Saturday, December 31, 2011

കൊറേ നേതാക്കന്മാര്‍ ഹദീസിനെതിരെ പ്രവര്‍ത്തിക്കുന്നു

കൊറേ നേതാക്കന്മാര്‍ ഹദീസിനെതിരെ പ്രവര്‍ത്തിക്കുന്നു, നേതൃത്വം നിസ്സഹായരായി കരയുന്നു, ജില്ലകള്‍ തോറും കണ്‍വെന്‍ഷന്‍ നടത്തി കാര്യങ്ങള്‍ അതിര് വിട്ടെന്ന് പ്രഖ്യാപിക്കുന്നു, മുജാഹിദ് കുട്ടികള്‍ കഥയറിയാതെ ഫേസ് ബുക്കില്‍ കയറു പൊട്ടിക്കുന്നു
· · · 53 minutes ago

  • 4 people like this.
    • Jamal Thandantharayil ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
      റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി & മുസ്’ലിം)
      അബൂഹുറൈറ(റ) നിവേദനം: റസൂൽ (സ്വ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക. വേദക്കാരിൽ നിന്നും നിങ്ങൾ വിഭിന്നരാവുക (മുസ്’ലിം)
      ഹനഫികൾ:
      ഇബ്നുൽ ആബിദീൻ പറഞ്ഞു : ഒരു പുരുഷനു താടി വെട്ടുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (ധറദ്ധുൽ മുഖ്താർ 2:4:18)

      മാലിക്കികൾ:
      അൽ അദ്’വി പറഞ്ഞു : താടിയെല്ലുകൾക്ക് താഴെയുള്ളത് എന്തും വടിച്ചു കളയുന്നത് ഇമാം മാലിക്(റ) വെറുത്തിരുന്നതായി റിപോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അത് മജൂസികളുടെ പ്രവൃത്തിയാണ് “ (ശറഹുരിസാലക്ക് അൽ അദ്’വി നൽകിയ വ്യാഖ്യാനം :2:411)

      ശാഫീഈകൾ:
      അഥ്’റൂഇ പറഞ്ഞു :പ്രശ്നങ്ങളൊന്നുമില്ലെങ്കിലല്ലാതെ താടി വടിക്കുന്നത് നിഷിദ്ധമായതാണ് എന്ന നിലപാടാണ് ഏറ്റവും ശരിയായത് (ശർഹുൽ ഉബബ്)

      ഹമ്പലികൾ:
      താടി വടിക്കൽ നിധിദ്ധമാണെന്ന വിഷയത്തിൽ നമ്മുടെ മദ്’ഹബുകാർ ഏകോപിച്ചിട്ട്യുണ്ട് (ഗിഥാഉൽ അൽബാബ് 1:376) <<< ഇതാണ് ഔദ്യോഗിക മുജാഹിദുകളുടെ അഭിപ്രായം എന്നാണ് ഞാൻ കരുതിയിരുന്നത്. ഈ നാലു മദ് ഹബിന്റെ നിലപാടുകളോട് ജമാ അത്ത് യോജിക്കുന്നോ?
      a few seconds ago · Like ഇതിനു മറുപടി പറയാതെ താങ്കൾ മുങ്ങരുത്. താടി പ്രബലമായ സുന്നത്താണെന്ന് താങ്കൾ വിശ്വസിക്കുന്നോ? നാലു മദ് ഹബിന്റെ ഇമാമുകളോട് താങ്കൾ യോജിക്കുന്നുവോ?
      52 minutes ago ·
    • Abu Backer ജമാല്‍ സാറേ, ചോദ്യം നിങ്ങളുടെ നേതാവിനോടാകാം, മുജാഹിദുകള്‍ മദ്ഹബ് തക്ലീദ് തുടങ്ങിയതും പുതിയ അറിവാ, നിങ്ങളുടെ ഔദ്യോഗിക നിലപാട് നാല് മാധബിനു എതിരാണെങ്കില്‍ നേതാവിന് ഹദീസ് പഠിപ്പിച്ചിട്ടു വാ
      52 minutes ago ·
    • Abu Backer ജിന്ന് വിഷയത്തിലും താടി വിഷയത്തിലും ആര് പറയുന്നതാണ് ഖുരാനിന്റെയും സുന്നത്തിന്റെയും നിലപാട് , AP ഗ്രൂപ്പ് ഔദ്യോഗിക നിലപാടാണോ ശെരി അതോ ജിനന്‍ ഗ്രൂപ്പ് നിലപാടാണോ ശെരി ?
      51 minutes ago ·
    • Jamal Thandantharayil Jamal Thandantharayil
      ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
      റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി & മുസ്’ലിം)
      അബൂഹുറൈറ(റ) നിവേദനം: റസൂൽ (സ്വ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക. വേദക്കാരിൽ നിന്നും നിങ്ങൾ വിഭിന്നരാവുക (മുസ്’ലിം)
      ഹനഫികൾ:
      ഇബ്നുൽ ആബിദീൻ പറഞ്ഞു : ഒരു പുരുഷനു താടി വെട്ടുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (ധറദ്ധുൽ മുഖ്താർ 2:4:18)

