Shahad Babu ഈ നിസ്സഹായാവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കണില്ല .. എനിക്കെന്തു ചെയ്യാന്‍ പറ്റും ...
about an hour ago ·
Muneer Valiyakkathodi സുന്നി സങ്ങടനകള്‍ ..ഇതിനെക്കാളും ...വളരെ മികവു പുലര്‍ത്തുന്നു ...ജിന്ന് .കൊണ്ട് വല്ലാത്ത കുടുക്ക് ..തന്നെയാണ് ...........!!! എന്ത് ..ചെയ്യും.????
10 minutes ago ·
Jamal Thandantharayil ഒന്നുകിൽ നബി(സ)യിൽ വിശ്വസിക്കുക. അല്ലെങ്കിൽ അവിശ്വസിക്കുക. അല്ലെങ്കിൽ മുനാഫിഖായി അവസരത്തിനൊത്ത് നിലപാട് മാറ്റി നടക്കുക..!
9 minutes ago ·
Shafi Koruvalappil `കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മദ്‌ഹബുകള്‍ സ്വീകരിക്കുന്നില്ല എന്ന ധാരണ ശരിയല്ല. അവര്‍ ശാഫിഈ, ഹനഫീ എന്നീ മദ്‌ഹബുകളിലൊന്നിനെ പിന്‍പറ്റുന്നവരാണ്''. (പ്രബോധനം വാരിക, വാള്യം 46, ലക്കം 3, ചോദ്യോത്തരം, പേ. 21) നബിചര്യയില്‍ നിന്ന് കൂടുതലായി അകലുന്ന മദ്‌ഹബാണ് ഹനഫീ മദ്‌ഹബ്. കൂടുതല്‍ അടുത്തത് ഹന്‍ബലീ മദ്‌ഹബും. ഇവരാണെങ്കില്‍ ഏതിനേയും സ്വീകരിക്കാന്‍ തയ്യാറുമാണ്.<<<ennaal ellathinum ethiraanu ..ivere imaam yatharthathil pinaraayee vijayanaanu ...mathhab nattile nakkapicha rashtreeyaa coprayangalum>>>>>>>
7 minutes ago ·
Saturday, December 31, 2011
ജിന്ന് വിഷയത്തി നബി(സ) എന്തൊക്കെ പറഞ്ഞുവോ അതൊക്കെ അംഗീകരിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment