Monday, December 5, 2011

ജമാ‌അത്ത് ഇസ്ലാമി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു?????




  • ജമാ‌അത്ത് ഇസ്ലാമി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു?????
    · · · November 16 at 8:47pm

      • Mohamed Manjeri പ്രസ്യമായി ശിയാക്കൾ അവരുടെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് മക്കയിലും മദീനയിലും പ്രവേശിക്കുന്നു. ജമാൽ പറഞ്ഞത് അവരുടെ പാസ്പോർട്ടിൽ മുസ്‌ലിം എന്നുള്ളത്കൊണ്ടാണ് എന്നാണ്. എന്നാൽ ഒരു ഹിന്ദു തന്റെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് പരസ്യമായി മക്കയിലേക്ക് കടക്കാൻ നോക്കിയാൽ പാസ്പോർട്ടിൽ മുസ്‌ലിം എന്നുള്ളത്കൊണ്ട് കടത്തി വിടുമോ?.
        17 minutes ago ·

      • Jamal Thandantharayil Mohamed Manjeri പ്രസ്യമായി ശിയാക്കൾ അവരുടെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് മക്കയിലും മദീനയിലും പ്രവേശിക്കുന്നു. ..>> thelivu..?
        15 minutes ago ·

      • Mohamed Manjeri ജമാൽ തണ്ടന്തറയിൽ മറ്റൊരു ഷാഫി-മമ്മദുട്ടി ആയി കണ്ടതിൽ സന്തോഷം. അടിസ്ഥാനപരമായ വിഷയങ്ങളിൽ ഊന്നി നിന്ന് ഓരോ വിഷയം ഒറ്റക്കൊട്ടക് ചർച്ച ചെയ്താൽ മുജാഹിദുകൾക്ക് പിടിച്ചു നിൽക്കാനാവില്ല എന്നു ഒടുവിലത്തെ മുജാഹിദ് സൈദ്ധാന്തികനും ഈ ഗ്രൂപ്പിൽ തെളിയിച്ചല്ലോ. അൽഹംദു ലില്ലാഹ്
        15 minutes ago ·

      • Ashraf CH
        15 minutes ago ·

        ‎" മുസ്‌ലിമിന്നു വല്ല
        അനിസ്‌ലാമിക രാഷ്‌ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല."...................................................
        സ്വവര്‍ഗരതി അനുവതിക്കാനുള്ള ഒരു ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമ്പോള്‍ എന്താണ് ഒരു മുസ്ലിം പാര്‍ലമ...െന്റ് മെമ്പര്‍ ചെയ്യേണ്ടത്. താന്‍ പിന്തുണക്കുന്ന കക്ഷി തോക്കുമെന്ന് കണ്ടാല്‍ ബില്‍ അനുകൂലിച്ചുവരെ വോട്ടുചെയ്യാനും തന്‍റെ വോട്ടിനു വലിയ പ്രാധാന്യമില്ലാത്തപ്പോള്‍ മിണ്ടാതിരുന്നാലും മതിയോ ഒരു മുസ്ലിം.

        കള്ള് അനുവതനീയമാക്കുന്ന മന്ത്രിസഭായോഗത്തില്‍ എതിര്‍ത്ത് വോട്ട് ചെയ്ത് അതിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നിട്ടുകൂടി ആര്‍ക്കും പൊള്ളാത്ത വിയോജനക്കുറിപ്പ് കുറിച്ചാല്‍ മതിയാകുമോ മുസ്ലിമിന്‍റെ കടമ.

        മറ്റുള്ളവര്‍ കൊണ്ടുപോകുമെന്ന് കരുതി ബാങ്കിലെ സ്ഥാനമാനത്തിനുപോലും മത്സരിക്കെണ്ടാവനാണോ മുസ്ലിം.