      മാലിക്കികൾ:
      അൽ അദ്’വി പറഞ്ഞു : താടിയെല്ലുകൾക്ക് താഴെയുള്ളത് എന്തും വടിച്ചു കളയുന്നത് ഇമാം മാലിക്(റ) വെറുത്തിരുന്നതായി റിപോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അത് മജൂസികളുടെ പ്രവൃത്തിയാണ് “ (ശറഹുരിസാലക്ക് അൽ അദ്’വി നൽകിയ വ്യാഖ്യാനം :2:411)

      ശാഫീഈകൾ:
      അഥ്’റൂഇ പറഞ്ഞു :പ്രശ്നങ്ങളൊന്നുമില്ലെങ്കിലല്ലാതെ താടി വടിക്കുന്നത് നിഷിദ്ധമായതാണ് എന്ന നിലപാടാണ് ഏറ്റവും ശരിയായത് (ശർഹുൽ ഉബബ്)

      ഹമ്പലികൾ:
      താടി വടിക്കൽ നിധിദ്ധമാണെന്ന വിഷയത്തിൽ നമ്മുടെ മദ്’ഹബുകാർ ഏകോപിച്ചിട്ട്യുണ്ട് (ഗിഥാഉൽ അൽബാബ് 1:376) <<< ഇതാണ് ഔദ്യോഗിക മുജാഹിദുകളുടെ അഭിപ്രായം എന്നാണ് ഞാൻ കരുതിയിരുന്നത്. ഈ നാലു മദ് ഹബിന്റെ നിലപാടുകളോട് ജമാ അത്ത് യോജിക്കുന്നോ?
      a few seconds ago · Like ഇതിനു മറുപടി പറയാതെ താങ്കൾ മുങ്ങരുത്. താടി പ്രബലമായ സുന്നത്താണെന്ന് താങ്കൾ വിശ്വസിക്കുന്നോ? നാലു മദ് ഹബിന്റെ ഇമാമുകളോട് താങ്കൾ യോജിക്കുന്നുവോ?
      about a minute ago · Like നിങ്ങൾക്ക് നിലപാടില്ലേ?
      50 minutes ago ·
    • Abu Backer നിങ്ങളുടെ പ്രസ്ഥാനം അപ്പരഞ്ഞതിനു എതിരാണല്ലോ ?
      50 minutes ago ·
    • Abu Backer നിങ്ങള്‍ ആരാണ് ഖുറാനും ഹദീസും അന്ഗീകരിക്കുന്നത്, ap ഗ്രൂപ്പ് ഓര്‍ ജിന്ന് ഗ്രൂപ്പ് ?
      49 minutes ago ·
    • Abu Backer നാല് മദ് ഹബിന്റെ ഇമാമുമാരെ തക്ലീദ് ചെയ്യല്‍ മുജാഹിദ് പ്രസ്ഥാനം എന്ന് മുതല്‍ തുടങ്ങി ?
      48 minutes ago ·
    • Jamal Thandantharayil ആ‍രു തഖ് ലീദ് ചെയ്യുന്നു. ഹദീസിനോട് നിങ്ങളുടെ നിലപാട് എന്താണ്? വേദക്കാരിൽ നിന്ന് വിഭിന്നരാവുക, മീശ വെട്ടിച്ചെറുതാക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക എന്ന ഹദീസിനോടുള്ള നിലപാട് എന്താണ്?
      45 minutes ago ·
    • Jamal Thandantharayil നിങ്ങൽ ഇബ്നു തൈമിയ്യയുടെ വചങ്ങൾ കൊടുക്കാറുള്ളത് നിങ്ങൾ അദ്ദേഹത്തെ തഖ്ലീദ് ചെയ്യ്ന്നതു കൊണ്ടാണോ?
      44 minutes ago ·
    • Jamal Thandantharayil താടിപ്രബലമായ സുന്നത്താണ് എന്ന അഭിപ്രായത്തോട് അബൂബക്കറീന്റെ യും അബു ഹമദിന്റെ യും നിലപാട് എന്താണ്?
      44 minutes ago ·
