ജമാ അത്ത് - മുജാഹിദ് സംവാദം
Sunday, December 25, 2011
ക്രിസ്തുമസ് ആശംസകൾ നേരുമ്പോൾ..!
Ihjas Ahmed
JAMAATH-MUJAHID SAMVADAM ജമാഅത്ത് മുജാഹിദ് സംവാദം
Ivaneyokke naale allahuvinte kodathiyil vechu kaanunnathaayirikkum nallath ..
Vidu vaayitham maatham sheelamulla.. rasoolullaakk ethiru pravarthikkunna .. Muhammed Manjeri ye Charchakalil ulppeduthaan kollilla..
Like
·
·
Unfollow Post
·
2 hours ago
Mohamed Manjeri
പ്രചരിപ്പിക്കുമ്പോൾ ഇങ്ങിനെ ചെയ്യണം, സാധ്യമായത്ര ക്രിസ്ത്യൻ സഹോദരന്മാർക്ക് എന്റെ ആശംസ എത്തിക്കുക.! (സാധാരണ മുജാഹിദുകൾ തലയും വാലും വെട്ടി നുറുക്ക്യാണ് ഉദ്ദരണികൾ കൊടുക്കാറുള്ളത്. ഇത് ഉഷാരായിട്ടുണ്ട്. കീപ് ഇറ്റ് അപ്)
2 hours ago
·
Like
Mohamed Manjeri
2 hours ago
·
Like
·
3
Point-1 യേശുവോ മറ്റാരെങ്കിലുമോ ദൈവത്തിന്റെ പുത്രനല്ല, അങ്ങിനെ വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്നു പുറത്ത് പോകും. ഇത് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്.
Point-2 എന്നാൽ യേശുദൈവപുത്രനാണെന്ന് വിശ്വസിക്കുന്നവർ ക്രിസ്മസ് ആഘോഷിക്കുമ്പോൾ അയൽക്കാരനായ മുസ്ലിം ‘നിങ
്ങളുടെ ക്രിസ്മസ് ആഘോഷം സന്തോഷപ്രദമാകട്ടെ’ എന്നു ആശംസിക്കുന്നത് കൊണ്ട് ദീനിൽ നിന്നു പുറത്തുപോകുമെന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ടോ?. സന്തോഷവേളയിൽ അവരുണ്ടാക്കിയ സദ്യയിൽ പങ്കുകൊള്ളാൻ ക്ഷണിച്ചാൽ അത് കഴിക്കരുതെന്ന് ഇസ്ലാമിൽ നിയമം ഉണ്ടോ?.
Point-3 ദൈവപുത്രനാണെന്ന വിശ്വാസത്തോടുകൂടി ആഘോഷിക്കുന്നവരെപ്പോലെ മുസ്ലിമും ആഘോഷിക്കാൻ തുടങ്ങിയാൽ അത് സാദ്ര്ശ്യപ്പെടലായി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവരുടെ ആഘോഷത്തിൽ ആശംസ അർപ്പിക്കുന്നതും അവർ നൽകിയ ഭക്ഷണം കഴിക്കുന്നതും സാദ്ര്ശ്യപ്പെടലാണെന്ന് വ്യാഖ്യാനിച്ച് ഒപ്പിക്കുകയല്ലേ. ഒരു കൂട്ടർ ചെയ്യുന്നത് അനുകരിക്കലാണ് സാദ്ര്ശ്യപ്പെടൽ. ആനിലക്ക് ഇവിടെ സാദ്ര്ശ്യപ്പെടൽ സംഭവിക്കുന്നുണ്ടോ?.
Mohamed Manjeri
2 hours ago
·
Like
·
1
Point-4 ക്രിസ്മസ്/ഓണം ആശംസയും സദ്യകഴിക്കലും വ്യാഖ്യാനിച്ച് ഒപ്പിച്ചിട്ട് വേണം മതത്തിൽ നിന്ന് പുറത്താക്കാൻ, എന്നാൽ നേർക്കുനേരെ ദീനിൽ നിന്നു പുറത്തുപോകും എന്നു വിധിപറയാവുന്ന വേറെ ചില കാര്യങ്ങൾ ഉണ്ട്. ഉദാഹരണം പ്രവാചകൻ പറഞ്ഞു : “അയൽവാസി പട്ടിണി
...
See More
Mohamed Manjeri
Point-7 ഇസ്ലാമിക കർമ്മശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം ‘നിരോധിക്കപ്പെടാത്തതെല്ലാം
അനുവദനീയം’ എന്നാണ്. അല്ലാതെ ‘അനുവദിച്ചു എന്ന് പറയാത്തതൊക്കെ നിഷിദ്ധം’ എന്നല്ല. അതിനാൽ തന്നെ സ്വന്തമായി ‘ഹറാം-ഹലാൽ’ വധികൾ പറയുന്നവരെ സ്വയം ദൈവമായി ചമയുന്ന അക്രമികൾ ആയി ഇസ്ലാം വിശദീകരിക്കുന്നു. ക്രിസ്മസ് ആശംസ ഹറാം ആക്കുന്നത് ഈ പറഞ്ഞ കൂട്ടത്തിൽ പെടില്ലേ?.
