Saturday, December 31, 2011

താടി വെക്കല്‍

ജമാല്‍ സാഹിബ് ഇവിടെ പറയുന്നു മുജാഹിദു ap ഗ്രൂപ്പില്‍ തന്നെ രണ്ടു വിഭാഗം ഉണ്ടെന്നും അതില്‍ ഒരു ഗ്രൂപ്പ് താടി വെക്കല്‍ സുന്നത് മാത്രമാണെന്നും വേറൊരു വിഭാഗം ഫര്‍ദ് ആണെന്നും അഭിപ്രായപ്പെടുന്നു എന്ന്, അപ്പോള്‍ ഏത് വിഭാഗം പറയുന്നതാണ് ശെരി എന്ന് ജമാല്‍ വ്യകതമാക്കുന്നില്ല, മത നിയമം നിര്‍മ്മിക്കുക വഴി മുജാഹിദ് ഗ്ര്രൂപിലെ ഏത് വിഭാഗമാണ് മുശ്രിക് ആയതു ? ഏത് വിഭാഗമാണ് ഹദീസ് നിഷേധികള്‍, ഉത്തരം തരുമല്ലോ
· · · 26 minutes ago

  • Abu Mohamed likes this.
    • Jamal Thandantharayil
      Jamal Thandantharayil Jamal Thandantharayil
      ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
      റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി & മുസ്’ലിം)
      അബൂഹുറൈറ(റ) നിവേദനം: റസൂൽ (സ്വ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക. വേദക്കാരിൽ നിന്നും നിങ്ങൾ വിഭിന്നരാവുക (മുസ്’ലിം)
      ഹനഫികൾ:
      ഇബ്നുൽ ആബിദീൻ പറഞ്ഞു : ഒരു പുരുഷനു താടി വെട്ടുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (ധറദ്ധുൽ മുഖ്താർ 2:4:18)

      മാലിക്കികൾ:
      അൽ അദ്’വി പറഞ്ഞു : താടിയെല്ലുകൾക്ക് താഴെയുള്ളത് എന്തും വടിച്ചു കളയുന്നത് ഇമാം മാലിക്(റ) വെറുത്തിരുന്നതായി റിപോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അത് മജൂസികളുടെ പ്രവൃത്തിയാണ് “ (ശറഹുരിസാലക്ക് അൽ അദ്’വി നൽകിയ വ്യാഖ്യാനം :2:411)

      ശാഫീഈകൾ:
      അഥ്’റൂഇ പറഞ്ഞു :പ്രശ്നങ്ങളൊന്നുമില്ലെങ്കിലല്ലാതെ താടി വടിക്കുന്നത് നിഷിദ്ധമായതാണ് എന്ന നിലപാടാണ് ഏറ്റവും ശരിയായത് (ശർഹുൽ ഉബബ്)

      ഹമ്പലികൾ:
      താടി വടിക്കൽ നിധിദ്ധമാണെന്ന വിഷയത്തിൽ നമ്മുടെ മദ്’ഹബുകാർ ഏകോപിച്ചിട്ട്യുണ്ട് (ഗിഥാഉൽ അൽബാബ് 1:376) <<< ഇതാണ് ഔദ്യോഗിക മുജാഹിദുകളുടെ അഭിപ്രായം എന്നാണ് ഞാൻ കരുതിയിരുന്നത്. ഈ നാലു മദ് ഹബിന്റെ നിലപാടുകളോട് ജമാ അത്ത് യോജിക്കുന്നോ?
      a few seconds ago · Like ഇതിനു മറുപടി പറയാതെ താങ്കൾ മുങ്ങരുത്. താടി പ്രബലമായ സുന്നത്താണെന്ന് താങ്കൾ വിശ്വസിക്കുന്നോ? നാലു മദ് ഹബിന്റെ ഇമാമുകളോട് താങ്കൾ യോജിക്കുന്നുവോ?
      about a minute ago · Like നിങ്ങൾക്ക് നിലപാടില്ലേ?
      36 minutes ago · Like...
      12 minutes ago ·
    • Jamal Thandantharayil
      നാല്‌ മദ്‌ഹബുകളും സത്യമാണെന്ന മൗദൂദിയുടെ പ്രഖ്യാപനം കാണുക:

      ``അതിനാല്‍ പ്രസ്‌തുത നാല്‌ ഫിഖ്‌ഹുകളും സത്യമെന്ന്‌ മുസ്‌ലിംകള്‍ അംഗീകരിക്കുന്നു''. (ഇസ്‌ലാം മതം, പേജ്‌ 170) <<>> ഈ മുസ്ലിംകളിൽ ജമാ അത്തുകാർ പെടില്ലേ? അപ്പോൾ അവർ താടിവടിക്കൽ ഹറാമാണെന്ന നിലപാടുകാരാണോ? അപ്പോൾ അബൂമുഹമ്മദിനെപ്പോലെയുള്ള, അശ്രഫ് സി എച്, അബൂബക്കർ തുടങ്ങിയ ജമാ അത്തുകാരോ? അവർ സുന്നത്തല്ലെന്നോ സുന്നത്താണെന്നോ, പ്രബലമായ സുന്നത്താണെന്നോ ഒക്കെ കരുതുന്നവരാണ്. ഇവരിൽ ആരാണ് മുശ്രിക്കായത്, ആരാണ് ഹദീസ് നിഷേധിയായത് എന്ന്, നിങ്ങളൊന്നു ചർച്ച ചെയ്താൽ നിങ്ങൾക്ക് തന്നെ ഉത്തരം കിട്ടും...!
      8 minutes ago ·

No comments:

Post a Comment