        ആക്ഷേപിക്കാനല്ല, ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കനുമല്ല...
        See More

      • Mohamed Manjeri Jamaal thandantharayil asked <<<<പ്രസ്യമായി ശിയാക്കൾ അവരുടെ വിശ്വാസവും ആചാരവും നിലനിർത്തിക്കൊണ്ട് മക്കയിലും മദീനയിലും പ്രവേശിക്കുന്നു. ..>> thelivu..?>>>> മക്കയിലും മദീനയിലും ഒരു വട്ടം പോയി നോക്കുക. എന്നിട്ട് അവർ അവരുടെ വിശ്വാസമോ ആചാരങ്ങളോ വല്ലതും ഒളിച്ചു വെച്ചിട്ടുന്റെങ്കിൽ അതു ജമാൽ പറയുക..
        13 minutes ago ·

      • Jamal Thandantharayil ‎@ Asharaf... J. Islami ippol panku rashtreeya pravesham nadathiyathu islamika rashtreeyathilano..?
        12 minutes ago ·

      • Jamal Thandantharayil ‎@Manjeri... avide chennal ellavarum ore ihram vasthrathil vannu ore karmangal cheyyunnathanu njan kandittullathu. thankal paranjathinu thelivu tharendathu thankalanu..!
        10 minutes ago ·

      • Ashraf CH എസ്..... ഇസ്ലാം അനുകൂലിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാത്രം ...... കാത്തിരുന്നു കാണാം ..... എനിക്കും താങ്കള്‍ക്കും
        9 minutes ago · · 1You like this.

      • Jamal Thandantharayil Ashraf CH എസ്..... ഇസ്ലാം അനുകൂലിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാത്രം ...... കാത്തിരുന്നു കാണാം ..... എനിക്കും താങ്കള്‍ക്കും
        4 minutes ago · UnlikeLike · 1You like this.
        @ അഷറഫ്.. ഗുഡ്. അപ്പോള്‍ അനിസ്ലാമിക രാഷ്ട്രത്തില്‍ താമസിച്ചു കൊണ്ട് തന്നെ, ഇസ്ലാമിക മായി രാഷ്ട്രീയം നടത്താന്‍ താങ്കളെ പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് കഴിയും എന്ന് താങ്കള്‍ പറയുന്നു.
        അപ്പോള്‍ 'അനിസ്ലാമിക ഭരണകൂടത്തിന്‍ കീഴില്‍ കഴിയുക എന്നത് ഇസ്ലാമിന് കടക വിരുദ്ധമാണ്' എന്ന വാദം വിവരക്കേടും അനിസ്ലാമികവുമാണ് അല്ലെ..?.

        2 minutes ago ·


  • 49 minutes ago ·
  • Abdul Latheef Jamal Thandantharayil “ഭൂമിയിലെ ഭരണാധികാരം ഏതെങ്കിലും വ്യക്തികളുടെ കരങ്ങളിലായിരിക്കുന്നിടത്തൊളം കാലം അല്ലാഹുവിന്റെ ആധിപത്യം ഇവിടെ നിലനിൽക്കുകയില്ല. (വഴിയടയാളങ്ങൾ, സയ്യിദ് ഖുതുബ്, വിവർത്തനം ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 89)

    ഇതിലെന്താണ് തെറ്റുള്ളത്. അപ്പുറവും ഇപ്പുറവുമുള്ളത് വായിച്ചാൽ മാറാവുന്ന പ്രശ്നമേ ഇതിലുള്ളൂ എങ്കിലും ഇതിൽ നിന്ന് എന്താണ് ജമാൽ മനസ്സിലാക്കിയത്.

    ലോകമാസകലം അടക്കി ഭരിക്കുന്ന അല്ലാഹുവിന് ഭൂമിയിൽ മനുഷ്യരിലൊരു വിഭാഗത്തിൽ/പ്രദേശത്ത് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നുവെന്നോ.
    47 minutes ago · · 1Riyas Kodinhi likes this.

  • Shafi Koruvalappil JAMATHE ISLAAMI ENTHU KONDU VIMARSHIKKA PEDUNNU ENNU CHODICHAAL ATHIL JAMATHUM ILLA ISLAAMUM ILLA ATHU THANNE
    46 minutes ago ·

  • Abdul Latheef ഇത് വായിച്ചായിരിക്കുമല്ലേ. ജമാഅത്തുകാർ അല്ലാഹുവിന് നഷ്ടപ്പെട്ട ആധിപത്യം നേടിക്കൊടുക്കാൻ പണിയെടുക്കുന്നവരാണ് എന്ന് നേതാക്കൾ മുതൽ അണികൾ വരെ വിഢിത്തം വിളമ്പുന്നത്. ഇപ്പോഴാണ് അതിലെ ഗുട്ടൻസ് മനസ്സിലായത്.
    45 minutes ago ·