    • Abu Backer ഇവിടെ വിഷയം മുജാഹിദുകളുടെ തമ്മില്‍ തല്ലാണ്, മുജാഹിദ് ഔദ്യോഗിക വിശദീകരണത്തില്‍ താടി വെക്കല്‍ ഫര്‍ദ് ആണെന്നും വടിക്കല്‍ ഹറാം ആണെന്നും അന്ഗീകരിക്കുന്നില്ല, അപ്പോള്‍ ഐചികം ഫര്‍ദ് ആക്കുക വഴി മത നിയമം നിര്‍മ്മിച് ഒരു വിഭാഗം കാഫിര്‍ ആയോ ? അതോ ഹറാം ഹലാല്‍ ആക്കുക വഴി ഔദ്യോഗികം കാഫിര്‍ ആയോ ?
      43 minutes ago · · 2
    • Abu Backer മുജാഹിടുകളെ represent ചെയ്തു സംസാരിക്കുന്നവര്‍ മുജാഹിദ് ഔദ്യോഗിക അഭിപ്രായം സ്വീകരിക്കുന്നില്ലെങ്കില്‍ അത് പറയണം, പ്രസ്ഥാന നിലപാട് ഖുര്‍ ആനിനും സുന്നത്തിനും എതിരാണെന്ന് തുറന്നു പറയണം
      42 minutes ago ·
    • Jamal Thandantharayil ഈ ഗ്രൂപ്പ് മുജാഹിദുകളും ജമാ അത്തുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാനുള്ളതാണ്. ഇവിടെ മുജാഹിദുകളുടെ നിലപാട് പറഞ്ഞു. ഞങ്ങളോട് മുങ്ങരുത് എന്ന് പറയുന്ന നിങ്ങൾ ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. താടിവെക്കൽ പ്രബലമാ‍യ സുന്നത്താണോ അല്ലയോ? അനിസ്ലാമിക മതേതര രാജ്യമായ ഇന്ത്യയുടെ നിയമങ്ങൾക്കു വിധേയമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ ദൈവനിഷേധികളുടെ പാർട്ടിയായ കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യൽ ഹറാമോ ഹലാലോ?
      38 minutes ago ·
    • Abu Backer മുജാഹിദുകളുടെ നിലപാട് പറഞ്ഞില്ല ? ഒരു വിഭാഗം പറയുന്നു വടിക്കല്‍ ഹറാം എന്ന് ഒരു വിഭാഗം വടിക്കല്‍ ഹറാം അല്ലെന്നു, ഏതാണ് ശെരി, ആരാണ് ഹദീസ് തള്ളിക്കളഞ്ഞ വിഭാഗം ?
      37 minutes ago ·
    • Abu Backer ഇപ്പറഞ്ഞ മുജാഹിദ് അഭിപ്രായ വിത്യസത്തില്‍ ഏത് വിഭാഗമാണ് ഹദീസ് നിഷേധികള്‍
      36 minutes ago ·
    • Jamal Thandantharayil മുജാഹിദുകളിലെ ഓരോ വിഭാഗവും നിലപാട് പറഞ്ഞു. നിങ്ങൾ നിലപാട് പറയാതെ മുജാഹിദുകളെ തമ്മിലടിപ്പിക്കാനുള്ള ചെന്നായയുടെ സുത്രം പയറ്റുന്നു...!
      34 minutes ago ·
