Saturday, December 31, 2011

നിങ്ങള് കുപ്പ്യാണെങ്കില്‍ ഞമ്മള് കുപ്പിച്ചില്ലാണേ


  • നിങ്ങള് കുപ്പ്യാണെങ്കില്‍ ഞമ്മള് കുപ്പിച്ചില്ലാണേ...എന്ന് പറഞ്ഞ മാതിരിയാണ് ഞമ്മളെ മാധ്യമം പത്രത്തിന്റെ അവസ്ഥ. നല്ലത് ബെടക്കായാല്‍ ഇങ്ങനെയൊക്കെയാവുമെന്നു തെളിയിക്കാനുള്ള പട പുറപ്പാടിലാണിവര്‍. ഇസ്ലാമിന്റെ സമഗ്രതക്ക് വേണ്ടി വാവിട്ടു കരയുന്ന ജമാഅത്തെ ഇസ്ലാമിയുടെ വഴിത്തിരിവ് പത്രം 20 രൂപാ ടിക്കറ്റ് വെച്ച് തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടത്തി വരുന്ന ഡിസംബര്‍ ഫെസ്റ്റ് കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്...See More
    · · · 2 hours ago

      • Shahad Babu aameeen ...
        2 hours ago ·
      • Babulal Mb oohh..theernnille....???
        2 hours ago ·
      • Ihjas Ahmed <<< ഗ്രാന്റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ പേരിലാണ് മാധ്യമം തിരൂരില്‍ വ്യാപാര-നൃത്ത മേള സംഘടിപ്പിച്ചിരിക്കുന്നത്..ഇസ്ലാമിക സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഗീത-നൃത്ത സന്ധ്യകളിലൂടെ മനോരമയെ പോലും നാണിപ്പിച്ചു കൊണ്ടാണ് മാധ്യമത്തിന്റെ ഈ കൂത്താട്ടം..മുഹമ്മദ്‌ റാഫി, കിഷോര്‍കുമാര്‍ നൈറ്റും, പട്ടുര്‍മാല്‍ നൈറ്റും, ആദിവാസി നൃത്തങ്ങളും, സിനിമാറ്റിക് നൃത്തങ്ങളും മാധ്യമത്തിന്റെ വേദിയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ജനുവരി ഒന്ന് വരെ നീണ്ടു നില്‍ക്കുന്ന മേളയുടെ സംഘാടകരായി നിറഞ്ഞു നില്‍ക്കുന്ന സോളിടാരിട്ടി പ്രവര്‍ത്തകര്‍ക്ക് രാത്രിയായാല്‍ മദ്യക്കുപ്പികള്‍ വരെ പെറുക്കി എടുക്കേണ്ട ഗതികേട്. >>>>
        2 hours ago ·
      • Jamal Thandantharayil ജീവിതം മുഴുവൻ ഇബാദത്താക്കിയവരുടെ ഇബാദത്തിന്റെ ആധുനിക രൂപം...!.
        about an hour ago · · 3
      • Ihjas Ahmed ha ha ha
        about an hour ago ·
      • Ihjas Ahmed ചര്‍ച്ച സംഗീതവും ഇസ്ലാമും ആയിരിക്കും .. അല്ലെങ്കില്‍ നാടകവും സിനിമയും ആയിരിക്കും .. പക്ഷെ. ഈ 'ജമ' കള്‍ക്ക് ഒരു മറുപടിയും കിട്ടാന്നിട്ടു വിഷയം ഉരുണ്ട് ഉരുണ്ട് മണ്ണും പുരണ്ട് .. അവസാനം 'ജിന്നില്‍' എത്തിക്കും ..
        ജമകളെ കൊള്ളാം കേട്ടോ..
        about an hour ago · · 2
      • Abu Mohamed തെളിവ് ചോദിച്ചപ്പോള്‍ മുങ്ങിയ Afsar Muhammed പൊങ്ങി !!! ); സുഹൃത്തെ ഞങ്ങള്‍ മറന്നിട്ടില്ല.
        about an hour ago · · 2
      • Abu Backer തമ്മിലടി അങ്ങാടി പാട്ട്, AP ഗ്രൂപ്പും AP ഗ്രൂപ്പിലെ ജിന്ന് തീവ്രവാദികളും തമ്മില്‍ രൂക്ഷമായ പോര്, ഇവിടെയുള്ള മുജാഹിദ്കാര്‍ എന്ത് പറയണം എന്നറിയാതെ ഉഴലുന്നു
        about an hour ago ·
      • Shahad Babu തെളിവ് പറയാതെ കളവു പറഞ്ഞു മുങ്ങീ എന്നതാ ശരി ..
        about an hour ago · · 1
      • Abu Mohamed Yes you corrected..
        about an hour ago ·
      • Ihjas Ahmed ചര്‍ച്ച സംഗീതവും ഇസ്ലാമും ആയിരിക്കും ..
        അല്ലെങ്കില്‍ നാടകവും സിനിമയും ആയിരിക്കും ..
        അതും അല്ലെങ്കില്‍ സുന്നത്തിന്റെ വിഷയത്തിലെ 'ജമകളുടെ' പാപ്പരത്തം ആയിരിക്കും വിഷയം .. (ഉദാ: താടി )