  • Abdul Latheef സുഹൃത്തേ മൗദൂദിയും സയ്യിദ് ഖുതുബുമൊക്കെ ഇത്തരം പരാമർശം നടത്താനുണ്ടായ സാഹചര്യം പരിഗണിക്കുന്ന പക്ഷം നിങ്ങൾക്കും നേതാക്കൾക്കും അത് മനസ്സിലാക്കാൻ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. പക്ഷെ അന്ധമായ വിദ്വേഷം നിങ്ങളെ കണ്ണുകാണാത്തവരാക്കിയിരിക്കുന്നുവെന്നതാണ് നേര്.
    44 minutes ago ·

  • Shafi Koruvalappil ABDUL LATHEEF JAMATHILE 2011 MODEL AANENNU THONNUNNU
    44 minutes ago ·

  • Shafi Koruvalappil ATHU SARI AAA MOUDOODI PARISARA BHODAM ILLATHE PARANJATHAANU KSAMIKKUKA JAMAALKKA ..AA PARISARAA BHODAM ILLATHE EZHUTHI VITTA KAARYANGAL THANNE YAALLE ATHIL ORUPAADU SHARI UNDU ENNU PARAYUM ALLATHE JAMATHUKAAR ORIKKALUM PRAVARTHIKKUKAYILLA
    41 minutes ago · · 1You like this.

  • Jamal Thandantharayil മൌദൂദിയും സയ്യിദ് ഖുതുബും ഈ പരാമര്‍ശം നടത്താനുണ്ടായ സാഹചര്യം എന്താണ് സാഹിബെ..? ഏതെങ്കിലും സാഹചര്യത്തില്‍ അല്ലാഹുവിന്റെ ആധിപത്യം നഷ്ടപ്പെടുമോ..? എങ്കില്‍ എന്തായിരിക്കും അവസ്ഥ..!.
    41 minutes ago ·

  • Jamal Thandantharayil pavam jama athukaar... ! enthinavar ee kurishu chumakkunnu..?
    40 minutes ago ·

  • Jamal Thandantharayil ithano paripoornamaaya thoheed vishwasam..?
    39 minutes ago ·

  • Ashraf CH ‎--
    ഇവര്‍ പറഞ്ഞു പരത്തുന്ന കളവുകളുടെ മറ്റൊരു ഉദാഹരണം

    <<ഷിയാ മുസ്‌ലിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ എന്താണ് ചെയുന്നാട് കന്നരുണ്ടോ? മദീനയില്‍ ഇവര്‍ എന്താന്ന് ചെയുന്നാഥ്‌ ,അശ്രഫുല്‍ കല്‍കായ മുത്ത്‌ നബിയുടെ കൂടെ (അടുത്ത)അന്ധിയ വിശ്രമം കൊള്ളുന്ന ,aboobacker siqiue (ര) ഒസ്മാന്‍ (ര) ഒമര്‍(ര) ennennivarude കബറിന് നേരെ ഇവര്‍ കാര്കിച്ചു തുപുകയാണ് .ഒന്ന് ഒര്കന്നം സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത‍ അറിയിച്ച മഹാന്‍മരന്നു അവര്‍ കുടുതല്‍ അറിയാന്‍ അറ്റാച്ച് കാണുക>>.................................................................................................
    ഇതിനു ഞാന്‍ ഉസ്മാന്‍(റ)ന്‍റെ കബര്‍ നബിയുടെതിന് അടുത്തല്ലെന്നും, ആ കബര്‍ സാധാരണ ആര്‍ക്കും കാണാന്‍ കഴിയുന്ന രൂപത്തിലല്ല ഉള്ളതെന്നും ഇരുപത്തിനാല് മണിക്കൂര്‍ സെക്യൂരിറ്റി ഉള്ള അവിടെ കാര്‍ക്കിച്ചു തുപ്പല്‍ അസാധ്യമാണെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് അംഗീകരിക്കുകയുണ്ടായി.

    എങ്കിലും ഞാന്‍ ഇത് എടുത്തുകൊടുത്തതിന്റെ കാരണം എന്റെ വിശദീകരണം അംഗീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് അതേ ആള്‍ തന്‍റെ വാക്കുകള്‍ അതേപോലെ വീണ്ടും പ്രചരിക്കാന്‍ തുടങ്ങി എന്നതുകൊണ്ടാണ്
    ഇത് ഒരു രോഗമാണ്
    39 minutes ago · · 3Loading...