    • Jamal Thandantharayil ഈ ഗ്രൂപ്പ് മുജാഹിദുകളും ജമാ അത്തുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാനുള്ളതാണ്. ഇവിടെ മുജാഹിദുകളുടെ നിലപാട് പറഞ്ഞു. ഞങ്ങളോട് മുങ്ങരുത് എന്ന് പറയുന്ന നിങ്ങൾ ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. താടിവെക്കൽ പ്രബലമാ‍യ സുന്നത്താണോ അല്ലയോ? അനിസ്ലാമിക മതേതര രാജ്യമായ ഇന്ത്യയുടെ നിയമങ്ങൾക്കു വിധേയമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ ദൈവനിഷേധികളുടെ പാർട്ടിയായ കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യൽ ഹറാമോ ഹലാലോ?
      a few seconds ago · Like
      34 minutes ago ·
    • Abu Backer അപ്പോള്‍ ഏത് നിലപാട് ആണ് ശെരി ? ആരാണ് ഹദീസ് നിഷേധികള്‍ ? ഓരോ വിഭാഗം ഏന് പറയുന്നത് ap വിഭാഗത്തിലെ രണ്ടു ഗ്രൂപ്പ് ആണോ ?
      33 minutes ago ·
    • Jamal Thandantharayil ഏതായാലും ചെന്നായയുടെ നിലപാട് അല്ല..!
      32 minutes ago ·
    • Abu Backer മത നിയമം നിര്‍മ്മിക്കാന്‍ (ഹലാല്‍ ആക്കാനും ഹറാം ആക്കാനും ആര് അധികാരം കൊടുത്തു ? ഏത് വിഭാഗമാണ് മത നിയമം നിര്മ്മിക്ക വഴി മുശ്രിക് ആയതു ?
      32 minutes ago ·
    • Jamal Thandantharayil അതു ജമാ അത്തുകാർ മാത്രം..! അവരാണല്ലോ ശൂറക്ക് ഹറാമും ഹലാലും തീരുമാനിക്കാൻ അധികാരം കൊടുത്തത്..!
      32 minutes ago ·
    • Abu Backer ഏത് ഗ്രൂപ്പ് മുജാഹിടാണ് ജമാലിന്റെ അഭിപ്രായത്തില്‍ മുശ്രിക്ക് ആയതു, അതില്‍ ആരാണ് ഹദീസ് നിഷേധികള്‍ ?
      31 minutes ago ·
    • Jamal Thandantharayil ഏതു ഹദീസ് ആരു നിഷേധിച്ചു?
      30 minutes ago ·
    • Jamal Thandantharayil നിങ്ങൾക്ക് നിലപാട് ഉണ്ടോ?
      29 minutes ago ·
    • Abu Backer ജമാല്‍ സാഹിബ് ഇവിടെ പറയുന്നു മുജാഹിദു ap ഗ്രൂപ്പില്‍ തന്നെ രണ്ടു വിഭാഗം ഉണ്ടെന്നും അതില്‍ ഒരു ഗ്രൂപ്പ് താടി വെക്കല്‍ സുന്നത് മാത്രമാണെന്നും വേറൊരു വിഭാഗം ഫര്‍ദ് ആണെന്നും അഭിപ്രായപ്പെടുന്നു എന്ന്, അപ്പോള്‍ ഏത് വിഭാഗം പറയുന്നതാണ് ശെരി എന്ന് ജമാല്‍ വ്യകതമാക്കുന്നില്ല, മത നിയമം നിര്‍മ്മിക്കുക വഴി മുജാഹിദ് ഗ്ര്രൂപിലെ ഏത് വിഭാഗമാണ് മുശ്രിക് ആയതു ? ഏത് വിഭാഗമാണ് ഹദീസ് നിഷേധികള്‍, ഉത്തരം തരുമല്ലോ
      29 minutes ago ·
    • Shafi Koruvalappil മുജാഹിദുകള്‍ ..നിങ്ങളുടെ ജ്മത് കാരുടെ അഭിപ്രായത്തില്‍ പിഴച്ചവരും ,വിവരമില്ലതവരും ഓക്കേ ..