2 hours ago
·
Like
·
1
Mohamed Manjeri
ഏഴു പോയന്റിൽ ആദ്യം ചർച്ച തുടങ്ങാം.. ഇസ്‌ലാമിന്റെ അടിസ്ഥാനത്തിൽ
2 hours ago
·
Like
Ihjas Ahmed
Islaaminte shathroooo.. than marupadi arhikkunnilla..
about an hour ago
·
Like
Mohamed Manjeri
ഇസ്‌ലാം എന്നത് ആദം (അ) നബി മുതൽ മുഹമ്മദ് നബി (സ) വരെ ഉള്ളവരുടെ പ്രബോധനത്തിലൂടെ മനുഷ്യന് ലഭിച്ചതാണ്. 1970കൾക്ക് ശേഷം കേരളത്തിലെ മുജാഹിദുകൾ കെട്ടി ഉണ്ടാക്കിയ കള്ളമതത്തിന്റെ പേരല്ല. ആ കള്ളമത്തത്തിന്റെ ശത്രുക്കളിൽ ഞാൻ മുന്നിൽ ഉണ്ടാവും.
about an hour ago
·
Like
·
1
Mohamed Manjeri
ഖുർആനും സുന്നത്തും ആണ് ഇസ്‌ലാമിന്റെ അടിത്തറ. അതിൽ നിന്നുകൊണ്ട് സംവദിച്ച് ജയിക്കാൻ പറ്റില്ലെന്ന് മനസ്സിലാവുമ്പോൾ ചീത്ത വിളിച്ചിട്ട് കാര്യമില്ല. പരലോകം നഷ്ടപ്പെടേണ്ട എങ്കിൽ സത്യം സ്വീകരിച്ച് പൊറുക്കലിനെ തേടുക.
about an hour ago
·
Like
Ihjas Ahmed
about an hour ago
·
Like
Leave Muhammed Manjeri .. Ayaal Marupadi Arhikkunnilla..
'Ayyappa Bhakthan ayalvaasi ' - swaami sharanam parannaal 'thirichu parayal' islaamikam ..
'Yeshu Bhakthan ayalvaasij' - Happy Chrsthmas parannaal 'thirichu parayal' islaamikam ..
...
See More
Mohamed Manjeri
ഖുർആനും സുന്നത്തും ആണ് ഇസ്‌ലാമിന്റെ അടിത്തറ. അതിൽ നിന്നുകൊണ്ട് സംവദിച്ച് ജയിക്കാൻ പറ്റില്ലെന്ന് മനസ്സിലാവുമ്പോൾ ചീത്ത വിളിച്ചിട്ട് കാര്യമില്ല. പരലോകം നഷ്ടപ്പെടേണ്ട എങ്കിൽ സത്യം സ്വീകരിച്ച് പൊറുക്കലിനെ തേടുക.
about an hour ago
·
Like
Ihjas Ahmed
'Ayyappa Bhakthan ayalvaasi ' - swaami sharanam parannaal 'thirichu parayal' islaamikam ..
'Yeshu Bhakthan ayalvaasij' - Happy Chrsthmas parannaal 'thirichu parayal' islaamikam ..
about an hour ago
·
Like
Mohamed Manjeri
ഖുർആനും സുന്നത്തും ആണ് ഇസ്‌ലാമിന്റെ അടിത്തറ. അതിൽ നിന്നുകൊണ്ട് സംവദിച്ച് ജയിക്കാൻ പറ്റില്ലെന്ന് മനസ്സിലാവുമ്പോൾ ചീത്ത വിളിച്ചിട്ട് കാര്യമില്ല. പരലോകം നഷ്ടപ്പെടേണ്ട എങ്കിൽ സത്യം സ്വീകരിച്ച് പൊറുക്കലിനെ തേടുക.
about an hour ago
·
Like
·
1
Shahad Babu
ഉത്തരമില്ലാ അത് കൊണ്ട് മറുപടി അര്‍ഹിക്കുന്നില്ലാ എന്നാണ് എനിക്ക് മനസ്സിലായത് ഇഹ്ജാസ് പറയൂ ഞങ്ങള്‍ക്കും പഠിക്കാമല്ലോ ..
about an hour ago
·
Like
Ihjas Ahmed
'Ayyappa Bhakthan ayalvaasi ' - swaami sharanam parannaal 'thirichu parayal' islaamikam ..
'Yeshu Bhakthan ayalvaasij' - Happy Chrsthmas parannaal 'thirichu parayal' islaamikam ..
about an hour ago
·
Like
Ihjas Ahmed
ithu nishedhikkunnundo thankal .. enkil aaadhyathe thaankalude postinu marupadi parayuka..
about an hour ago
·
Like
Ihjas Ahmed
https://www.facebook.com/
photo.php?fbid=271776152879
063&set=o.200610356632286&
type=1&theater
about an hour ago
·
Like
Shahad Babu
<<<<'Ayyappa Bhakthan ayalvaasi ' - swaami sharanam parannaal 'thirichu parayal' islaamikam ..>>> ithaarude vakayaa ihjaas
about an hour ago
·
Like
Ihjas Ahmed
athalle ninnod aadhyam chodhichath.. nee marupadi paranno.. athinu marupadi aaayi thanna post aanu imaagil .. just see .. athil enthu manassilaakkam. Jamaathinte choralle thinnunnath athukond ithraye pratheekshikkunnulloo.. ninte aduth ninnu
about an hour ago
·
Like
Shahad Babu
<<<<'Ayyappa Bhakthan ayalvaasi ' - swaami sharanam parannaal 'thirichu parayal' islaamikam ..>>> ithaarude vakayaa ihjaas onnu psrsyoo please ...
about an hour ago
·
Like
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment