www.youtube.com
പ്രമാണ വിരോധികള്‍ മുജാഹിദ് കളുടെ ശത്രുക്കള്‍ അഹമ്മദ് അനസ് മൗലവി തലശ്ശേരി 25/09/2011 താടിയെ കളിയാകുന്ന ജമാഅത്തെ ഇസ്ലാമി
- Abu Mohamed താടിയെ കുറിച്ച സക്കരിയാക്കളുടെ അതിർകവിച്ചിലിനെ പറ്റി എ പി മുജാഹിദ് നേതാവ് കെ സി നിഹ്‌മത്തുല്ല ഫാറൂഖി. http://www.youtube.com/
watch?v=23hmhW90_QU&feature =related Thursday at 8:21pm · - Nisar Kannampurath We just don't care dear..we do have our beloved prophets sunnah.. we will try to hold on to it with our Molar teeth..Howz that Bro?Thursday at 8:23pm ·
- Shaker Paracot Karivattam താടിയെ കളിയാകുന്നത് ജമാത് അല്ല മുജഹിതുകാര്‍ തന്നെയാണ് ഈ ക്ലിപ്പ് ഒന്ന് കാണുകThursday at 8:37pm ·
- Abu Mohamed എന്താ സംശയം, താടിവെക്കുന്നത് സുന്നത്താണ്. എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ്.Thursday at 9:31pm · ·
2
- Nasir Elachola സക്കറിയാ സ്വലാഹിയുടെ താടി കണ്ടാല്‍ ആര്‍ക്കും ഒന്ന് കളിയാക്കാന്‍ തോന്നും!
എത്ര വലിയ താടിയാനെങ്കിലും വെട്ടിയൊതുക്കി വെക്കലാണ് ഇസ്ലാമിക രീതി.
കുത്തിതിരുപ്പും ഫസാദും ഉണ്ടാക്കി നടക്കുന്നതിനിടയില്‍ താടി ഒതുക്കാനും നഖം വെട്ടാനും ഒക്കെ എവിടെ നേരം അല്ലെ?
അല്ലെങ്കിലും ചില മുജാഹിദുകാരുടെ താടി കണ്ടാലറിയാം അത് 'ഊരുമടി' കാരണം കമ്യൂണിസ്റ്റ് പച്ച വളരും പോലെ വളര്‍ന്നു വന്നതാണ് എന്ന്.Thursday at 10:04pm · - Nisar Kannampurath Nasir Elachola Would you be able to bring proof for trimming BeardThursday at 11:25pm ·
- Riyas Abdulsalam Nisar Kannampurath താടിയെ ഫര്‍ദ് അക്കാന്‍ അങിനെ വാദിക്കുന്നവര്‍ ഉപയോഗിക്കുന്ന ഹദീസ് റിപ്പോര്‍ട് ചെയ്ത അബ്ദുല്ലഹ് ബിന്‍ ഉമര്‍ (റ) താടി വെട്ടിയതായി ഹദീസില്‍ വന്നിട്ടില്ലേ ?
(ശേഖ് ഇബ്നു ബാസ് അതിനെ പറ്റി അഭിപ്രായ്പ്പെടുന്നത് അബ്ദുല്ലഹ് ഇബന്‍ ഉമര്‍(റ) ന്റെ സ്വന്തം ഇജ്തിഹാദ് ആണ് അതെന്നാണ്.)Yesterday at 6:04am · ·1
- Abu Mohamed Nisar Kannampurath
<<Would you be able to bring proof for trimming Beard>>
=ഇസ്ലാമില്‍ ഒരു കാര്യം ഹലാലാണ് എന്ന് പറയുമ്പോള്‍ അതിന് തെളിവ് വേണ്ട, ഹറാമാണ് എന്ന് വാദിക്കുന്നവര്‍ അത് ഹറാമാണ് എന്ന് തെളിയിക്കണം.3 hours ago · - Ihjas Ahmed Iyaalkku enthaanu shirkku ennu thirinnittilla ippoyum ..
athaa parannath 'JAMA' kale anthamaayi thaqleed cheyyumbol ingane comment cheyyum ennu urappaa...
pottatharam vilichu parayunnathine 'oru ATHIRU' ille mr. abu mohamed..