      വിമരമുള്ള ജമാതുകാര്‍ ....ഒരു കാര്യം ചോദിച്ചോട്ടെ ...നിങ്ങലെല്ലേ ഇസ്ലാമിനെ യഥാര്‍ഥമായ രൂപത്തില്‍ ഇസ്ലാമിന്മേ ഉള്കൊണ്ടാവര്‍ എന്നെല്ലേ നിങ്ങളുടെ വാദം എന്നാല്‍ ആ യഥാര്‍ത്ഥ ഇസ്ലാമിന്‍റെ വക്താക്കള്‍ ഒന്ന് പറയുക സ്വഹീഹ ഹദീസ് നിങ്ങള്‍ സ്വീകരിക്കുമോ? ഇല്ലേ ?
      ജിന്ന് എന്നാല്‍ എന്താണ് ? ജിന്നുകള്‍ മനുഷ്യനു എന്തകിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമോ ? രസൂലിനു(സ ) ശിഹ്ര്‍ ഫലിച്ചു എന്നാ ഹദീസ് നിങ്ങള്‍ സ്വീകരിക്കുമോ ? സ്വഹീഹുല്‍ ബുഹാരിയില്‍ ഉള്ളത് മുഴുവന്‍ അതായത്.. സ്വഹീഹായ ഹദീസുകള്‍ നിങ്ങള്‍ സ്വീകരിക്കുമോ? ശിഹിരില്‍ യടാര്ത്യമുണ്ടോ ? സിഹ്ര്‍ ഫലിക്കുമോ ?......
      27 minutes ago ·
    • Abu Backer ജമാല്‍ സാഹിബ് ഇവിടെ പറയുന്നു മുജാഹിദു ap ഗ്രൂപ്പില്‍ തന്നെ രണ്ടു വിഭാഗം ഉണ്ടെന്നും അതില്‍ ഒരു ഗ്രൂപ്പ് താടി വെക്കല്‍ സുന്നത് മാത്രമാണെന്നും വേറൊരു വിഭാഗം ഫര്‍ദ് ആണെന്നും അഭിപ്രായപ്പെടുന്നു എന്ന്, അപ്പോള്‍ ഏത് വിഭാഗം പറയുന്നതാണ് ശെരി എന്ന് ജമാല്‍ വ്യകതമാക്കുന്നില്ല, മത നിയമം നിര്‍മ്മിക്കുക വഴി മുജാഹിദ് ഗ്ര്രൂപിലെ ഏത് വിഭാഗമാണ് മുശ്രിക് ആയതു ? ഏത് വിഭാഗമാണ് ഹദീസ് നിഷേധികള്‍, ഉത്തരം തരുമല്ലോ
      27 minutes ago ·
    • Jamal Thandantharayil Abu Backer ജമാല്‍ സാഹിബ് ഇവിടെ പറയുന്നു മുജാഹിദു ap ഗ്രൂപ്പില്‍ തന്നെ രണ്ടു വിഭാഗം ഉണ്ടെന്നും അതില്‍ ഒരു ഗ്രൂപ്പ് താടി വെക്കല്‍ സുന്നത് മാത്രമാണെന്നും വേറൊരു വിഭാഗം ഫര്‍ദ് ആണെന്നും അഭിപ്രായപ്പെടുന്നു എന്ന്, അപ്പോള്‍ ഏത് വിഭാഗം പറയുന്നതാണ് ശെരി എന്ന് ജമാല്‍ വ്യകതമാക്കുന്നില്ല, മത നിയമം നിര്‍മ്മിക്കുക വഴി മുജാഹിദ് ഗ്ര്രൂപിലെ ഏത് വിഭാഗമാണ് മുശ്രിക് ആയതു ? ഏത് വിഭാഗമാണ് ഹദീസ് നിഷേധികള്‍, ഉത്തരം തരുമല്ലോ
      a few seconds ago · Like >> നിങ്ങളൂടെ നിലപാട് എന്താണ് ഈ വിഷയത്തിൽ. മുജാഹിദ് പ്രസ്ഥാനത്തിലെ തർക്കം മുജാഹിദുകൾ തീർത്ത ശേഷം അതിന്റെ വ്യക്തമായ വിവരം നിങ്ങൾ അറിയും..! ഇൻശാ അല്ലാഹ്..! പണ്ഡിതന്മാർ ഈ വിഷയത്തിൽ തീർച്ചയായും കൂടുതൽ ചർച്ച നടത്തും..! നിങ്ങൾക്ക് ഈ വിഷയ്ത്തിൽ നിലപാടില്ല എന്ന് ഞാൻ തീരുമാനിക്കുന്നതിൽ എതിർപ്പില്ലെങ്കിൽ നിങ്ങളുടെ നിലപാട് എഴുതുക....!
      a few seconds ago · Like