  • Jamal Thandantharayil സൌദി ഭരണ കൂടം മുസ്ലിം പാസ്പോര്‍ട്ട്‌ ഉള്ള ആളുകളുടെ വീടുകളില്‍ പോയി അവരൊക്കെ എന്ത് ചെയ്യുന്നു എന്ന് വാച് ചെയ്യുന്ന പണി ചെയ്യാറില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്‌.
    ശിഅക്കളുടെ പസ്സ്പോര്‍തിലും മുസ്ലിം എന്ന് മാത്രമാണ് ഉള്ളത്. അവര്‍ ഹജ്ജിനു പെര്‍മിഷന്‍ ചോദിച്ചാല്‍ കൊടുക്കുന്നു. എന്നാല്‍ അവര്‍ പൊതുവേ റസൂല്‍ (സ) യുടെ മഖ് ബര യുടെ ഭാഗത്തേക്ക്‌ പോകാറില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌. അവര്‍ അലി (റ) യുടെ ഖബരിനടുതാണ് പോകരു ഏന് തോന്നുന്നു. ഒളിച്ചു ചെയ്യുന്നത് കൊണ്ട് പിടിക്കപ്പെടരുണ്ടാകില്ല. പോലീസ് തുപ്പുന്നത് കണ്ടെത്തിയാല്‍ അവര്‍ പിടിക്കപ്പെടുകയും ചെയ്യും.
    അതു മാത്രമല്ല ക അ ബ യെ തന്നെ തെറ്റായി അപ്രോച് ചെയ്യുന്നവരെ തന്നെ പോലീസ് പിടിച്ചു മാറ്റുന്നുണ്ട്.

    ഇതൊക്കെ തെറ്റായ വിശ്വാസത്തില്‍ നിന്നും വിവരക്കേടില്‍ നിന്നും ഉണ്ടാകുന്നതാണ്. ഇസ്ലാമിക ഭരണം ഉണ്ട് എന്ന് ജമാഅതു വീമ്പിളക്കുന്ന ഇറാനിലെ കാര്യമാണ് ഇത്.
    അതു കൊണ്ടാണ് മുജാഹിദുകള്‍ തൌഹീദ് പ്രബോധനത്തിന് പ്രാധാന്യം കൊടുക്കാന്‍ ജമാ അതുകാരോട് പറയുന്നത്....!
    25 minutes ago ·

  • Ashraf CH ബ്ര. ജമാല്‍ .....'അനിസ്ലാമിക ഭരണകൂടത്തിന്‍ കീഴില്‍ കഴിയുക എന്നത് ഇസ്ലാമിന് കടക വിരുദ്ധമാണ്'' .......

    താങ്കള്‍ ഇപ്പറഞ്ഞത്‌ തെറ്റാണ്.... അനിസ്ലാമിക ഭരണത്തില്‍ തൃപ്തിയോടെ കഴിയുക എന്നത് മാത്രമാണ് മുസ്ലിമിന് അന്യമായണ്... നിര്‍ബന്ധിതാവസ്ഥയില്‍ മുസ്ലിമിന് ഏതവസ്ഥയിലും കഴിയാവുന്നതാണ്... അത്തരമൊരവസ്ഥയില്‍ കിട്ടുന്ന കായ്കനികള്‍ ആര്‍ത്തിയോടെയും അമിതമായും ഭക്ഷിക്കരുതെന്നാണ് ഇസ്ലാമിക ഭാഷ്യം..... മുസ്ലിം ഇപ്പോഴും ഈ നിര്‍ബന്ധിതാവസ്ഥ മാറ്റാന്‍ പരിശ്രമിക്കന്നവനാകും, കിട്ടിയ ചാന്‍സ്‌ മുതലാക്കുന്നവനാകില്ല. സഹോദരന്‍ ജമാലിന് മനസ്സിലാകുമെന്ന് കരുതുന്നു.
    23 minutes ago ·