        പക്ഷെ. ഈ 'ജമ' കള്‍ക്ക് ഒരു മറുപടിയും കിട്ടാന്നിട്ടു വിഷയം ഉരുണ്ട് ഉരുണ്ട് മണ്ണും പുരണ്ട് .. അവസാനം 'ജിന്നില്‍' എത്തിക്കും ..
        ജമകളെ കൊള്ളാം കേട്ടോ..

        ജിന്ന് വിഷയം ചര്‍ച്ച പോയിട്ട് . നിങ്ങള്ക്ക്ജിന്ന് ഉണ്ടോ ഇല്ലേ എന്ന് തന്നെ അറിയോ എന്നാണു എന്റെ സംശയം..
        ജമകളെ പോയി പഠിക്കാന്‍ നോക്ക് നാലക്ഷരം .. അമീര്‍ പുലംബിയാല്‍ അത് ദീന്‍ ആവില്ല .. അമീര്‍ തെറ്റ് പുലംബിയാല്‍ തിരിതിക്കൊടുക്കാനുള്ള ചങ്കൂറ്റം കാണിക്കണം ജമകളെ..
        about an hour ago ·
      • Shahad Babu <<<അമീര്‍ തെറ്റ് പുലംബിയാല്‍ തിരിതിക്കൊടുക്കാനുള്ള ചങ്കൂറ്റം കാണിക്കണം ജമകളെ..See More>>> നിയമതുള്ള അമീര് ദെ എന്തൊക്കെ പറയുന്നു തെട്ടിയെങ്ങില്‍ വേഗം തിരുത്തൂ കുഞ്ഞാടുകളെ ...സകരിയ്യാക്കള്‍ 10 കൊല്ലം പറഞ്ഞിട്ട് തിരുത്തിയില്ല ഇത് ഇനി സമയ വയ്കണ്ട ...
        59 minutes ago · · 1
      • Jamal Thandantharayil Jamal Thandantharayil
        Jamal Thandantharayil Jamal Thandantharayil
        ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
        റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി & മുസ്’ലിം)
        അബൂഹുറൈറ(റ) നിവേദനം: റസൂൽ (സ്വ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക. വേദക്കാരിൽ നിന്നും നിങ്ങൾ വിഭിന്നരാവുക (മുസ്’ലിം)
        ഹനഫികൾ:
        ഇബ്നുൽ ആബിദീൻ പറഞ്ഞു : ഒരു പുരുഷനു താടി വെട്ടുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (ധറദ്ധുൽ മുഖ്താർ 2:4:18)