      Write a comment...
      24 minutes ago ·
    • Ashraf CH Jamal Thandantharayil "താടി പ്രബലമായ സുന്നത്താണ്"

      ഇത് നല്ലൊരു പ്രയോഗമാണ് .. നബിയുടെ ഹദീസുകളും പണ്ഡിതരുടെ അഭിപ്രായവും വെച്ച് ഇങ്ങനെ പറയുന്നതില്‍ തെറ്റില്ല...
      എന്നാല്‍ ഇത് വിട്ട് താടിവെക്കല്‍ 'വാജിബ്' ആണ്, വടിക്കല്‍ 'ഹറാം' ആണ്, താടി വെക്കാത്തവരെ നമസ്കാരത്തില്‍ തുടരാന്‍ പാടില്ല.. തുടങ്ങിയ രീതിയില്‍ അതിര് വിട്ട് (ഗുലുവ്വ്‌) പറയുന്നതാണ് വിഷയവും തെറ്റായതും.

      സുന്നത്തായ കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ അള്ളാഹു ശിക്ഷിക്കില്ല. അത് അല്ലാഹു നല്‍കിയ ഇളവാണ്... നമുക്കും അത്തരം ഇളവുകള്‍ നല്‍കാം (ഇതിനു നമ്മുടെയും അപ്പ്രൂവല്‍ ആവശ്യമില്ലെങ്കിലും)
      24 minutes ago ·
    • Jamal Thandantharayil എന്താണ് ജമാ അത്തിന്റെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട്. അശ് റഫ് എഴുതിയതാണോ?
      23 minutes ago ·
    • Abu Backer ജമാല്‍ അല്‍പ്പം താഴെ ഉള്ള ത്രീടുകള്‍ പരിശോധിച്ചാല്‍ കാണാം, അബ്ദു ലത്തീഫ്, മൊഹമ്മദ്‌ മഞ്ചേരി എന്നിവര്‍ ഈ വിഷയത്തില്‍ ജമാ അത് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, പക്ഷെ താടി വെക്കല്‍ ഫര്‍ദ് ആണെന്നും വടിക്കല്‍ ഹറാം ആണെന്നും വാടിച്ചതാണ് വിഷയം, ഒടുവില്‍ ഇവിടെ ലത്തീഫു സാഹിബും മൊഹമ്മദ്‌ സാഹിബും പറഞ്ഞതിന് അനുകൂലമായി മുജാഹിദ് ഔദ്യോഗിക അഭിപ്രായം വന്നതോടെ ഷാഫി മംമാദൂട്ടിമാരുടെ വാദം പൊളിഞ്ഞു
      20 minutes ago ·
    • Abu Backer എന്റെ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു, മത നിയമം നിര്‍മ്മിക്കുക വഴി AP ഗ്രൂപ്പിലെ ഏത് വിഭാഗം മുശ്രിക്ക് ആയി, ഏത് വിഭാഗം ഹദീസ് നിഷേധികള്‍ ആയി
      18 minutes ago ·
    • Jamal Thandantharayil നിങ്ങൾക്ക് ആരു മുശ്രിക്കായി എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടാവില്ല. എന്നാൽ നിങ്ങൾ ഒരു വിഷയത്തിലും നിലപാട് പറഞ്ഞില്ല. നിങ്ങൾക്ക് നിലപാട് ഇല്ല എന്ന് മനസ്സിലാക്കുന്നു..! ആടുകളെ തമ്മിലിടിപ്പിച്ച് ചോര നക്കിക്കുടിക്കുന്ന ചെന്നായയുടെ നിലപാട് അല്ലാതെ..!
      15 minutes ago ·
    • Jamal Thandantharayil Jamal Thandantharayil Jamal Thandantharayil
      ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
      റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി & മുസ്’ലിം)
      അബൂഹുറൈറ(റ) നിവേദനം: റസൂൽ (സ്വ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക. വേദക്കാരിൽ നിന്നും നിങ്ങൾ വിഭിന്നരാവുക (മുസ്’ലിം)
      ഹനഫികൾ:
      ഇബ്നുൽ ആബിദീൻ പറഞ്ഞു : ഒരു പുരുഷനു താടി വെട്ടുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (ധറദ്ധുൽ മുഖ്താർ 2:4:18)