  • Abdul Latheef ഫ്രഞ്ചുകോളനി വൽകരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ മുസ്ലിം രാജ്യങ്ങൾ അവിടെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പെരുമാറുന്ന പാവ ഭരണാധികാരികളെ ഏൽപിച്ചപ്പോൾ ആ ഭരണാധികൾ തെരഞ്ഞെടുത്തത് ഇസ്ലാമിന്റെ ഭരണക്രമമായിരുന്നില്ല. ദേശീയമതേതരത്വജനാധിപത്യ ഭരണം എന്ന പേരിൽ തികച്ചും ഭൗതിക പ്രത്യേയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണമായിരുന്നു. പേരിൽ ജനാധിപത്യമുണ്ടെങ്കിലും ഈജിപ്തിലും മറ്റും പിന്നീട് അരങ്ങേറിയത് തികഞ്ഞസ്വേഛാധിപത്യവും. തൊണ്ണൂറും നൂറും ശതമാനം മുസ്ലികളായാലും ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥകൂടിയായി മനസ്സിലാക്കി അത് ഉൾകൊള്ളുമ്പോഴേ അവിടെ ഇസ്ലാമിക വ്യവസ്ഥിതി വരികയുള്ളൂ. ഇത് മനസ്സിലാക്കിയാണ് സയ്യിദ് ഖുതുബിനെ പോലുള്ളവർ ഇസ്ലാമിക ഭരണത്തെക്കുറിച്ച് സംസാരിച്ചത്.

    നിയമനിർമാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണ് എന്ന് അംഗീകരിക്കുന്ന ഇസ്ലാമിക വ്യവസ്ഥയല്ല ഭരണാധികാരികൾ അംഗീകരിച്ചിരുന്നത്. മറിച്ച് ജനങ്ങൾക്ക് അവരുടെ ഇഛാനുസരണം രാഷ്ട്രീയനിയമം നിർമിക്കാം എന്ന് അനുശാസിക്കുന്ന സിദ്ധാന്തമായിരുന്നു. അതുകൊണ്ടാണ് സയ്യിദ് ഖുതുബിനെപ്പോലുള്ളവർ അല്ലാഹുവിന്റെ പരമാധികാരത്തെ ഊന്നിപ്പറഞ്ഞതും ഹുകൂമത്തെ ഇലാഹിയുടെ പ്രധാന്യം എടുത്ത് പറഞ്ഞതും.

    അല്ലാതെ അല്ലാഹുവിന് മാത്രം വിശേഷണമായി വരുന്ന ഈ ഭൂമിയുടെ പരമാധികാരത്തിൽ എന്തെങ്കിലും കുറവ് വന്നിരിക്കുന്നുവെന്ന് ആ മഹാൻമാർക്ക് വാദമുണ്ടായിരുന്നില്ല. ഒരു വിഢിയും അപ്രകാരം വാദിക്കുകയുമില്ല. മറിച്ച് അല്ലാഹുവിന്റെ വിധിയനുസരിച്ച് ഭരിക്കാൻ വിധിക്കപ്പെട്ട ഒരു ജനവിഭാഗം അല്ലാഹു നൽകിയ ഇഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി അത് കയ്യൊഴിഞ്ഞപ്പോൾ അതിനെ ഓർമിപ്പിക്കകയാണ് ആ മഹാൻമാർ ചെയ്തത്. ഇത് മനസ്സിലാക്കാൻ കഴിയാതെ എന്തെങ്കിലുമൊക്കെ നേതാക്കൾ വിളിച്ച് പറഞ്ഞാൽ അത് അങ്ങനെ തന്നെ ആവർത്തിക്കാതിരിക്കാനുള്ള വിവേചന ശക്തിയെങ്കിലും താങ്കളെപ്പോലുള്ളവർ കാണിക്കേണ്ടേ ജമാൽ..
    22 minutes ago ·

  • Jamal Thandantharayil താങ്കള്‍ പറഞ്ഞു പരത്തുന്ന കളവു ആരോപണങ്ങളുടെ അവസ്ഥ ഇതാണല്ലേ..?
    22 minutes ago ·

  • Abdul Latheef Jamal Thandantharayil pavam jama athukaar... ! enthinavar ee kurishu chumakkunnu..?

    ഇമാം സയ്യിദ് അബുൽ അഅ്ലാ മൗദൂദി, ശഹീദ് സയ്യിദ് ഖുതുബ് എന്നിവരെക്കുറിച്ചാണോ താങ്കൾ കുരിശ് എന്ന് പറയുന്നത്. അല്ലാഹു താങ്കൾക്ക് പൊറുത്ത് തരട്ടേ...അതിനായി അല്ലാഹുവിനോട് പശ്ചാതപിക്കുക.
    21 minutes ago ·