<< Abu Mohamed എന്താ സംശയം, താടിവെക്കുന്നത് സുന്നത്താണ്. എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ്. >>3 hours ago · - Abu Mohamed Ihjas Ahmed ശിര്‍ക്ക് കേവലം അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയാണ് എന്നല്ലേ നിങ്ങള്‍ പഠിച്ചത് അതിന്‍റെ കുഴപ്പമാ. മറ്റു മുജാഹിദുകാര്‍ ഞാന്‍ പറഞ്ഞതിനെ എതിര്‍ക്കും എന്ന് തോന്നുന്നില്ല. താങ്കള്‍ കാര്യങ്ങള്‍ പഠിക്കുക. മറ്റുവല്ലവരും ആവശ്യപെട്ടാല്‍ തെളിയിക്കാം.
താങ്കളുടെ ഒരു പോസ്റ്റ് ഞാന്‍ പ്രിന്‍റ് സ്ക്രീന്‍ ചെയ്ത് വെച്ചിട്ടുണ്ട്. കാരണം തെളിയിക്കുമ്പോള്‍ എനിക്ക് കാര്യം എളുപ്പമാകും.
മറ്റൊരു കാര്യം മലയാളം ടൈപ്പ് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കുക:
http://www.google.com/transliterate/malayalam 2 hours ago · - Ihjas Ahmed ശിര്‍ക്ക് കേവലം അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥന ennu maathrame ulloo ennu naan parannittilla..
<< എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ് >>
ithengane shirkkaavum sahoodhara.. ini vere kaaryam 'FARDH' ennu oraalum parayunnilla..
EE shirkku onnu theliyichaal kollamaayirunnu ..
<< എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ് >>
Vishayam ithu maathram .. << എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ് >>57 minutes ago · - Abdul Jaleel Km Oru sunnathine fardu enna visiosathodu kodi cheidal adu 'sirkanannu vere jamakalku vadhamundo39 minutes ago via mobile ·
- Ashraf CH Ihjas Ahmed
"...ini vere kaaryam. 'FARDH' ennu oraalum parayunnilla ....."
------
salafivoice.com ല്‍ "താടിയുടെ മതവിധി" എന്നപേരില്‍ ഒരു ആര്‍ട്ടിക്കിള്‍ ഉണ്ട്... ഇത് പല മുജാഹിദ് സുഹൃത്തുക്കളിലൂടെയും ഈമെയില്‍ വഴി കിട്ടിയിട്ടുണ്ട്...
അതില്‍ പറയുന്നത് തടി വെക്കല്‍ വാജിബ് (നിര്‍ബന്ധം) എന്നാണ്
ഇതിന്‍റെ അര്‍ത്ഥം 'ഫര്‍ള്' എന്നല്ലേ ?
'FARDH' ennu oraalum parayunnilla ..... എന്ന് പ്രസ്താവന ഇറക്കുന്നത് താങ്കള്‍ക്ക് ഇതൊന്നും അറിയത്തതുകൊണ്ടായിരികും ..... എന്നാല്‍ ഇത്തരമൊരു വേദിയില്‍ ഇത്തരം പ്രസ്താവനകളിറക്കുന്നത് എത്രമാത്രം ശരിയായിരിക്കും...... !21 minutes ago · - Ihjas Ahmed ശിര്‍ക്ക് കേവലം അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥന ennu maathrame ulloo ennu naan parannittilla..
<< എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ് >>
ithengane shirkkaavum sahoodhara.. ini vere kaaryam 'FARDH' ennu oraalum parayunnilla..
EE shirkku onnu theliyichaal kollamaayirunnu ..
<< എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ് >>
Vishayam ithu maathram .. << എന്നാല്‍ ഫര്‍ദ് എന്ന വിശ്വസത്തോടുകൂടി താടി വെച്ചാല്‍ അത് ശിര്‍ക്കാണ് >>19 minutes ago · - Shahad Babu താടി എപ്പോള്‍ എങ്ങനെ എന്നൊക്കെ നിയമതുള്ള ഫാരൂഖിയിട് ചോദിക്കൂ .... അടുക്കള രഹസ്യം അങ്ങാടി പാടു ആയതിനു ജമാതുകാര് എന്ത് ചെയ്യാന ..about a minute ago · ·
1
No comments:
Post a Comment