        മാലിക്കികൾ:
        അൽ അദ്’വി പറഞ്ഞു : താടിയെല്ലുകൾക്ക് താഴെയുള്ളത് എന്തും വടിച്ചു കളയുന്നത് ഇമാം മാലിക്(റ) വെറുത്തിരുന്നതായി റിപോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അത് മജൂസികളുടെ പ്രവൃത്തിയാണ് “ (ശറഹുരിസാലക്ക് അൽ അദ്’വി നൽകിയ വ്യാഖ്യാനം :2:411)

        ശാഫീഈകൾ:
        അഥ്’റൂഇ പറഞ്ഞു :പ്രശ്നങ്ങളൊന്നുമില്ലെങ്കിലല്ലാതെ താടി വടിക്കുന്നത് നിഷിദ്ധമായതാണ് എന്ന നിലപാടാണ് ഏറ്റവും ശരിയായത് (ശർഹുൽ ഉബബ്)

        ഹമ്പലികൾ:
        താടി വടിക്കൽ നിധിദ്ധമാണെന്ന വിഷയത്തിൽ നമ്മുടെ മദ്’ഹബുകാർ ഏകോപിച്ചിട്ട്യുണ്ട് (ഗിഥാഉൽ അൽബാബ് 1:376) <<< ഇതാണ് ഔദ്യോഗിക മുജാഹിദുകളുടെ അഭിപ്രായം എന്നാണ് ഞാൻ കരുതിയിരുന്നത്. ഈ നാലു മദ് ഹബിന്റെ നിലപാടുകളോട് ജമാ അത്ത് യോജിക്കുന്നോ?
        a few seconds ago · Like ഇതിനു മറുപടി പറയാതെ താങ്കൾ മുങ്ങരുത്. താടി പ്രബലമായ സുന്നത്താണെന്ന് താങ്കൾ വിശ്വസിക്കുന്നോ? നാലു മദ് ഹബിന്റെ ഇമാമുകളോട് താങ്കൾ യോജിക്കുന്നുവോ?
        about a minute ago · Like നിങ്ങൾക്ക് നിലപാടില്ലേ?
        36 minutes ago · Like...
        5 minutes ago · Like
        Jamal Thandantharayil
        നാല്‌ മദ്‌ഹബുകളും സത്യമാണെന്ന മൗദൂദിയുടെ പ്രഖ്യാപനം കാണുക:

        ``അതിനാല്‍ പ്രസ്‌തുത നാല്‌ ഫിഖ്‌ഹുകളും സത്യമെന്ന്‌ മുസ്‌ലിംകള്‍ അംഗീകരിക്കുന്നു''. (ഇസ്‌ലാം മതം, പേജ്‌ 170) <<>> ഈ മുസ്ലിംകളിൽ ജമാ അത്തുകാർ പെടില്ലേ? അപ്പോൾ അവർ താടിവടിക്കൽ ഹറാമാണെന്ന നിലപാടുകാരാണോ? അപ്പോൾ അബൂമുഹമ്മദിനെപ്പോലെയുള്ള, അശ്രഫ് സി എച്, അബൂബക്കർ തുടങ്ങിയ ജമാ അത്തുകാരോ? അവർ സുന്നത്തല്ലെന്നോ സുന്നത്താണെന്നോ, പ്രബലമായ സുന്നത്താണെന്നോ ഒക്കെ കരുതുന്നവരാണ്. ഇവരിൽ ആരാണ് മുശ്രിക്കായത്, ആരാണ് ഹദീസ് നിഷേധിയായത് എന്ന്, നിങ്ങളൊന്നു ചർച്ച ചെയ്താൽ നിങ്ങൾക്ക് തന്നെ ഉത്തരം കിട്ടും...!
        a few seconds ago · Like
        2 minutes ago · Like
        5 minutes ago ·
      • Jamal Thandantharayil ഷഹാദെ, മേലെ പറഞ്ഞ കാര്യം മൌദൂദി എഴുതിയിട്ട് പത്തല്ല, അതിലേറെ കൊല്ലങ്ങളായി...!
        5 minutes ago ·

No comments:

Post a Comment