  • Jamal Thandantharayil Abdul Latheef Jamal Thandantharayil “ഭൂമിയിലെ ഭരണാധികാരം ഏതെങ്കിലും വ്യക്തികളുടെ കരങ്ങളിലായിരിക്കുന്നിടത്തൊളം കാലം അല്ലാഹുവിന്റെ ആധിപത്യം ഇവിടെ നിലനിൽക്കുകയില്ല. (വഴിയടയാളങ്ങൾ, സയ്യിദ് ഖുതുബ്, വിവർത്തനം ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 89)

    ഇതിലെന്താണ് തെറ്റുള്ളത്. അപ്പുറവും ഇപ്പുറവുമുള്ളത് വായിച്ചാൽ മാറാവുന്ന പ്രശ്നമേ ഇതിലുള്ളൂ എങ്കിലും ഇതിൽ നിന്ന് എന്താണ് ജമാൽ മനസ്സിലാക്കിയത്.

    ലോകമാസകലം അടക്കി ഭരിക്കുന്ന അല്ലാഹുവിന് ഭൂമിയിൽ മനുഷ്യരിലൊരു വിഭാഗത്തിൽ/പ്രദേശത്ത് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നുവെന്നോ.
    29 minutes ago · LikeUnlike · 1Loading...

    >>
    ഭരണം ആരുടെ കയ്യിലായാലും, അല്ലാഹുവിന്റെ അനുമതി ഇല്ലാതെ ഒരില പോലും അനങ്ങില്ല, ഒരു അണ് പോലും ചലിക്കില്ല എന്നാണ് മുസ്ലിമിന്റെ വിശ്വാസം. അതു തൌഹീദിന്റെ ഭാഗവുമാണ്.. അങ്ങിനെ ഇരിക്കെ സയ്യിദ് ഖുതുബിന്റെയും മൌദൂടിയുടെയും തെറ്റായ പരാമര്‍ശങ്ങള്‍ ശരിയാക്കാന്‍ നിങ്ങള്‍ പാടുപെടുന്നത് കൊണ്ടാണ് എന്തിനാനിവര്‍ ഈ കുരിശു ചുമക്കുന്നത് എന്ന് ചോദിച്ചത്... ഇപ്പോള്‍ മനസ്സിലായോ സഹിബെ..!

    അല്ലാഹു എനിക്കും താങ്കള്കും മറ്റു എല്ലാവര്ക്കും പൊറുത്തു തരട്ടെ..! ആമീന്‍...
    10 minutes ago ·

  • Jamal Thandantharayil ‎'അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).
    Ashraf CH ബ്ര. ജമാല്‍ .....'അനിസ്ലാമിക ഭരണകൂടത്തിന്‍ കീഴില്‍ കഴിയുക എന്നത് ഇസ്ലാമിന് കടക വിരുദ്ധമാണ്'' .......
    താങ്കള്‍ ഇപ്പറഞ്ഞത്‌ തെറ്റാണ്.... അനിസ്ലാമിക ഭരണത്തില്‍ തൃപ്തിയോടെ കഴിയുക എന്നത് മാത്രമാണ് മുസ്ലിമിന് അന്യമായണ്... നിര്‍ബന്ധിതാവസ്ഥയില്‍ മുസ്ലിമിന് ഏതവസ്ഥയിലും കഴിയാവുന്നതാണ്... അത്തരമൊരവസ്ഥയില്‍ കിട്ടുന്ന കായ്കനികള്‍ ആര്‍ത്തിയോടെയും അമിതമായും ഭക്ഷിക്കരുതെന്നാണ് ഇസ്ലാമിക ഭാഷ്യം..... മുസ്ലിം ഇപ്പോഴും ഈ നിര്‍ബന്ധിതാവസ്ഥ മാറ്റാന്‍ പരിശ്രമിക്കന്നവനാകും, കിട്ടിയ ചാന്‍സ്‌ മുതലാക്കുന്നവനാകില്ല. സഹോദരന്‍ ജമാലിന് മനസ്സിലാകുമെന്ന് കരുതുന്നു.15 minutes ago · LikeUnlike.

    @അഷ്‌റഫ്‌ : ഞാന്‍ പറഞ്ഞതൊക്കെ തെറ്റും ജമാഅതു പറഞ്ഞതൊക്കെ ശരിയും..

    ഒകെ. ഇപ്പോള്‍ മനസ്സിലായി. എന്താണ് താങ്കളും കൂട്ടുകാരും പറഞ്ഞു വരുന്നത്, എന്ന്....!

  • No comments:

    Post a Comment