      മാലിക്കികൾ:
      അൽ അദ്’വി പറഞ്ഞു : താടിയെല്ലുകൾക്ക് താഴെയുള്ളത് എന്തും വടിച്ചു കളയുന്നത് ഇമാം മാലിക്(റ) വെറുത്തിരുന്നതായി റിപോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അത് മജൂസികളുടെ പ്രവൃത്തിയാണ് “ (ശറഹുരിസാലക്ക് അൽ അദ്’വി നൽകിയ വ്യാഖ്യാനം :2:411)

      ശാഫീഈകൾ:
      അഥ്’റൂഇ പറഞ്ഞു :പ്രശ്നങ്ങളൊന്നുമില്ലെങ്കിലല്ലാതെ താടി വടിക്കുന്നത് നിഷിദ്ധമായതാണ് എന്ന നിലപാടാണ് ഏറ്റവും ശരിയായത് (ശർഹുൽ ഉബബ്)

      ഹമ്പലികൾ:
      താടി വടിക്കൽ നിധിദ്ധമാണെന്ന വിഷയത്തിൽ നമ്മുടെ മദ്’ഹബുകാർ ഏകോപിച്ചിട്ട്യുണ്ട് (ഗിഥാഉൽ അൽബാബ് 1:376) <<< ഇതാണ് ഔദ്യോഗിക മുജാഹിദുകളുടെ അഭിപ്രായം എന്നാണ് ഞാൻ കരുതിയിരുന്നത്. ഈ നാലു മദ് ഹബിന്റെ നിലപാടുകളോട് ജമാ അത്ത് യോജിക്കുന്നോ?
      a few seconds ago · Like ഇതിനു മറുപടി പറയാതെ താങ്കൾ മുങ്ങരുത്. താടി പ്രബലമായ സുന്നത്താണെന്ന് താങ്കൾ വിശ്വസിക്കുന്നോ? നാലു മദ് ഹബിന്റെ ഇമാമുകളോട് താങ്കൾ യോജിക്കുന്നുവോ?
      about a minute ago · Like നിങ്ങൾക്ക് നിലപാടില്ലേ?
      36 minutes ago · Like...
      5 minutes ago · Like
      Jamal Thandantharayil
      നാല്‌ മദ്‌ഹബുകളും സത്യമാണെന്ന മൗദൂദിയുടെ പ്രഖ്യാപനം കാണുക:

      ``അതിനാല്‍ പ്രസ്‌തുത നാല്‌ ഫിഖ്‌ഹുകളും സത്യമെന്ന്‌ മുസ്‌ലിംകള്‍ അംഗീകരിക്കുന്നു''. (ഇസ്‌ലാം മതം, പേജ്‌ 170) <<>> ഈ മുസ്ലിംകളിൽ ജമാ അത്തുകാർ പെടില്ലേ? അപ്പോൾ അവർ താടിവടിക്കൽ ഹറാമാണെന്ന നിലപാടുകാരാണോ? അപ്പോൾ അബൂമുഹമ്മദിനെപ്പോലെയുള്ള, അശ്രഫ് സി എച്, അബൂബക്കർ തുടങ്ങിയ ജമാ അത്തുകാരോ? അവർ സുന്നത്തല്ലെന്നോ സുന്നത്താണെന്നോ, പ്രബലമായ സുന്നത്താണെന്നോ ഒക്കെ കരുതുന്നവരാണ്. ഇവരിൽ ആരാണ് മുശ്രിക്കായത്, ആരാണ് ഹദീസ് നിഷേധിയായത് എന്ന്, നിങ്ങളൊന്നു ചർച്ച ചെയ്താൽ നിങ്ങൾക്ക് തന്നെ ഉത്തരം കിട്ടും...!
      a few seconds ago · Like
      8 minutes ago ·

No comments:

Post a Comment