുണക്കുന്ന കക്ഷി തോക്കുമെന്ന് കണ്ടാല്‍ ബില്‍ അനുകൂലിച്ചുവരെ വോട്ടുചെയ്യാനും തന്‍റെ വോട്ടിനു വലിയ പ്രാധാന്യമില്ലാത്തപ്പോള്‍ മിണ്ടാതിരുന്നാലും മതിയോ ഒരു മുസ്ലിം.

        കള്ള് അനുവതനീയമാക്കുന്ന മന്ത്രിസഭായോഗത്തില്‍ എതിര്‍ത്ത് വോട്ട് ചെയ്ത് അതിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നിട്ടുകൂടി ആര്‍ക്കും പൊള്ളാത്ത വിയോജനക്കുറിപ്പ് കുറിച്ചാല്‍ മതിയാകുമോ മുസ്ലിമിന്‍റെ കടമ.

        മറ്റുള്ളവര്‍ കൊണ്ടുപോകുമെന്ന് കരുതി ബാങ്കിലെ സ്ഥാനമാനത്തിനുപോലും മത്സരിക്കെണ്ടാവനാണോ മുസ്ലിം.

        ആക്ഷേപിക്കാനല്ല, ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കനുമല്ല...
        See More
        15 minutes ago ·
      • Mohamed Manjeri Jamaal thandantharayil asked <<<<പ്രസ്യമായി ശിയാക്കൾ അവരുടെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് മക്കയിലും മദീനയിലും പ്രവേശിക്കുന്നു. ..>> thelivu..?>>>> മക്കയിലും മദീനയിലും ഒരു വട്ടം പോയി നോക്കുക. എന്നിട്ട് അവർ അവരുടെ വിശ്വാസമോ ആചാരങ്ങളോ വല്ലതും ഒളിച്ചു വെച്ചിട്ടുന്റെങ്കിൽ അതു ജമാൽ പറയുക..
        13 minutes ago ·
      • Jamal Thandantharayil ‎@ Asharaf... J. Islami ippol panku rashtreeya pravesham nadathiyathu islamika rashtreeyathilano..?
        12 minutes ago ·
      • Jamal Thandantharayil ‎@Manjeri... avide chennal ellavarum ore ihram vasthrathil vannu ore karmangal cheyyunnathanu njan kandittullathu. thankal paranjathinu thelivu tharendathu thankalanu..!
        10 minutes ago ·
      • Ashraf CH എസ്..... ഇസ്ലാം അനുകൂലിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാത്രം ...... കാത്തിരുന്നു കാണാം ..... എനിക്കും താങ്കള്‍ക്കും
        9 minutes ago · · 1You like this.
      • Jamal Thandantharayil Ashraf CH എസ്..... ഇസ്ലാം അനുകൂലിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാത്രം ...... കാത്തിരുന്നു കാണാം ..... എനിക്കും താങ്കള്‍ക്കും
        4 minutes ago · UnlikeLike · 1You like this.
        @ അഷറഫ്.. ഗുഡ്. അപ്പോള്‍ അനിസ്ലാമിക രാഷ്ട്രത്തില്‍ താമസിച്ചു കൊണ്ട് തന്നെ, ഇസ്ലാമിക മായി രാഷ്ട്രീയം നടത്താന്‍ താങ്കളെ പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് കഴിയും എന്ന് താങ്കള്‍ പറയുന്നു.
        അപ്പോള്‍ 'അനിസ്ലാമിക ഭരണകൂടത്തിന്‍ കീഴില്‍ കഴിയുക എന്നത് ഇസ്ലാമിന് കടക വിരുദ്ധമാണ്' എന്ന വാദം വിവരക്കേടും അനിസ്ലാമികവുമാണ് അല്ലെ..?.
        2 minutes ago ·

  • No comments:

    Post a Comment